Election 2019
- May- 2019 -25 May
പാലക്കാട്ടെ പരാജയത്തില്‍ ഗൂഡാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് എം.ബി രാജേഷ്
പാലക്കാട്: പാലക്കാട് തന്റെ പരാജയത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയും മുന്‍ എംപിയുമായിരുന്ന എം.ബി രാജേഷ്. ഇത്സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകര്‍ തെറ്റാണെന്നും രാജേഷ് പറഞ്ഞു.…
Read More » - 25 May
കുമ്മനവും കെ സുരേന്ദ്രനും സുരേഷ് ഗോപിയുമൊക്കെ തോറ്റപ്പോള്‍ തോറ്റുപോയത് നന്മയും വിശ്വാസവുമാണെന്ന് രാജസേനന്
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാനാവാത്തതില്‍ ഖേദം പ്രകടിപ്പിച്ച് സംവിധായകനും നടനും ബിജെപിയുടെ മുന്‍ നിയമസഭാ സ്ഥാനാര്‍ഥിയുമായ രാജസേനന്. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ…
Read More » - 25 May
തൃശൂര്‍ എന്നും ഉണ്ടാകും ഈ ഹൃദയത്തില്‍- സുരേഷ് ഗോപിയുടെ കുറിപ്പ് ഇങ്ങനെ
‘തൃശൂര്‍ എനിക്ക് വേണം. നിങ്ങളെനിക്ക് ഈ തൃശൂര്‍ തരണം. ഈ തൃശൂര്‍ ഞാനിങ്ങ് എടുക്കുവാ, എനിക്ക് വേണം ഈ തൃശൂര്‍…’ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ സുരേഷ് ഗോപിയുടെ…
Read More » - 25 May
രാജ്യത്തിന്റെ സ്പന്ദനമറിയാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നു കോൺഗ്രസ് നേതാവ്
ദിസ്പൂർ : രാജ്യത്തിന്റെ സ്പന്ദനമറിയാന്‍ കഴിയാത്തതാണ് പാർട്ടി ഇത്ര വലിയ തോൽവി ഏറ്റുവാങ്ങാൻ കാരണമെന്ന വിമര്‍ശനവുമായി ആസ്സാമിലെ കോണ്‍ഗ്രസ് നേതാവും എം.പിയുമായ ഗൗരവ് ഗോഗോയ്. പാര്‍ട്ടി ഔദ്യോഗികമായി…
Read More » - 24 May
എം ബി രാജേഷിന്റെ തോൽവിയിൽ തനിക്ക് പങ്കില്ലെന്ന് പി കെ ശശി
പാലക്കാട്: പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി എം ബി രാജേഷിന്റെ ഞെട്ടിക്കുന്ന തോൽവിയിൽ തനിക്ക് പങ്കില്ലെന്ന് ഷൊർണൂർ എംഎൽഎ പി കെ ശശി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്ക് ചുമതലകളൊന്നും…
Read More » - 24 May
മോദിയെ അഭിനന്ദിച്ച് കായിക ലോകവും
മുംബൈ: ഉജ്ജ്വലമായ തെരഞ്ഞെടുപ്പ് വിജയം സ്വന്തമാക്കിയ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കായിക ലോകത്തെ പ്രമുഖർ രംഗത്ത്. ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ ആയിരുന്ന വിരേന്ദർ സെവാഗ്, വെറ്ററൻ ഓഫ്…
Read More » - 24 May
സിനിമയിലെ സൂപ്പർ നായിക, തെരഞ്ഞെടുപ്പിൽ പക്ഷെ ദയനീയ തോൽവി
മുംബൈ: ആരാധകരെ ത്രസിപ്പിച്ച് ഒരു കാലത്ത് ബോളിവുഡ് അടക്കിവാണിരുന്ന നടി ഈര്‍മിള മണ്ഡോത്കര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വജ്രായുധമായിരുന്നു. മുംബൈ നോര്‍ത്തിലെ തെരഞ്ഞെടുപ്പ് തട്ടകത്തില്‍ ഊര്‍മിളയെ മത്സരിപ്പിക്കുമ്പോൾ കോണ്‍ഗ്രസ്…
Read More » - 24 May
മുഖ്യമന്ത്രിയുടെ ശൈലി തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായി; മുൻ സിപിഎം നേതാവ് എം എം ലോറൻസ്
തിരുവനന്തപുരം: നാണം കേട്ട തെരഞ്ഞെടുപ്പ് തോൽവിയുടെ ആഘാതത്തിൽ നിന്നും കര കയറുന്നതിനു മുൻപേ മുൻ നേതാക്കളുടെ വിമർശനങ്ങൾ ഏറ്റു വാങ്ങി സി പി എമ്മും മുഖ്യമന്ത്രിയും. സിപിഎം…
Read More » - 24 May
രാഹുലിനെ രക്ഷിക്കാനിറങ്ങിയ പ്രിയങ്ക ഒരു ചലനവും ഉണ്ടാക്കിയില്ല : പതിനഞ്ചോളമിടത്ത് സംപൂജ്യരായി കോൺഗ്രസ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബദലായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ടുവന്ന രാഹുലിന് ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി കാര്യമായി ഒന്നും ചെയ്യാനായില്ല. 2004 മുതല്‍ രാഹുലിനെ തുണച്ച സ്വന്തം മണ്ഡലം…
Read More » - 24 May
തിരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ പരാജയത്തിൽ മുഖ്യമന്ത്രിക്ക് ചില നിര്‍ദേശങ്ങളുമായി രാജ്മോഹന്‍ ഉണ്ണിത്താന്
വിശ്വാസികളുടെ നാടാണ് കേരളം നിരീശ്വരവാദികളുടെ നാടല്ല.
