Cinema
- May- 2021 -6 May
ചിത്രീകരണത്തിന് മുന്നേ കോടതികയറി ദൃശ്യം 2 ഹിന്ദി റീമേക്ക്
ദൃശ്യം 2 ഹിന്ദി റീമേക്കിന്റെ അവകാശം ഏറ്റെടുത്തു എന്ന് അറിയിച്ചതിനു പിന്നാലെ കുമാര്‍ മങ്കതിന്റെ പനോരമ സ്റ്റുഡിയോസിനെതിരെ പരാതിയുമായി ദൃശ്യം ഒന്നാം ഭാഗത്തിന്റെ നിര്‍മ്മാണ പങ്കാളിയായ വിയാകോം…
Read More » - 6 May
ഒരേദിവസം രണ്ട് ചിത്രങ്ങൾ ഓ.ടി.ടി റിലീസുമായി കുഞ്ചാക്കോ ബോബൻ
കോവിഡ് കാലത്ത് റിലീസിനെത്തിയ കുഞ്ചാക്കോ ബോബൻ ചിത്രങ്ങൾ ‘നായാട്ട്’, ‘നിഴൽ’ ഒടിടി റിലീസിന് ഒരുങ്ങുന്നു. രണ്ടു ചിത്രങ്ങളും ഒരേ ദിവസമാണ് റിലീസിനെത്തുന്നത്. നെറ്റ്ഫ്ലിക്സിലൂടെമെയ് 9ന് നായാട്ട് എത്തുമ്പോൾ…
Read More » - 5 May
മുന്നോട്ടുള്ള ഓരോ നിമിഷവും നമുക്ക് കരുതലോടെ ജീവിക്കാം ; കൊവിഡ് സന്ദേശവുമായി മോഹൻലാൽ
തിരുവനന്തപുരം : കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് ഭീകരമായി തുടർന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് സന്ദേശവുമായി നടൻ മോഹൻലാൽ. നമുക്ക് രോഗം വരാതിരിക്കാനും മറ്റുള്ളവർക്ക് പകരാതിരിക്കാനുമുള്ള ഉത്തരവാദിത്വം നമുക്ക്…
Read More » - 5 May
‘സാഹചര്യം വളരെ ഭീകരമാണ് നമ്മുടെ മനസ്സ് മറ്റൊന്നിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്’; കാജൽ അഗർവാൾ
തെന്നിന്ത്യൻ താരമെന്ന നിലയില്‍ ശ്രദ്ധേയയാണ് കാജല്‍ അഗര്‍വാള്‍. ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്ലുവുമായി അടുത്തിടെയാണ് കാജല്‍ അഗര്‍വാള്‍ വിവാഹിതയായത്. കാജല്‍ അഗര്‍വാളിന്റെയും ഗൗതം കിച്ലുവിന്റെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍…
Read More » - 5 May
തോറ്റവരൊന്നും വിഷമിക്കരുത്, എപ്പോഴും ജനങ്ങളോടോപ്പോം ഉണ്ടാവുക, ഒന്നും ഒന്നിന്റെയും അവസാനം അല്ല; സന്തോഷ് പണ്ഡിറ്റ്
നിയമസഭ തിരഞ്ഞെടുപ്പില്‍ ഫലം പുറത്തു വന്നതിന് പിന്നാലെ നിരവധി താരങ്ങൾ ഉൾപ്പടെ പ്രതികരണവുമായി എത്തിയിരുന്നു. ഇപ്പോഴിതാ വിജയം കൈവരിച്ച ഇടതുപക്ഷത്തിന് ആശംസകൾ അറിയിച്ചും തന്റെ അഭിപ്രായങ്ങളും വ്യക്തമാക്കിയിരിക്കുകയാണ്…
Read More » - 5 May
ദളപതി വിജയ് തെലുങ്കിലേക്ക്? പ്രഖ്യാപനം ഉടനെയെന്ന് അണിയറ പ്രവർത്തകർ
തമിഴ് സൂപ്പർ താരം വിജയ് തെലുങ്കിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. പ്രശസ്ത സംവിധായകൻ വംശി പെയ്ഡിപ്പല്ലിയുടെ ചിത്രത്തിലാണ് താരം എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രഭാസും ഇല്യാനയുമഭിനയിച്ച മുന്ന…
