Cinema
- Oct- 2018 -18 October
കണിമംഗലം ജഗന്നാഥനും മകന്റെ ജനനവും; ഷാജി കൈലാസ് പറയുന്നു!!
മോഹന്ലാല് – ഷാജി കൈലാസ് ടീമിന്റെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില് ഒന്നായിരുന്നു ‘ആറാം തമ്പുരാന്’. 1997-ല് പുറത്തിറങ്ങിയ ചിത്രം മോഹന്ലാലിന്റെ കരിയറിലെ ഏറ്റവും വലിയ വാണിജ്യ…
Read More » - 17 October
‘ചിരഞ്ജീവി എന്നെ കൊണ്ട് പോകാന് ആളിനെ വിട്ടു’ ; പേടിച്ചോടിയ സംഭവം വെളിപ്പെടുത്തി സിദ്ധിഖ്
മലയാളത്തിലെന്ന പോലെ അന്യഭാഷകളിലും പേരെടുത്ത സംവിധായകനാണ് സിദ്ധിഖ്. സല്മാന് ഖാനെ നായകനാക്കി ബോളിവുഡില് ചെയ്ത ‘ബോഡി ഗാര്ഡ്’ വലിയ തരംഗം സൃഷ്ടിച്ചപ്പോള് ഇന്ത്യയില് അറിയപ്പെടുന്ന സംവിധായകനായി അദ്ദേഹം…
Read More » - 17 October
ചില ന്യൂജെന് നാട്ടുവിശേഷങ്ങള്
ആല്ബങ്ങളിലൂടെ മലയാളിയുടെ മനസില് പ്രണയം വിരിയിച്ച ഈസ്റ്റ് കോസ്റ്റ് വിജയന് പുതിയ സിനിമയുമായി എത്തുന്നു. ഈസ്റ്റ് കോസ്റ്റ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില് ഈസ്റ്റ് കോസ്റ്റ് വിജയന് നിര്മ്മിക്കുന്ന അഞ്ചാമത്തെ ചിത്രത്തിന് ”ചില…
Read More » - 16 October
മീടൂ ക്യാമ്പെയിനില് കുടുങ്ങി സല്മാന് ഖാനും; നടിയുടെ ഞെട്ടിക്കുന്ന ആരോപണങ്ങള് ഇങ്ങനെ
മീടൂ ക്യാമ്പെയിനില് കുടുങ്ങി ബോളിവുഡ് സൂപ്പര് സ്റ്റാര് സല്മാന് ഖാനും. നടിയും ബിഗ് ബോസ് മത്സരാര്ത്ഥിയായിരുന്ന പൂജ മിശ്രയാണ് സല്മാന് ഖാനെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്. സുല്ത്താന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം…
Read More » - 16 October
ആ ഉപദ്രവം ഇപ്പോഴും എന്നെ രോഷാകുലനാക്കുന്നു; മീ ടൂവിന് പിന്തുണയുമായി സെയ്ഫ് അലി ഖാന്
മീ ടു ക്യാമ്പെയിന് പിന്തുണയുമായി നടന് സെയ്ഫ് അലി ഖാന്. തനിക്കും കരിയറിന്റെ തുടക്കത്തില് ഉപദ്രവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും എന്നാല് അത് ലൈംഗികമായല്ലെന്നുും അദ്ദേഹം പറഞ്ഞു. 25…
Read More » - 15 October
ഫഹദ് ഫാസിലിന്റെ ഡേറ്റ് ഫാസിലിന് ലഭിച്ചിട്ടില്ല; കാരണം ഇതാണ്
മലയാള സിനിമയില് ഇരുത്തം വന്ന പ്രകടനവുമായി ഫഹദ് ഫാസില് മിന്നിക്കത്തുമ്പോള് എന്ത് കൊണ്ട് തന്റെ പിതാവ് ഫാസിലുമായി താന് ഒരു ചെയ്യുന്നില്ലെന്ന ചോദ്യം പൊതുവേ ഫഹദിന് നേരെ…
Read More » - 15 October
സമൂഹമാധ്യമങ്ങളില് തെറിവിളി വരുന്നു എന്നു പറയുന്നവര്, അത് ജനങ്ങളുടെ പ്രതികരണമാണെന്നു തിരിച്ചറിഞ്ഞ് പ്രവര്ത്തിക്കുകയാണ് വേണ്ടത്; ഡബ്ല്യുസിസിക്കെതിരെ ആഞ്ഞടിച്ച് സിദ്ധിഖ്
