എറണാകുളം : മലയാള സിനിമയിൽ വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ പി സി ജോർജ്ജ് അന്തരിച്ചു. എറണാകുളം ആസ്റ്റർ മെഡി സിറ്റിയിൽ വെച്ച് വ്യാഴം രാത്രി 10 മണിയോടെയായിരുന്നു അന്ത്യം.
Read Also : ഗാസയിൽ ഇസ്രായേൽ ഷെൽ ആക്രമണം തുടരുന്നു ; മരിച്ച പലസ്തീനികളുടെ എണ്ണം 100 കടന്നു
സംഘം ,ഉത്തമൻ ,ചാണക്യൻ തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
Post Your Comments