Mollywood
- Jun- 2017 -2 June
ഹിമാലയന്‍ റാലിയുമായി താരസഹോദരന്മാര്
സാഹസികത പ്രമേയമായി വരുന്ന ചിത്രവുമായി എത്തുകയാണ് സംവിധായകന് ശ്രീനാഥ് രാജേന്ദ്രന്. ഹിമാലയന്‍ റാലിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് നായകന്മാരാകുന്നത്. സഹോദരങ്ങളായ ആര്യനും സിദ്ധാര്ത്ഥുമായാണ് ഇന്ദ്രജിത്തും…
Read More » - 2 June
മലയാളത്തിലെ യുവതാരത്തിന് തമിഴ് സൂപ്പര്‍സ്റ്റാര്‍ പ്രകാശ്രാജ് നല്കിയ ഉപദേശം
തമിഴ് സൂപ്പര്‍സ്റ്റാര്‍ പ്രകാശ് രാജ് ഒരിടവേളയ്ക്ക് ശേഷം അഭിനയിച്ച മലയാള ചിത്രമാണ് കണ്ണന് താമരക്കുളത്തിന്റെ അച്ചായന്‍സ്. ജയറാമിനൊപ്പം ഉണ്ണിമുകുന്ദന്, ആദില്‍, സഞ്ജു, അമലാപോള്‍ തുടങ്ങിയ യുവ താര…
Read More » - 2 June
നിവിന്‍ പോളി ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍ താരങ്ങളും!
മലയാളത്തിന്റെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നിവിന്‍ പോളിയുടെ പുതിയ ചിത്രത്തില്‍ ബോളിവുഡ് താരങ്ങളും അണിനിരക്കുന്നു.
Read More » - 2 June
മലയാള സിനിമാ മേഖലയില്‍ പുതിയൊരു ചുവടുവയ്പ്പുമായി ജനപ്രിയ താരവും സംവിധായകനും
മലയാള സിനിമാ വിതരണ രംഗത്തേക്ക് പുതിയൊരു കമ്പനികൂടി. മൂന്നു ഹിറ്റ് ചിത്രങ്ങള്‍ സൃഷ്ടിച്ച സംവിധായകന് രഞ്ജിത് ശങ്കറിന്റെയും നടന് ജയസൂര്യയുടെയും കൂട്ടുകെട്ടില്‍ പുണ്യാളന് സിനിമാസ് എന്ന പേരില്‍…
Read More » - 1 June
ഇഷ്ടതാരത്തെ അടുത്തുകണ്ട സന്തോഷത്തില്‍ ബേസില്‍ ജോസഫ്
കുഞ്ഞിരാമായണത്തിനു ശേഷം മലയാളികള്‍ക്ക് ഗോദയുടെ അറിയാ രഹസ്യങ്ങള്‍ പകര്‍ന്നു കൊടുത്തുകൊണ്ടാണ് സംവിധായകന് ബേസില്‍ ജോസഫ് വീണ്ടുമെത്തിയത്. വാമീഖ ഗബ്ബിയും ടൊവിനോയും പ്രധാനവേഷങ്ങളിലെത്തിയ ഗോദ തിയേറ്ററില്‍ വിജയമായതിന്റെ സന്തോഷത്തിലാണ്…
Read More » - 1 June
മലയാള സിനിമയിലെ അച്ചായനാകാന്‍ ഏറ്റവും യോജ്യന്‍ ജയറാംതന്നെയെന്ന് പ്രേക്ഷകര്‍
കണ്ണന് താമരക്കുളം-ജയറാം ടീമിന്റെ 'അച്ചായന്‍സ്' മികച്ച ബോക്സോഫീസ് വിജയത്തോടെ മുന്നേറുമ്പോള്‍ ചിത്രത്തിലെ ജയറാം കഥാപാത്രത്തെക്കുറിച്ചാണ് പ്രേക്ഷകര്‍ പങ്കുവെക്കുന്നത്.
Read More » - 1 June
ആട്-2 എത്തുമ്പോള്‍ ആകാംഷയും ഏറെയാണ്!
മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത 'ആട് ഒരു ഭീകര ജീവിയാണ്' എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പ് അണിയറയില്‍ തയ്യാറാകുന്നു.
