Bollywood
- Oct- 2020 -13 October
ലക്ഷ്മി ദേവിയെ പരിഹസിക്കുന്നു ; അക്ഷയ് കുമാര്‍ ചിത്രം ലക്ഷ്മി ബോംബ് ബഹിഷ്കരിക്കണമെന്ന് ആരാധകരോട് അഭ്യര്‍ത്ഥിച്ച് കെആര്‍കെ
വിവാദ സെലിബ്രിറ്റിയും സ്വയം പ്രഖ്യാപിത സിനിമാ നിരൂപകനുമായ കമല്‍ റാഷിദ് ഖാന് എന്ന കെആര്‍കെ വിവാദ ട്വീറ്റുകള്‍ക്കും പ്രസ്താവനകള്‍ക്കും പേരുകേട്ട വ്യക്തിയാണ്. ഇപ്പോള്‍ ഇതാ അദ്ദേഹം വീണ്ടും…
Read More » - 13 October
സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം: സിബിഐയ്ക്ക് പുതിയ പരാതിയുമായി ബോളിവുഡ് താരം റിയ ചക്രബർത്തി
മുംബൈ: സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ പരാതിയുമായി നടി റിയ.അയൽക്കാർ വ്യാജ ആരോപണം ഉന്നയിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി റിയ ചക്രബർത്തി സിബിഐയ്ക്ക് പരാതി നൽകി .…
Read More » - 11 October
നാലുവർഷമായി വിഷാദത്തിനു ചികിത്സയിൽ; തുറന്നു പറഞ്ഞു താരപുത്രി
ഞാന്‍ ഒരു ഡോക്ടറുടെ അടുത്ത് പോയി. ഞാന്‍ ക്ലിനിക്കലായി ഡിപ്രസ്ഡ് ആണെന്ന് അദ്ദേഹം പറഞ്ഞു
Read More » - 11 October
ഹൃത്വിക് റോഷന്റെ അച്ഛനെ വെടിവച്ചുകൊല്ലാന്‍ ശ്രമിച്ച കൊടുംകുറ്റവാളി പരോളില്‍ ഇറങ്ങി മുങ്ങി, മൂന്ന് മാസത്തിന് ശേഷം പിടിയില്‍
സാന്റ ക്രൂസ് ഓഫിസിന് പുറത്തുവെച്ച് രാകേഷ് റോഷന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
Read More » - 10 October
തിയേറ്ററുകള്‍ വീണ്ടും തുറക്കുന്നു ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക് റീ-റിലീസിന്
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയായി വിവേക് ഒബ്റോയ് അഭിനയിച്ച പിഎം നരേന്ദ്ര മോദി ഒക്ടോബര്‍ 15 ന് സിനിമാ തിയേറ്ററുകള്‍ വീണ്ടും തുറന്നുകഴിഞ്ഞാല്‍ വലിയ സ്ക്രീനില്‍ റീ…
Read More » - 10 October
ശ്വസമെടുക്കാന്‍ ബുദ്ധിമുട്ട്; നടി ശിഖ കോവിഡ് പിടിയിൽ
ശ്വസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കിയ ശിഖ ആശുപത്രി കിടക്കയില്‍ നിന്നുള്ള തന്റെ ചിത്രവും
Read More » - 10 October
ഗ്ളാമര്സ് ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു, ഇനി സിനിമയിലേയ്ക്കില്ല !ഹിജാബ് ധരിച്ചു യുവതാരം
എന്റെ ഈ മാനസാന്തരത്തെ അംഗീകരിക്കാനും എന്റെ സ്രഷ്ടാവിന്റെ കല്‍പ്പനകള്‍ അനുസരിച്ചും മാനവികസേവനത്തിനായും എന്റെ ജീവിതം ചെലവഴിക്കാനുള്ള എന്റെ ദൃഢനിശ്ചയത്തിന് അനുസൃതമായി ജീവിക്കാനുള്ള കഴിവ്
Read More » - 9 October
ഏത് നിമിഷവും നമ്മള് മരണപ്പെട്ടേക്കാം; ഗ്ലാമറസ് രംഗം ഉപേക്ഷിക്കുന്നതിന് പിന്നിൽ മതപരമായ കാരണങ്ങള്‍ !! നടിയുടെ കുറിപ്പ് വൈറൽ
ജീവിതത്തിലെ നിര്‍ണായകമായ ഒരു ഘട്ടത്തില്‍ നിന്നാണ് നിങ്ങളോട് ഞാന്‍ സംസാരിക്കുന്നത്.
