CinemaMollywoodNewsEntertainment

സ്ത്രീകളിലെ ചേലാകര്‍മ്മം മുസ്ലിങ്ങള്‍ക്കിടയില്‍ ഇല്ല’ ; പ്രമോഷന് വേണ്ടി കളവ് പറയരുതെന്ന് സജിൻ ബാബുവിനോട് ഒമർ ലുലു

ബിരിയാണിയുടെ സംവിധായകന്‍ സജിന്‍ ബാബുവിനെതിരെ സംവിധായകന്‍ ഒമര്‍ ലുലു. ഒരു സ്വകാര്യ വെബ്​സൈറ്റിന്​ സജിന്‍ ബാബു നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങൾക്കെതിരെയാണ് ​ ഒമര്‍ ലുലു രംഗത്തുവന്നത്​. ‘സിനിമയുടെ പ്രമോ​ഷന് വേണ്ടിയാണെങ്കിലും ഇങ്ങനെ കളവ് പറയരുത്‌. സ്ത്രീകളിലെ ചേലാകര്‍മ്മം ഇസ്​ലാം മതത്തി​ന്റെ ഭാഗമല്ലെന്നും ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു.

Also Read:സംവിധായകൻ ശ്രീകുമാരമേനോൻ അറസ്റ്റിൽ

‘സ്​ത്രീ സുന്നത്​ തിരുവനന്തപുരത്ത്​ എ​ന്റെ ജമാഅത്തിലടക്കം നടക്കുന്നുണ്ട്​. ഒസാത്തിമാരാണ്​ അത്​ ചെയ്യുന്നത്​. ഞാന്‍ മുസ്​ലിം സമുദായത്തില്‍ ജനിച്ചയാളാണ്​. ഖദീജ നേരിട്ട പലതും സ്വന്തം ജീവിതാനുഭവങ്ങളില്‍നിന്ന്​ എടുത്തവയാണ്​’ എന്ന സജിൻ ബാബുവിന്റെ അഭിമുഖത്തിലെ വാചകങ്ങള്‍ പങ്കുവെച്ചാണ്​ ഒമര്‍ ലുലു ത​ന്റെ അഭിപ്രായം​ വ്യക്​തമാക്കിയത്​.

എന്നാൽ മുസ്ലിം സമുദായത്തിലെ വിവേചനങ്ങൾക്കും അടിച്ചമർത്തലുകൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെയാണ് സജിൻ ബാബുവിന്റെ ബിരിയാണി എന്ന സിനിമ

shortlink

Related Articles

Post Your Comments

Related Articles


Back to top button