Election 2019
- Apr- 2019 -6 April
ആറ്റിങ്ങലിലെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്റെ ഇഷ്ടങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: കടുത്ത ചൂടിലും കൊണ്ടു പിടിച്ച തെരഞ്ഞെപ്പ് പ്രചാരണത്തിലാണ് ഓരോ സ്ഥാനാര്‍ത്ഥികളും. സംസാരത്തിലംു പെരുമാറ്റത്തിലും ഏറ്റവും വ്യത്യസ്തത പുലര്‍ത്തുന്ന ഒരാളാണ് ആറ്റിങ്ങള്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ…
Read More » - 6 April
ഒളിക്യാമറ വിവാദം; പരാതികളെല്ലാം പോലീസ് അന്വേഷിക്കും
തിരുവനന്തപുരം : ഒളിക്യാമറ വിവാദത്തിൽപ്പെട്ട കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം.കെ രാഘവൻ സമർപ്പിച്ച പരാതിയും അദ്ദേഹത്തിന് എതിരെയുള്ള പരാതികളും പോലീസ് അന്വേഷിക്കും. പരാതികൾ ഡിജിപി കണ്ണൂർ റേഞ്ച്…
Read More » - 6 April
പ്രിയങ്കയുടെ ഫ്രെയിമിൽ രാഹുലിനൊപ്പം സിദ്ധീഖ് വൈറലായി ഫോട്ടോ
കോൺഗ്രസ് നേതാവ് ടി സിദ്ധിഖിന്റെയും രാഹുൽ ഗാന്ധിയുടെയും ഫോട്ടോ പ്രിയങ്ക എടുത്തത് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. ഷാഫി പറമ്പിൽ പങ്കുവെച്ച ഫോട്ടോ ആവേശത്തോടെയാണ് പ്രവർത്തകർ ഏറ്റെടുത്തത്.…
Read More » - 6 April
ഒളിക്യാമറ വിവാദം ; എം.കെ രാഘവനെതിരെ പരാതി
ഒളിക്യാമറ വിവാദത്തിലായ കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ. രാഘവനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. രാഘവന്റെ പണമിടപാടുകളെക്കുറിച്ച് അന്വേഷക്കണമെന്നാണ് പരാതിയിൽ പറയുന്നത്. തെരഞ്ഞെടുപ്പ് ചട്ടലംഘനത്തെക്കുറിച്ച് പരിശോധിക്കണമെന്നും പാതിയിൽ…
Read More » - 6 April
പോളിംഗ് ഓഫീസർമാർക്ക് വേതനം കൂട്ടിയെന്ന വാർത്ത; സത്യാവസ്ഥ ഇങ്ങനെ
ആലപ്പുഴ: പോളിംഗ് ഓഫീസർമാർക്ക് വേതനം കൂട്ടിയെന്ന് വ്യാജപ്രചാരണം. പ്രിസൈഡിങ് ഓഫീസർമാർക്ക് 5000 രൂപയും ആദ്യ പോളിംഗ് ഓഫീസർക്ക് 4000 രൂപയും മറ്റ് പോളിംഗ് ഓഫീസർമാർക്ക് 3000 രൂപയും…
Read More » - 6 April
തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യത്തിന് മുന്നേറ്റം പ്രവചിച്ച് സര്‍വേ
ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന് മുന്നേറ്റമെന്ന് സര്‍വേ ഫലം. തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 27 മതല്‍ 33 സീറ്റ് വരെ സഖ്യം നേടുമെന്നാണ് പ്രവചനം. സര്‍ക്കാര്‍ ഇതര…
Read More » - 6 April
എം.ബി രാജേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രവർത്തകരിൽ നിന്ന് വടിവാൾ താഴെ വീണത് വിവാദത്തിൽ
പാലക്കാട്: പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.ബി രാജേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സിപിഎം പ്രവര്‍ത്തകർ മാരകായുധങ്ങളുമായി എത്തിയെന്ന് ആരോപണം. കടമ്പഴിപ്പുറം പഞ്ചയാത്തിലെ ഉമ്മനേഴിയില് വെച്ച് പ്രവര്‍ത്തകരുടെ കയ്യിലെ വടിവാള്‍…
Read More » - 6 April
മമതയുടെ സമരത്തില്‍ പങ്കെടുത്തു: ഉയര്‍ന്ന പോലീസ് ഉദ്യാഗസ്ഥനടക്കം നാലു പേരെ മാറ്റി
കൊല്‍ക്കത്ത സിറ്റി പോലീസ് കമ്മീഷണറടക്കം നാല് പോലീസ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷന് സ്ഥലം മാറ്റി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സിബിഐയ്ക്കെതിരെ നടത്തിയ സമരത്തില്‍ പങ്കെടുത്ത…
