Mollywood
- Sep- 2018 -1 September
പൂവണിയുന്നത് സംവിധായകനാകണം എന്ന സ്വപ്നം: ഹരിശ്രീ അശോകൻ
നടൻ ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി. താൻ ഒൻപത് വർഷമായി കാണുന്ന സ്വപ്നം ആണ് ഇപ്പോൾ പൂവണിയുന്നതെന്ന് പറയുകയാണ്…
Read More » - 1 September
ചാന്തുപൊട്ട് സിനിമ; ചങ്കില് തറയ്ക്കുന്ന വേദനയോടെ ബെന്നി.പി നായരമ്പലം പറയുന്നത്
ബെന്നി പി നായരമ്പലം എഴുതി ലാൽ ജോസ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമാണ് ചാന്തുപൊട്ട്. ജന്മനാ പെൺകുട്ടിയെ പോലെ വളർന്ന് വലുതായപ്പോഴും സ്ത്രൈണത വിട്ടുമാറാത്ത…
Read More » - 1 September
നടി സ്വാതിയ്ക്ക് പ്രണയ സാഫല്യം; വിവാഹ ചിത്രങ്ങള്‍
മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി സ്വാതി റെഡ്ഡിയ്ക്ക് പ്രണയ സാഫല്യം. സുബ്രഹ്മണ്യപുരം, ആമേന്‍, നോര്‍ത്ത് 24 കാതം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട തെന്നിന്ത്യന്‍ താരം സ്വാതി വിവാഹിതയായി.…
Read More » - 1 September
തീരെ പക്വതയില്ലാതെ എടുത്ത ഒരു തീരുമാനമായിരുന്നു അത്; ശാന്തികൃഷ്ണ
ഒരുകാലത്ത് മലയാളത്തില്‍ തിളങ്ങി നിന്നിരുന്ന നടിയാണ് ശാന്തി കൃഷ്ണ. പത്തൊന്‍പതാം വയസ്സില്‍ വിവാഹത്തോടെ സിനിമയില്‍ നിന്നും പിന്മാറിയ താരം നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണ്.…
Read More » - Aug- 2018 -29 August
സംവിധായകന്റെ കുപ്പായത്തിൽ നടൻ ഹരിശ്രീ അശോകൻ
ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളികളെ രസിപ്പിച്ച നടൻ ആണ് ഹരിശ്രീ അശോകൻ. ചെയ്ത പല വേഷങ്ങളും ഇന്നും മായാതെ പ്രേക്ഷകരുടെ മനസ്സിൽ താങ്ങി നിൽക്കുന്നു. ഒരു കാലത്ത് നായകന്റെ എർത്തായി…
Read More » - 29 August
തന്റെ കലാരംഗത്തേക്കുള്ള അരങ്ങേറ്റത്തെ കുറിച്ച് മമ്മൂട്ടി
താൻ ഏഴാം ക്ളാസിൽ പഠിക്കുമ്പോൾ ആണ് ആദ്യം ആയി കല രംഗത്തേക്ക് വന്നതെന്ന് മെഗാ സ്റാർ മമ്മൂട്ടി. സ്കൂളിലെ ഒരു ടാബ്ലോയിൽ ഒരു പട്ടാളക്കാരൻ ആയിട്ടാണ് അദ്ദേഹത്തിന്റെ…
Read More » - 29 August
പ്രളയത്തിൽ മരുന്നുകൾ എല്ലാം നശിച്ച ആശുപത്രിക്ക് ദിലീപ് ഒരു ലക്ഷം രൂപയുടെ മരുന്നുകൾ വാങ്ങി നൽകി
പ്രളയത്തിൽ നിന്നും കേരളം അതിവേഗം തിരിച്ചു വരുകയാണ്. സന്നദ്ധ സംഘടനകളും , സർക്കാരും എല്ലാവരും ഒറ്റകെട്ടായി നിന്നതോടെ കേരളം അതിജീവിക്കുന്നു. ഒട്ടേറെ പേർ ഒറ്റകെട്ടായി നിന്നും പ്രളയം…
Read More » - 29 August
സെറ്റും മുണ്ടുമുടുത്ത് പ്രിയ വാര്യർ; ഓണച്ചിത്രങ്ങൾ വൈറൽ
സെറ്റും മുണ്ടുമുടുത്ത തന്റെ ഏറ്റവും പുതിയ ഓണച്ചിത്രങ്ങൾ പങ്ക് വച്ച് നടി പ്രിയ വാര്യർ. ഇൻസ്റ്റഗ്രാമിലൂടെയാണ് ഏറ്റവും പുതിയ ചിത്രങ്ങൾ പങ്ക് വച്ചത്. സാധാരണ മോഡേൺ വേഷങ്ങളിൽ…
Read More » - 29 August
മിഥുന്റെ അർജന്റീന ഫാൻസ് കാട്ടൂർ കടവിൽ കാളിദാസ് ജയറാം നായകനാകും
ആട് മൂവി സീരിസിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ സംവിധായകൻ ആണ് മിഥുൻ മാനുവൽ തോമസ്. ആടിന് പുറമെ ആന്മരിയ കലിപ്പിലാണ്, അലമാര എന്നി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ഓം…