കൊച്ചി: മലയാള സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ വിമന് ഇന് സിനിമ കലക്ടീവിനെതിരെ (ഡബ്ല്യുസിസി) ആഞ്ഞടിച്ച് നടീനടന്മാരുടെ സംഘടനയായ ‘അമ്മ’യുടെ സെക്രട്ടറി സിദ്ധിഖ്. സമൂഹമാധ്യമങ്ങളില് തെറിവിളി വരുന്നു…
Read More » - 15 October
മമ്മൂട്ടിയെ രക്ഷിച്ചത് എംടി എന്ന നായര്, മോഹന്ലാലിനെ രക്ഷിച്ചത് ഫാസില് എന്ന ഇസ്ലാമും
മലയാള സിനിമയില് തിരുവനന്തപുരത്തെ നായര് ലോബി ചേരി തിരിവ് ഉണ്ടാക്കുന്നുവെന്ന ആരോപണം നടന് തിലകനാണ് ആദ്യം ഉന്നയിക്കുന്നത്, എന്നാല് ജഗതി ശ്രീകുമാറിനെ പോലെയുള്ള സീനിയര് താരങ്ങള് ഇതില്…
Read More » - 15 October
ഞങ്ങളുടെ സംഘടനയ്ക്ക് അഞ്ചര കോടി തന്ന ഒരാളോട് ഞങ്ങള്ക്ക് വിധേയത്വം തോന്നുന്നതില് നിങ്ങള്ക്ക് തെറ്റുപറയാന് കഴിയുമോ? വിവാദത്തിന് തിരികൊളുത്തി നടന് മഹേഷ്
കൊച്ചി: വിമെന് ഇന് സിനിമ കളക്ടീവിന്റ ആരോപണത്തിന് മറുപടിയുമായി നടന് മഹേഷ്. ഞങ്ങളുടെ സംഘടനയ്ക്ക് അഞ്ചര കോടി തന്ന ഒരാളോട് ഞങ്ങള്ക്ക് വിധേയത്വം തോന്നുന്നതില് നിങ്ങള്ക്ക് തെറ്റുപറയാന്…
Read More » - 15 October
ഇത് ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയോ?; ആരാധകര് പ്രതീക്ഷിച്ച അടുത്ത മഹാസിനിമ ഇങ്ങനെ!!
‘കായംകുളം കൊച്ചുണ്ണി’യുടെ ചരിത്ര കഥ പറഞ്ഞ റോഷന് ആന്ഡ്രൂസ് മറ്റൊരു ബിഗ് ബജറ്റ് സിനിമയ്ക്കായി തയ്യാറെടുക്കുന്നു. നിവിന് പോളി തന്നെ നായകനാകുന്ന ചിത്രം ലോക സിനിമയിലെ തന്നെ…
Read More » - 15 October
ദിലീപ് നിരപരാധിയോ അപരാധിയോ എന്ന് കരുതുന്നില്ല; ഡബ്ലൂസിസിയ്ക്ക് ചുട്ടമറുപടിയുമായി അമ്മ
തിരുവനന്തപുരം: ഡബ്ലൂസിസിയുടെ ചര്ച്ചയ്ക്ക് ചുട്ട മറുപടിയുമായി താരസംഘടനയായ അമ്മ അസോസിയേഷന്. ദിലീപ് നിരപരാധിയോ അപരാധിയോ എന്ന് കരുതുന്നില്ലെന്നും രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്നതില് സന്തോഷമേയുള്ളൂ. ഇത് മോഹന്ലാല് വ്യക്തമാക്കിയിട്ടുണ്ടെന്നും…
Read More » - 15 October
രണ്ടാമൂഴം; എംടിയോട് ക്ഷമ ചോദിച്ച് ശ്രീകുമാര് മേനോന്
കോഴിക്കോട്: രണ്ടാമൂഴം സിനിമയില് നിന്നും എം.ടി വാസുദേവന് നായര് പിന്മാറിയതിന് പിന്നാലെ സംവിധായകന് ശ്രീകുമാര് മേനോന് എംടിയെ വീട്ടില് പോയി സന്ദര്ശിച്ചു. ഇന്നലെ രാത്രിയില് കോഴിക്കോട്ടെ എംടിയുടെ…
Read More » - 14 October
മോഹന്ലാലിനെ അവഗണിച്ചു, ഒടുവില് സിബി മലയിലിനോട് മോഹന്ലാലിന്റെ മധുര പ്രതികാരം!!