Read More » - 5 May
‘പേര് സബീനാ എ ലത്തീഫ് വിവാഹശേഷം സബീനാ ജയേഷ് , താല്പര്യം ഭാരതീയ ജനതാ പാർട്ടിയോട്’; ലക്ഷ്മിപ്രിയ പറയുന്നു
ബിജെപിയെ അനുകൂലിച്ചതിന്റെ പേരിൽ സൈബർ ആക്രമണം നേരിടുകയാണ് മലയാളത്തിന്റെ പ്രിയ നടി ലക്ഷ്മി പ്രിയ. തന്റെ ജാതിയും മതവും എടുത്തുകാട്ടി ചർച്ച ചെയ്യുന്നവരോട് താൻ ഇതുവരെയും തന്റെ…
Read More » - 5 May
‘ഞാൻ ഒന്നുമല്ലാതിരുന്നപ്പോൾ എന്നോട് നന്നായി പെരുമാറിയയാളാണ്’; ഉണ്ണി മുകുന്ദൻ
ചെറുപ്പക്കാരുടെ പ്രിയ താരമാണ് ഉണ്ണി മുകുന്ദൻ. പൃഥ്വിരാജ് എന്ന നടൻ സഹപ്രവർത്തകനാവും മുൻപേ ഹൃദയത്തോട് ചേർത്തുവയ്ക്കാവുന്ന ഓർമ്മ സമ്മാനിച്ച വ്യക്തിയാണെന്ന് പറയുകയാണ് ഉണ്ണി മുകുന്ദൻ. ടൈംസ് ഓഫ്…
Read More » - 4 May
വ്യാജ വിവാഹ വാഗ്ദാനം; നടൻ ആര്യയുടെ മാനേജരുടെ ജാമ്യാപേക്ഷ തള്ളി, ആര്യ കുടുങ്ങുമോ ??
വ്യാജ വിവാഹ വാഗ്ദാനം; നടൻ ആര്യയുടെ മാനേജരുടെ ജാമ്യാപേക്ഷ തള്ളി, ആര്യ കുടുങ്ങുമോ ??
Read More » - 4 May
എക്കാലവും അവരുടെ അടിമകൾ ആയിരിക്കുമെന്നാണ് അവർ കരുതിയത്, എനിക്ക് അഭിപ്രായം പറയാൻ നിരവധി മാധ്യമങ്ങളുണ്ട്; കങ്കണ
ട്വിറ്റരിൽ നിന്നും തന്റെ അക്കൗണ്ട് സസ്പെൻഡ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ട്വിറ്റർ ഇല്ലെങ്കിലും തന്റെ കാര്യങ്ങൾ പറയാൻ മറ്റു മാധ്യമങ്ങളുണ്ടെന്നും കങ്കണ…
Read More » - 4 May
നടി കങ്കണ റണാവത്തിന്റെ അക്കൗണ്ട് പൂട്ടി ട്വിറ്റര്‍
മുംബൈ : ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ അക്കൗണ്ട് പൂട്ടി ട്വിറ്റര്‍. ട്വിറ്റര്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ട്വീറ്റ് കുറിച്ചതിനെതുടര്ന്നാണ് നടപടി. പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്…
Read More » - 4 May
‘അച്ഛനോടൊപ്പമുള്ള ഒരു ആഗ്രഹം പൂർത്തിയാക്കാൻ സാധിച്ചില്ല’; ഗണേഷ് കുമാർ
കേരളാ കോണ്‍ഗ്രസ് ബി. ചെയര്‍മാനും മുന്‍മന്ത്രിയുമായ ആര്. ബാലകൃഷ്ണ പിള്ളയുടെ വിയോഗം കേരളം വേദനയോടെയാണ് കേട്ടത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.…
Read More » - 4 May
പിണറായി വിജയന് അഭിനന്ദനങ്ങളുമായി ‘കടയ്ക്കൽ ചന്ദ്രൻ’
റിയൽ മുഖ്യമന്ത്രിക്ക് ആശംസകളുമായി റീലിലെ മുഖ്യമന്ത്രി. നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ പിണറായി വിജയനെ അഭിനന്ദിച്ച് നടൻ മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടിയുടെ അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചത്.…
