Cinema
- May- 2021 -1 May
‘എത്രയെന്നു പറയുന്നില്ല. എത്രയാണെങ്കിലും നിങ്ങള്‍ക്കു കഴിയുന്ന സംഭാവനകളാണു വേണ്ടത്’; വീണ്ടും അഭ്യർഥിച്ച് പ്രിയങ്ക ചോപ്ര
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സഹായം അഭ്യർഥിച്ച് പ്രിയങ്ക ചോപ്ര. പറ്റുന്നത് പോലെ എല്ലാവരും സഹായിക്കൂവെന്ന് സമൂഹ മാധ്യമങ്ങളിൽ തന്നെ പിന്തുടരുന്നവരോട് പ്രിയങ്ക അഭ്യർഥിച്ചു.…
Read More » - 1 May
ധ്യാൻ ശ്രീനിവാസൻ്റെ ‘സത്യം മാത്രമേ ബോധിപ്പിക്കൂ’ ചിത്രീകരണം പൂർത്തിയായി
ധ്യാൻ ശ്രീനിവാസൻ ആദ്യമായി പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷത്തിലെത്തുന്ന ചിത്രമാണ് ‘സത്യം മാത്രമേ ബോധിപ്പിക്കൂ’. സ്മൃതി ഫിലിംസിൻ്റെ ബാനറിൽ സാഗർ ഹരി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സിനിമയുടെ…
Read More » - Apr- 2021 -30 April
‘ഇനിയും എന്ത് കണ്ടാലാണ് നമ്മൾ മാറുക?’; മനു മഞ്ജിത്ത്
കൊവിഡ് രണ്ടാം തരംഗം രാജ്യമൊട്ടാകെ വ്യാപിക്കുകയാണ്. ദിനംപ്രതി നിരവധി മരണങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. അന്ത്യ നിമിഷത്തിലെ പ്രാർത്ഥനകളും പൂജകളും മോക്ഷത്തിനുള്ള കര്‍മ്മങ്ങളും ഒന്നിമില്ലാതെ കൊവിഡ് പ്രോട്ടോക്കോൾ തീരുമാന…
Read More » - 29 April
വാക്സിന് ജനങ്ങൾക്ക് സൗജന്യമായി തരുന്ന മോദിയെ ബോളിവുഡിലെ കോമാളികൾ അര്‍ഹിക്കുന്നില്ല: കങ്കണ
രാജ്യത്തെ ജനങ്ങൾക്ക് സൗജന്യമായി വാക്സിന് നല്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബോളിവുഡ് അര്‍ഹിക്കുന്നില്ലെന്ന് നടി കങ്കണ റണാവത്ത്. മഹാരാഷ്ട്ര സര്‍ക്കാര്‍ കോവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന വാര്‍ത്തയെ…
Read More » - 29 April
‘പേടിച്ച് ഓടിപ്പോയതല്ല, എന്റെ കമന്റ് ഉണ്ണിക്ക് വിഷമമുണ്ടാക്കിയോ എന്ന് സംശയിച്ചാണ് ഡിലീറ്റ് ചെയ്തത്’; സന്തോഷ് കീഴാറ്റൂർ
തിരുവനന്തപുരം : കഴിഞ്ഞ കുറിച്ച് മണിക്കൂറുകളായി ട്രോളൻമാരുടെ വിളയാട്ടത്തിന് നടുവിലാണ് നടൻ സന്തോഷ് കീഴാറ്റൂർ. ഉണ്ണി മുകുന്ദന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ അദ്ദേഹം പങ്കുവച്ച കമന്റാണ് വൈറലാകുന്നത്.…
Read More » - 29 April
കോവിഡ് വാക്സിനെതിരെ വ്യാജ പ്രചരണം ; നടൻ മൻസൂർ അലി ഖാന് പിഴ
ചെന്നൈ : കോവിഡ് വാക്സിനെതിരെ വ്യാജപ്രചാരണം നടത്തിയ നടൻ മൻസൂർ അലി ഖാന് പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി. രണ്ട് ലക്ഷം രൂപയാണ് പിഴ വിധിച്ചിരിക്കുന്നത്. തമിഴ്നാട്…