Read More » - 24 May
ബിജെപിയുടെ മഹാവിജയത്തിൽ തോൽവിയറിഞ്ഞത് ഒൻപതു മുൻ മുഖ്യമന്ത്രിമാർ
ന്യൂഡൽഹി: രാജ്യത്താകെ ബിജെപി നടത്തിയ തേരോട്ടത്തിൽ പരാജയമറിഞ്ഞത് ഒൻപത് മുൻ മുഖ്യമന്ത്രിമാർ ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, അരുണാചല്‍ പ്രദേശ് മുന്‍മുഖ്യമന്ത്രി നബാം ടുകി, മേഘാലയ മുന്‍മുഖ്യമന്ത്രി…
Read More » - 24 May
ഗോഹത്യയുടെ പേരിൽ ആക്രമണം നടന്ന 83ൽ 60 മണ്ഡലങ്ങളിലും ബിജെപിക്ക് ജയം
ന്യൂഡൽഹി: ഗോഹത്യയുടെ പേരിലും ബീഫ് ആഹാരമാക്കിയതിന്റെ പേരിലും അക്രമ പ്രവർത്തനങ്ങൾ ഉണ്ടായ ഭൂരിഭാഗം മണ്ഡലങ്ങളിലും ജനം തെരഞ്ഞെടുത്തത് ബിജെപി സ്ഥാനാർത്ഥികളെയാണെന്ന് കണക്കുകൾ. ഇന്ത്യ സ്പെന്‍ഡ്.കോം നടത്തിയ പഠനങ്ങളിലാണ്…
Read More » - 24 May
എഐഡിഎംകെ ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന് ആരോപണവുമായി സ്റ്റാലിൻ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി
ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭയിലേക്കുള്ള 22 സീറ്റില്‍ ഉപതെരഞ്ഞെടുപ്പും നടക്കുന്ന തമിഴ്നാട്ടിൽ ഭരണം നിലനിര്‍ത്താന്‍ 10 സീറ്റുകളാണ് എഐഎഡിഎംകെയ്ക്ക് വേണ്ടത്. എന്നാല്‍ 9 സീറ്റുകളിലാണ് അവസാന ഫലങ്ങള്‍…
Read More » - 24 May
കേരളത്തിലെ ബിജെപിയുടെ പരാജയം; മണ്ണുംചാരി നിന്നവര്‍ പെണ്ണുംകൊണ്ടു പോയെന്ന് ഒ രാജഗോപാല്‍
തിരുവനന്തപുരം: ഏറെ പ്രതീക്ഷകൾക്കുണ്ടായിരുന്നിട്ടും ഇത്തവണയും സംസ്ഥാനത്ത് താമര വിരിയിക്കാൻ കഴിയാത്തതിൻറെ നിരാശയിലാണ് ബിജെപി ക്യാമ്പ്. അതിനിടെ കേരളത്തിലെ ഏക ബിജെപി എം എൽ എയായ ഒ രാജഗോപാലിന്റെ…
Read More » - 24 May
ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പി.എസ്. ശ്രീധരൻ പിള്ള
ശബരിമലയെ രാഷ്ട്രീയ കന്പോളത്തിൽ വിൽപന ചരക്കാക്കിയിട്ടില്ല. ബിജെപിയല്ല കേരളത്തിൽ മത ധ്രുവീകരണം നടത്തിയത്.
