Cinema
- May- 2020 -2 May
ലോക്ക് ഡൗൺ മൂലം ആളുകള്‍ മദ്യപാനശീലം നിർത്തി ജീവിത്തില്‍ കുറെക്കൂടി ഉത്തരവാദിത്വം കാണിക്കാൻ തുടങ്ങിയെന്ന് നടൻ പാർത്ഥിപൻ
കൊറോണ പ്രതിരോധ ഭാഗമായി രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണ്‍ കൊണ്ട് ഒരുപാട് നേട്ടങ്ങളുണ്ടായെന്ന് മിഴ് നടനും സംവിധായകനുമായ പാര്ത്ഥിപന്. മിക്ക ആളുകളും മദ്യപാന ശീലം ഉപേക്ഷിച്ചുവെന്നതാണ് ലോക്ഡൌണ് മൂലമുണ്ടായ…
Read More » - 1 May
ലോക്ക് ഡൗണിനിടെ പങ്കുവച്ചത് കുളിക്കുന്ന വീഡിയോ; വിമർശന പെരുമഴക്ക് പിന്നാലെ വീഡിയോ നേടിയത് 600 മില്യണിലധികം കാഴ്ച്ചക്കാരെ
കോവിഡ് മൂലമുള്ള ലോക്ക് ഡൗണിനിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയുടെ പേരില്‍ നടിക്ക് നേരെ വന്‍ വിമര്‍ശനം, സോഷ്യല്‍ മീഡിയയിലെ തിളങ്ങുന്ന താരമായ ഉര്‍വ്വശി റൗട്ടേലയ്ക്ക് നേരെയാണ്…
Read More » - 1 May
എനിക്ക് ഇതെന്റെ മനോഹരമായ കാടാണ് ; പെണ്ണിന് രോമം അശ്ലീലമാകുന്നതെങ്ങനെ? രേവതി സമ്പത്ത്
എനിക്ക് ഇതെന്റെ മനോഹരമായ കാടാണ്. പല വർണ്ണനകളും ഈ ഇടത്തെ കുറിച്ച് പലേടത്തും വായിച്ചിട്ടുണ്ട്, എന്ന് തുടങ്ങുന്ന വരികൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ…
Read More » - 1 May
‘ഞാൻ ഒരുപാട് ആഗ്രഹിച്ചും ബുദ്ധിമുട്ടിയും എത്തിയതാണ് സിനിമയിൽ’ ; പരിഹസിച്ചവർക്ക് മറുപടിയുമായി നടന് നിര്‍മല്‍ പാലാഴി
മലയാള സിനിമയിലെ സൂപ്പർ താരമായ മോഹൻലാലിന്റെ വിവാഹവാര്‍ഷിക ദിനമായിരുന്നു കഴിഞ്ഞ ദിവസം. നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്ന് എത്തിയത്. എന്നാൽ മോഹന്‍ലാലിന് വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്ന തനിക്ക്…
Read More » - 1 May
7.7 കോടി കാഴ്ചക്കാരുമായി ടെലിവിഷൻ മേഖലയിൽ റെക്കോര്‍ഡുകള്‍ തീർത്ത് രാമായണം പരമ്പര
ലോക്ക് ഡൗണിലെ തിരിച്ചുവരവിൽ ‘രാമായണ’ത്തിന് പുതിയ റെക്കോർഡ്. ലോകത്തിൽ ഏറ്റവും കൂടുതൽ പേർ കണ്ട ടിവി ഷോ എന്ന റെക്കോർഡാണ് രാമായണം സ്വന്തമാക്കിയിരിക്കുന്നത്. ദൂരദർശനിൽ പുന:സംപ്രേക്ഷണം ചെയ്യുന്ന…
Read More » - Apr- 2020 -30 April
‘എന്റെ വാക്കുകള്‍ ഇടറുകയാണ്,നിങ്ങള്‍ അത് മനസിലാക്കും എന്ന് വിശ്വസിക്കുന്നു’ ; വികാരനിർഭരമായ കുറിപ്പുമായി ഇര്‍ഫാന്റെ മകന് ബബില്‍
നടന് ഇര്ഫാന് ഖാന്റെ മരണത്തിൽ അനുശോചനം അറിയിച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞിരിക്കുകയാണ് മകന് ബബില്‍ ഖാന്. ഞങ്ങൾ ഇപ്പോള്‍ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അതിനാല്‍ വ്യക്തിപരമായി…
Read More » - 30 April
ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് തീരാ നഷ്ടങ്ങളുടെ ആഴ്ചയാണ് ഇത്; ഋഷി കപൂറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് പൃഥ്വിരാജ്
