Cinema
- Feb- 2021 -2 February
15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആൺകുഞ്ഞ് പിറന്നു; മുത്തുമണിക്കും ഭർത്താവിനും ആശംസാപ്രവാഹം
15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നടി മുത്തുമണിക്കും സംവിധായകനും ഭർത്താവുമായ അരുണിനും ആൺകുഞ്ഞ് പിറന്നു. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയിരിക്കുന്നത്. അഭിഭാഷകയും നടിയും അവതാരകയുമാണ് മുത്തുമണി. Also…
Read More » - 2 February
‘മുഖ്യമന്ത്രി ചെയ്തത് ശരി, അവർക്കെല്ലാം പല ഉദ്ദേശങ്ങളാണുള്ളത്’; സുരേഷ് കുമാർ അടക്കമുള്ളവരെ താഴ്ത്തിക്കെട്ടി കമൽ
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് നൽകിയത് വൻ വിവാദമായിരുന്നു. മേശപ്പുറത്ത് നിന്നും ജേതാക്കൾ അവാർഡ് സ്വയം എടുക്കുന്ന രീതിയിലായിരുന്നു ചടങ്ങുകൾ. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശ പ്രകാരമായിരുന്നു…
Read More » - 2 February
മലയാളത്തിലെ പുതിയ ഒടിടി പ്ലാറ്റ്ഫോം ‘റൂട്ട്സ് ‘ ലോഞ്ച് ചെയ്തു
കോഴിക്കോട് : സിനിമയും, സംസ്കാരവും, പ്രകൃതിയും, ഒന്നിച്ചു ചേര്‍ന്ന ഒടിടി പ്ലാറ്റ് ഫോം ‘റൂട്ട്സ്’ എം ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കാളിദാസിനെ നായകനാക്കി ജയരാജ്…
Read More » - 1 February
പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ പി എസ് നിവാസ് അന്തരിച്ചു
കോഴിക്കോട്: ഛായാഗ്രഹകനും സംവിധായകനുമായ പി എസ് നിവാസ് (73) അന്തരിച്ചു. ഒരുമാസത്തിലേറെയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം ഉണ്ടായിരുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി…
Read More » - 1 February
മക്കൾക്ക് വേണ്ടി എല്ലാം സഹിച്ചു, ഒടുവിൽ ആത്മഹത്യ; വീട്ടുകാരെ വേദനിപ്പിച്ച് കാമുകനെ നേടിയെടുത്തു, നടിയുടെ ജീവിതം ഇങ്ങനെ
നടി വിജയലക്ഷ്മിയുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവ് പ്രദീപ് കൊലക്കേസിൽ അറസ്റ്റിലായതിൻ്റെ അപമാനത്താലാണ് വിജയലക്ഷ്മി ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. പഠനകാലത്ത് തുടങ്ങിയ പ്രണയമായിരുന്നു ഇരുവരുടെയും. വില…
Read More » - Jan- 2021 -31 January
‘മാഗസിനിൽ ഫോട്ടോ വെളുപ്പിച്ചതിന് എന്തൊക്കെ പുകിലായിരുന്നു? ഇപ്പൊ കണ്ടില്ലേ?’; കനി കുസൃതിക്ക് ഇരട്ട നിലപാടെന്ന് വിമർശനം
മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ഏറ്റുവാങ്ങാനെത്തിയ നടി കനി കുസൃതിക്ക് നേരെ സൈബർ ആക്രമണം. അവാർഡ് ദാന ചടങ്ങിനു ശേഷം കനി പങ്കുവെച്ച ചിത്രങ്ങൾക്ക് കീഴെയാണ് വിമർശനം.…
Read More » - 31 January
‘അവാർഡ് മേശപ്പുറത്ത് വെച്ചേക്കാം, എടുത്തുകൊണ്ട് പൊയ്ക്കോ’; സർക്കാരിനെയും ആരോഗ്യവകുപ്പിനെയും പരിഹസിച്ച് ശ്രീജിത് പണിക്കർ
50 ആമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇത്തവണ ജേതാക്കൾ വേദിയിലെ മേശപ്പുറത്ത് നിന്നും സ്വയം എടുക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രത്യേക നിർദേശ പ്രകാരമായിരുന്നു ഇത്. ഈ…
Read More » - 31 January
‘ബേബി മേയർ’ക്ക് മാത്രം നേരിട്ട് നൽകി, കലാകാരന്മാരോട് ‘വേണെങ്കിൽ വന്ന് എടുത്തോണ്ട് പൊക്കോ’ എന്ന ഭാവം; പി ടി തോമസ്
കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളുടെ കയ്യില്‍ നല്‍കാതെ അവരോട് തന്നെ മേശയിൽ നിന്നും എടുക്കാൻ ആവശ്യപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ്റെ തീരുമാനം വിവാദമാകുന്നു. അവാർഡ് ജേതാക്കളായ…
Read More » - 31 January
പ്രശസ്ത ഗായകൻ സോമദാസ് അന്തരിച്ചു
കൊല്ലം : പ്രശസ്ത ഗായകൻ സോമദാസ് അന്തരിച്ചു . പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കോവിഡാനന്തര ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. Read Also : വീട്ടില്‍ ശംഖ് സൂക്ഷിച്ചാല്‍…
Read More » - 30 January
കർഷകരുടെ പ്രതിഷേധം സിനിമ മേഖലയിലേക്കും , ജാന്‍വി കപൂർ നായികയാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തടസപ്പെടുത്തി
അമൃത്സര്‍ : കര്‍ഷക രോഷം സിനിമ മേഖലയിലേക്കും. ജാന്‍വി കപൂർ നായികയായി അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം തടസപ്പെടുത്തി പ്രതിഷേധക്കാർ. Read Also : തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍…
Read More » - 30 January
മലയാള ചിത്രങ്ങൾക്ക് പ്രേക്ഷകർ തിയേറ്ററിൽ എത്തുന്നില്ലെന്ന് പരാതി , മമ്മൂട്ടി ചിത്രം റിലീസ് മാറ്റി
മമ്മൂട്ടി പ്രധാനവേഷത്തില്‍ എത്തുന്ന പ്രീസ്റ്റ് ഫെബ്രുവരി ആദ്യവാരം തിയറ്ററില്‍ എത്തും എന്നായിരുന്നു പറഞ്ഞിരുന്നത്. അടുത്തിടെ തീയറ്ററുകളിലെത്തിയ മലയാളത്തിലെ മൂന്ന്ചിത്രങ്ങള്‍ക്ക് കാര്യമായ സ്വീകാര്യത ലഭിച്ചിരുന്നില്ല. ഇതോടെയാണ് ‘പ്രീസ്റ്റി’ന്റെ റിലീസ്…
Read More » - 30 January
അവാർഡ് ജേതാക്കളെ വിളിച്ച് വരുത്തി അപമാനിച്ച് മുഖ്യമന്ത്രി; വളരെ കഷ്ടമെന്ന് സുരേഷ് കുമാർ
ഇന്നലെ നടന്ന 50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരദാനം ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പതിവിനു വിപരീതമായി പുരസ്കാരങ്ങൾ ഇത്തവണ അവാർഡ് ജേതാക്കൾക്ക് മുഖ്യമന്ത്രി നൽകിയില്ല.…
Read More » - 30 January
പുരസ്കാരങ്ങൾ നൽകാതെ മുഖ്യമന്ത്രി, മേശപ്പുറത്ത് നിന്നുമെടുത്ത് ജേതാക്കൾ; സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ നടന്നത്
ഇന്നലെ നടന്ന 50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരദാനം ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ജനസ്വാധീനമുള്ള കലാരൂപത്തെ സാമൂഹ്യനീതിക്കായി വിനിയോഗിച്ച കലാകാരന്മാരെ ആദരിക്കുന്നതാണ് ഓരോ അവാർഡുകളുമെന്ന്…
Read More » - 29 January
കാത്തിരിപ്പിന് വിരാമം , ‘കെ ജി എഫ് ചാപ്റ്റർ -2’ റിലീസ് തീയതി പ്രഖ്യാപിച്ചു
കന്നഡ ചിത്രം ‘കെ.ജി.എഫി’ന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കന്നഡയില്‍ നിന്നും ഇന്ത്യയൊട്ടാകെ തരംഗം തീര്‍ത്ത ചിത്രമായിരുന്നു കെ.ജി.എഫ്. കെ.ജി.എഫി’ന്റെ രണ്ടാം ഭാഗം കേരളത്തില്‍ അവതരിപ്പിക്കുന്നത്…
Read More » - 29 January
നടി ആൻ അഗസ്റ്റിനും ജോമോൻ ടി ജോണും വേർപിരിയുന്നു
നടി ആൻ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോൻ ടി. ജോണും വേർപിരിയുന്നു. ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചതെന്ന് ജോമോൻ ടി. ജോൺ പറഞ്ഞതായി…
Read More » - 29 January
‘കൂതറ സിനിമ, ജിയോ ബേബിയുടെ അടുക്കളയും വീടും ഇങ്ങനെയായിരിക്കും’; മഹത്തായ അടുക്കളയ്ക്ക് ഒരു നിരൂപണം
