Bollywood
- Sep- 2022 -8 September
‘ഒന്നും നെഗറ്റീവ് അല്ല, എല്ലാം പോസിറ്റീവ് ആണ്’: ബ്രഹ്മാസ്ത്രയ്ക്കെതിരായ ബഹിഷ്കരണ ആഹ്വാനത്തോട് പ്രതികരിച്ച് ആലിയ ഭട്ട്
മുംബൈ: ബോളിവുഡ് ചിത്രം ‘ബ്രഹ്മാസ്ത്ര’ സെപ്തംബർ 9 ന് റിലീസിന് ഒരുങ്ങുകയാണ്. അമിതാഭ് ബച്ചൻ, രൺബീർ കപൂർ, ആലിയ ഭട്ട്, നാഗാർജുന, മൗനി റോയ് എന്നിവരാണ് ചിത്രത്തിലെ…
Read More » - 7 September
‘ബീഫ് ഇഷ്ടം’: ആലിയ ഭട്ടിനും രൺബീർ കപൂറിനും ക്ഷേത്രത്തിൽ കയറാൻ വിലക്ക്, പ്രതിഷേധവുമായി ബജ്റംഗ്ദൾ പ്രവർത്തകർ
ഉജ്ജയിൻ: രൺബീർ കപൂർ, ആലിയ ഭട്ട്, അയാൻ മുഖർജി എന്നിവരുടെ സന്ദർശനത്തിന് മുന്നോടിയായി മധ്യപ്രദേശിലെ ഉജ്ജയിനിൽ മഹാകാളി ക്ഷേത്രത്തിൽ പ്രതിഷേധം നടത്തി ബജ്റംഗ് ദൾ പ്രവർത്തകർ. വലതുപക്ഷ…
Read More » - 7 September
‘ എന്തിനാണ് സ്വന്തം വ്യക്തിത്വം മറച്ചുവെക്കുന്നത്?, മഹേഷ് ഭട്ടിന്റെ യഥാർത്ഥ പേര് അസ്ലം എന്നാണ്’: കങ്കണ റണാവത്ത്
മുംബൈ: പ്രമുഖ സംവിധായകൻ മഹേഷ് ഭട്ടിനെതിരെ ഗുരുതര ആരോപണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത് രംഗത്ത്. മഹേഷ് ഭട്ടിന്റെ യഥാർത്ഥ പേര് അസ്ലം എന്നാണെന്ന് കങ്കണ അവകാശപ്പെട്ടു.…
Read More » - 3 September
‘ഇതെന്ത് തേങ്ങയാണ് നടക്കുന്നത്? ലോജിക്കില്ലാത്ത പടം’: വാ പൊളിച്ചിരുന്നാണ് കെ.ജി.എഫ് കണ്ടതെന്ന് രാം ഗോപാൽ വർമ്മ
പ്രശാന്ത് നീൽ സംവിധാനം ചെയ്ത യാഷ് അഭിനയിച്ച കെ.ജി.എഫ്: ചാപ്റ്റർ 2 ഈ വർഷത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രമാണ്. ആയിരം കോടിക്ക് മുകളിൽ…
Read More » - 3 September
‘ജവാനി’ൽ ഷാറൂഖിന്റെ വില്ലനാകാൻ വിജയ് സേതുപതിയ്ക്ക് വൻ പ്രതിഫലം: അമ്പരന്ന് ആരാധകര്‍
മുംബൈ: നീണ്ട ഇടവേളയ്ക്ക് ശേഷം ഷാറൂഖ് ഖാന് കേന്ദ്ര കഥാപാത്രമായി എത്തുന്ന ബോളിവുഡ് ചിത്രമാണ് ജവാന്. ആറ്റ് ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷാറൂഖ് ഇരട്ട വേഷത്തിൽ…
Read More » - 3 September
ശരീരം ഒരുപകരണമാണ്: ‘സവര്‍ക്കര്‍’ ആകാൻ 18 കിലോ കുറച്ച് രൺദീപ് ഹൂഡ
മുംബൈ: വി.ഡി. സവര്‍ക്കറിന്റെ ജീവിത കഥ ബോളിവുഡിൽ സിനിമായാകുന്നുവെന്ന വാർത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ പ്രശസ്ത നടൻ രണ്‍ദീപ് ഹൂഡയാണ് നായകനാകുന്നത്. ചിത്രത്തെക്കുറിച്ച് പുറത്ത് വരുന്ന…
Read More » - 1 September