ചലച്ചിത്ര ലോകത്തെ ഞെട്ടിക്കുന്ന വാർത്തയായിരുന്നു ബോളിവുഡ് താരം ഋഷി കപൂറിന്റെ മരണം. അര്‍ബുദ ബാധയെ തുടര്‍ന്നായിരുന്നു ഋഷി കപൂറിന്റെ അന്ത്യം. ഇപ്പോഴിതാ ഋഷി കപൂറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച്…
Read More » - 30 April
ബോളിവുഡ് നടൻ ഋഷി കപൂർ അന്തരിച്ചു
ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് നടൻ ഋഷി കപൂർ അന്തരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 67 വയസായിരുന്നു. ക്യാൻസറുമായി രണ്ടുവർഷമായി നീണ്ട പോരാട്ടത്തിന് ശേഷം ഇന്നാണ് നടൻ റിഷി…
Read More » - 29 April
ഇര്ഫാന് ഖാന്റെ മരണത്തിൽ അനുശോചനമറിയിച്ച് രാഹുൽ ഗാന്ധി
മുംബൈ : പ്രശസ്ത ബോളിവുഡ് നടൻ ഇര്ഫാന് ഖാന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി രാഹുൽ ഗാന്ധി. ഇർഫാൻ ഖാന്റെ മരണത്തിൽ എനിക്ക് അതിയായ ഖേദമുണ്ട്. വൈവിധ്യവും കഴിവുമുള്ള…
Read More » - 28 April
തമിഴ് ജനതയില്‍ നിന്ന് നേരിടേണ്ടി വന്ന അധിക്ഷേപങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും ദുല്‍ഖറിനോട് മാപ്പ് പറഞ്ഞ് പ്രസന്ന
ദുല്‍ഖര്‍ സല്മാന് നായകനായെത്തിയ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലെ ഒരു രംഗത്തിന്റെ പേരില്‍ തമിഴ് ജനങ്ങളില്‍ നിന്ന് ദുല്‍ഖര്‍ സല്മാന് നേരിടേണ്ടി വന്ന അധിക്ഷേപങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും…
Read More » - 28 April
‘ അണ്ടര്‍വേള്‍ഡ് ‘ അറിഞ്ഞോ നമ്മുടെ സലിം കുമാര്‍ മരിച്ചുപോയി ; തന്നെ മരണവാര്‍ത്തയെ കുറിച്ച് സലിം കുമാറിന്റെ കിടിലന്‍ കുറിപ്പ്
സോഷ്യല്‍ മീഡിയയുടെ ഉപയോഗം കൂടിയതോടെ വ്യാജവാര്‍ത്തകള്‍ക്ക് ഒരു കുറവും ഉണ്ടാകാറില്ല. സോഷ്യല്‍ മീഡിയ വഴി നിരവധി താരങ്ങളെ ജീവിച്ചിരിക്കെ മരിച്ചു എന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാറുണ്ട്.…
Read More » - 28 April
എനിക്ക് വല്ലാതെ കരച്ചിൽ വന്നു; ഇന്ത്യയിലെത്തിയപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ച് ടൈറ്റാനിക് നായിക
തന്റെ 21ാം വയസില്‍ ബ്ലോക്ബസ്റ്റര്‍ സിനിമയായ ടൈറ്റാനിക്കില്‍ അഭിനയിച്ച കേറ്റ് വിന്‍സ് ലെറ്റിന് ഇപ്പോള്‍ പ്രായം 44,, ഹിമാലയന്‍ യാത്രക്കിടെ തന്നെ തിരിച്ചറിഞ്ഞ ഒരു കണ്ണിന് കാഴ്ചയില്ലാത്ത…
Read More » - 26 April
പ്രശസ്ത ചലച്ചിത്ര വസ്ത്രാലങ്കാരകൻ അന്തരിച്ചു
തൃശ്ശൂർ : പ്രശസ്ത ചലച്ചിത്ര വസ്ത്രാലങ്കാരകൻ വേലായുധൻ കീഴില്ലം നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് . ചാലക്കുടിയിലെ സ്വകാര്യആശുപത്രിയിൽ വച്ച് ഉച്ചയ്ക്ക് രണ്ട് മണിക്ക് ആയിരുന്നു അന്ത്യം. സിനിമയിലെ…
Read More » - 25 April