Read More » - 6 April
തെരഞ്ഞെടുപ്പ് ജോലികള്‍ പാസ്പോര്‍ട്ട് ഓഫിസുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കും
മുഴുവൻ ഉദ്യോഗസ്ഥരെയും തിരഞ്ഞെടുപ്പ് ജോലികൾക്കു നിയോഗിച്ചതോടെ, സംസ്ഥാനത്തെ പാസ്പോർട്ട് ഓഫിസുകളുടെ പ്രവർത്തനം മുടങ്ങാൻ സാധ്യത
Read More » - 6 April
ബെന്നി ബെഹനാനുവേണ്ടി ചാലക്കുടിയിലെ പ്രചാരണം എംഎൽഎമാർ നടത്തും
ചാലക്കുടി: ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹനാന് ഡോക്ടർമാർ വിശ്രമം നിർദേശിച്ച സാഹചര്യത്തിൽ മണ്ഡലത്തിലെ പ്രചാരണം എംഎൽഎമാർ നടത്തും. ഇന്ന് രാവിലെ പെരുമ്പാവൂർ കുറുപ്പുംപടിയിൽ നിന്ന് ചാലക്കുടി…
Read More » - 6 April
പ്രമുഖ ബിജെപി നേതാവ് ഇന്ന് കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും
പട്ന: പ്രമുഖ ബിജെപി നേതാവും പ്രശസ്ത ബോളിവുഡ് നടനുമായ ശത്രുഘ്നന്‍ സിന്‍ഹ ഇന്ന് കോണ്‍ഗ്രസില്‍ ചേരും. ഇതു സംബന്ധിച്ച് ഇന്ന് 12 മണിയോടെ പ്രഖ്യാപനം ഉണ്ടാകും. തുടര്‍ന്ന്…
Read More » - 6 April
വയനാട്ടിൽ ആരാണ് എതിരാളി എന്ന് രാഹുൽഗാന്ധി വ്യക്തമാക്കണം : മുരളീധർ റാവു
തൃശൂർ: സിപിഎമ്മിനെ വിമർശിക്കില്ലെങ്കിൽ വയനാട്ടിൽ ആരാണ് എതിരാളി എന്ന് രാഹുൽഗാന്ധി വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി പി. മുരളീധർ റാവു. ബിജെപി ജനാധിപത്യ സംരക്ഷണത്തിൽ ഒരു…
Read More » - 6 April
ബിജെപിയുടെ 98 പരസ്യങ്ങള്‍ ഗൂഗിള്‍ നീക്കി: കാരണം ഇങ്ങനെ
: ബി.ജെ.പിയുടെ 98 പരസ്യങ്ങള്‍ ഗൂഗിള്‍ നീക്കം ചെയ്തു. രാഷ്ട്രീയ പ്രചാരണവുമായി ബന്ധപ്പെട്ട നയങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ചാണ് നടപടി. കൂടാതെ വൈ.എസ്.ആര് കോണ്‍ഗ്രസിന്റെ അഞ്ച് പരസ്യങ്ങളും നീക്കം…
Read More » - 6 April
പിഎം നരേന്ദ്ര മോദിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് ചിത്രം ഇപ്പോൾ റീലീസ് ചെയ്യുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.കഴിഞ്ഞ വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും റിലീസ് നീട്ടിക്കൊണ്ടുപോകുകയായിരുന്നു.
Read More » - 6 April
തൃശൂർ പൂരമടക്കമുള്ള സാംസ്കാരികോത്സവങ്ങൾക്ക് നേരെ നടക്കുന്ന നീക്കങ്ങൾക്കെതിരെ സുരേഷ് ഗോപി
തൃശൂർ: വിശ്വാസി സമൂഹത്തിന് നേരെ ഉയർന്ന കഠാര തെരഞ്ഞെടുപ്പിൽ തവിടുപൊടിയാവുമെന്ന് തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. തൃശൂർ മണ്ഡലത്തിലെ എൻഡിഎ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല…
Read More » - 6 April
രാഹുലും പ്രിയങ്കയും നടത്തിയത് തെരഞ്ഞെടുപ്പ് പ്രഹസനം; ‘ഞങ്ങള്‍ മരിച്ചാലും നിങ്ങളിത് പറയുമോ’
വയനാട് ലോക്സഭ മണ്ഡലത്തിലെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിക്കും സഹോദരി പ്രിയങ്ക ഗാന്ധിക്കും ആവേശോജ്വല വരവേല്‍പ്പാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നല്‍കിയത്. നാമനിര്‍ദ്ദേശ പട്ടിക സമര്‍പ്പിക്കാന്‍…
Read More » - 6 April
പ്രചാരണം അവസാനിക്കാന്‍ ആഴ്ചകള്‍ മാത്രം; മോദിയടക്കം ദേശീയ നേതാക്കള്‍ കേരളത്തിലേക്ക്