Read More » - 29 August
“അവരൊക്കെ കാരണം ആണ് ഞാൻ ഇന്ന് ഈ നിലയിൽ എത്തിയത്, അവര്‍ കഴിക്കട്ടെ” മകന്റെ വിവാഹത്തിന് വിളിക്കാതെ വന്ന അതിഥികളെ കുറിച്ച് നസീർ പറഞ്ഞത്
മലയാളത്തിലെ നിത്യഹരിത നായകന്മാരിൽ ഒരാൾ ആണ് പ്രേം നസീർ. മലയാള സിനിമയെ ലോകത്തിന്റെ മുന്നിൽ എത്തിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ച വ്യക്തിത്വം. അദ്ദേഹത്തിന്റെ നന്മ നിറഞ്ഞ…
Read More » - 29 August
ദുരിതാശ്വാസ നിധിയിലേക്ക് നിവിൻ പോളിയുടെ 25 ലക്ഷം
പ്രളയത്തിൽ നിന്നും കരകയറുന്ന കേരളീയർക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി നടൻ നിവിൻ പോളി. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിക്ക് ഒപ്പം…
Read More » - 29 August
ലൂസിഫറിൽ മോഹൻലാൽ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരൻ
മോഹൻലാൽ ആരാധകരും പ്രേക്ഷകരും ഒരേപോലെ കാത്തിരിക്കുന്ന ചിത്രം ആണ് ലൂസിഫർ. യുവ സൂപ്പർതാരം പൃഥ്വിരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കമ്മാരസംഭവം എന്ന ചിത്രത്തിന് ശേഷം മുരളി…
Read More » - 29 August
ഭർത്താവിന് ഇഷ്ടമല്ല; ഇനി ചുംബന രംഗങ്ങളിൽ അഭിനയിക്കില്ലെന്ന് പ്രശസ്ത നടി
ഭർത്താവിന് മറ്റുള്ളവരുമായി അടുത്തിടപഴകി അഭിനയിക്കുന്നതിനോട് താല്പര്യമില്ല അതുകൊണ്ട് ഇനി ചുംബന രംഗങ്ങളിൽ അഭിനയിക്കില്ലെന്ന് നടി പ്രിയാമണി. ഭര്‍ത്താവിനും അദ്ദേഹത്തിന്റെ കുടുംബത്തിന് നായകന്മാരോട് അടുത്തിടപഴകി അഭിനയിക്കുന്നതിനോട് താല്പര്യമില്ലെന്നും അതിനാലാണ്…
Read More » - Jul- 2018 -3 July
മുതിർന്ന കലാകാരന്മാരെ അധിക്ഷേപിച്ച കമൽ ഒടുവിൽ ഖേദ പ്രകടനവുമായി രംഗത്ത്
തിരുവനന്തപുരം: മലയാളത്തിലെ താരസംഘടനയായ അമ്മയിലേക്ക് നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ തിരിച്ചെടുക്കുന്നതിൽ പ്രതിഷേധിച്ച സംവിധായകൻ കമൽ ഖേദ പ്രകടനവുമായി രംഗത്ത്. അമ്മയിലെ കൈനീട്ടത്തെ പരിഹസിച്ചതില്‍…
Read More » - Jun- 2018 -28 June
ദിലീപിനെ തിരിച്ചെടുത്തു ? നിലപാട് വ്യക്തമാക്കി ഫെഫ്ക
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തിട്ടില്ലെന്ന് ഫെഫ്ക. വിധി വരാതെ തീരുമാനം പുനപരിശോധിക്കില്ല, സസ്പെന്ഷന് തുടരുകയാണെന്നും ബി.ഉണ്ണികൃഷ്ണന് അറിയിച്ചു. ദിലീപിനെ…
Read More » - 27 June
നാല് നടിമാർ ‘അമ്മ’യെ കൈവിട്ടു
കൊച്ചി : ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെ മലയാളത്തിലെ നാലു നടിമാർ സിനിമാ സംഘടനയായ അമ്മയിൽനിന്നും രാജിവെച്ചു. റീമ കല്ലിങ്കൽ , ഗീതു മോഹൻദാസ് , രമ്യ നമ്പീശൻ…
Read More » - 16 June
എന്റെ മെഴുതിരി അത്താഴങ്ങളുടെ ട്രെയിലര്‍ പുറത്തിറക്കി പ്രണയത്തിന്റെ തമ്പുരാന് ലാലേട്ടന്
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം അനൂപ് മേനോന് തിരക്കഥയെഴുതുന്ന പുതിയ ചിത്രമാണ് എന്റെ മെഴുതിരി അത്താഴങ്ങള്‍. ചിത്രത്തിൻറെ ട്രെയ്ലർ മലയാളത്തിലെ താരരാജാവ് മോഹൻലാൽ ആരാധകർക്കായി സമ്മാനിക്കുന്നു. തന്റെ…
