Cinema
- Jun- 2021 -6 June
‘എത്രയും വേഗം തന്നെ വേണ്ടത് ചെയ്യും’; സോനു സൂദ്
മുംബൈ: കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടം മുതൽ രാജ്യത്തിന്റെ അങ്ങോളം ഇങ്ങോളമുള്ള ആളുകൾക്ക് സഹായമെത്തിച്ച നടനാണ് സോനു സൂദ്. താരത്തിന്റെ സഹായമനസ്കതയെയും പ്രവൃത്തിയെയും അഭിനന്ദിച്ചുകൊണ്ട് സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ…
Read More » - 6 June
ബിഗ് ബോസിലേക്ക് പി സി ജോര്‍ജ്: നാലാം സീസൺ മത്സരാർത്ഥികളെക്കുറിച്ച് സോഷ്യൽ മീഡിയ
കൊച്ചി : ആരാധകർ ഏറെയുള്ള ടെലിവിഷൻ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളിൽ ശ്രദ്ധനേടിയ ബിഗ് ബോസിന്റെ മലയാളം പതിപ്പിൽ…
Read More » - 5 June
ബലാത്സംഗക്കേസിൽ നടൻ അറസ്റ്റിലായതിന് പിന്നിൽ ഗൂഡാലോചന: പെണ്‍കുട്ടിയുടെ അമ്മയുടെ വാക്കുകൾ പങ്കുവച്ച് നടൻ
മറ്റൊരാളോടുള്ള ദേഷ്യം തീര്‍ക്കുന്നതിന് മൂന്നാമത് ഒരാളെ അവരുടെ പ്രശ്നത്തിലേക്ക് വലിച്ചിടുന്നത് എന്തിനാണ്
Read More » - 5 June
‘സീതാകല്യാണം’ സീരിയൽ താരങ്ങൾ അറസ്റ്റ് ചെയ്തെന്ന വാർത്തയിൽ പ്രതികരണവുമായി രംഗത്ത്
വർക്കല: സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് ഷൂട്ടിംഗ് നടത്തിയ ‘സീതാകല്യാണം’ സീരിയലിലെ താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തുവെന്ന് വാർത്തകൾ വന്നിരുന്നു. സംഭവത്തിൽ പ്രതികരണവുമായി സീരിയലിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന…
Read More » - 5 June
താരസംഘടനയ്ക്ക് മുന്നറിയിപ്പുമായി ഡോളർ കടത്ത് കേസ് അന്വേഷണ ഉദ്യോഗസ്ഥൻ : കത്ത് നൽകി
കോഴിക്കോട് : താരസംഘടനായ ‘അമ്മ’ യ്ക്ക് കത്തുമായി ഡോളർ കടത്ത് കേസ് അന്വേഷണ ഉദ്യോഗസ്ഥൻ. അമ്മ പ്രെസിഡന്റിനാണ് കസ്റ്റംസ് ഉദ്യോഗസ്ഥൻ കെ സലിൽ കത്ത് നൽകിയത്. മലയാള…
Read More » - 5 June
‘ഇത്തരം ആക്രമണങ്ങള്‍ അവിടെ നടക്കാമെങ്കില്‍ നിങ്ങളുടെ സ്ഥലത്തും നടക്കാനുള്ള സാധ്യതയുണ്ട്’: അഹാന
ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള ആക്രമണങ്ങൾക്കെതിരെ പ്രതിഷേധവുമായി നടി അഹാന കൃഷ്ണ. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ശക്തി പ്രാപിക്കുമ്പോൾ ലോകം മുഴുവൻ പ്രതീക്ഷ അർപ്പിക്കുന്നത് ആരോഗ്യ പ്രവര്‍ത്തകരിലാണാണെന്നും ഡോക്ടര്‍മാരും…
Read More » - 5 June
അദ്ദേഹം ഫ്രയിമിൽ എന്ത് ചെയ്യുന്നു എന്ന് കാണുവാൻ ഞാൻ വളരെ എക്സൈറ്റഡ് ആയിരുന്നു: സച്ചിൻ ഖേദേക്കർ
മുംബൈ : ലൂസിഫർ സിനിമയിലെ പി.കെ രാമദാസ് എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് സച്ചിൻ ഖേദേക്കർ. തമിഴിലും തെലുങ്കിലുമൊക്കെയായി നിരവധി ചിത്രങ്ങളിൽ വേഷമിട്ട താരം ഇപ്പോൾ…
Read More » - 4 June
ബിഗ് ബോസ് മലയാളം സീസണ് 3 ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്നെ വിജയെ കണ്ടെത്തി സോഷ്യല്‍ മീഡിയ: പ്രവചനം ഇങ്ങനെ
ഗൂഗിളില്‍ തിരഞ്ഞാല്‍ ബിഗ് ബോസ് മലയാളം സീസണ് 3 വിജയി മണിക്കുട്ടനാണ്.