പ്രതിഫലം വേണ്ട: ലാൽ സിംഗ് ഛദ്ദയുടെ 100 കോടി നഷ്ടം ഏറ്റെടുത്ത് ആമിർ ഖാൻ
മുംബൈ: ബോളിവുഡ് താരം ആമിർ ഖാൻ നായകനായ ലാൽ സിംഗ് ഛദ്ദ ബോക്സ് ഓഫീസിൽ വൻ പരാജയമായി മാറിയിരുന്നു. ബോളിവുഡിനെ മാറ്റിമറിക്കുമെന്ന് സിനിമാപ്രേമികൾ വിശ്വസിച്ചിരുന്ന ചിത്രം പിന്നീട്…
Read More » - 1 September
‘പോണ് ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങിയിരുന്നു’: തുറന്നു പറഞ്ഞ് കങ്കണ
മുംബൈ: ബോളിവുഡ് ആരാധകരുടെ പ്രിയതാരമാണ് കങ്കണ റണാവത്ത്. ബോളിവുഡിൽ യാതൊരു പാരമ്പര്യവുമില്ലാതെ മുന്‍നിര നായികയായി വളര്‍ന്ന കങ്കണയ്ക്ക് ഒട്ടേറെ ആരാധകരാണ് ഉള്ളത്. സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും താരം…
Read More » - Aug- 2022 -30 August
ബോളിവുഡ് നടൻ കമാൽ ആർ ഖാൻ അറസ്റ്റിൽ
മുംബൈ: ബോളിവുഡ് നടനും വിവാദങ്ങളുടെ തോഴനുമായ കമാൽ ആർ ഖാൻ അറസ്റ്റിൽ. കെ.ആർ.കെ എന്നറിയപ്പെടുന്ന നടനും നിരൂപകനും 2020-ൽ നടത്തിയ വിവാദ ട്വീറ്റിനെ തുടർന്നാണ് മലാഡ് പോലീസ്…
Read More » - 29 August
രൺബീർ കപൂറിന്റെ ബ്രഹ്മാസ്ത്രയ്ക്കെതിരേ ബഹിഷ്കരണാഹ്വാനം
മുംബൈ: ബോളിവുഡ് ചിത്രങ്ങൾക്കെതിരായ ബഹിഷ്കരണാഹ്വാനങ്ങൾ തുടർക്കഥയാകുന്നു. വിജയ് ദേവരകൊണ്ട നായകനായ ലൈഗർ, അമീർ ഖാൻ നായകനായ ലാൽ സിംഗ് ഛദ്ദ, സൽമാൻ ഖാൻ നായകനായ ടൈഗർ 3…
Read More » - 25 August
വെറുമൊരു തമാശയാണ് താൻ ഉദ്ദേശിച്ചത്, ആലിയയ്ക്ക് അത് മനസിലായി: ഖേദം പ്രകടിപ്പിച്ച് രണ്‍ബീര്‍
മുംബൈ: ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ആലിയയുടെയും രണ്‍ബീറിന്റെയും വിവാഹം. വിവാഹശേഷം കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്…
Read More » - 24 August
ആമിര്ഖാന്, ഹൃത്വിക് റോഷന് എന്നിവര്‍ക്ക് പിന്നാലെ നടി ആലിയ ഭട്ടിനെതിരെയും ബോയ്കോട്ട് ക്യമ്പയിന്
മുംബൈ: ബോളിവുഡിന് വീണ്ടും തിരിച്ചടി. ആമിര്ഖാന്, ഹൃത്വിക് റോഷന് എന്നിവര്‍ക്ക് പിന്നാലെ നടി ആലിയ ഭട്ടിനെതിരെയും ബോയ്കോട്ട് ക്യമ്പയിന് ആരംഭിച്ചു. ആലിയ ഭട്ടിനെയും താരത്തിന്റെ ചിത്രങ്ങളെയും ബഹിഷ്കരിക്കണമെന്ന്…
Read More » - 22 August
ബോളിവുഡ് മയക്കുമരുന്നിന്റെയും ലൈംഗികതയുടെയും ഇടമായി മാറി: ബഹിഷ്കരണ പ്രവണതകളെക്കുറിച്ച് സ്വര ഭാസ്കർ
