Cinema
- Jul- 2020 -18 July
കൊവിഡില്‍ അകന്ന പ്രേക്ഷകരെ തിരിച്ചുവിളിക്കാന്‍ താര ചിത്രങ്ങള്‍; ‘ബിഗിലി’ന് ശ്രീലങ്കയിലും മലേഷ്യലിലും റീ റിലീസ്.
കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് നഷ്ടം സഹിക്കുന്ന മേഖലകളുടെ കൂട്ടത്തില്‍ വിനോദവ്യവസായവും വരും. ഒരു ഘട്ടത്തില്‍ ലോകമാകമാനമുള്ള തീയേറ്റര്‍ ശൃംഖലകള്‍ മാസങ്ങളോളും അടഞ്ഞുകിടന്നിരുന്നു. ചില രാജ്യങ്ങള്‍ കര്‍ശന നിബന്ധകളോടെ തീയേറ്ററുകള്‍…
Read More » - 18 July
സിനിമാതാരങ്ങളെ ഉപയോഗിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; ഷംനയെയും ധര്‍മജനേയും വിളിച്ചതായും വെളിപ്പെടുത്തല്‍
കൊച്ചി,സിനിമാതാരങ്ങളെ ഉപയോഗിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി. കസ്റ്റംസ് അറസ്റ്റ് ചെയ്ത ഹംജത് അലിയുടെ നേതൃത്വത്തിലാണ് സിനിമാക്കാരെ ഉപയോഗിക്കാന്‍ ശ്രമം നടന്നത്.…
Read More » - 18 July
സൂപ്പര്‍ താരങ്ങളുടെ തിരിച്ചുവരവിന് അവസരമൊരുക്കിയ ജോഷിക്ക് ഇന്ന് ജന്മദിനം
മലയാള സിനിമയുടെ എക്കാലത്തെയും പ്രിയ സംവിധായകന് ജോഷിക്ക് ഇന്ന് ജന്മദിനം.1978ല്‍ ടൈഗര്‍ സലീം എന്ന ചിത്രത്തിലുടെയാണ് സ്വതന്ത്ര സംവിധായകനായി ജോഷി അരങ്ങേറ്റം കുറിച്ചത്. ആദ്യ കാലത്ത് എം…
Read More » - 18 July
വിവാഹത്തിന് പിന്നാലെ വിവാദത്തില്‍ കുടുങ്ങി നടി; പോലീസിന് മുന്നില്‍ ഹാജരായി വനിത വിജയകുമാര്‍
നടി വനിത വിജയകുമാറും പിറ്റര്‍ പോളും തമ്മില്‍ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തീരുന്നില്ല. ഇരുവരുടെയും വിവാഹം കഴിഞ്ഞതിന് പിന്നാലെ പീറ്റര്‍ പോളിനെതിരെ മുന്‍ഭാര്യ എലിസബത്ത് ഹെലന്…
Read More » - 18 July
എന്റെ കണ്മണിയ്ക്ക് നാലാം പിറന്നാള്‍; മകള്‍ക്ക് മുക്തയുടെ പിറന്നാള്‍ സമ്മാനം
നടി മുക്തയുടെ മകള്‍ കണ്മണിയെന്ന കിയാരയുടെ നാലാം പിറന്നാള്‍ ആണിന്ന്. മകള്‍ക്ക് പിറന്നാള്‍ സമ്മാനമായി അതിമനോഹരമായൊരു നൃത്ത വീഡിയോ തന്നെ സമ്മാനിക്കുകയാണ് നടി. ‘പെരുമഴക്കാലം’ എന്ന ചിത്രത്തിലെ…
Read More » - 18 July
‘ഓരോ നെഗറ്റീവ് കമന്‍സ് കാണുമ്പോഴും പോട്ടെ പോട്ടെ എന്ന് വെക്കും, ഇനി അത് പറ്റില്ല, നീ ഏതവന്‍ ആയാലും 24 മണിക്കൂറിനുള്ളില്‍ നീ ചെയ്തതിന് നിയമപരമായി തന്നെ അനുഭവിക്കും.’- നടി വീണാ നായർ