Read More » - 4 June
നടി രമ്യ സുരേഷിന്റെ പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസ് : കൂടുതൽ വിവരങ്ങള്‍ ലഭിച്ചതായി സൂചന
ആലപ്പുഴ: നടി രമ്യ സുരേഷിന്റെ പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതികളെക്കുറിച്ച് സൈബര്‍ പൊലീസിന് വിവരങ്ങള്‍ ലഭിച്ചതായി സൂചന. വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനെതിരെയും വീഡിയോ ഷെയർ…
Read More » - 3 June
‘സ്വന്തം ഉടുപ്പ് മാറാൻ പോലും ലൈറ്റ് ഓഫ് ചെയ്യുമായിരുന്നു, അത്രയ്ക്ക് നാണമായിരുന്നു’: ബിരിയാണിയിലെ നായിക കനി കുസൃതി
മികച്ച അഭിനയം കൊണ്ട് കനി കുസൃതി പ്രേക്ഷകരെ ഞെട്ടിച്ച സിനിമയായിരുന്നു ബിരിയാണി. എ സർട്ടിഫിക്കറ്റോടു കൂടി പുറത്തിറങ്ങിയ സിനിമ കേരളക്കരയിൽ വൻ ചർച്ചയായിരുന്നു. സിനിമ മുന്നോട്ട് വെച്ച…
Read More » - 3 June
‘ഒരു വ്യക്തിയുടെ പേരില്‍ ആള്‍മാറാട്ടവും ശബ്ദാനുകരണവും നടത്തുന്നത് അങ്ങേയറ്റം അലോസരപ്പെടുത്തുന്നു’; സുരേഷ് ഗോപി
തിരുവനന്തപുരം: സോഷ്യൽ മീഡിയ ആപ്പായ ക്ലബ്ഹൗസ് തരംഗമാകുമ്പോൾ പ്രശസ്തരായ ആളുകളുടെ വ്യാജന്മാരുടെ വിളയാട്ടമാണ് ചാറ്റ് റൂമുകളിൽ. സെലിബ്രിറ്റികലുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകൾക്കെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്. ചലച്ചിത്ര…
Read More » - 2 June
‘ബിജെപിക്കാരി ആണോ?’ മറുപടിയുമായി അഹാന; കമന്റ് ഡിലീറ്റ് ചെയ്ത് വിമർശകൻ
ഞാന്‍ ഒരു മനുഷ്യജീവിയാണ്. അതില്‍ കൂടുതല്‍ മെച്ചപ്പെടാനാണ് ഞാന്‍ ശ്രമിക്കുന്നത്
Read More » - 2 June
‘ഇസ്ലാമിക ലോകം വരാൻ തീവ്രവാദികൾ കൊന്നു കൂട്ടിയത് മുസ്ലിങ്ങളെ തന്നെയെന്ന വിചിത്ര സത്യം മനസിലാക്കുക’: അലി അക്ബർ
ഇസ്ലാമിക ലോകം വരാനായി തീവ്രവാദികൾ കൊന്നു കൂട്ടിയത് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെക്കാളും കൂടുതൽ മുസ്ലിങ്ങളെ തന്നെയാണെന്ന വിചിത്രമായ സത്യം മനസിലാക്കണമെന്ന മുന്നറിയിപ്പുമായി സംവിധായകൻ അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.…
Read More » - 2 June
നടൻ അനൂപ് മേനോന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു: ഹാക്ക് ചെയ്തത് മറ്റൊരു രാജ്യത്തു നിന്ന്