മുംബൈ: ബോളിവുഡ് മയക്കുമരുന്നിന്റെയും ലൈംഗികതയുടെയും ഇടമായി മാറിയെന്ന് നടി സ്വര ഭാസ്കർ. ജഹാൻ ചാർ യാർ എന്ന ചിത്രത്തിലൂടെ നാല് വർഷത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുന്ന താരം…
Read More » - 22 August
യഥാർത്ഥ വിജയം കണ്ടെത്താത്തവർ മയക്കുമരുന്നിലേക്ക് കടക്കുന്നു: വിവേക് അഗ്നിഹോത്രി
മുംബൈ: എത്ര നിർണായകമായ വിഷയമാണെങ്കിലും ബോളിവുഡ് സംവിധായകൻ വിവേക് അഗ്നിഹോത്രി നിർഭയം തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാറുണ്ട്. ഇപ്പോൾ, തന്റെ ട്വീറ്റിലൂടെ ബോളിവുഡിലെ അണിയറക്കഥകളെക്കുറിച്ച് തുറന്നു പറയുകയാണ് വിവേക്…
Read More » - 22 August
ലൈഗറിനെതിരായ ബഹിഷ്കരണാഹ്വാനം: തെല്ലും ഭയമില്ലെന്ന് വിജയ് ദേവരക്കൊണ്ട
തെന്നിന്ത്യൻ ആരാധകരുടെ പ്രിയ താരമാണ് വിജയ് ദേവരക്കൊണ്ട. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ കുറിപ്പുകളും ചിത്രങ്ങളും വളരെ വേഗത്തിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ തന്റെ പുതിയ ചിത്രം…
Read More » - 18 August
ദി കശ്മീർ ഫയൽസ് ഓസ്കാറിന് അയച്ചാൽ ഇന്ത്യക്ക് നാണക്കേടായിരിക്കുമെന്ന് ഡിലൻ മോഹൻ ഗ്രേ
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീര്‍ ഫയല്‍സിനെതിരേ രൂക്ഷ വിമര്‍ശനവുമായി സംവിധായകന് ഡിലന് മോഹന്‍ ഗ്രേ. ഈ ചിത്രം ഓസ്കാര്‍ പുരസ്കാരത്തിന് അയച്ചാൽ അത് ഇന്ത്യയ്ക്ക് തന്നെ…
Read More » - 17 August
അനശ്വരാ രാജൻ കേന്ദ്ര കഥാപാത്രമാകുന്ന ‘മൈക്ക്’: റിലീസ് പ്രഖ്യാപിച്ചു
കൊച്ചി: ജോൺ എബ്രഹാം എന്റർടൈൻമെന്റിന്റെ ആദ്യ മലയാള ചിത്രമാണ് ‘മൈക്ക്’. ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. നവാഗതനായ രഞ്ജിത്ത് സജീവിനെ ഈ ചിത്രത്തിലൂടെ ജോൺ…
Read More » - 16 August
ബോളിവുഡ് പ്രവേശനം: തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
കൊച്ചി: മലയാള സിനിമയിൽ തുടങ്ങി ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്തിലെ മികച്ച നടന്മാരിൽ ഒരാളായി മാറിയിരിക്കുകയാണ് ഫഹദ് ഫാസിൽ. തെലുങ്കിൽ പുറത്തിറങ്ങിയ പുഷ്പയും, തമിഴിൽ എത്തിയ വിക്രമും…
Read More » - 15 August
മന്നത്തിൽ ദേശീയ പതാക ഉയർത്തി ഷാരൂഖും കുടുംബവും
മുംബൈ: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി വീടുകളിൽ ദേശീയ പാതാക ഉയർത്തുന്ന ‘ഹർ ഘർ തിരംഗ’ പരിപാടിയിൽ പങ്കുചേർന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാനും കുടുംബവും.…
