Mollywood
- May- 2023 -29 May
നടി നവ്യ നായർ ആശുപത്രിയിൽ; ഉറ്റ സുഹൃത്തിനെ കാണാനെത്തി നിത്യ ദാസ്
കൊച്ചി: നടി നവ്യ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് നവ്യ നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാവ്യയെ കാണാൻ ഉറ്റ സുഹൃത്തും നടിയുമായ നിത്യ ദാസ്…
Read More » - 29 May
‘ഫ്ലഷ്’ കേന്ദ്രത്തിനെതിരായ സിനിമയെന്ന് നിര്‍മാതാവ്, റിലീസ് തടഞ്ഞു; രൂക്ഷ വിമര്‍ശനവുമായി ഐഷ സുൽത്താന
കൊച്ചി: കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങളുടെ പേരിൽ തന്റെ പുതിയ സിനിമയായ ‘ഫ്ലഷി’ന്റെ റിലീസ് തടഞ്ഞ നിർമാതാവിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായിക ഐഷ സുൽത്താന. തന്റെ ചിത്രത്തിന്റെ നിർമാതാവായ…
Read More » - 28 May
എനിക്ക് എന്റെ മുഖം ഇഷ്ടമല്ല, കണ്ണാടി നോക്കുമ്പോള്‍ എന്നെത്തന്നെ ശപിക്കുമായിരുന്നു: മോഹൻലാലിന്റെ വില്ലൻ പറയുന്നു
ഒരിക്കല്‍ എത്ര രൂപ സമ്പാദ്യമുണ്ടെന്ന് ഞാനും ഭാര്യയും പരിശോധിച്ചു
Read More » - 28 May
‘ദ കേരള സ്റ്റോറി’സത്യമല്ല: സിനിമയ്ക്കെതിരെ കമല്‍ ഹാസന്
വിവാദ ചിത്രമായ ‘ദ കേരള സ്റ്റോറി’യെ വിമർശിച്ച് നടൻ കമല്‍ ഹാസന്. സംഘടിതമായ ആശയ പ്രചാരണം എന്നാണ് കമല്‍ ഹാസന് ചിത്രത്തെ വിശേഷിപ്പിച്ചത്. അബുദാബിയില്‍ നടന്ന പത്രസമ്മേളനത്തിനിടെയായിരുന്നു…
Read More » - 27 May
250 പെൺകുട്ടികളെ ബലാത്സംഗം ചെയ്യുകയും ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്ത സംഭവം, അജ്മീർ 1992 – റിലീസിനൊരുങ്ങുന്നു
കേരളാ സ്റ്റോറിക്ക് ശേഷം യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന പുതിയ ചിത്രമാണ് അജ്മീർ 1992. രാജസ്ഥാനിലെ അജ്മീറിലെ 250 പെൺകുട്ടികളുടെ യഥാർത്ഥ ജീവിതത്തെ അടിസ്ഥാനമാക്കിയൊരുങ്ങുന്ന ചിത്രത്തിന്റെ പുതിയ…
Read More » - 26 May
‘ഹിന്ദുമതത്തില്‍ വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന കാര്യമായിരുന്നു അത്’: അമ്മ വളരെ ബോൾഡായിരുന്നുവെന്ന് അശ്വതി
കൊച്ചി: നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തിന് ആരാധകർ ഏറെയാണ്. ജീവിതത്തെ കുറിച്ചുള്ള അശ്വതിയുടെ കാഴ്ചപ്പാട് വ്യത്യസ്തമാണ്. സമകാലീന വിഷയങ്ങളിലും അശ്വതി പ്രതികരിക്കാറുണ്ട്. ബ്രഹ്മപുരം തീപിടിത്തത്തിൽ അധികാരികൾക്കെതിരെ രൂക്ഷ…
Read More » - 25 May
സർക്കാരിന്റെ പ്രവൃത്തി കാണിച്ചില്ല; ‘2018 രാഷ്ട്രീയമായി ദയനീയമായി പരാജയപ്പെട്ട സൃഷ്ടി’ – സുസ്മേഷ് ചന്ത്രോത്ത്
ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 സിനിമയെ വിമർശിച്ച് തിരക്കഥാകൃത്തും എഴുത്തുകാരനുമായ സുസ്മേഷ് ചന്ത്രോത്ത്. വസ്തുതയെ വസ്തുതയായി തന്നെ കാണിച്ചിരുന്നുവെങ്കിൽ 2018 കലയുടെ സത്യസാക്ഷാത്കാരമാകുമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.…
Read More » - 23 May
ആളുകൾ തമാശയായേ എടുക്കാറുള്ളൂ, എങ്കിലും ധ്യാനിന്റെ അഭിമുഖങ്ങൾ കാണുമ്പോൾ സങ്കടം വരും: വിമല ശ്രീനിവാസൻ
കൊച്ചി: മലയാളികളുടെ പ്രിയ താരകുടുംബമാണ് നടനും സംവിധായകനുമായ ശ്രീനിവാസന്റേത്. ശ്രീനിവാസന് പിന്നാലെ മക്കളായ വിനീതും, ധ്യാനും മലയാള സിനിമയിൽ തങ്ങളുടേതായ സ്ഥാനം നേടിയിട്ടുണ്ട്. സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും…
Read More » - 23 May
ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നിർബന്ധിച്ചു തന്നിട്ട് 5 കൊല്ലമായി കള്ളന്മാർ പണം തന്നില്ല: ചാനൽ പറ്റിച്ചെന്ന് ശ്രീനിവാസൻ
നടന് എന്ന നിലയിലും തിരക്കഥാകൃത്ത് എന്ന നിലയിലും സംവിധായകന് എന്ന നിലയിലും ശ്രീനിവാസൻ മലയാള സിനിമയില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സകലകലാ വല്ലഭന് എന്ന് വിളിക്കാന്‍ സാധിക്കുന്ന പ്രതിഭ.…
Read More » - 23 May
മമ്മൂട്ടിക്ക് പദ്മശ്രീ കിട്ടി എത്രനാളായി,ബോളിവുഡിലെ ചെറിയ പിള്ളേര്‍ക്ക് പത്മഭൂഷണ്‍ വാരിക്കോരി കൊടുക്കുന്നു: ബ്രിട്ടാസ്
മമ്മൂട്ടി ഇടതുപക്ഷ നിലപാടുള്ളയാളായതിനാൽ കേന്ദ്രം അവാർഡ് നൽകുന്നതിൽ അവഗണിക്കുന്നെന്ന് മുന്‍ മാധ്യമപ്രവര്‍ത്തകനും സിപിഎമ്മിന്റെ രാജ്യസഭാ എംപിയുമായ ജോണ്‍ ബ്രിട്ടാസ്. ‘മമ്മൂക്കയുടെ ഇടതുപക്ഷ നിലപാട് കൊണ്ട് അദ്ദേഹത്തിന് നഷ്ടങ്ങള്‍…
Read More » - 22 May
അച്ഛന് മരിച്ചാല്‍ ഞങ്ങള്‍ വേണം ചടങ്ങുകള്‍ ചെയ്യാന്‍, ഞങ്ങളുടെ ഭര്‍ത്താക്കന്മാരല്ലെന്ന് അച്ഛന് പറഞ്ഞു: അഹാന കൃഷ്ണ
കൊച്ചി: മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയതാരമാണ് അഹാന കൃഷ്ണ. സിനിമയ്ക്കൊപ്പം സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇപ്പോൾ ഒരു അഭിമുഖത്തില്‍ അഹാന തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞതാണ്…
Read More » - 22 May
രണ്ടു വർഷമായി ഭർത്താവുമായി വേർപിരിഞ്ഞാണു കഴിയുന്നത്, ഞങ്ങൾ രണ്ടുപേരും ഹാപ്പി ആയി വേർപിരിഞ്ഞ് ജീവിക്കുന്നു: വീണ നായർ
