Cinema
- Apr- 2021 -23 April
ആസിഫ് അലി ജിസ് ജോയ് കൂട്ടുകെട്ട് വീണ്ടും; ചിത്രീകരണം ആരംഭിച്ചു
ആസിഫ് അലി ജിസ് ജോയ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും…
Read More » - 23 April
ഖാലിദ് റഹ്മാൻ ‘ലവ്’ ചിത്രം തമിഴിലേയ്ക്ക് ; നായകനായി വിജയ് സേതുപതി
ഷൈൻ ടോം ചാക്കോ രജിഷ വിജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് ലവ്. ഇപ്പോഴിതാ ചിത്രം തമിഴ് റീമേക്കിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ്…
Read More » - 23 April
പൃഥ്വിരാജ് ചിത്രം ‘കുരുതി’യുടെ റിലീസ് തീയതി പുറത്തുവിട്ടു
പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ‘കുരുതി’യുടെ റിലീസ് തീയതി പുറത്തുവിട്ടു. താരം തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് തീയതി പുറത്തുവിട്ടത്. മനുവാര്യർ സംവിധാനം ചെയ്യുന്ന ചിത്രം സുപ്രിയ…
Read More » - 23 April
വെട്രിമാരൻ സംവിധാനം ചെയ്യുന്ന ‘വിടുതലൈ’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്
വിജയ് സേതുപതിയെയും കോമഡി വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടൻ സൂരിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിടുതലൈ’. സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. പോസ്റ്ററിൽ…
Read More » - 23 April
‘സംവിധായകൻ സച്ചിയെ കുറിച്ചുള്ള വിവരണം’; ചോദ്യവുമായി ഹയർസെക്കണ്ടറി പരീക്ഷയിലെ ഇംഗ്ലീഷ് ചോദ്യ പേപ്പർ.
അകാലത്തിൽ മരണപ്പെട്ട സംവിധായകൻ സച്ചിയെ കുറിച്ചുള്ള ചോദ്യവുമായി ഹയർസെക്കണ്ടറി പരീക്ഷയിലെ ഇംഗ്ലീഷ് ചോദ്യ പേപ്പർ. സച്ചിയെക്കുറിച്ച് ഒരു വിവരണം തയ്യാറാക്കാനാണ് വിദ്യാർത്ഥികൾക്കുള്ള ചോദ്യം. വിവരണം തയ്യാറാക്കുന്നതിനായി ചില…
Read More » - 23 April
ശശികുമാർ നായകനാകുന്ന സ്പെന്‍സ് ത്രില്ലറിൽ വില്ലനായി അപ്പാനി ശരത്ത്
സത്യശിവ സംവിധാനം ചെയ്യുന്ന സ്പെന്‍സ് ത്രില്ലറിൽ നായകൻ ശശികുമാറിന്റെ പ്രതിനായക വേഷത്തില്‍ മലയാളി താരം അപ്പാനി ശരത്ത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലൂടെ…
Read More » - 23 April
‘കുട്ടിക്കാലത്ത് എന്നെ ഏറ്റവും കൂടുതൽ സമ്മർദ്ദത്തിലാക്കിയത് അതാണ്’; ദുൽഖർ സൽമാൻ
സൂപ്പർ സ്റ്റാറിന്റെ മകനായി സിനിമയിലേക്ക് കടന്നു വന്നെങ്കിലും അഭിനയ മികവുകൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാള സിനിമയിൽ തന്റെതായ സ്ഥാനം കണ്ടെത്താൻ കഴിഞ്ഞിട്ടുള്ള നടനാണ് ദുൽഖർ. എന്നാൽ താൻ…
Read More » - 22 April
മാമാങ്കത്തിന് ശേഷം ത്രില്ലര്‍ ചിത്രവുമായി സംവിധായകന് എം. പദ്മകുമാര്‍; പ്രധാന വേഷത്തിൽ ഇന്ദ്രജിത്തും സുരാജും
മാമാങ്കത്തിന് ശേഷം ത്രില്ലര്‍ ചിത്രമൊരുക്കാന്‍ ഒരുങ്ങി സംവിധായകന് എം. പദ്മകുമാര്‍. ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമ്മൂടുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത് അഭിലാഷ് പിള്ളയാണ്.…
Read More » - 22 April
കങ്കണയുടെ വീട്ടിൽ മൂന്ന് കുട്ടികൾ; മറുപടി നൽകി നടി
രാജ്യത്ത് ജനസംഖ്യ നിയന്ത്രണത്തിനായി കർശന നിയമങ്ങൾ വരേണ്ടതുണ്ടെന്നും മൂന്ന് കുട്ടികൾ ഉള്ളവരെ ജയിലിൽ അടക്കണമെന്നുള്ള നടി കങ്കണ റണൗട്ടിൻ്റെ പരാമർശനത്തിന് വിമർശനവുമായി കോമഡി താരം സലോനി ഗൗർ.…