അങ്ങനെ മങ്ങാട്ടച്ഛനെ തേടി കുഞ്ഞാലി മരക്കാരുടെ ആ വിളിയെത്തി ; ഈ ഇരുണ്ട കാലത്തും ആ പതിഞ്ഞ ശബ്ദത്തിലുള്ള സ്നേഹം എന്നെ തേടിയെത്തുമെന്ന് എനിക്കറിയാമായിരുന്നു ; മോഹന്‍ലാല്‍ വിളിച്ചതിനെ കുറിച്ച് ഹരീഷ് പേരടി
ലോക്ക്ഡൗണ്‍ കാലത്ത് സിനിമ പ്രവര്‍ത്തര്‍ എല്ലാവരും തന്നെ വീട്ടില്‍ ഇരിക്കുന്നതിനാല്‍ നിരവധി പേര്‍ക്ക് ആശ്വാസമായി എത്തിയത് മലയാളത്തിന്റെ അഭിമാന താരമായ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ ഫോണ്‍ വിളികളായിരുന്നു.…
Read More » - 24 April
സിക്സ് പാക്കില്ല, മസിലില്ല; വൈറലായി കുടവയറൻ നിവിൻ പോളിയുടെ ചിത്രം; ലോക്ക് ഡൗൺ എഫക്ടാണോയെന്ന് ആരാധകർ
കുടവയറുമായി നിവിൻ പോളി, ലിജു കൃഷ്ണ ഒരുക്കുന്ന പടവെട്ടാണ് നിവിൻ പോളിയുടെ പുതിയ ചിത്രം ,സിനിമയുടെതായി പുറത്തിറങ്ങിയ പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്,…
Read More » - 24 April
‘വിരതപര്‍വ്വം 1992’; റാണ ദഗ്ഗുബതിക്കൊപ്പം നക്സലൈറ്റായി പ്രിയാമണി
തെലുങ്ക് സൂപ്പർ താരം റാണാ ദഗുബതിയും സായ് പല്ലവിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘വിരതപര്‍വ്വം 1992’വില്‍ പ്രധാന വേഷത്തില്‍ നടി പ്രിയാമണിയും,, വേണു ഉഡുഗുല ഒരുക്കുന്ന ചിത്രത്തില്‍ ഒരു…
Read More » - 24 April
കോവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് കൂടുതല്‍ തുക സംഭാവന ചെയ്തതിനെ ചൊല്ലി രജനീകാന്ത്, വിജയ് ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടി ; വിജയ് ആരാധകന് കൊല്ലപ്പെട്ടു
ചെന്നൈ : കോവിഡ് 19 ദുരിതാശ്വാസ സംഭാവനയെച്ചൊല്ലി തമിഴ് സൂപ്പര്‍ താരങ്ങളായ രജനീകാന്ത്, വിജയ് എന്നിവരുടെ ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഒടുവില്‍ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ചെന്നൈയിലെ…
Read More » - 23 April
നീണ്ട പത്തു വര്‍ഷത്തെ പ്രണയം ; ഒടുവില്‍ വിവാഹത്തിന് ക്ഷണക്കത്ത് വിതരണം വരെ എത്തി മുടങ്ങിപ്പോയ സല്മാന് ഖാന്റെ പ്രണയം തകര്‍ത്തത് ആ നടിയുമായുള്ള ബന്ധം കാരണം
ഗോസിപ്പ് കോളങ്ങളില്‍ എന്നും നിറഞ്ഞു നില്ക്കുന്ന താരമാണ് സല്മാന്ഖാന്. താരത്തിന്റെ വിവാഹത്തെ കുറിച്ചള്ള ചര്‍ച്ചയ്ക്ക് ബോളിവുഡില്‍ അന്ത്യമില്ല എന്നതാണ് സത്യം. ഐശ്വര്യറായി, കത്രീന കെയ്ഫ് തുടങ്ങി താരസുന്ദരികള്‍…
Read More » - 22 April
തന്റെ അനുവാദമില്ലാതെ താനെടുത്ത ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു ; നടിയും ഗായികയുമായ താരത്തിനെതിരെ 1.14 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് ഫോട്ടോഗ്രാഫര്‍
നടിയും ഗായികയുമായ ജെന്നിഫര്‍ ലോപ്പസിനെതിരെ നിയമ നടപടിയുമായി ന്യൂയോര്‍ക്ക് സിറ്റി ഫോട്ടോഗ്രാഫര്‍. തന്റെ അനുവാദമില്ലാതെ താനെടുത്ത ജെന്നിഫര്‍ ലോപ്പസിന്റെ ചിത്രം അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതിനെതിരെയാണ് നിയമ നടപടി.…
