Latest NewsNewsBollywoodEntertainment

കങ്കണ റനൗട്ടിനെയും സഹോദരി രം​ഗോലിയെയും സഹിച്ച ഹൃത്വിക് റോഷനോടും അധ്യായൻ സുമനോടും സഹതാപം മാത്രം

ബോളിവുഡ് സൂപ്പർ താരം കങ്കണ റണാവത്തിന്റെയും സഹോദരി രംഗോലി ചന്ദലിന്റെയും ട്വിറ്റര്‍ വിവാദങ്ങളില്‍ ഹൃത്വിക് റോഷനോടും അധ്യായന്‍ സുമനിനോടും സഹതാപം അറിയിച്ച് നടി കവിത കൗശിക്,, രംഗോലിക്ക് 2024ലെ തിരഞ്ഞെടുപ്പ് റദ്ദാക്കണം, കങ്കണക്ക് ട്വിറ്റര്‍ നിരോധിക്കണം എന്ന ഒരു ട്വീറ്റ് പങ്കുവച്ചാണ് സ്‌നേഹം, ബഹുമാനം, സഹാനുഭൂതി എന്നിവയിലേറെ വികാരങ്ങള്‍ എനിക്കുണ്ട് എന്ന് കവിത ട്വീറ്റ് ചെയ്തത്.

ശരിയ്ക്കും ആ വനികളുടെ ക്രൂരതകള്‍ സഹിച്ചതില്‍ നടന്‍ അധ്യായനോടും പിതാവ് ശേഖര്‍ സുമനോടും താരം മാപ്പു ചോദിക്കുന്നതായി കവിത ട്വീറ്റ് ചെയ്തിട്ടുണ്ട്,, താനുമായി പ്രണയത്തിലായിരുന്നപ്പോള്‍ ഹൃത്വിക് തന്റെ ഇമെയില്‍ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ചോര്‍ത്തിയെന്ന് കങ്കണ ആരോപിച്ചിരുന്നു.

ഹിറ്റായി മാറിയ ‘റാസ് 2’ എന്ന സിനിമയില്‍ അഭിനയിക്കുന്ന കാലത്ത് അധ്യായന്‍ സുമനും കങ്കണയും പ്രണയത്തിലായിരുന്നു,, പിന്നീട് കങ്കണ ഒരു ബോളിവുഡ് നടനൊപ്പം ഒരു രാത്രി പങ്കിട്ടെന്ന് ആരോപിച്ച് പിരിയുകയായിരുന്നു,, കങ്കണ തന്റെ മകനെതിരെ ദുര്‍മന്ത്രവാദം ചെയ്‌തെന്ന് അധ്യാന്റെ പിതാവ് ശേഖര്‍ ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button