തിരുവനന്തപുരം: നടൻ അനൂപ് മേനോന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു. അനൂപ് മേനോന്റെ ഫോട്ടോയ്ക്ക് പകരം മറ്റൊരു ഫോട്ടോയാണ് ഇപ്പോള്‍ ഉള്ളത്. ഫിലിപ്പീന്‍സില്‍ നിന്നാണ് ഹാക്കിംഗ് നടന്നത്…
Read More » - 1 June
ബോംബാക്രമണ കേസ്; വാഗ്ദാനം ചെയ്തത് 1 കോടിയും ഹെലികോപ്ടറും, പക്ഷേ ഒന്നും കിട്ടിയില്ലെന്ന് നടി പ്രിയങ്ക
അരൂർ : നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി (ഡിഎസ്ജെപി) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നടി പ്രിയങ്കയെ ഇ.എം.സി.സി ബോംബാക്രമണ കേസില്‍ പൊലീസ് കഴിഞ്ഞ ദിവസം ചോദ്യം…
Read More » - 1 June
കാര്‍ത്തിക് നരേൻ സംവിധാനം ചെയ്ത ‘നരകാസുരൻ’ ഒ.ടി.ടി റിലീസിന്
അരവിന്ദ് സ്വാമി, ഇന്ദ്രജിത്ത്, സുദീപ് കിഷന് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കാര്‍ത്തിക് നരേൻ സംവിധാനം ചെയ്ത ചിത്രമാണ് ‘നരകാസുരൻ’. പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിന്റെ…
Read More » - 1 June
‘സിനിമ വർക്കായില്ല, പക്ഷെ ഞാൻ ജീവിച്ചു’; ബോളിവുഡിൽ 19 വർഷങ്ങൾ പൂർത്തീകരിച്ച് സോനു സൂദ്
രാജ്യമൊട്ടാകെ ആരാധകരുള്ള ബോളിവുഡ് നടനാണ് സോനു സൂദ്. പൊതുപ്രവർത്തനങ്ങളിൽ സജീവമായ താരത്തിന്റെ ഓരോ പ്രവൃത്തിയെയും അഭിനന്ദിച്ചുകൊണ്ട് സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർവരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ബോളിവുഡിൽ 19 വര്‍ഷം…
Read More » - 1 June
‘ആളുകള്‍ക്ക് സിനിമയിലുള്ള താരങ്ങളെ അറിയു, അവരുടെ ജീവതം എന്താണെന്ന് അറിയില്ല’;
യുവതീ യുവാക്കളുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ നടിയാണ് തമന്ന. നിരവധി ഭാഷകളിൽ അഭിനയിച്ചിട്ടുള്ള തമന്ന മലയാളികൾക്കും പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിലും വളരെ സജീവമായ താരം പങ്കുവെയ്ക്കാറുളള പോസ്റ്റുകൾ എല്ലാം…
Read More » - 1 June
‘നിര്‍ബന്ധമായും കാണേണ്ടത് തന്നെയാണ് ഈ ചിത്രം’; മുരളി ഗോപി
ടൊവിനോ തോമസ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ‘കള’. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്, ഇബ് ലീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി.എസ് ഒരുക്കിയ ചിത്രമാണ് ‘കള’. ഒടിടിയില്‍…
Read More » - 1 June