കൊച്ചി: ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് വീണ നായർ. സിനിമയിലും താരം സജീവമാണ്. അടുത്തിടെ വീണ ഭർത്താവ് ആർജെ അമനുമായി വേർപിരിഞ്ഞെന്ന വാർത്തകൾ വന്നിരുന്നു.…
Read More » - 22 May
ഉണ്ണി മുകുന്ദൻ എന്നെ കാണാൻ ആശുപത്രിയിൽ ഓടിയെത്തി, അതല്ലേ മനുഷ്യത്വം? – സൗഹൃദത്തെ കുറിച്ച് ബാല
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ കഴിയവേ സൗഹൃദം എന്താണെന്ന് താൻ മനസിലാക്കിയതായി നടൻ ബാല. സുഹൃത്തുക്കളാരൊക്കെയാണെന്ന് മനസിലാക്കിയത് ആശുപത്രിയിൽ കിടന്ന സമയത്താണെന്ന് ബാല പറയുന്നു. നടൻ…
Read More » - 22 May
‘മുസ്ലീം പള്ളിയിലോ ക്ഷേത്രത്തിലോ ആയിരുന്നെങ്കിലും ആ രംഗം അതുപോലെ ചിത്രീകരിച്ചേനെ’: ജൂഡ് ആന്തണി
കൊച്ചി: ‘2018’ സിനിമയ്ക്ക് എതിരെ ഉയരുന്ന വിവാദങ്ങളിൽ പ്രതികരിച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. ചിത്രത്തിൽ ക്രിസ്ത്യൻ പള്ളിയിൽ നിന്ന് സ്വാധീനം ഉൾകൊണ്ടെന്ന തരത്തിൽ രംഗങ്ങൾ ഉപയോഗിച്ചുവെന്നാണ്…
Read More » - 21 May
റോബിന് പറഞ്ഞത് പച്ചക്കള്ളം, വരുമാനമില്ലാത്തതിനാല്‍ വലിയ തുക ചോദിച്ചാണ് ബിഗ് ബോസിലേക്ക് വീണ്ടും പോയത്: രജിത് കുമാര്‍
കൊച്ചി: ബിഗ് ബോസിനെതിരെ പ്രതികരിച്ച റോബിന് രാധാകൃഷ്ണന്റെ ആരോപണങ്ങള്‍ തള്ളി രജിത് കുമാര്‍. റോബിന് പിന്നാലെ രജിത് കുമാറും ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തായിരുന്നു. റോബിന്…
Read More » - 21 May
ഇസ്ലാമില്‍ ആകൃഷ്ടയായി മതം മാറി: ഭർത്താവ് അസീസ് പാഷയുമൊത്ത് ആദ്യ ഉംറ നിര്‍വ്വഹിച്ച് നടി സഞ്ജന ഗല്‍റാണി
ചെന്നൈ: ‘കാസനോവ’, ‘കിങ് ആന്‍ഡ് കമ്മീഷണര്‍’, ‘ആറാട്ട്’ എന്നീ മലയാള സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് സഞ്ജന ഗല്‍റാണി. തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമായ നടി നിക്കി ഗല്‍റാണിയുടെ…
Read More » - 21 May
മരണത്തിന്റെ പടിവാതിൽക്കൽ എത്തിയപ്പോൾ മകൾ പറഞ്ഞ ആ വാക്ക് മാത്രം മതി ഇനി ജീവിക്കാൻ: ബാല
കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടൻ ബാലയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതി. തന്റെ പഴയ രൂപത്തിലേക്ക് ബാല തിരിച്ച് വരികയാണ്. സർജറിക്ക് ശേഷമുള്ള തന്റെ…
Read More » - 21 May
‘സുരേഷേട്ടനും സുമലത ടീച്ചറും ഒന്നിക്കുകയാണ് സുഹൃത്തുക്കളേ’ – വീഡിയോ
കൊച്ചി: ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ പ്രണയ ജോഡികളാണ് സുരേഷും, സുമലത ടീച്ചറും. ഈ റോളുകള്‍ അഭിനയിച്ച നടന് രാജേഷ് മാധവനും നടി ചിത്ര…