പ്രചാരണരംഗം ശക്തമാക്കാന്‍ ദേശീയ നേതാക്കളുടെ വന്‍നിര തന്നെ സംസ്ഥാനത്തേക്കെത്തുന്നു
Read More » - 6 April
എല്ലാ സീറ്റും നേടാമെന്നത് യുഡിഎഫിന്റെ വ്യാമോഹം: എ വിജയരാഘവന്
രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്നും മത്സരിച്ചാല്‍ 20ല്‍ 20 സീറ്റും നേടാമെന്നത് യുഡിഎഫിന്റെ വ്യാമോഹം മാത്രമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്. രാഹുലും പ്രിയങ്കയും എത്തിയത് വെറും…
Read More » - 6 April
സംസ്ഥാനത്ത് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷമ പരിശോധന നടന്നു; 3 പത്രികളില്‍ ഇന്ന് തീരുമാനം
സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ ലഭിച്ച നാമനിര്‍ദേശ പത്രികകളില്‍ 54 എണ്ണം സൂക്ഷ്മ പരിശോധനയില്‍ തള്ളി
Read More » - 6 April
പ്രാര്‍ഥനയും അനുഗ്രഹവും ഉണ്ടാകണം: എല്ലാവര്ക്കും നന്ദി പറഞ്ഞ് ബെന്നി ബെഹനാന്
കാക്കനാട്: ആശുപത്രി കിടക്കയില്‍ കിടന്ന് തന്റെ വോട്ടര്‍മാര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ച് ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയും യുഡിഎഫ് കണ്‍വീനറുമായ ബെന്നി ബെഹനാന്. ക്കുടിയില്‍ തനിക്ക് ലഭിച്ച…
Read More » - 6 April
ബിജെപി സ്ഥാനാർത്ഥിയുടെ ഡമ്മിയായി ഭാര്യ
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എന്തും ചെയ്യുമെന്ന അവസ്ഥയാണ് രാജ്യത്ത്. എങ്ങനെയെങ്കിലും ഒരു സീറ്റ് ഒപ്പിച്ചെടുത്താൽ നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ ചിലപ്പോൾ ചില കരണങ്ങൾ കൊണ്ട് സ്ഥാനാത്ഥിത്വം…
Read More » - 6 April
കണ്ണൂർ ജില്ലയിൽ 134 ക്രിറ്റിക്കല്‍ ബൂത്തുകള്‍, മാവോയിസ്റ്റ് ഭീഷണി 39 ബൂത്തുകളില്‍
കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പിനായി ജില്ലയില്‍ ഒരുക്കിയിട്ടുള്ള 1857 ബൂത്തുകളില്‍ 134 എണ്ണം ക്രിറ്റിക്കല്‍ ബൂത്തുകളും 39 എണ്ണം മാവോയിസ്റ്റ് ഭീഷണി നേരിടുന്നവയുമാണ്. പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ 23,…
Read More » - 6 April
എന്റെ അഭിപ്രായം എന്റെ വോട്ട്; ബോധവല്‍ക്കരണ സ്റ്റിക്കറുമായി സ്വീപ്
കണ്ണൂർ: വോട്ടിംഗ് സന്ദേശവുമായി സ്വീപിന്റെ ബോധവല്‍ക്കരണ സ്റ്റിക്കര്‍. ഇന്നത്തെ വോട്ട് നാളെയുടെ നന്മ, എന്റെ വോട്ട് എന്റെ അഭിപ്രായം എന്നീ സന്ദേശങ്ങള്‍ രേഖപ്പെടുത്തിയ സ്റ്റിക്കര്‍ ജില്ലാ കലക്ടര്‍…
Read More » - 6 April
രാഹുല്‍ ഗാന്ധിയെ അമേത്തിയിലെ വോട്ടര്‍മാര്‍ ഉപേക്ഷിക്കണമെന്ന് സ്മൃതി ഇറാനി
അമേത്തി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അമേത്തിയിലെ വോട്ടര്‍മാര്‍ ഉപേക്ഷിക്കണമെന്ന ആഹ്വാനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മണ്ഡലത്തില്‍നിന്നും കാണാതായ എംപിയെ ഉപേക്ഷിക്കണമെന്നാണ് അവർ വ്യക്തമാക്കിയത്. 2019 തെരഞ്ഞെടുപ്പ്…
Read More » - 6 April
രാഹുല്‍ ഗാന്ധിക്കെതിരേ വയനാട്ടില്‍ പ്രചാരണം ശക്തമാക്കാനൊരുങ്ങി ബിജെപി
കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ വയനാട്ടില്‍ പ്രചാരണം ശക്തമാക്കാനുള്ള നീക്കവുമായി ബിജെപി. ഇതിന്റെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവര്‍…
Read More »