Read More » - 4 May
‘എല്ലാ വിജയങ്ങളും തോല്‍വിയിലൂടെയാണ് തുടക്കമിടുന്നത്’; ഖുശ്ബു
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. അഭിനയത്തോടൊപ്പം രാഷ്ട്രീയത്തിലും സജീവമായ ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നതും എല്ലാം വലിയ വാർത്തയായി മാറിയിരുന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പിലും മത്സരിച്ച താരത്തിന്…
Read More » - 4 May
‘ ഉടന്‍ തന്നെ ചിത്രം റീമേക്ക് ചെയ്യും, വിവരങ്ങള്‍ പിന്നാലെ, കാത്തിരിക്കുക’; റോഷന് ആന്‍ഡ്രൂസ്
പൃഥ്വിരാജ്, ജയസൂര്യ, റഹ്മാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘മുംബൈ പോലീസ്’. ഇപ്പോഴിതാ ചിത്രം മുംബൈ പൊലീസ് റീമേക്കിന് ഒരുങ്ങുന്നുവെന്ന വിവരമാണ്…
Read More » - 4 May
‘കല്യാണം കഴിഞ്ഞാൽ അവരെ സ്വതന്ത്രമായി വിട്ടേക്കണം. അവർ ജീവിതം പഠിക്കട്ടെ’; മല്ലിക സുകുമാരൻ
മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളും കൊച്ചുമക്കളുമായി വളരെ സന്തോഷത്തോടെയാണ് കുടുംബം കഴിഞ്ഞു പോകുന്നത്. മക്കളയ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിൽ വളരെ തിരക്കുള്ള…
Read More » - 3 May
പ്രകൃതി ചൂഷണം, പകരം നല്കാൻ മനുഷ്യന് എങ്ങനെ കഴിയും, തെറ്റുകളിൽനിന്നും നാം ഒന്നും പഠിക്കുന്നില്ല; കങ്കണ
ഓക്സിജന്റെ ദൗർലഭ്യം രാജ്യത്തെ കോവിഡ് ചികിത്സയിൽ ഉണ്ടാക്കിയിരിക്കുന്ന പ്രതിസന്ധി വളരെ വലുതാണ്. ഈ അവസരത്തിൽ അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണൗത്ത്. എല്ലാവരും ടൺ കണക്കിന്…
Read More » - 3 May
‘ലെ അയ്യപ്പൻ’, ഇതിനായി വളരെക്കാലം കാത്തിരുന്നു; പരിഹാസവുമായി റിമ കല്ലിങ്കൽ
കൊച്ചി : നിയമസഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതിന് പിന്നാലെ ബിജെപിയെ പരിഹസിച്ച് നടി റിമ കല്ലിങ്കല്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചതിനെ നടി പരിഹസിച്ചിരിക്കുന്നത്.…
Read More » - 3 May
‘ഇവർ പരാജിതർ’; തെരഞ്ഞെടുപ്പിലെ താരസന്നീധ്യം ഇങ്ങനെ
ഇന്ത്യയിൽ സിനിമയും രാഷ്ട്രീയവുമായി അഭേദ്യമായ ബന്ധമാണുള്ളത്. കാലങ്ങളായി മലയാളത്തിലും അങ്ങനെത്തന്നെയാണ്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരുപിടി സിനിമാ താരങ്ങളും രംഗത്തുണ്ടായിരുന്നു. പ്രചാരണത്തിന് ഇറങ്ങുന്ന താരങ്ങളുടെ എല്ലാം വാർത്തകൾ…