വിജയ് ദേവരക്കൊണ്ട പ്രതികരിച്ചില്ല, നടൻ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി വച്ചു; ആരോപണങ്ങളുമായി നിർമ്മാതാവ്
തെലുങ്ക് സിനിമയിലെ യുവതാരമാണ് വിജയ് ദേവരക്കൊണ്ട. അര്ജുന് റെഡ്ഡി എന്ന ചിത്രത്തിലൂടെ കേരളത്തിലും ധാരാളം ആരാധകരെ സൃഷ്ടിക്കാന്‍ വിജയ് ദേവരക്കൊണ്ടയ്ക്ക് സാധിച്ചിട്ടുണ്ട്. താരത്തിന്റെ ഗീതാ ഗോവിന്ദം, ഡിയര്‍…
Read More » - May- 2021 -31 May
മാറിടത്തെക്കുറിച്ചു കമന്റ്: അശ്വതിയ്ക്ക് പിന്നാലെ ആര്യ, മറുപടി സോഷ്യൽ മീഡിയയിൽ വൈറൽ
സ്വന്തമായൊരു വീട് എന്ന സ്വപ്നമാണ് താന്‍ ഇതുവരേയും നേടാത്ത ആ വലിയ സ്വപ്നം
Read More » - 31 May
സൈബർ ആക്രമണങ്ങളിൽ താര സംഘടനയായ ‘അമ്മ’ പൃഥ്വിരാജിനെ പിന്തുണച്ചില്ല’ വിമര്‍ശനക്കുറിപ്പ് പങ്കുവെച്ച് മല്ലിക സുകുമാരന്‍
ലക്ഷദ്വീപ് വിഷയത്തിൽ അഭിപ്രായം പറഞ്ഞതിന് സൈബർ ആക്രമണം ഏറ്റുവാങ്ങിയ പൃഥ്വിരാജിനെ പിന്തുണച്ച് താര സംഘടനയായ ”അമ്മ’ പ്രസ്താവനയോ ഐക്യദാർഢ്യമോ പുറപ്പെടുവിച്ചില്ലെന്ന ചലച്ചിത്രാസ്വാദകന്റെ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ച് മല്ലികാ…
Read More » - 31 May
ഒന്ന് പോ കൊച്ചേ, മമ്മൂട്ടിയുടെ കാര്യം നോക്കാൻ മമ്മൂട്ടിക്ക് അറിയാം; ഫാത്തിമ താഹ്ലിയയ്ക്ക് മമ്മൂട്ടി ആരാധികയുടെ മറുപടി
കൊച്ചി: വിവാദങ്ങൾ പെയ്തിറങ്ങുന്ന ലക്ഷദ്വീപ് വിഷയത്തില്‍ നടൻ മമ്മൂട്ടി പ്രതികരിക്കാത്തതിനെ വിമര്‍ശിച്ച് രംഗത്തെത്തിയ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ താഹ്ലിയയ്ക്ക് മറുപടിയുമായി ഒരു മമ്മൂട്ടി ആരാധിക.…
Read More » - 31 May
മമ്മൂട്ടി വിമർശനാതീതനല്ല, പക്ഷേ അഭിപ്രായ സ്വാതന്ത്ര്യം എന്നത് ഇന്ത്യയിൽ ഉണ്ട്; പ്രതികരിച്ചേ മതിയാകൂ എന്ന വാശി എന്തിന്?
ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളിലും ഒരാൾ നിലപാട് പറയണമെന്ന് എവിടെയാണ് നിർബന്ധം. അയാൾ സെലിബ്രിറ്റി ആയതു കൊണ്ട് മാത്രം എല്ലാത്തിനും കയറി അഭിപ്രായം പറയണമെന്നുണ്ടോ. ഫാത്തിമ തഹ്ലിയ…
Read More » - 31 May
സിനിമയ്ക്ക് ‘പൃഥ്വിരാജ്’ എന്ന പേര് അപമാനം, മാറ്റണമെന്ന ആവശ്യവുമായി കർണ്ണി സേന
അക്ഷയ് കുമാർ നായകനായെത്തുന്ന ‘പൃഥ്വിരാജ്’ എന്ന സിനിമയുടെ പേര് മാറ്റണമെന്നാവശ്യവുമായി കർണ്ണി സേന. രജ്പുത് പൃഥ്വിരാജ് ചൗഹാന്റെ ജീവിത കഥപറയുന്ന ചിത്രമാണ് ‘പൃഥ്വിരാജ്’. എന്നാൽ സിനിമയുടെ പേര്…
Read More »