സെലിബ്രറ്റികള്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളെ പങ്കുവെക്കുമ്പോൾ അതിനെ വിമര്‍ശിക്കുന്നവരും മോശം കമെന്റ് ഇടുന്നവരും ധാരാളമാണ്.അതില്‍ പ്രതികരിച്ച് പല നടി നടന്മാരും എത്താറുണ്ട്.ചിലര്‍ നിയമ നടപടിക്കൊരുങ്ങും. വേണ്ടാ വേണ്ടായെന്ന്…
Read More » - 18 July
നിങ്ങൾ പോയി നിങ്ങളുടെ പണിനോക്ക്, എന്റെ ജീവിതം നോക്കാൻ എനിക്കറിയാം: ലക്ഷ്മി രാമകൃഷ്ണനോട് നടി വനിത വിജയകുമാർ
കഴിഞ്ഞ ദിവസം മൂന്നാമതും വിവാഹിതയായ നടി വനിത വിജയകുമാറിന്റെ ഭർത്താവ് പീറ്റർ പോളിനെതിരെ മുൻഭാര്യ രംഗത്തു വന്ന വാർത്തയിൽ പ്രതികരണവുമായി നടി ലക്ഷ്മി രാമകൃഷ്ണനും രംഗത്തു വന്നിരുന്നു.…
Read More » - 18 July
ജപ്പാനിൽ ഡാൻസ് മാസ്റ്ററായി മമ്മൂട്ടിയുടെ കുട്ടപ്പായി
മമ്മൂട്ടിയെ നായകനാക്കി 1992 ല്‍ ജയരാജ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ‘ജോണി വാക്കര്‍’.ജോണി വാക്കറില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ സഹായി ആയിരുന്ന ‘കുട്ടപ്പായി’യെയും മലയാളികൾ പെട്ടന്നങ്ങനെ…
Read More » - 18 July
ഓരോ ഫോട്ടോയും ഒരു കഥ പറയുന്നു , അതിലെ കാര്യം ഇങ്ങനെയാണ് നടി അമലാ പോൾ
നടി അമല പോളിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇന്റർനെറ്റിൽ വൈറലാകുന്നത്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം പുറത്തുവിട്ടത്.ഓരോ ഫോട്ടോയും ഒരു കഥ പറയുന്നു എന്ന…
Read More » - 18 July
മാസ്സെന്ന് ആരാധകര്‍; നരച്ച താടിയുമായി പുതിയ ലുക്കില്‍ മോഹന്‍ലാല്‍
ആരാധകര്‍ക്കായി തന്റെ പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍. നരച്ച താടിയോടെയുള്ള ഫോട്ടോയാണ് അദ്ദേഹം ഷെയര്‍ ചെയ്തിരിക്കുന്നത്. ക്യാപ്ഷന്‍ ഒന്നും എഴുതിയിട്ടില്ല. ഒരു തൊപ്പി വെച്ചിട്ടുണ്ട്. ഫോട്ടോ എന്തായാലും…
Read More » - 18 July
പത്ത് തവണ കണ്ടിട്ടും ‘മാസ്റ്റര്‍’ മടുത്തില്ല: തുറന്നു പറഞ്ഞ് സംവിധായകന് ലോകേഷ് കനകരാജ്
സംവിധായകന് ലോകേഷ് കനകരാജിന്റെ ചിത്രത്തെക്കുറിച്ചുളള വാക്കുകള്‍ പ്രേക്ഷകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്ത് പത്ത് തവണ കണ്ടിട്ടും മാസ്റ്റര്‍ ആദ്യം കണ്ടപ്പോള്‍ ഉണ്ടായിരുന്ന അതേ ത്രില്‍…
Read More » - 18 July
ശ്വാസതടസം: ഐശ്വര്യ റായിയും മകളും ആശുപത്രിയില്‍!