Read More » - 22 April
മഞ്ജു വാര്യർ ചിത്രം ചതുർമുഖം തിയേറ്ററുകളിൽ നിന്ന് പിൻവലിച്ചു
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മഞ്ജു വാര്യർ, സണ്ണി വെയ്ൻ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചതുർമുഖം തിയേറ്ററുകളിൽ നിന്ന് പിൻവലിച്ചു. ടെക്നോ-ഹൊറർ സിനിമ എന്ന ഖ്യാതിയോടെയാണ് ചതുർമുഖം റിലീസ് ചെയ്തത്.…
Read More » - 22 April
പേളി മാണിയാവാന്‍ പോയി ദയ അശ്വതിയായി മാറിയ സൂര്യയെന്ന് ട്രോൾ; സൂര്യ ഫുൾ നാടകമാണെന്ന് ദയ അശ്വതി
ബിഗ് ബോസ് സീസണ് മൂന്നിലെ മത്സരാർത്ഥികളിലൊരാളാണ് സൂര്യ. സഹമത്സരാർത്ഥിയായ മണിക്കുട്ടന് പിന്നാലെ സൂര്യ പോകുന്നതിനെ ഹൗസിനുള്ളിലുള്ളവരും പുറത്തുള്ളവരും വിമർശിക്കുന്നുണ്ട്. സൂര്യയ്ക്കെതിരെ നിരവധി ട്രോളുകളും സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.…
Read More » - 22 April
നടൻ വിനോദ് കോവൂരിന്റെ ലൈസൻസ് വ്യാജമായി പുതുക്കിയത്
2019ല്‍ കാലാവധി അവസാനിച്ച തന്റെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ വിനോദ് വീടിനടുത്തുള്ള കോവൂര്‍ നസീറ ഡ്രൈവിങ് സ്കൂളില്‍ ഏല്പിക്കുന്നു. കാലാവധി കഴിഞ്ഞ് ഒരുവര്‍ഷമായതിനാല്‍ റോഡ് ടെസ്റ്റ് ഉള്‍പ്പെടെ…
Read More » - 22 April
തെലുങ്കിൽ സായ് ധരം തേജിന്റെ നായികയായി സംയുക്ത മേനോൻ
മലയാളികളുടെ പ്രിയനടി സംയുക്ത മേനോൻ തെലുങ്കിൽ ചുവടുവെക്കാനൊരുങ്ങുന്നു. മലയാളത്തിലെ ശ്രദ്ധേയമായ വേഷങ്ങൾക്കൊപ്പം തമിഴിലും മുഖം കാണിച്ച സംയുക്ത തെലുങ്ക് സൂപ്പർതാരം സായ് ധരം തേജിന്റെ നായികയായിട്ടാണ് അടുത്ത…
Read More » - 22 April
നടനാവാൻ നടന്നുക്കൊണ്ടേയിരിക്കുക, അന്തിമ വിജയം നടക്കുന്നവർക്കുള്ളതാണ്; പ്രിയനന്ദനൻ
അർജ്ജുൻ അശോകൻ, സംയുക്ത മേനോൻ, ഇർഷാദ് അലി, ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ‘വൂൾഫ്’ എന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെ സ്ട്രീമിങ്…
Read More » - 22 April
മൂന്നു കുട്ടികൾ ഉളളവരെ ജയിലിൽ അടയ്ക്കുകയോ അല്ലെങ്കിൽ പിഴ നൽകുകയോ ചെയ്യേണ്ട നിയമം കൊണ്ടുവരേണ്ടി വരും; കങ്കണ
ജനസംഖ്യ കൂടിയതിനാലാണ് രാജ്യത്തെ കോവിഡ് വ്യാപനം തീവ്രമായതെന്ന് ബോളിവുഡ് നടി കങ്കണ റണൗട്ട്. മൂന്ന് കുട്ടികള്‍ ഉള്ളവരെ ജയിലില്‍ അടക്കുകയാണ് വേണ്ടതെന്നും കങ്കണ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു നടിയുടെ…
Read More » - 22 April
അപ്പോള്‍ എനിക്ക് തോന്നി ഇതാണ് പറ്റിയ സമയം എന്ന്, ബോളിവുഡ് സിനിമ ചെയ്യാൻ കാരണം വ്യക്തമാക്കി രശ്മിക മന്ദാന
ചുരുങ്ങിയ സമയംകൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് രശ്മിക മന്ദാന. തെലുങ്കിലും കന്നഡയിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ഇപ്പോൾ തമിഴിലും ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. കാര്‍ത്തി…
Read More » - 22 April
‘വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. അത് ഞാനോ എന്റെ ടീമോ ചെയ്യുന്നതല്ല’
ബാലതാരമായെത്തി മലയാളി പ്രേഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് നന്ദന. നിരവധി ആരാധകരാണ് താരത്തിനുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന വിവരമാണ് ഇപ്പോൾ…
Read More » - 21 April
തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങാൻ സണ്ണി ലിയോൺ, തമിഴ് ഹൊറർ ചിത്രത്തിൽ നായികയായി അഭിനയിക്കുന്നു
പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടി സണ്ണി ലിയോൺ തമിഴ് സിനിമയിൽ നായികയാകുന്നു. പീരീഡ് ഹെറർ കോമഡിയായി ഒരുങ്ങുന്ന ചിത്രത്തിൽ രാജ്ഞിയായിട്ടാണ് താരം എത്തുന്നതെന്നാണ് റിപ്പോർട്ട്. സംവിധായകൻ യുവൻ…
Read More » - 21 April
‘നിങ്ങളിലെ നടൻ ശരിക്കും ഒരു വുള്‍ഫ് തന്നെയാണ്’; വിഷ്ണു ഉണ്ണികൃഷ്ണൻ
ഒ.ടി.ടി. റിലീസായി പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന ചിത്രമാണ് ‘വൂള്‍ഫ്’. ചിത്രത്തിലെ നടൻ ഇര്‍ഷാദിന്റെ പ്രകടനത്തെ പ്രശംസിച്ച് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. ഇർഷാദ് എന്ന നടൻ അവസരം…
Read More » - 21 April
കമൽ, ഫഹദ്, ,ഒപ്പം വിജയ് സേതുപതി? ലോകേഷ് കനകരാജ് ചിത്രം ചിത്രീകരണത്തിന് മുന്നേ വാർത്തകളിൽ ഇടം പിടിക്കുന്നു
കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘വിക്രം’ പ്രഖ്യാപനം മുതലേ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ചിത്രത്തിൽ മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിലും എത്തുന്ന വിവരം…
Read More » - 21 April
‘മികച്ചതും ആരോഗ്യപൂര്‍ണവുമായ ഭക്ഷണം ഒരുക്കിയ മെസ്സ് ടീമിന് ഞാന്‍ നന്ദി അറിയിക്കുന്നു’; ഉണ്ണി മുകുന്ദൻ
ഉണ്ണി മുകുന്ദൻ നായകനായി വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മേപ്പടിയാൻ. ഡിസംബറിലാണ് ചിത്രത്തിന്റെ ചിത്രീകരണം അവസാനിച്ചത്. ഇപ്പോഴിതാ ചിത്രീകരണവേളയില്‍ നല്ല ഭക്ഷണം ഒരുക്കിയതിന് മെസ്സ്…
Read More » - 21 April
ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി നടി ശിവദ
മലയാളികളുടെ പ്രിയ നടിമാരിൽ ഒരാളാണ് ശിവദ. സിനിമ പോലെത്തന്നെ യോഗയും ഫിറ്റ്നസും ശിവദയുടെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമാണ്. സമൂഹ മാധ്യമങ്ങളിലൂടെ തന്റെ ഫിറ്റ്നസ് ടിപ്പുകൾ പങ്കുവെക്കുന്നതിനൊപ്പം…
Read More » - 21 April
ഇതുവരെ ഇറങ്ങിയ മലയാള സിനിമകളിൽ വച്ച് ഏറ്റവും സാമൂഹികവിരുദ്ധമായ സിനിമയാണ് ദൃശ്യം
ആമസോൺ പ്രൈമിലൂടെ റിലീസിനെത്തിയ ചിത്രമാണ് ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ദൃശ്യം 2 . മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടിയത്. ചിത്രത്തെ പ്രശംസിക്കുന്നതിനോടൊപ്പം നിരവധി…
Read More » - 21 April
വൂൾഫിൽ ഇർഷാദിന്റെ അഭിനയത്തെ പ്രശംസിച്ച് പ്രിയനന്ദനൻ
വൂൾഫ് എന്ന സിനിമയിലെ നടൻ ഇർഷാദിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജോ എന്ന കഥാപാത്രത്തെയാണ് ഇർഷാദ് സിനിമയിൽ അവതരിപ്പിച്ചത്. ഒടിടി ഫ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തിയത്. എന്നാൽ…
Read More » - 21 April
‘ഒരേസമയം രണ്ട് പേരായിരുന്നു ആ സ്ത്രീക്ക്, പറ്റിപ്പോയതാണെന്ന് അമ്മ പറഞ്ഞു’; അമ്പിളി ദേവിക്കെതിരെ തെളിവുകളുമായി ആദിത്യൻ
തൃശൂർ: നടി അമ്പിളി ദേവിക്കും ഭർത്താവ് ആദിത്യനുമിടയിലുള്ള ദാമ്പത്യ പ്രശ്നങ്ങളാണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ ചർച്ചയാകുന്നത്. ആദിത്യനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു അമ്പിളി കഴിഞ്ഞ ദിവസം ഉന്നയിച്ചത്. ആദിത്യന്…
Read More »