ആദ്യമായും അവസാനമായും മോഹന്ലാലിന്റെ അഭിനയം മോശമാണെന്ന് പറഞ്ഞ ഒരേയൊരു സംവിധായകനാണ് സിബി മലയില്. ‘മഞ്ഞില് വിരിഞ്ഞ പൂക്കള്’ എന്ന ചിത്രത്തിന്റെ ഓഡിഷന് ടെസ്റ്റില് മോഹന്ലാല് എന്ന അതുല്യ…
Read More » - 14 October
എന്റെ മക്കളുടെ ഡേറ്റിനായി മലയാള സിനിമ കാത്തിരിക്കണം ; പ്രമുഖ സംവിധായകനെ സുകുമാരന് ഓര്മിപ്പിച്ചത്!!
ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പര് സ്റ്റാറായിരുന്നു സുകുമാരന്. ഇന്ന് അതേ പ്രശസ്തിയിലാണ് സുകുമാരന്റെ മക്കളായ പൃഥ്വിരാജും,ഇന്ദ്രജിത്തും. തന്റെ മക്കള് സിനിമയിലെ സൂപ്പര് താരങ്ങള് ആകണമെന്ന് ഏറെ…
Read More » - 14 October
അത് അവരുടെ സ്വാതന്ത്ര്യം; സംയുക്തയെക്കുറിച്ച് ബിജുമേനോന്
സിനിമയിലേക്കുള്ള നടി സംയുക്ത വര്മ്മയുടെ രണ്ടാംവരവ് പ്രേക്ഷകര് ശരിക്കും ആഗ്രഹിക്കുന്നുണ്ട്. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില് സംയുക്തയുടെ സിനിമാഭിനയത്തെക്കുറിച്ച് ബിജുമേനോന് പങ്കുവെച്ചു. സംയുക്ത വര്മ്മ സിനിമയില് അഭിനയിക്കുന്നതിന്…
Read More » - 14 October
അതിലൊന്നും ഭയക്കരുത്; ഡബ്ല്യുസിസിക്ക് പിന്തുണയുമായി മന്ത്രി മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: ഡബ്ല്യുസിസിക്ക് പിന്തുണയുമായി മന്ത്രി മേഴ്സിക്കുട്ടിയമ്മ രംഗത്ത്. സര്ക്കാര് ഇരകള്ക്കൊപ്പമാണെന്നും അവര് അനാഥരാകില്ലെന്നും മന്ത്രി പറഞ്ഞു. സൈബര് ആക്രമണങ്ങളില് ഭയപ്പെടരുതെന്നും ഡബ്ല്യുസിസി അംഗങ്ങള് അമ്മയ്ക്കുള്ളില് നിന്ന് തന്നെ…
Read More » - 14 October
മീ ടൂ ക്യാമ്പെയിന്; പ്രമുഖ സംവിധായകനെതിരെ പരാതിയുമായി നടി
മുംബൈ: പ്രമുഖ സംവിധായകനെതിരെ പീഡന പരാതിയുമായി നടി. ശനിയാഴ്ച മുംബൈയിലെ വെര്സോവ പോലീസ് സ്റ്റേഷനിലാണ് ബോളിവുഡിലെ സംവിധായകന് സുഭാഷ് ഘായിക്കെതിരെ നടിയും മോഡലുമായ കെയ്റ്റ് ശര്മ പീഡന…
Read More » - 14 October
ശബരിമല സ്ത്രീ പ്രവേശനം; വിഷയത്തില് അഭിപ്രായം വ്യക്തമാക്കി വരലക്ഷമി ശരത്കുമാര്
ചെന്നൈ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില് തന്റെ അഭിപ്രായം വ്യക്തമാക്കി നടി വരലക്ഷമി ശരത്കുമാര്. പുരുഷനും ദൈവത്തിന് മുന്പില് ഒരുപോലെയാണെന്നും ശബരിമലയില് സ്ത്രീകള് പ്രവേശിക്കുന്നതിനെ എതിര്ക്കേണ്ട കാര്യമില്ലെന്നും…
Read More » - 13 October
താരസംഘടനയിൽ നിന്നും ദിലീപ് രാജിവെച്ചു
കൊച്ചി : താരസംഘടനയായ എഎംഎംഎയില് നിന്നും ദിലീപ് രാജിവെച്ചു. പ്രസിഡന്റ് മോഹന്ലാലിന് രാജിക്കത്ത് കൈമാറി. ഈ മാസം പത്തിനാണ് എഎംഎംഎയില് നിന്നും രാജി വയ്ക്കുന്നതായുള്ള കത്ത് നല്കിയതെന്നാണ്…
Read More » - 13 October
മീടൂ വിവാദം മലയാള സിനിമയിലേക്കും പടര്ന്നു പിടിക്കാന് സാധ്യതയുണ്ടെന്ന് എന്.എസ്. മാധവന്
കൊച്ചി: സോഷ്യല്മീഡിയയിലെ പ്രധാന ചര്ച്ചാ വിഷയമാണ് മീടൂ ക്യാമ്പെയിന്. ബോളീഡിലെയും ഹോളീവുഡിലെയും ഒക്കെ പ്രമുഖര്ക്ക് ഇതിലൂടെ പണി കിട്ടുകയും ചെയ്തു. ഇതിലൂടെ പമലയാള സിനിമയിലും മീടൂവിന് വലിയ…
Read More » - 12 October
‘മഹാഭാരതം’ സംഭവിക്കുമോ; മോഹന്ലാല് പറയുന്നത്!