Read More » - May- 2018 -11 May
പ്രശസ്ത പിന്നണി ഗായകൻ ട്രെയിന്‍ തട്ടി മരിച്ചു
കണ്ണൂർ : പ്രശസ്ത പിന്നണി ഗായകൻ ട്രെയിന്‍ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ട് ഒമ്പതുമണിക്ക് തലശേരി മാക്കൂട്ടം റെയില്‍വേ ഗേറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഗായകൻ…
Read More » - 10 May
ഞാൻ സംഘി തന്നെ, എന്നുവെച്ച് വിമര്‍ശനത്തില്‍ മതം കലര്‍ത്തുന്നത് കപടതയാണ് ; രാജസേനൻ
ദേശീയ അവാർഡ് ബഹിഷ്കരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമാ രംഗത്തെ നിരവധിപേർ രംഗത്തെത്തിയിരുന്നു. ഫഹദിന്റെ നിലപാടിൽ പിന്തുണയും അഭിനന്ദനവുമർപ്പിച്ച് സഹപ്രവർത്തകരും പ്രേക്ഷകരും സമൂഹമാധ്യമങ്ങളിലൂടെ രംഗത്തത്തി. എന്നാൽ ഫഹദിനെ സംവിധായകൻ…
Read More » - 9 May
സ്വപ്നങ്ങള്‍ സത്യമാകുന്നു… നീല നീല മിഴികളോ… പ്രണയാദ്രമായ ഗാനം ആസ്വാദകരിലേയ്ക്ക്
നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അനൂപ് മേനോന് തിരക്കഥ ഒരുക്കുന്ന പുതിയ ചിത്രമാണ് എന്റെ മെഴുതിരി അത്താഴങ്ങള്‍. ചിത്രത്തിലെ മനോഹരമായ പ്രണയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഈസ്റ്റ് കോസറ്റ്…
Read More » - 7 May
അപ്രതീക്ഷിതമായി അന്ന് ലഭിച്ച ആ ഉമ്മയാണ് ഏറ്റവും വലിയ പുരസ്കാരം: സുരാജ്
നാഷണല്‍ അവാര്‍ഡ് വിവാദങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഈ അവസരത്തില്‍ കഴിഞ്ഞ പ്രാവശ്യം ദേശീയ പുരസ്കാരം നേടിയ നടന് സുരാജ് വെഞ്ഞാറമൂട് തനിക്ക് ലഭിച്ച ഏറ്റവും വലിയ അവാര്‍ഡിനെക്കുറിച്ച്…
Read More » - 7 May
വിവാഹമോചനത്തെ കുറിച്ചുള്ള സത്യം തുറന്ന് പറഞ്ഞ് നടി നിഷ
വീട്ടുകാരും ബന്ധുക്കളും അറിഞ്ഞു നടന്ന വിവാഹമാണ് നിഷയുടെത്. വരന് അപ്പച്ചിയുടെ മകനും.
Read More » - 7 May
രണ്‍ജി പണിക്കര്‍ എന്നെ വെള്ളംകുടിപ്പിച്ച മനുഷ്യന്, അതിനു ദൈവം കൊടുത്ത ശിക്ഷയാണിത്; മമ്മൂട്ടി
മലയാള സിനിമയില്‍ സമീപ കാലത്താണ് രണ്‍ജി പണിക്കര്‍ കൂടുതല്‍ സിനിമകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, മലയാള സിനിമയിലേക്ക് തിരക്കഥാകൃത്തായി കടന്നു വന്ന രണ്‍ജി പണിക്കര്‍ നീളമുള്ള ഉശിരന്‍ സംഭാഷണങ്ങള്‍…
Read More » - 7 May
ആ താരത്തിനോടുള്ള ഇഷ്ടത്തെക്കുറിച്ച് നടി പേളി മാണി
അവതാരകയും നടിയുമായ പേളി മാണി തന്റെ ഇഷ്ടതാരത്തെക്കുറിച്ച് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു. ഇന്ത്യന്‍ യുവത്വത്തിനു ഹരമായ ക്രിക്കറ്റ് താരം വിരാട് കോലിയാണ് പേളിയുടെയും…
Read More » - 7 May
ജോയ് മാത്യു – ഡോ. ബിജു പോര് അരങ്ങു തകര്‍ക്കുമ്പോള്‍ : വാദ – പ്രതിവാദങ്ങളില്‍ ഇപ്പോള്‍ ബിജു
ദേശീയ അവാര്‍ഡ് വിവാദത്തില്‍ സംവിധായകന് ജോയ് മാത്യു തന്നെ ഒരിക്കല്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്ന് സംവിധായകന് ഡോ. ബിജു വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് ബിജുവിനെതിരെ…
Read More »