Read More » - 29 April
‘ഹനുമാൻ സ്വാമി നാടിനെ രക്ഷിക്കുമോ’ സന്തോഷ് കീഴാറ്റൂരിന്റെ ചൊറിയാൻ കമന്റ്; തക്ക മറുപടി നൽകി ഉണ്ണി മുകുന്ദൻ
നടൻ ഉണ്ണി മുകുന്ദൻ പോസ്റ്റ് ചെയ്ത ഹനുമാൻ ജയന്തി ആശംസയ്ക്ക് പരിഹാസ കമന്റുമായി നടൻ സന്തോഷ് കീഴാറ്റൂർ. ഉണ്ണി മുകുന്ദൻ കമന്റിന് മറുപടി കൊടുക്കുകയും, ഒട്ടേറെപ്പേർ ഉണ്ണിമുകുന്ദനെ…
Read More » - 29 April
‘എല്ലാ ജില്ലയില്‍ നിന്നും കല്യാണം കഴിച്ചു, ഇവൻ അഞ്ചോ ആറോ പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ചു’; ശാന്തിവിള ദിനേശ്
കഴിഞ്ഞ ഒരാഴ്ചയായി സിനിമ സീരിയൽ താരം അമ്പിളി ദേവിയും ഭർത്താവും സീരിയൽ നടനുമായ ആദിത്യന് ജയനും തമ്മിലുള്ള പ്രശ്നങ്ങളാണ് സോഷ്യൽ മീഡിയയിലും, ഓൺലൈൻ മാധ്യമങ്ങളിലും ചര്‍ച്ചയാവുന്നത്. പതിമൂന്ന്…
Read More » - 29 April
മമ്മൂക്ക അത് കണ്ടു, അദ്ദേഹം സ്റ്റണ്ട് മാസ്റ്ററെ വിളിച്ചിട്ട് ദേഷ്യപ്പെട്ടു.
ചുരുങ്ങിയ കാലം കൊണ്ട് സഹനടനായി മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് അലന്‍സിയര്‍. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം പ്രേക്ഷകരുടെ പ്രിയങ്കരനായത്. സൂപ്പര്‍താരചിത്രങ്ങളിലും, യുവതാരചിത്രങ്ങളിലുമെല്ലാം ഒരുപോലെ മികച്ച പ്രകടനം…
Read More » - 29 April
‘ജഗമേ തന്തിരം’ ഒ.ടി.ടി റിലീസിന്, തീയതി പുറത്ത്
ധനുഷ് നായകനായി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘ജഗമേ തന്തിരം’ ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. കോവിഡ് മാനദണ്ഡങ്ങൾ കാരണം തീയറ്ററുകൾ തുറക്കുന്നത് പ്രതിസന്ധിയിലായതിനെ തുടർന്നാണ് ചിത്രത്തിന്റെ…
Read More » - 29 April
‘വിവാഹ വാര്‍ഷിക ആശംസകള്‍ എന്റെ ചെമ്പോസ്കി’; വിവാഹത്തിന്റെ ഒന്നാം വാർഷികം; ആഘോഷിച്ച് നടൻ ചെമ്പൻ വിനോദും ഭാര്യ മറിയവും
കോവിഡിന് ഇടയിൽ കഴിഞ്ഞ വര്‍ഷം മലയാളികൾ ഏറ്റവുമധികം ചര്‍ച്ചയാക്കിയ വിവാഹ വാര്‍ത്തയായിരുന്നു നടന് ചെമ്പന്‍ വിനോദിന്റേത്. മുൻപ് വിവാഹിതനായ താരത്തിന്റെ രണ്ടാം വിവാഹത്തിൽ സൈക്കോളജിസ്റ്റും സുംബ ഡാന്‍സ്…
Read More » - 29 April
100 കോടിയുടെ സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ സംതൃപ്തി നൽകുന്നത് ജനങ്ങളുടെ ജീവന് രക്ഷിക്കുമ്പോൾ; സോനു സൂദ്
സോനുവിനെ സമൂഹമാധ്യമങ്ങളും ആരാധകരും സുപ്പര്‍ ഹീറോ എന്നാണ് ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. കൊവിഡ് ലോക്ക്ഡൗണില്‍ താരത്തിന്റെ ഇടപെടല്‍ രാജ്യം മുഴുവന്‍ പ്രശംസിച്ചിരുന്നു. ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിപ്പോയ നിരവധി അതിഥി…