മഹാഭാരതം വൈകുന്നുവെന്ന എംടിയുടെ പരാതിയില് കോടതി വിധി പറഞ്ഞപ്പോള് പ്രേക്ഷക ഹൃദയമാണ് നിരാശയിലേക്ക് വീണത്, ചിത്രത്തിനായി എംടിയുടെ തിരക്കഥ ഉപയോഗിക്കാന് പാടില്ലെന്നായിരുന്നു കോടതി തീരുമാനം. താന് തിരക്കഥ…
Read More » - 11 October
എംടിയുടെ രണ്ടാമൂഴം തിരക്കഥ സിനിമയാക്കുന്നതിന് വിലക്ക്
കോഴിക്കോട് : എംടിയുടെ രണ്ടാമൂഴം തിരക്കഥ സിനിമയാക്കുന്നതിന് വിലക്ക്. എം ടി വാസുദേവൻ നായർ നൽകിയ ഹർജി പരിഗണിച്ച് കോഴിക്കോട് മുൻസിഫ് കോടതിയാണ് വിലക്ക് ഏർപ്പെടുത്തിയത്. കേസ്…
Read More » - 11 October
എം.ടി കൈവിട്ട രണ്ടാമൂഴത്തിന് എന്ത് സംഭവിക്കും? നിര്ണായക തീരുമാനവുമായി ഡോ. ബി.ആര് ഷെട്ടി
രണ്ടാമൂഴം സിനിമയില് നിന്നും എം.ടി വാസുദേവന് നായര് പിന്മാറുന്നതായി റിപ്പോര്ട്ടകള് വന്നതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമയുടെ നിര്മ്മിതാവ് ഡോ.ബി.ആര്.ഷെട്ടി. തിരക്കഥ ആരുടേതെന്നത് തന്റെ വിഷയമല്ലെന്നും മഹാഭാരതം…
Read More » - 11 October
ആരാധകര് ആകാംഷയോടെ കാത്തിരുന്ന ‘കായംകുളം കൊച്ചുണ്ണി’ തീയറ്ററുകളില്: വീഡിയോ റിവ്യൂ കാണാം
അങ്ങനെ കേരളവര്മ പഴശിരാജ എന്ന ഹിസ്റ്റോറിക്കല് ക്ലാസിക്കല് ചിത്രത്തിന് ശേഷം മലയാളികള് ആകാംഷയോടെ കാത്തിരുന്ന ബിഗ് ബജറ്റ് ക്ലാസിക്കല് ചിത്രം കായംകുളം കൊച്ചുണ്ണി തീയറ്ററുകളിലെത്തി. ഏകദേശം 45…
Read More » - 11 October
രണ്ടാമൂഴത്തില് നിന്നും എം.ടി പിന്വാങ്ങിയതില് പ്രതികരണവുമായി ശ്രീകുമാര് മേനോന്
രണ്ടാമൂഴം സിനിമയില് നിന്നും എം.ടി വാസുദേവന് നായര് പിന്മാറുന്നതായി റിപ്പോര്ട്ടകള് വന്നതിന് പിന്നാലെ സിനിമയുടെ സംവിധായകന് ശ്രീകുമാര് മേനോന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. രണ്ടാമൂഴം നടക്കുമെന്നും പ്രൊജക്ടിനെക്കുറിച്ചുള്ള കൃത്യമായ…
Read More »