ജിയോ ബേബി സംവിധാനം ചെയ്ത ‘മഹത്തായ ഇന്ത്യൻ അടുക്കള‘യെ കുറിച്ചുള്ള അഭിപ്രായപോസ്റ്റുകൾ ഇപ്പോഴും സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാവുകയാണ്. സിനിമയെ കുറിച്ചുള്ള വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണ് പി കെ…
Read More » - 28 January
‘ആചാര സംരക്ഷണത്തിന് വേണ്ടി കല്ലെറിഞ്ഞവരല്ലേ ഈ ചോദിക്കുന്നത്? പറയാൻ സൗകര്യമില്ല’; ജിയോ ബേബി
ജിയോ ബേബി സംവിധാനം ചെയ്ത ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്’ സിനിമയെ കുറിച്ച് സമ്മിശ്രപ്രതികരണമായിരുന്നു ലഭിച്ചത്. സ്ത്രീപക്ഷ സിനിമയാണെന്ന് ഒരു കൂട്ടർ വാദിച്ചപ്പോൾ ഹിന്ദു മത വിശ്വാസത്തെ…
Read More » - 28 January
ഡബ്സ്മാഷ് ക്വീൻ സൗഭാഗ്യയുടെ പുതിയ വീഡിയോ വൈറൽ ആകുന്നു ; വീഡിയോ കാണാം
നടി താരകല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്, താരകല്യാണിനെ പോലെ സൗഭാഗ്യയും ഒരു നർത്തകിയാണ്, ടിക് ടോകിൽ കൂടിയാണ് സൗഭാഗ്യയെ ആളുകൾ അറിഞ്ഞ് തുടങ്ങിയത്. അടുത്തിടെ ആയിരുന്നു സൗഭാഗ്യയുടെ…
Read More » - 26 January
പ്രശസ്ത മിമിക്രി താരം കലാഭവൻ കബീർ അന്തരിച്ചു
കൊച്ചി : പ്രശസ്ത മിമിക്രി താരവും മാരുതി കാസറ്റ് ഉടമയുമായ കലാഭവന്‍ കബീര്‍ അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് ഷട്ടില്‍ കളിക്കുന്നതിനിടെ തളര്‍ന്നു വീഴുകയായിരുന്നു. തൃശൂര്‍ ഇരിങ്ങാലക്കുട സഹകരണ…
Read More » - 26 January
ഓസ്കാർ മത്സരത്തിന് ഒരുങ്ങി സൂര്യ ചിത്രം ‘സൂരറൈ പോട്ര് ‘
സൂര്യ നായകനായി അഭിനയിച്ച തമിഴ് ചിത്രം ‘സൂരറൈ പോട്ര്’ ഓസ്കറില് മത്സരിക്കും. ഓസ്കറില് മത്സരിക്കുന്നത്തിന്റെ സന്തോഷം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. മികച്ച നടന്, മികച്ച…
Read More » - 26 January
ചിത്രീകരണം പൂർത്തിയാക്കി ഉണ്ണി മുകുന്ദന്റെ ‘മേപ്പടിയാൻ’
നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘മേപ്പടിയാൻ’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചു. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ്…
Read More » - 26 January
‘പുതിയ തലമുറ എത്രത്തോളം വഴിതെറ്റിപ്പോയി എന്ന് നിമിഷയുടെ കഥാപാത്രം കാണിച്ചു തരുന്നു’; വൈറൽ കുറിപ്പ്
സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്ന സിനിമയാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം ഹിന്ദു മതത്തേയും മതാചാരങ്ങളെയും അപമാനിക്കുന്നുവെന്ന…
Read More » - 25 January
ടൊവിനോയും കീർത്തിയും ഒന്നിക്കുന്ന ‘വാശി’ ! ടൈറ്റില്‍ പ്രഖ്യാപിച്ചു
പി.ശിവപ്രസാദ് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ രേവതി കലാമന്ദിർ നിർമ്മിച്ച് നടനും സംവിധായകനുമായ വിഷ്ണു ജി രാഘവ് സംവിധാനം ചെയ്യുന്ന പുതിയ…
Read More » - 25 January
‘മികച്ച മാതൃക, സ്ത്രീകൾക്ക് റോൾ മോഡൽ’; പരസ്പരം പുകഴ്ത്തി ശൈലജ ടീച്ചറും മഞ്ജു വാര്യരും
ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ ആണ് തന്റെ റോൾ മോഡലെന്ന് തുറന്നു പറയുകയാണ് മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ. ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ടീച്ചര്‍ക്ക് ലഭിച്ച…
Read More » - 25 January
ഒരു ലക്ഷം വേണോ രണ്ടു ലക്ഷം വേണോ 3 വേണോ? പ്രതിസന്ധി ഘട്ടത്തിൽ മോഹൻലാൽ സഹായിച്ചതിനെക്കുറിച്ചു ക്യാപ്റ്റൻ രാജു
ചെറിയ തുകയാണെങ്കിൽ പോലും അന്നത്തെ കാലത്ത് അതുവലിയ തുകയാണ്.
Read More »