Election 2019
- Apr- 2019 -8 April
മായാവതിയുടെ വിവാദ പ്രസംഗത്തിനെതിരെ റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷന്
ബിജെപിയെ പരാജയപ്പെടുത്താന്‍ തങ്ങള്‍ക്കു മാത്രമെ സാധിക്കു. എന്നാല്‍ എസ്പി-ബിഎസ്പി സഖ്യം വിജയിക്കണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല
Read More » - 7 April
പ്രധാനമന്ത്രി മോഹമില്ല – ചന്ദ്രബാബു നായിഡു
ഹൈദരാബാദ്: പ്രധാനമന്ത്രി കസേരയില്‍ തനിക്ക് താല്പര്യമില്ലെന്ന് തുറന്ന് പറഞ്ഞ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുഗുദേശം പാര്‍ട്ടി (ടി.ഡി.പി) നേതാവുമായ എന്‍. ചന്ദ്രബാബു നായിഡു. തിരഞ്ഞെടുപ്പിന് ശേഷം ടി.ഡി.പി അടക്കമുള്ള…
Read More » - 7 April
പെരുമാറ്റ ചട്ടലംഘനം; വീണ്ടും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്കി മീണ
തിരുവനന്തപുരം : തിരഞ്ഞെടുപ്പ് ചട്ടലംഘനത്തില്‍ പറഞ്ഞകാര്യം വീണ്ടും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്കി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. മതത്തിന്റെയും ദെെവത്തിന്റെയും പേരില്‍ വോട്ട് ചോദിക്കുന്നത്…
Read More » - 7 April
ചെറുതും വലുതുമായ ചൗക്കിദാര്‍മാരുടെ ശ്രമം വിഫലമാണ് ; കേന്ദ്രം മഹാസഖ്യം പിടിക്കും- മായാവതി
ദിയോബന്ദ് : കോണ്‍ഗ്രസിനേയും ബിജെപിയേയും തരംതാഴ്ത്തി ബിഎസ് പി അധ്യക്ഷ മായാവതി. ഇരുകൂട്ടരും ഒരു നാണയത്തിലെ ഇരുവശങ്ങളാണ്. അഴിമതിയുടെ കറ ഇരുവര്‍ക്കുമുണ്ട്. രണ്ട് കക്ഷികളേയും തളളി ഇത്തവണ…
Read More » - 7 April
അനന്തപുരിയില്‍ വിജയമുറപ്പ്; ബിജെപിയുടെ മുഖമാവാനൊരുങ്ങി കുമ്മനം
മിസോറം രാജ്ഭവനില്‍ നിന്ന് ഒന്നും സംഭവിക്കാത്ത പതിവു ഭാവത്തോടെ കുമ്മനം രാജശേഖരന് തിരുവനന്തപുരത്തിറങ്ങിയപ്പോള്‍ തന്നെ ബിജെപിയുടെ പ്രതീക്ഷ ഇരട്ടിച്ചു. 1987 ല്‍ ഹിന്ദു മുന്നണി സ്ഥാനാര്‍ഥിയായി തിരുവനന്തപുരം…
Read More » - 7 April
ഹാട്രിക് നേട്ടത്തിനൊരുങ്ങി തലസ്ഥാനത്ത് ശശി തരൂര്‍
കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് വാക്കുകളുമായി മലയാളികളെ എന്നുവേണ്ട ഏവരെയും എപ്പോഴും അമ്പരപ്പിക്കുന്ന വ്യക്തിയാണ് ശശി തരൂര്‍ എം.പി. എഴുത്തുകാരന്, നയതന്ത്രജ്ഞന്, രാഷ്ട്രീയ പ്രവര്ത്തകന് എന്നിങ്ങനെ കൈവെച്ച മേഖലകളിലെല്ലാം…
Read More » - 7 April
ഇന്ത്യ മുഴുവന്‍ കോണ്‍ഗ്രസിനായി പ്രചരണത്തിന് ഇറങ്ങുമെന്ന് വാദ്ര
ന്യൂഡല്‍ഹി: ഇന്ത്യ ഒട്ടുക്ക് കോണ്‍ഗ്രസിനായി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്ര . സോണിയ ഗാന്ധിയും മകന്…
Read More » - 7 April
തെരഞ്ഞെടുപ്പിനൊരുങ്ങി തലയെടുപ്പോടെ തലസ്ഥാനത്തെ കൊമ്പന്മാര്
തിരുവനന്തപുരം:സ്ഥാനാര്‍ത്ഥി പട്ടികയുടെ വ്യക്തമായ പ്രഖ്യാപനം വന്നതോടെ തലസ്ഥാന നഗരം വെട്ടിപ്പിടിക്കാന്‍ പൂര്‍ണ്ണ സജ്ജരായിരിക്കുകയാണ് തിരുവനന്തപുരത്തെ പ്രിയ സ്ഥാനാര്‍ത്ഥികളായ കുമ്മനം രാജശേഖരന്, ശശി തരൂര്‍, സി. ദിവാകരന്, എന്നിവര്‍.1980…
Read More » - 7 April
രാഹുൽ ഗാന്ധിയുടെ അടുത്ത കേരള സന്ദർശനം ഈ ദിവസങ്ങളിൽ
നിലമ്പൂർ, വണ്ടൂർ, തിരുവമ്പാടി എന്നിവിടങ്ങളിൽ പങ്കെടുക്കുമെന്നാണ് നിലവിലെ തീരുമാനം എങ്കിലും മാറ്റം വന്നേക്കാം.