Read More » - 1 June
പത്ത് കുടുംബങ്ങൾക്ക് വേണ്ടി ഷമ്മി തിലകന്റെ ധീരമായ പോരാട്ടം
മലയാളത്തിലെ മികച്ച സ്വഭാവ നടന്മാരില് ഒരാളാണ് ഷമ്മി തിലകന്. അഭിനയകലയുടെ പെരുന്തച്ചനായ തിലകന്റെ മകന് കൂടിയായ ഇദ്ദേഹം മാലിന്യ പ്രശ്നങ്ങള്‍ക്കൊണ്ട് പൊറുതിമുട്ടിയ അയല്‍ക്കാരായ പത്ത് കുടുംബങ്ങള്‍ക്ക് വേണ്ടി…
Read More » - May- 2017 -31 May
ദക്ഷിണേന്ത്യന്‍ താരരാജാക്കന്മാര് ഒന്നിക്കുന്നു
ദക്ഷിണേന്ത്യയിലെ സൂപ്പര്‍താരങ്ങള്‍ വീണ്ടും ഒന്നിക്കുന്നു. 1980കളില്‍ സിനിമയിലെത്തി നായികാനായകന്മാരായി മാറിയ ദക്ഷിണേന്ത്യന്‍ താരങ്ങള്‍ സൗഹൃദം പുതുക്കുന്നതിന്റെ ഭാഗമായി വീണ്ടും ഒത്തുചേരുന്നു.
Read More » - 31 May
മേജറിനൊപ്പം ഇനി മോഹന്‍ലാല്‍ അല്ല, യുവസൂപ്പര്‍ താരം
സ്ഥിരം പട്ടാളക്കഥയില് നിന്ന് പുതുമയുള്ള മറ്റൊരു വിഷയം അവതരിപ്പിക്കാന്‍ മേജര്‍ രവി.
Read More » - 31 May
ആ ചോദ്യമാണ് തന്നെ സിനിമയിലേക്ക് തിരിച്ചെത്തിച്ചത്; ജോമോള്‍ വെളിപ്പെടുത്തുന്നു
വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടു നിന്ന നടി ജോമോള്‍ അഭിനയ മേഖലയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
Read More » - 31 May
സിനിമയ്ക്ക് ‘രണ്ടാമൂഴം’ എന്ന പേര് സ്വീകരിക്കാനാകില്ല; പ്രതികരണവുമായി സംവിധായകന്
എം.ടി യുടെ 'രണ്ടാമൂഴം' ചലച്ചിത്ര രൂപമാകുമ്പോള്‍ അതിന് മഹാഭാരതമെന്ന പേര് നല്‍കാനാവില്ലെന്ന വാദവുമായി ചിലര്‍ രംഗത്തെത്തിയിരുന്നു.
Read More » - 31 May
മലയാള സിനിമയിലെ ‘ആദ്യ നായിക’ വിവാഹിതയാകുന്നു
മലയാള സിനിമയുടെ 'ആദ്യ നായിക'യെ വെള്ളിത്തിരയില്‍ പുനരവതരിപ്പിച്ച ചാന്ദിനി വിവാഹിതയാകുന്നു.
Read More » - 31 May
‘രണ്ടാമൂഴം’ മഹാഭാരതമായാല്‍ എന്താണ് പ്രശ്നം? പ്രേമനസീറിന്റെ ലങ്കാദഹനം സിനിമയിയിൽ എവിടെയാ ഹനുമാനും ലങ്കയും?
'രണ്ടാമൂഴം' മഹാഭാരതമായാല്‍ എന്താണ് പ്രശ്നം? പ്രേമനസീറിന്റെ ലങ്കാദഹനം സിനിമയിയിൽ എവിടെയാ ഹനുമാനും ലങ്കയും?
Read More » - 31 May
ചിരിയുടെ പൂരവുമായി വിശ്വവിഖ്യാതരായ പയ്യന്മാര്!
നവാഗത സംവിധായകന് രാജേഷ് കണ്ണങ്കര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിശ്വവിഖ്യാതരായ പയ്യന്മാര്. ദീപക് പറമ്പോല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.…
Read More » - 30 May
മണിച്ചിത്രത്താഴ് വിവാദം; നോവല്‍ വായിക്കാതെ എങ്ങനെയാണ് മറുപടി നല്‍കുന്നതെന്ന് മധു മുട്ടം
ഫാസില്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം മണിച്ചിത്രത്താഴ് കോപ്പിയാണെ ആരോപണവുമായി അശ്വതി തിരുനാള്‍ രംഗത്തെത്തിയിരുന്നു.
Read More » - 30 May
ചതികളില്‍ വീഴരുത്, സംവിധായകന് വൈശാഖ് പറയുന്നു
കാസ്റ്റിംഗ് കോളുകളെ സംബന്ധിച്ച വ്യാജ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ ഏറി വരികയാണ്.