Read More » - 9 October
‘സല്‍മാനൊപ്പം സിനിമ ചെയ്താല്‍ എനിക്ക് ഭ്രാന്ത് പിടിക്കും’; ആരാധന തുറന്നു പറഞ്ഞു സാറ ഗുര്‍പല്‍
പഞ്ചാബ് കാരണമാണ് ഞാന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നത്. അതിനാല്‍ അതു തന്നെയായിരിക്കും നമ്ബര്‍ വണ്‍
Read More » - 7 October
ബോളിവുഡ് നടി സ്വരാ ഭാസ്കർ ഉൾപ്പെടെ മൂന്ന് പേർക്ക് ദേശീയ വനിതാ കമ്മീഷൻ നോട്ടീസ് അയച്ചു
ന്യൂഡൽഹി: ഹത്രാസിൽ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വിവരങ്ങൾ പരസ്യപ്പെടുത്തിയ ബോളിവുഡ് നടി സ്വരഭാസ്കർ , ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാള്‍വിയ, കോൺഗ്രസ് നേതാവ് ദിഗ്വിജയ്…
Read More » - 6 October
അൺലോക്ക് 5 .0 : തീയേറ്ററുകൾ തുറക്കാനുള്ള പുതിയ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: ഒക്ടോബര്‍ 15 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന സിനിമ തിയേറ്ററുകളുടെ പ്രവര്‍ത്തനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന മാര്‍ഗരേഖ പുറത്തിറക്കി. തിയേറ്ററുകളിലെ പകുതി സീറ്റ് എണ്ണം കണക്കാക്കി മാത്രമേ…
Read More » - 6 October
ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ സഹോദരൻ അനിൽ ദേവ്ഗൺ അന്തരിച്ചു
മുംബൈ: ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ സഹോദരനും സംവിധായകനുമായ അനിൽ ദേവ്ഗൺ അന്തരിച്ചു. 45 വയസായിരുന്നു. അജയ് ദേവ്ഗൺ ആണ് സഹോദരന്റെ വിയോഗ വാർത്ത സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ…
Read More » - 6 October
പ്രശസ്ത ബോളിവുഡ് നടൻ അന്തരിച്ചു
മുംബൈ: പ്രശസ്ത ബോളിവുഡ് നടൻ വിശാൽ ആനന്ദ് (82) അന്തരിച്ചു. അദ്ദേഹത്തിന്റെ കുടുംബമാണ് മരണവാർത്ത സ്ഥിരീകരിച്ചത്. വാർധക്യസഹജമായ അസുഖങ്ങൾ കാരണം ഏറെനാളായി വിശ്രമ ജീവിതത്തിലായിരുന്നു. Also read…
Read More » - 6 October
നടൻ സുശാന്തിന്റെ മരണം കൊലപാതകം; എയിംസിലെ ഡോക്ടറുടെ വിവാദ ശബ്ദസന്ദേശം പുറത്ത്
ബോളിവുഡ് നടൻ സുശാന്തിന്റെ മരണം കൊലപാതകം ആണെന്ന് ഡോക്ടർ. വിവാദ ശബ്ദ സന്ദേശം പുറത്തു വിട്ടു ദേശീയ മാധ്യമം. സുശാന്തിന്റെ മരണം കൊലപാതകമാണെന്ന ആരോപണം തള്ളി ഡൽഹി…
Read More » - 6 October
നടനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു!! എയിംസ് സംഘത്തിന്റെ തലവന്റെ നിർണായക ശബ്ദസന്ദേശം പുറത്തു
ഡോ. സുധീർ ഗുപ്തയുടെതന്നെ ശബ്ദ സന്ദേശം ടൈംസ് ഓഫ് ഇന്ത്യ പുറത്തു വിട്ടത്
Read More » - 5 October
താന്‍ മരിച്ചിട്ടില്ല ജീവിച്ചിരുപ്പുണ്ട്; തുറന്നു പറഞ്ഞു പൃഥ്വിരാജിന്റെ നായിക
ചില വാര്‍ത്തകള്‍ പ്രകാരം ഞാനിന്ന് മരിച്ചു, ദൈവാനുഗ്രഹം കൊണ്ട് ഞാന്‍ ആരോഗ്യത്തോടെയിരിക്കുന്നു.