Read More » - 3 May
‘അവരേക്കാള്‍ നന്നായി ചെയ്യാന്‍ തനിക്കാവുമെന്ന് കരുതുന്നില്ല’; കങ്കണ റണൗത്
വിദ്യാ ബാലന് ദേശിയ പുരസ്കാരം ലഭിച്ച ചിത്രമായിരുന്നു നടി സില്‍ക് സ്മിതയുടെ ജീവിതം പറഞ്ഞ ചിത്രം ഡേര്‍ട്ടി പിക്ച്ചർ. ചിത്രത്തിൽ ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഇപ്പോഴിതാ…
Read More » - 3 May
സൂപ്പർ താരത്തെ പേര് വിളിച്ചു; നടി അനുപമ പരമേശ്വരനെതിരെ ആരാധകരുടെ സൈബർ ആക്രമണം
പ്രേമം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് അനുപമ പരമേശ്വരൻ. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിൽ ഇതിനോടകം അനുപമ അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തെലുങ്ക് സൂപ്പർ താരം…
Read More » - 3 May
‘ബംഗാൾ മറ്റൊരു കശ്മീർ ആകുന്നു. പിന്നിൽ ബംഗ്ലാദേശികളും റോഹിങ്ക്യകളും’; കങ്കണ
പശ്ചിമ ബംഗാളിൽ മൂന്നാം തവണയും അധികാരം പിടിച്ച മമത ബാനർജിക്കെതിരെ വിമർശനവുമായി ബോളിവുഡ് നടി കങ്കണ റണാവത്. ബംഗ്ലാദേശികളും റോഹിങ്ക്യകളുമാണ് മമതക്ക് പിന്നിലെന്നും, ബംഗാളിൽ ഹിന്ദുക്കൾക്ക് ഭൂരിപക്ഷമില്ലെന്നും…
Read More » - 2 May
ബംഗാളിൽ ഹിന്ദുക്കൾക്ക് ഭൂരിപക്ഷമില്ല, സംസ്ഥാനം കശ്മീരാകുന്നു: മമത ബാനർജിക്കെതിരെ കങ്കണ റണാവത്
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ മൂന്നാം തവണയും അധികാരം പിടിച്ച മമത ബാനർജിക്കെതിരെ ബോളിവുഡ് നടി കങ്കണ റണാവത്. ബംഗ്ലാദേശികളും റോഹിങ്ക്യകളുമാണ് മമതക്ക് പിന്നിലെന്നും ബംഗാളിൽ ഹിന്ദുക്കൾക്ക്…
Read More » - 2 May
കേരളത്തിലെ എല്ലാ ദൈവങ്ങളും മതേതരവാദികളാണെന്ന് ഈ തെരഞ്ഞെടുപ്പോടെ മനസിലാകും: മിഥുന് മാനുവല്‍ തോമസ്
കൊച്ചി: കേരളത്തിലെ എല്ലാ ദൈവങ്ങളും ദേവഗണങ്ങളും മതേതരവാദികളാണെന്ന് ഈ തെരഞ്ഞെടുപ്പോടെ വ്യക്തമാകുമെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ മിഥുന് മാനുവല്‍ തോമസ്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സംവിധായകന്റെ…
Read More » - 2 May
തോൽക്കുന്ന സ്ഥാനാർത്ഥികൾക്ക് നടൻ ഇന്നസെന്റ് നൽകുന്ന ഒറ്റമൂലി
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനം നടക്കുകയാണ്. തുടക്കം മുതൽ ആധിപത്യം നിലനിർത്തുന്നവരുമുണ്ട്. തെരഞ്ഞെടുപ്പിൽ തോൽക്കുന്ന സ്ഥാനാർത്ഥികളോട് നടൻ ഇന്നസെന്റിനു ചിലതൊക്കെ പറയാനുണ്ട്. എല്ലാ സ്ഥാനാർഥികളോടും തന്റെ അനുഭവത്തിന്റെ…
Read More »