Read More » - 7 April
ലോക്സഭാ തെരഞ്ഞെടുപ്പ് : ആദ്യഘട്ടത്തിന് ഇനി നാല് ദിവസം : പ്രചാരണം അവസാനഘട്ടത്തിലേയ്ക്ക്
, ന്യൂഡല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പ് ആദ്യഘട്ടത്തിന് ഇനി നാല് ദിവസം. പ്രചാരണം അവസാനഘട്ടത്തിലേയ്ക്ക്. വോട്ടെടുപ്പ് അടുത്തതോടെ ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പ്രചരണ അത്യന്തം ആവേശകരമായി…
Read More » - 7 April
ജനവികാരം എന്തെന്ന് ഈ പ്രതിമകള്‍ പറയും ; പ്രധാനമന്ത്രിയുടേയും അമിത്ഷായുടേയും പ്രതിമകള്‍ നിര്‍മ്മിച്ച് ആരാധകനും ശില്പിയുമായ ചന്ദ്രന്
അയ്യന്തോള്‍ : ഭംഗി പകരുന്ന ശില്പ്പങ്ങള് നിര്‍മ്മിച്ച് പ്രധാനമന്ത്രിയുടേയും അമിത്ഷായുടേയും കടുത്ത ആരാധകനായ തൃശൂര്‍ അയ്യന്തോള്‍ സ്വദേശിയായ ചന്ദ്രന്. കെ എസ് ആര്‍ടിസി ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ജന്മനാല്…
Read More » - 7 April
മലപ്പുറത്ത് തീ പാറിക്കാന്‍ ഒരുങ്ങി മുസ്ലീം ലീഗും എല്‍ഡിഎഫും
മലപ്പുറം: മലപ്പുറം എന്ന് കേട്ടാല്‍ മുസ്ലീം ലീഗെന്ന പാര്‍ട്ടി മനസില്‍ വരുന്നവരെ തെറ്റ് പറയാനാവില്ല. അതാണ് മലപ്പുറത്തിന്റെ ചരിത്രം. ഈ മണ്ഡലത്തിന് രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ മറിച്ചൊരു ചിന്തയില്ല.…
Read More » - 7 April
രാഹുലിനോടുളള നിലപാടുകള്‍ വ്യക്തമാക്കി യെച്ചൂരി
ന്യൂഡല്‍ഹി : കേന്ദ്രത്തില്‍ മതേതര ബദലാണ് ലക്ഷ്യമാക്കുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി . രാഹുലിനോട് വിരോധ മനോഭാവം കാട്ടാതെയാണ് അദ്ദേഹം പ്രതികരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍.…
Read More » - 7 April
വയനാട് ജില്ലയ്ക്ക് കരുത്ത് പകര്‍ന്ന് രാഹുലിന്റെ വരവ്
യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എത്തിയത് വയനാട് ജില്ലയ്ക്ക് നൽകിയ കരുത്ത് വളരെ വലുതാണ്.ആദ്യമായി ദേശീയ നേതാവ് കേരളത്തിൽ മത്സരിക്കുന്നു എന്നതിന് ഉപരി രാഹുല്‍…
Read More » - 7 April
സ്വന്തം എം.പിക്ക് ഊരുവിലക്ക് പ്രഖ്യാപിച്ച് ഒരു ഗ്രാമം
ലക്നൗ: ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമം കേന്ദ്രമന്ത്രി മഹേശ് ശര്‍മയ്ക്ക് ഊരുവിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ മണ്ഡലമായ യു.പി ഗൗതം നഗയരിലെ കച്ചേട ഗ്രാമമാണ് ഈ വിലക്ക് കല്‍പ്പിച്ചത്. സര്‍ക്കാര്‍…
Read More » - 7 April
അടൂരിനെ കീഴടക്കിയ പ്രകാശന് ആറ്റിങ്ങലില്‍ എത്തുമ്പോള്‍
ഇടതു കോട്ടയെന്ന് ശക്തമായി തന്നെ വിശേഷിപ്പിക്കാവുന്ന മണ്ഡലമാണ് ആറ്റിങ്ങല്‍. കഴിഞ്ഞ 15 ലോക്സഭ തിരഞ്ഞെടുപ്പുകളില്‍ പത്ത് തവണയും ഇവിടെ വിജയിച്ചത് ഇടത് സ്ഥാനാര്‍ത്ഥികള്‍ ആയിരുന്നു. സിറ്റിംഗ് എംപിയായ…
Read More » - 7 April
ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തറിന്റെ വരികളില്‍ കൊണ്ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഗാനം വന്‍ ഹിറ്റ്
ന്യൂദല്‍ഹി: ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തറിന്റെ വരികളില്‍ കൊണ്ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഗാനം വന്‍ ഹിറ്റ് . കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമായ അബ് ഹോഗാ ന്യായ് എന്നാണ് പ്രചരണ…
Read More » - 7 April
ഒഴിഞ്ഞ കസേരകളുടെ ചിത്രം പകര്‍ത്തിയ മാധ്യമപ്രവര്ത്തകന് കോണ്‍ഗ്രസുകാരുടെ ക്രൂര മര്‍ദ്ദനം