Read More » - 28 April
‘ഹനുമാൻ സ്വാമി കൊറോണയിൽ നിന്നും നാടിനെ രക്ഷിക്കുമോ’ കമന്റുമായി സന്തോഷ് കീഴാറ്റൂർ; മറുപടി നൽകി ഉണ്ണി മുകുന്ദൻ
നടൻ ഉണ്ണി മുകുന്ദൻ പോസ്റ്റ് ചെയ്ത ഹനുമാൻ ജയന്തി ആശംസയ്ക്ക് പരിഹാസ കമന്റുമായി നടൻ സന്തോഷ് കീഴാറ്റൂർ. ഉണ്ണി മുകുന്ദൻ കമന്റിന് മറുപടി കൊടുക്കുകയും, ഒട്ടേറെപ്പേർ ഉണ്ണിമുകുന്ദനെ…
Read More » - 28 April
ഫിഷ് നിര്‍വാണ രുചിച്ച് അഭിപ്രായം പറഞ്ഞ അഹാനയ്ക്ക് നേരെ സൈബര്‍ ആക്രമണം ; മറുപടിയുമായി ഷെഫ് പിള്ള
കൊച്ചി : ഭക്ഷണപ്രേമികളെ ഈയടുത്തായി ഏറെ കൊതിപ്പിച്ച വിഭവമാണ് ഷെഫ് സുരേഷ് പിള്ളയുടെ ഫിഷ് നിര്‍വാണ. കൊല്ലം റാവിസില്‍ സുരേഷ് പിള്ളയുണ്ടാക്കിയ ഫിഷ് നിര്‍വാണയ്ക്ക് സമൂഹമാധ്യമങ്ങളില്‍ വലിയ…
Read More » - 28 April
ഞാനും ഷാറൂഖ് ഖാനുമൊക്കെ ഒരു പോലെ; സ്വയം താരതമ്യം ചെയ്ത് കങ്കണ റണാവത്ത്
ന്യൂഡൽഹി : ബോളിവുഡ് താരം ഷാറൂഖ് ഖാനുമായി സ്വയം താരതമ്യം ചെയ്ത് നടി കങ്കണ റണാവത്ത്. കങ്കണ റണാവത്തിന്റെ കരിയറിലെ മികച്ച ഹിറ്റ് ചിത്രമായ ഗ്യാങ്സ്റ്റർ റിലീസ്…
Read More » - 28 April
സ്ഥിതിഗതികൾ കുറച്ചുകൂടി സുഖപ്രദമാകുമ്പോൾ ഞങ്ങൾ ചിത്രീകരണം പുനരാരംഭിക്കും; ഷാജി കൈലാസ്
സംസ്ഥാനത്ത് കൊവിഡ് രണ്ടാംതരംഗം അതിരൂക്ഷമായ സാഹചര്യത്തിൽ പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രം കടുവയുടെ ഷൂട്ടിങ് നിർത്തിവെച്ചു. സ്ഥിതിഗതികളില്‍ മാറ്റമുണ്ടാവുന്നതിനനുസരിച്ച് ചിത്രീകരണം പുനരാരംഭിക്കുമെന്ന് സിനിമയുടെ സംവിധായകൻ ഷാജി കൈലാസ് അറിയിച്ചു.…
Read More » - 28 April
വളരുമ്പോൾ അവളെ കാണിക്കാനായി ഒരുപിടി അമൂല്യമായ ഓർമകൾ സൂക്ഷിച്ചുവയ്ക്കുകയാണ് ഞാൻ
നിവേദ്യത്തിലൂടെ മലയാള സിനിമയിലെത്തിയ നടിയാണ് ഭാമ. തുടർന്ന് നിരവധി ചിത്രങ്ങളിൽ വേഷമിട്ട താരം 2020 ൽ വിവാഹിതയായതോടെ സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ…
Read More » - 28 April
മലയാളികൾ ഇന്നേവരെ കാണാത്ത കായംകുളം കൊച്ചുണ്ണിയുടെ മറ്റൊരു മുഖം
സിജു വിത്സണെ നായകനാക്കി വിനയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’. ചിത്രത്തിൽ കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദ് എത്തുന്നുവെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. “19-ാം നൂറ്റാണ്ടിൻെറ…
Read More » - 28 April
കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിൽ മാതൃകയാക്കണം; റിച്ച ഛദ്ദ
കോവിഡ് നിയന്ത്രണത്തിൽ കേരളത്തെ മാതൃകയാക്കണമെന്ന് ബോളിവുഡ് താരം റിച്ച ഛദ്ദ. കേരളത്തില്‍ കോവിഡ് വ്യാപനം കൂടുന്നുണ്ടെങ്കിലും മരണ നിരക്ക് വളരെ കുറവാണെന്ന ട്വീറ്റ് പങ്കുവച്ച് കൊണ്ടായിരുന്നു റിച്ച…
Read More » - 28 April
‘ഞങ്ങളുടേത് ലിവിങ് ടുഗദര്‍ റിലേഷൻ ഷിപ് ആയിരുന്നു’; എം.ജി. ശ്രീകുമാർ
നിരവധി സൂപ്പർ ഹിറ്റുകൾ മലയാളികൾക്ക് സമ്മാനിച്ച പ്രിയ ഗായകനാണ് എംജി ശ്രീകുമാര്‍. ടെലിവിഷൻ ഷോകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെയ്ക്കാറുള്ള എംജി ശ്രീകുമാര്‍ ഇപ്പോൾ…
Read More » - 27 April
കോവിഡ് വ്യാപനം; ‘കടുവ’ ഇറങ്ങാന്‍ വൈകും, ഷൂട്ടിംഗ് നിര്‍ത്തിവെച്ചു
കൊച്ചി: പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘കടുവ’യുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഷാജി കൈലാസ് തന്നെയാണ് ഈ വിവരം…
Read More » - 27 April
മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കന്നഡ സിനിമാതാരം ചേതന്‍ കുമാര്‍
ബംഗളൂരു : മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് കന്നഡ സിനിമാതാരം ചേതന്‍ കുമാര്‍. ‘മോദിയല്ലെങ്കില്‍ പിന്നെയാര്? എന്ന് ചോദിക്കുന്നവരോടാണ്, പിണറായി വിജയന് എന്ന് ഗൂഗ്ള്‍ ചെയ്ത് നോക്കൂ’…
Read More » - 27 April
ഭക്ഷ്യ കിറ്റ് നല്കി, മതപരമായ ആഘോഷങ്ങള്‍ നിര്‍ത്തി; കേരളത്തെ മാതൃകയാക്കണമെന്ന് റിച്ച ഛദ്ദ
മുംബൈ : കോവിഡ് പ്രതിസന്ധിയില്‍ കേരളത്തെ പ്രശംസിച്ച് ബോളിവുഡ് നടി റിച്ച ഛദ്ദ. കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിൽ മറ്റുള്ള സംസ്ഥാനങ്ങൾ കേരളത്തെ മാതൃകയാക്കണമെന്നും നടി പറഞ്ഞു.…
Read More » - 27 April
സംസ്ഥാനത്ത് ഇന്നുമുതൽ അടച്ചിടുന്ന സ്ഥാപനങ്ങൾ ഇവ
തിരുവനന്തപുരം: കോവിഡ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. തിയേറ്ററുകളും മാളുകളും ജിമ്മുകളും സ്വിമ്മിംഗ് പൂളുകളും ക്ലബ്ബുകളും വിനോദപാര്‍ക്കുകളും ബാറുകളും ബെവ്കോ വില്പനശാലകളും…
Read More » - 27 April
കാർത്തി നായകനാകുന്ന ‘സർദാർ’; ഫസ്റ്റ് ലുക്ക് പുറത്ത്, രജിഷ വിജയൻ പ്രധാന വേഷത്തിൽ
ധനൂഷിന്റെ കർണ്ണന് ശേഷം രജിഷ വിജയൻ കാർത്തിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു. പിഎസ് മിത്രന്റെ സംവിധാനത്തിൽ കാർത്തി നായകനാകുന്ന ‘സർദാർ’ എന്ന ചിത്രത്തിലാണ് താരം പ്രധാന വേഷത്തിലെത്തുന്നത്. സിനിമയുടെ…
Read More »