Read More » - 4 October
നടന്റെ മരണം കൊലപാതകം ; കൂടെ താമസിച്ചിരുന്ന യുവതിക്കും അമ്മാവനും പങ്കുണ്ടെന്ന് കുടുംബം
മുംബൈ : നടന് അക്ഷത് ഉത്കര്ഷിന്റെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്നാരോപിച്ച് താരത്തിന്റെ കുടുംബം പൊലീസില്‍ പരാതി നല്കി. അക്ഷതിന്റെ കൂടെ താമസിച്ചിരുന്ന ശിഖ രാജ്പുത്, സൊസൈറ്റി സെക്രട്ടറി…
Read More » - 3 October
പെണ്‍കുട്ടികള്‍ ജനിക്കുന്നതിനേക്കാള്‍ വിശേഷാധികാരമൊന്നും ആണ്‍കുട്ടികള്‍ ജനിക്കുമ്ബോഴുണ്ടാകുന്നില്ല; നിങ്ങളുടെ കടമ ഇതാണ് !! നടിയുടെ കുറിപ്പ് വൈറൽ
ഇത്തരത്തില്‍ പറയപ്പെടുന്ന വിശേഷാധികാത്തെ ഇടുങ്ങിയചിന്താഗതിയോടെ തെറ്റായി നോക്കിക്കാണുകയാണ്
Read More » - 3 October
നടിയുടെ ആരോപണം മുഴുവന്‍ പച്ചക്കള്ളം; തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് താരം കൈമാറി
2013 ഓഗസ്റ്റില്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നാണ് നടിയുടെ ആരോപണം.
Read More » - 2 October
സിനിമരംഗത്തെ മയക്കുമരുന്ന് മാഫിയയുടെ പ്രധാനി പ്രമുഖ നടന്; പുതിയ റിപ്പോർട്ടുകൾ പുറത്ത്
പ്രദേശത്തെ ലഹരി വിതരണക്കാരുമായി ബന്ധമുണ്ടെന്നും ഇന്റസ്ട്രിയിലുള്ളവര്‍ക്ക് ഉപയോഗിക്കുന്നതിനുള്ള ലഹരി വിതരണം ചെയ്യുന്നത് ഈ നടൻ
Read More » - 2 October
ഐപിഎല്‍ ഗാലറിയില്‍ ആവേശം പകർന്നു കിംഗ് ഖാൻ
ന്റെ ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രാജസ്ഥാന് റോയല്‍സിനോട് ഏറ്റുമുട്ടുന്നത് കാണാനായി മകന് ആര്യനൊപ്പമെത്തിയ ഷാരൂഖ്
Read More » - 2 October
ആനടനെ മർദ്ദിച്ചതിന്റെ പേരിൽ വിസ നിഷേധിച്ചു; അനുഭവം തുടർന്ന് പറഞ്ഞു ”വില്ലൻ”
ഉദ്യോഗസ്ഥരില്‍ ഒരാള്‍ കടുത്ത ഷാാരുഖ് ഖാന് ആരാധകനായിരുന്നു
Read More » - 1 October
സുശാന്ത് സിംഗ് രജ്പുത്തിന്റെ പോസ്റ്റ്മോര്‍ട്ടത്തില്‍ മരണ സമയം കാണുന്നില്ല: എയിംസ് റിപ്പോര്‍ട്ട് സിബിഐക്ക്
ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത് മരണക്കേസില്‍ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഫോറന്‍സിക് വകുപ്പ് സിബിഐക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍…
Read More » - Sep- 2020 -30 September
ലൈംഗികാതിക്രമക്കേസില്‍ അനുരാഗ് കശ്യപിനോട് ഹാജരാകാന്‍ മുംബൈ പോലീസ് സമന്‍സ് അയച്ചു
ന്യൂഡല്‍ഹി: ലൈംഗികാതിക്രമക്കേസില്‍ മുംബൈ പോലീസ് ചലച്ചിത്ര സംവിധായകന് അനുരാഗ് കശ്യപിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച രാവിലെ 11…
Read More » - 30 September
അനുരാഗ് കശ്യപിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടി ഗവര്‍ണറെ കണ്ടു ; കങ്കണയ്ക്ക് നന്ദി പറഞ്ഞ് താരം
ചലച്ചിത്ര സംവിധായകന് അനുരാഗ് കശ്യപ് ഏഴ് വര്‍ഷം മുമ്പ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച പ്രമുഖ നടി ചൊവ്വാഴ്ച മഹാരാഷ്ട്ര ഗവര്‍ണര്‍ ബി എസ് കോശ്യാരിയെ കണ്ടു.…
Read More »