Read More » - 22 April
അന്ന് സൂര്യൻ,മല , വീട് ഇന്ന് സാക്ഷാൽ ധോണി, ചെറുപ്പത്തിലേ ചിത്ര രചന പഠിക്കേണ്ടതായിരുന്നു ; അദിതി രവി
രാജ്യത്തുള്ള ലോക്ഡൗണിനെ തുടര്‍ന്ന് കൊച്ചിയിലെ ഫ്ളാറ്റില്‍ വീട്ടിലേക്ക് മടങ്ങാനാകാതെ ലോക്കായി ഇരിക്കെയാണ് നടി അതിദി രവി ,, ഈ സമയത്ത് തന്റെ പഴയ ഹോബിയായ ചിത്രരചന പൊടി…
Read More » - 22 April
ബോഡി ഷേമിംഗ് ; വരനെ ആവശ്യമുണ്ട് അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നിയമനടപടിയുമായി യുവതി ; മാപ്പ് പറഞ്ഞ് ദുല്‍ഖറും സംവിധായകനും
തന്റെ അനുമതി കൂടാതെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ തന്റെ ചിത്രമുപയോഗിച്ചുവെന്ന പരാതിയുമായി യുവതി രംഗത്ത്. സിനിമയില്‍ ശരീര ഭാരം കുറക്കാനുള്ള പരസ്യത്തിന്റെ പോസ്റ്ററില്‍ യുവതിയുടെ ചിത്രം…
Read More » - 20 April
കങ്കണ റനൗട്ടിനെയും സഹോദരി രംഗോലിയെയും സഹിച്ച ഹൃത്വിക് റോഷനോടും അധ്യായൻ സുമനോടും സഹതാപം മാത്രം
ബോളിവുഡ് സൂപ്പർ താരം കങ്കണ റണാവത്തിന്റെയും സഹോദരി രംഗോലി ചന്ദലിന്റെയും ട്വിറ്റര്‍ വിവാദങ്ങളില്‍ ഹൃത്വിക് റോഷനോടും അധ്യായന്‍ സുമനിനോടും സഹതാപം അറിയിച്ച് നടി കവിത കൗശിക്,, രംഗോലിക്ക്…
Read More » - 19 April
ട്വിറ്റർ രാജ്യത്തിന് തന്നെ എതിര്: ഒരു സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഇന്ത്യ ആരംഭിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നടി കങ്കണ
ന്യൂഡൽഹി: വിദ്വേഷം പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി തന്റെ സഹോദരി രംഗോളി ചന്ദേലിന്റെ അക്കൗണ്ട് പൂട്ടിയ ട്വിറ്ററിനെതിരെ നടി കങ്കണ റണൗത്ത് രംഗത്ത്. ഇന്ത്യയില്‍ ട്വിറ്ററിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും…
Read More » - 18 April
ലോക്ക് ഡൗൺ; കഷ്ട്ടപ്പാടിലായി പാപ്പരാസി ഫോട്ടോഗ്രാഫർമാർ; അക്കൗണ്ടിലേക്ക് പണം നൽകി ഹൃത്വിക് റോഷൻ
ഇന്ന് ലോക്ഡൗണ്‍ കാലത്ത് തങ്ങളാലാവുന്ന വിധം മറ്റുള്ളവരെ സഹായിക്കുകയാണ് സിനിമാ താരങ്ങള്‍,, രാജ്യം കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ലോക്ഡൗണില്‍ തുടരവെ ദിവസവേതനക്കാരെ മാത്രമല്ല പാപ്പരായി ഫോട്ടോഗ്രാഫര്‍മാരെയും ഇത്…
Read More » - 18 April
മെഗാസ്റ്റാറിന്റെ ബിലാലിനായുള്ള കാത്തിരിപ്പിലാണെന്ന് ഗോപീ സുന്ദർ; ചിത്രത്തിനു വേണ്ടിയുള്ള ഗാനങ്ങൾ മികച്ചതാക്കാനാണ് ശ്രമമെന്നും താരം
മലയാളത്തിൽ സൂപ്പർ ഹിറ്റായി മാറിയ മമ്മൂട്ടി ചിത്രം ബിഗ്ബി രണ്ടാം ഭാഗമെത്തുന്നു, സിനിമാപ്രേമികള്‍ ഏറെ കാത്തിരിക്കുന്ന ‘ബിഗ് ബി’യുടെ രണ്ടാം ഭാഗം ‘ബിലാല്‍’ എത്തുകയാണ്,, 2007-ല്‍ തിയേറ്ററുകളിലെത്തിയ…
Read More »