Read More » - 21 May
‘ഓച്ചിറ ക്ഷേത്രത്തിൽ വെച്ച് പ്രായമായ സ്ത്രീയിൽ നിന്നും ദുരനുഭവം’: പറഞ്ഞ് ഷോബി തിലകൻ
കൊച്ചി: മലയാളികളുടെ പ്രിയതാരമാണ് ഷോബി തിലകൻ. അതുല്യ നടൻ തിലകന്റെ മകനായ ഷോബി, ഒരു ഡബ്ബിങ് ആർട്ടിസ്റ്റാണ്. അഭിനയ മേഖലയിലും ഇദ്ദേഹം വളരെ സജീവമാണ്. സീരിയൽ മേഖലയിലാണ്…
Read More » - 20 May
‘ടൈറ്റാനിക്കും ഷോലെയും ഇന്നായിരുന്നെങ്കില്‍ പൊളിഞ്ഞു പോയേനെ’: മുകേഷ്
ദുബായ്: സിനിമയെ ഇല്ലാതാക്കുന്ന വിധത്തിലുള്ള അഭിപ്രായ പ്രകടനങ്ങളോട് തനിക്ക് യോജിപ്പില്ലെന്ന് നടന് മുകേഷ്.പണം കൊടുത്താല്‍ സിനിമയെക്കുറിച്ച് നല്ലതും ചീത്തയും പറയാന്‍ ആളുകളുണ്ടെന്നും അതിനായി ഒരു ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന,…
Read More » - 20 May
‘അച്ഛാ…’; വേദിയിൽ വികാരഭരിതയായി അമൃത, പാട്ട് പൂര്‍ത്തിയാക്കാനാകാതെ കണ്ണീര് തുടച്ച് താരം
കൊച്ചി: അച്ഛന്റെ ഓർമയിൽ വികാരഭരിതയായി ഗായിക അമൃത സുരേഷ്. അച്ഛന്റെ അനുസ്മരണ യോഗത്തില്‍ പാട്ടു പാടുന്നതിനിടെയാണ് വേദിയില്‍ അമൃത വികാരാധീനയത്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു അമൃതയുടെയും അഭിരാമിയുടെയും…
Read More » - 20 May
‘അവളുടെ അച്ഛൻ എന്നും ഞങ്ങളുടെ സ്വകാര്യതയിലേക്ക് ഇടിച്ച് കയറി വരും’; പരസ്പരം ചെളി വാരിയെറിഞ്ഞ് സംയുക്തയും വിഷ്ണുകാന്തും
ചെന്നൈ: തമിഴ് ടെലിവിഷന്‍ ലോകത്ത് ഇപ്പോള്‍ കുറച്ച് ദിവസങ്ങളായി നടക്കുന്ന ചൂടുപിടിച്ച ചര്‍ച്ചയാണ് ടെലിവിഷന്‍ താര ജോഡികളായ സംയുക്തയുടെയും വിഷ്ണു കാന്തിന്റെയും വിവാഹവും വേര്‍പിരിയലും. പ്രണയിച്ച് വിവാഹിതരായ…
Read More » - 19 May
ഭയന്ന് ഓടരുത്, ഇഷ്ടമില്ലാത്ത വിവാഹം അവസാനിപ്പിക്കണം: വിവാഹമോചനത്തെക്കുറിച്ച് സുകന്യ
സ്ത്രീകള്‍ ഭയന്ന് ഓടേണ്ട കാര്യമില്ല
Read More » - 19 May
ബന്ധം നല്ല രീതിയില്‍ പോയില്ല എങ്കില്‍ ആ ടോക്സിക് റിലേഷനില്‍ തുടരേണ്ടതില്ല: എലിസബത്ത്
സിനിമകളിലെ പ്രണയം കണ്ട് ഇന്‍സ്പെയര്‍ ആയി വലിയ പ്രതീക്ഷയോടെ പ്രണയിക്കാന്‍ ഒന്നും നില്‍ക്കേണ്ട
Read More » - 19 May
‘എവിടെ തിരിഞ്ഞാലും കുളങ്ങളുള്ള കുഗ്രാമം’: ജന്മനാടിനെയും നാട്ടുകാരെയും നവ്യ അപമാനിച്ചെന്ന് സോഷ്യൽ മീഡിയ
കായംകുളം: ജന്മനാടായ മുതുകുളത്തെ നടി നവ്യ നായർ അപമാനിച്ചതായി സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം. തന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിനിടെ നവ്യ…
Read More »