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് താരത്തെയും മകളെയും മുംബൈ(Mumbai)യിലെ നാനാവതി ആശുപത്രി(Nanavati Hospital)യില്‍ പ്രവേശിപ്പിച്ചത്. കൊറോണ വൈറസ് (Corona Virus) പരിശോധനഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ഇരുവരും വീട്ടില്‍ ക്വാറന്റീനില്‍…
Read More » - 18 July
സിനിമാതാരങ്ങളെ ഉപയോഗിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ വെളിപ്പെടുത്തല്‍; ഷംന കേസ് വഴിത്തിരിവിലേക്ക്
സിനിമാതാരങ്ങളെ ഉപയോഗിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത ഹംജത് അലിയുടെ വെളിപ്പെടുത്തല്‍. നടന് ധര്മജന് ബോള്‍ഗാട്ടിയും നടി ഷംന കാസിമും…
Read More » - 17 July
മീര ജാസ്മിന് ആ സിനിമ നഷ്ടപ്പെട്ടതിന് കാരണം ദിലീപ്,ഇതൊന്നുമറിയാതെ ആളുകള്‍ മീരയെ മോശക്കാരിയാക്കി!സംഭവിച്ചത് ഇങ്ങനെ..
മലയാള സിനിമയിലെ താരങ്ങള്‍ ഒന്നടങ്കം അഭിനയിച്ച് കയ്യടി നേടിയ ചിത്രമായിരുന്നു 2020.താര രാജാക്കന്മാര് മുതല്‍ അമ്മയിലെ എല്ലാ നാടിനടന്മാരും സിനിമയില്‍ അഭിനയിച്ചു.എന്നാല്‍ അന്ന് മലയാല സിനിമയിലെ ഇഷ്ട…
Read More » - 17 July
മുഴുവന്‍ മനുഷ്യരുടെയും ജീവന് കൊണ്ടുള്ള ‘പരീക്ഷകള്‍’ നിര്‍ത്തിവെക്കുക: ആഷിഖ് അബു
കൊവിഡ് സമ്പര്‍ക്ക വ്യാപനം മൂലം ഗുരുതര സാഹചര്യം നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് കേരളാ എഞ്ചിനിയറിംഗ് ഫാര്‍മസി പ്രവേശന പരീക്ഷയില്‍ സുരക്ഷാ മാനദണ്ഡം ലംഘിക്കപ്പെട്ടത് വ്യാപമ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പരീക്ഷാ…
Read More » - 17 July
ഗപ്പിയും മായാനദിയും ഒടിടി റിലീസ് ചെയ്യാമായിരുന്നു: ടോവിനോ തോമസ്
മലയാളം സിനിമകള്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്താല്‍ ഉണ്ടാകുന്ന നേട്ടങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ടോവിനോ തോമസ്. “ഒടിടി പ്ലാറ്റ്ഫോമില്‍ ഫോറന്‍സിക് പുറത്തിറങ്ങിയപ്പോള്‍, ഞങ്ങള്‍ക്ക് ധാരാളം ഫീഡ്ബാക്ക്…
Read More » - 17 July
സുശാന്തിന്റെ മരണം: CBI അന്വേഷണം ആവശ്യമില്ലെന്ന് മഹാരാഷ്ട്ര മന്ത്രി, ട്രെന്‍ഡിംഗായി #SSRCaseIsNotSuicide
മുംബൈ ,ബോളിവുഡ് നടന് സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്. സുശാന്ത് സിംഗ് രാജ്പുതിന്റെ…
Read More » - 17 July
ഒടുക്കം ഒരു വെടി വഴിപാടു കൂടി നടത്തിയാല്‍ പിന്നെ ഇനിയുള്ള രാത്രികള്‍ കൂടി കേമമാക്കാം..; അശ്ലീല കമെന്റ് ഇട്ടയാള്‍ക്ക് ചുട്ട മറുപടി നല്കി അനുമോള്‍
ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് മലയാളത്തില്‍ ശ്രദ്ധേയയായ നടിയാണ് അനുമോള്‍. ഇന്നലെ കര്‍ക്കടകത്തിന്റെ വരവറിയിച്ച് താരം ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു,ആപോസ്റ്റില്‍ വരുന്ന കമന്റുകള്‍ക്ക് അനുമോള്‍ മറുപടിയും നല്‍കുന്നുണ്ട്.…
Read More » - 17 July
ഗുരുവിലെ ആ സീന്‍ കഴിഞ്ഞ് മോഹന്‍ലാല്‍ വൈകാരികമായി എന്നോട് പറഞ്ഞിരുന്നു വല്ലാത്തൊരു സ്പിരിച്വല്‍ ഫീല്‍ എന്നിലുണ്ടായെന്ന്; സംവിധായകന്റെ വെളിപ്പെടുത്തല്‍