Read More » - 30 May
മണിച്ചിത്രത്താഴ് കോപ്പിയടി വിവാദത്തിനു മറുപടിയുമായി സംവിധായകന് ഫാസില്‍
റിലീസ് ചെയ്ത് ഇരുപത് വര്ഷങ്ങള്ക്കിപ്പുറത്തു മോഹന്‍ലാല്‍ ചിത്രം മണിച്ചിത്രത്താഴ് തന്റെ നോവലിന്റെ പകര്‍പ്പാണെന്നു അവകാശപ്പെട്ടുകൊണ്ട് അശ്വതി തിരുനാള്‍ രംഗത്തെത്തിയിരിക്കുകയാണ്. അശ്വതി തിരുനാളിന്റെ വിജനവീഥി എന്ന നോവലുമായി സിനിമയ്ക്കുള്ള…
Read More » - 30 May
ജോർജ്കുട്ടി വീണ്ടും വരുമോ? സംവിധായകന് പറയുന്നു
മോഹന്‍ലാലിന്റെ വമ്പന്‍ ഹിറ്റുകളിലൊന്നാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുകയാണെന്നു റിപ്പോര്‍ട്ട്. സെലക്സ് എബ്രഹാം രണ്ടാം ഭാഗത്തിന്റെ തിരക്കഥ ഒരുക്കുന്നുവെന്നും ജീത്തു…
Read More » - 29 May
മോഹന്‍ലാലിന്റെ കാല് തൊട്ട് വന്ദിച്ചതിനെക്കുറിച്ച് പോസ്റ്റിട്ടിരുന്നു എന്നാല്‍? പ്രതികരണവുമായി പദ്മകുമാര്‍
പോസ്റ്റുകള്‍ വിവാദമായതോടെ ഫെയ്സ്ബുക്കില്‍ നിന്ന് നിന്ന് പിന്മാറുകയാണെന്ന് സംവിധായകനും നടനുമായ എംബി പത്മകുമാര്‍.
Read More » - 29 May
എന്നോടൊപ്പം ജോലി ചെയ്യാന്‍ പല താരങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി നിത്യാ മേനോന്
ചുരുങ്ങിയ കാലയളവിനുള്ളില്‍ മലയാളി പ്രേക്ഷര്‍ക്കിടയില്‍ ചേക്കേറിയ നായികയാണ് നിത്യാമേനോന്.
Read More » - 29 May
ഹിറ്റ് സംവിധായകനൊപ്പം മമ്മൂട്ടിയും; കുഞ്ഞാലി മരയ്ക്കാര്‍ യാഥാര്‍ത്ഥ്യമാകുന്നു
ചരിത്ര പുരുഷന് കുഞ്ഞാലി മരയ്ക്കാരുടെ ജീവിത കഥ വെള്ളിത്തിരയില്‍ എത്തുന്നുവെന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.
Read More » - 29 May
മലയാളസിനിമാ ചരിത്രത്തില്‍ റെക്കോര്‍ഡ് കളക്ഷനുമായി അച്ചായന്‍സ്
മലയാളത്തില്‍ മറ്റൊരു ചരിത്രംകൂടി കുറിച്ച് അച്ചായന്‍സ്. മള്‍ട്ടിപ്ലക്സ് തിയേറ്ററുകളുടെ സിനിമാ സമരത്തിനിടയിലും ജയറാം പ്രകാശ് രാജ്, ഉണ്ണി മുകുന്ദന് തുടങ്ങിയ വന്‍ താരനിര അണിനിരന്ന കണ്ണന് താമരക്കുളത്തിന്റെ…
Read More » - 27 May
കുരുന്നു വാനമ്പാടിയെ കണ്ടതിന്റെ സന്തോഷത്തില്‍ ചിത്ര
മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി… ചിത്ര പാടിയ ഈ മനോഹര ഗാനം കുരുന്നു ശബ്ദത്തില്‍ ആലപിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കുട്ടി പാട്ട് വൈറലായതോടെ മലയാളത്തിന്റെ വാനമ്പാടി…
Read More » - 27 May
പാണ്ടി മേളത്തില്‍ അരങ്ങേറ്റം കുറിച്ച് ജയറാം; ചെണ്ട കൊട്ടുന്നത് പണം കിട്ടാനല്ലെന്നും താരം
പാണ്ടി മേളത്തില്‍ അരങ്ങേറ്റം കുറിച്ച് ജയറാം. പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലായിരുന്നു പാണ്ടി മേളത്തില്‍ ജയറാമിന്റെ അരങ്ങേറ്റം.
Read More »