Read More » - 24 May
തോൽവിക്ക് ശേഷം കോൺഗ്രസിൽ കൂട്ട രാജി
ന്യൂ ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട ദയനീയ പരാജയത്തെ തുടർന്ന് കോൺഗ്രസിൽ കൂട്ടരാജി. മൂന്നു സംസ്ഥാന അധ്യക്ഷന്മാർ ഇതിനോടകം രാജി വെച്ച് കഴിഞ്ഞു. അഖിലേന്ത്യാ അധ്യക്ഷൻ രാഹുൽ…
Read More » - 24 May
ഫലപ്രഖ്യാപനം കഴിഞ്ഞു, ഇനി പറഞ്ഞവാക്ക് പാലിക്കണം; ഒര്മപ്പെടുത്തലിമായി ഇ.ടി
മലപ്പുറം: പി.വി അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. പൊന്നാനിയില്‍ തോറ്റാല്‍ രാജിവെക്കുമെന്ന് പി.വി അന്‍വര്‍ പറഞ്ഞിരുന്നു. ആ വാക്ക് അന്‍വര്‍ പാലിക്കണമെന്നും…
Read More » - 24 May
ലോകസ്ഭാ തെരഞ്ഞെടുപ്പിലെ തോൽവി : വിശദീകരണവുമായി പി രാജീവ്
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിനേക്കാളും 55000 ത്തിലധികം വോട്ടുകൾ ലഭിച്ചിട്ടും തീർത്തും അപ്രസക്തമാക്കിയ ധ്രുവീകരണമാണ് ഉണ്ടായത് .
Read More » - 24 May
തന്നെ പിന്തുണച്ചവര്ക്കും സഹായം നല്കിയവര്ക്കും നന്ദിയറിയിച്ച് കുമ്മനം രാജശേഖരന്
തന്റെ തോല്‍വി നാടിന്റെ പുരോഗതിക്ക് തടസ്സമാകില്ല. വിജയിച്ച എല്ലാവര്ക്കും ആശംസകള്‍ നേരുന്നു
Read More » - 24 May
പരാജയവും നിരാശയും, ഇനി രാജിയോ? തോല്‍വി ചര്‍ച്ച ചെയ്യാന്‍ എഐസിസി യോഗം നാളെ
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ് വാങ്ങിയ കനത്ത തോല്‍വി ചര്‍ച്ച ചെയ്യാന്‍ എഐസിസി നേതൃയോഗം നാളെ ദില്ലിയില്‍ ചേരും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയിലാകും യോഗം. തോല്‍വിയുടെ…
Read More » - 24 May
അമിത് ഷായുടെ സംഘടനാ മികവിനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ്
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്ല ബിജെപി ദേശീയ അധ്യക്ഷന്‍ അമിതാ ഷായുടെ സംഘടനാ മികവിനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവും സി.ഡബ്യു.സി സ്ഥിരം ക്ഷണിതാവുമായ പി.സി ചാക്കോ. അമിത് ഷാ യുടെ…
Read More » - 24 May
മോദി പേടിയാണ് ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണമായതെന്ന് പി ജയരാജന്
കണ്ണൂര്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍എല്‍ഡിഎഫിനുണ്ടായ പരാജയം ഇടത് വിരുദ്ധതയുടെ ഭാഗമായിട്ടുള്ളതല്ലെന്ന് സിപിഎം നേതാവ് പി ജയരാജന്. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചില്ല. ന്യൂനപക്ഷം വ്യാമോഹത്തിൽ പെട്ടു. മോദി…
Read More » - 24 May
കനയ്യക്കെതിരെ വിമര്‍ശനവുമായി ബിജെപി എംപി; രാജ്യത്തെ തുണ്ടംതുണ്ടമാക്കാനിറങ്ങിയവര്ക്ക് ജനം വോട്ട് നല്‍കില്ല
ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥിനേതാവും സിപിഐ നേതാവുമായ കനയ്യകുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി എംപി. യുപിയിലെ ഗൊരഖ് പൂരില്‍ നിന്നുള്ള എംപിയും നടനുമായ രവി കിഷനാണ് കനയ്യക്കെതിരെ രംഗത്തെത്തിയത്. രാജ്യത്തെ…
Read More » - 24 May
എംഎല്‍എമാര്‍ രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ തകര്‍ച്ചയില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി. എസ് ശ്രീധരന് പിള്ള. 124 മണ്ഡലങ്ങളില്‍ ജനം ഭരണകക്ഷിക്കെതിരെ വോട്ട് ചെയ്തു. ധാര്‍മ്മികത കണക്കിലെടുത്ത്…
Read More » - 24 May
ബിജെപിയെ ഇരുകയ്യും നീട്ടി രാജ്യം സ്വീകരിച്ചു, എങ്കിലും കുറ്റം വോട്ടിങ് മെഷീനു തന്നെ; ആരോപണവുമായി മായാവതി
രാജ്യം മുഴുവന്‍ ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതിന്റെ ആഘോഷങ്ങളിലാണ്. എന്നാലിപ്പോഴും മോദിയുടെ വിജയത്തില്‍ കുറ്റം കണ്ടുപിടിക്കുകയാണ് ബി.എസ്.പി നേതാവ് മായാവതി. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ സഹായത്തോടെയാണ് ബി.ജെ.പി…
Read More »