മോഹന്‍ലാല്‍ എന്ന മഹാനടന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളില്‍ ഒന്നായിരുന്നു രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത ‘ഗുരു’. സിനിമ തീയേറ്റുകളിലെത്തിയിട്ട് വര്‍ഷങ്ങള്‍ ഒരുപാടായെങ്കിലും അതിന്റെ ചിത്രീകരണ…
Read More » - 17 July
പി. ബാലചന്ദ്രന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി;മരുന്നുകളോട് പ്രതികരിച്ച് തുടങ്ങി
പ്രമുഖ നാടകകൃത്തും തിരക്കഥാ രചയിതാവും അഭിനേതാവുമായ പി.ബാലചന്ദ്രന് ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി. മസ്തിഷ്കജ്വരത്തെ തുടര്‍ന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്ന അദ്ദേഹം. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ ആരോഗ്യ…
Read More » - 17 July
ലച്ചുവിന്റെ പകരക്കാരി അശ്വതി നായരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍..; സണ്ണിലി യോണിനെ പോലെ ഉണ്ടെന്ന് ആരാധകര്‍
‘ഉപ്പും മുളകും’ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ അഭിനയരംഗത്തെത്തിയിരിക്കുകയാണ് അശ്വതി നായര്‍ പുതുമുഖ നടി. പരമ്പരയിൽ പൂജ ജയറാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അശ്വതിയുടെ അരങ്ങേറ്റം. അശ്വതി നായര്‍…
Read More » - 17 July
അമ്മ ബലാത്സംഗം ചെയ്യപ്പെടും അച്ഛന് കാന്‍സര്‍ വന്ന് മരിക്കും’; ആലിയയ്ക്കും കുടുംബത്തിനും നേരെ വധഭീഷണി; വിമര്‍ശനവുമായി ഷഹീന്
സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം കേള്‍ക്കേണ്ടിവന്നത് നടി ആലിയ ഭട്ടിനും സംവിധായകന് കരണ്‍ ജോഹറിനുമാണ്. സുശാന്ത് വിടപറഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും ആലിയയ്ക്കു…
Read More » - 17 July
മോഡേൺ വസ്ത്രം ധരിക്കാൻ വേണ്ടി ഒൻപത് കിലോയോളം ശരീരം ഭാരമാണ് കുറച്ചത് -സാനിയ ഇയ്യപ്പൻ ,വൈറലായി പുതിയ ഫോട്ടോകൾ
ഡാൻസ് റിയാലിറ്റി ഷോയിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് സാനിയ ഇയ്യപ്പൻ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിലെ യുവ താരങ്ങളിൽ പ്രധാനിയായി മാറുകയായിരുന്നു . അഭിനയത്രി…
Read More » - 17 July
മമ്മൂട്ടിയുടെ നേരമ്പോക്കിന് കൂട്ടായി കുഞ്ഞുമറിയം,, പുതിയ വീട്ടില്‍ നിന്നുള്ള ചിത്രം വൈറലാവുന്നു..
ലോക്ക് ഡൗണായതോടെ താരങ്ങളെല്ലാം വീടുകളില്‍ കഴിയുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമായാണ് പല താരങ്ങളും ഇത്രയും ദിവസം വീടുകളില്‍ കഴിയുന്നത്. കുടുംബത്തിനൊപ്പം കഴിയുന്നതിനിടയിലെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് പലരും എത്താറുമുണ്ട്.…
Read More » - 17 July
ചില കാര്യങ്ങൾ സംഭവിക്കേണ്ടതാണ്, ആലോചനകൾ വരുന്നുണ്ട്, വിവാഹത്തെ കുറിച്ച് ബാല
മലയാളി പ്രേക്ഷകരും തമിഴ് സിനിമ പ്രേമികളും ഒരുപോലെ നെഞ്ചിലേറ്റുന്ന താരമാണ് ബാല. തമിഴ് ചിത്രത്തിലൂടെയാണ് ബാല വെള്ളിത്തിരയിൽ എത്തിയത്. കോളിവുഡിനേക്കാൾ മികച്ച സ്വീകാര്യതയായിരുന്നു മലയാളത്തിൽ താരത്തിന് ലഭിച്ചത്.…
Read More »