കോണ്‍ഗ്രസ് റാലിയിലെ ഒഴിഞ്ഞ കസേരകളുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്ത്തകന് കോണ്‍ഗ്രസുകാരുടെ വക ക്രൂര മര്‍ദ്ദനം. ഒരു തമിഴ് വാരികയില്‍ നിന്നുള്ള പ്രവര്‍ത്തകനാണ് മര്‍ദ്ദനമേറ്റത്. ശനിയാഴ്ച…
Read More » - 7 April
ചര്‍ച്ച കൈവിട്ടുപോയി; ബിജെപി നേതാവിനെ വെള്ളംകോരിയൊഴിച്ച് കോണ്‍ഗ്രസ് വക്താവ്
തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ ചാനലുകളില്‍ ചൂടേറിയ ചര്‍ച്ചകളാണ് നടക്കുന്നത്. ചില ചര്‍ച്ചകളില്‍ നേതാക്കള്‍ വലിയ വാഗ്വാദങ്ങളിലേക്ക് കടക്കാറുണ്ട്. ചാനല്‍ അവതാരകര്‍ ഇവരെ നിയന്ത്രിക്കാന്‍ നന്നേ പാടുപാടാറുമുണ്ട്. ഇത്തരത്തില്‍…
Read More » - 7 April
വിമത സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പുറത്താക്കി
ബംഗളൂരു•ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജെ.ഡി.യു സഖ്യ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വിമതരായി മത്സരിക്കാന്‍ പത്രിക നല്കിയ രണ്ട് കോണ്‍ഗ്രസ് അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. വിമത സ്ഥാനാര്‍ത്ഥികളായ അമൃത് ഷേണോയ്,…
Read More » - 7 April
കളക്ടറുടെ നോട്ടീസിന് വിശദീകരണം നല്‍കും, അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് ചോദിച്ചെങ്കില്‍ അത് തെറ്റാണെന്നും ശ്രീധരന് പിള്ള
തിരുവനന്തപുരം: കളക്ടറുടെ നോട്ടീസിന് ബിജെപി വിശദീകരണം നല്‍കും. അയ്യപ്പന്റെ പേര് പറഞ്ഞ് ആരെങ്കിലും വോട്ട് ചോദിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള. സുരേഷ്…
Read More » - 7 April
പി. ജയരാജനെതിരായ പോസ്റ്റിന് ലൈക്കടിച്ചു ;സർക്കാർ ജീവനക്കാരന് സസ്പെന്ഷന്
പി.ജയരാജനെതിരെതിരായ വാര്‍ത്തയുടെ ലിങ്ക് ഓപ്പണ്‍ ചെയ്യുകമാത്രമാണ് താന്‍ ചെയ്തതെന്നും ഇതിന് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്നും മനോജ് കുമാർ പറയുന്നു. സസ്പെന്ഷന് ലഭിച്ചതിനു ശേഷം ഫേസ്ബുക്കില്‍ വീണ്ടും പോസ്റ്റ് പരിശോധിച്ചപ്പോള്‍…
Read More » - 7 April
മുന്‍ മുഖ്യമന്ത്രി ബി.ജെ.പി വിട്ടു
പിന്നീട് 2014 ല്‍ വീണ്ടും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വാജ്പേയി ക്യാബിനറ്റില്‍ 1999 മുതല്‍ 2002 വരെ ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രിയായിരുന്ന അദ്ദേഹം 2002 മുതല്‍ 2003…
Read More » - 7 April
സുരേഷ് ഗോപിയ്ക്കെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ
ശബരിമല വിഷയത്തെ മുന്‍ നിര്‍ത്തി വോട്ട് അഭ്യര്‍ത്ഥിച്ച തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയ്ക്കെതിരെ ജില്ലാ കളക്ടര്‍ നോട്ടീസ് അയച്ച നടപടി ശരിവച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ.…
Read More » - 7 April
കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയ്ക്ക് ശേഷം ബിരിയാണിയ്ക്ക് വേണ്ടി പൊരിഞ്ഞ അടി: നിരവധി പേര്‍ക്ക് പരിക്ക്, 9 പേര് അറസ്റ്റില്‍
മുസാഫര്‍നഗര്‍•കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയ്ക്ക് ശേഷം ബിരിയാണിയ്ക്ക് വേണ്ടി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധിപേര്‍ക്ക് പരിക്ക്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നസിമുദ്ദീന് സിദ്ദിഖിയുടെ തെരഞ്ഞെടുപ്പ് യോഗത്തിനിടെയായിരുന്നു…
Read More »