Read More » - 13 August
സിനിമകൾ കൂട്ടത്തോടെ പൊട്ടിയപ്പോൾ കാനഡയിലേക്ക് പോയാലോ എന്ന് ചിന്തിച്ചു: അക്ഷയ് കുമാർ
കനേഡിയന്‍ പൗരത്വത്തിന്റെ പേരില്‍ നിരന്തരം വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്ന താരമാണ് അക്ഷയ് കുമാർ. സിനിമകള്‍ തുടർച്ചയായി പരാജയപ്പെട്ട സമയത്ത് കാനഡയിലേക്ക് കുടിയേറിയാലോയെന്ന് ആലോചിച്ചിരുന്നതായി അക്ഷയ് കുമാര്‍ പറയുന്നു.…
Read More » - 13 August
ആമസോണിലെ ‘ക്രാഷ് കോഴ്സ്’ വെബ്സീരിസ്: പ്രേക്ഷക പ്രശംസ നേടി മലയാളി താരം ഹ്രിദ്ധു ഹറൂൺ
മുംബൈ: പ്രമുഖ താരങ്ങൾക്കൊപ്പം യുവനിരയെ അണിനിരത്തി വിജയ് മൗര്യ സംവിധാനം ചെയ്ത ക്രാഷ് കോഴ്സ് എന്ന വെബ്സീരീസിൽ സത്യ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു പ്രേക്ഷക പ്രശംസ…
Read More » - 12 August
ചോട്ടൂ ഭയ്യ ക്രിക്കറ്റ് കളിക്കൂ, പേരുദോഷം കേള്‍ക്കാന്‍ ഞാന്‍ മുന്നിയല്ല: ഉര്‍വശി റൗട്ടേല
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് മറുപടിയുമായി ബോളിവുഡ് നടി ഉര്‍വശി റൗട്ടേല. ഉര്‍വശി, ഇൻസ്റ്റാഗ്രാമിൽ പുതിയ പോസ്റ്റ് പങ്കുവെച്ചതോടെ ആരാധകർക്കിടയിൽ വിവാദം…
Read More » - 10 August
‘അങ്ങനെ ചോദിക്കുന്ന പെൺകുട്ടികൾ ലൈംഗികത്തൊഴിലാളികൾ, മാന്യയായ ഒരു സ്ത്രീയും അങ്ങനെ ആഗ്രഹിക്കില്ല’: മുകേഷ് ഖന്ന
ശക്തിമാൻ എന്ന സൂപ്പർഹീറോ കഥാപാത്രത്തിലൂടെയും മഹാഭാരതത്തിലെ ഭീഷ്മ പിതാമഹന്റെ വേഷത്തിലൂടെയും പ്രശസ്തനായ നടൻ മുകേഷ് ഖന്ന സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവന നടത്തിയതായി ആരോപണം. പെൺകുട്ടികളെക്കുറിച്ചുള്ള വിവാദ പ്രസ്താവനയുടെ…
Read More » - 10 August
‘എന്റെ എല്ലാ സുഹൃത്തുക്കളുടെ കൂടെയും സഹോദരന്മാർ കിടക്ക പങ്കിട്ടിട്ടുണ്ട്!’: പ്രേക്ഷകരെ ഞെട്ടിച്ച് സോനം കപൂർ
കരൺ ജോഹർ അവതാരകനായ കോഫി വിത്ത് കരൺ എന്ന ജനപ്രിയ ചാറ്റ് ഷോയിൽ അടുത്തിടെ അതിഥിയായി എത്തിയത് സോനം കപൂറും കസിൻ ബ്രദർ ആയ അർജുൻ കപൂറും…
Read More » - 9 August
‘തന്റെ ലൈംഗിക ജീവിതം അത്ര രസകരമല്ല’: തുറന്നു പറഞ്ഞ് തപ്സി പന്നു
മംബൈ: ബോളിവുഡ് താരം കരൺ ജോഹർ അവതരിപ്പിക്കുന്ന ചാറ്റ് ഷോയാണ് ‘കോഫി വിത്ത് കരൺ’. പരിപാടിയിൽ കരൺ ജോഹർ താരങ്ങളോട് അവരുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് ചോദിക്കുന്നത് ഏറെ…
Read More »