Election 2019
- Apr- 2019 -29 April
വോട്ടർമാരുടെ പ്രതിഷേധത്തെത്തുടർന്ന് വോട്ടെടുപ്പ് നിർത്തിവെച്ചു
കൊൽക്കത്ത : വോട്ടർമാരുടെ പ്രതിഷേധത്തെത്തുടർന്ന് വോട്ടെടുപ്പ് നിർത്തിവെച്ചു. പശ്ചിമ ബംഗാളിലെ അസൻസോൾ രണ്ട് ബൂത്തുകളിലാണ് വോട്ടെടുപ്പ് നിർത്തിവെച്ചത്. ബൂത്തിലെ സുരക്ഷയ്ക്ക് കേന്ദ്ര സേന എത്താത്തതിനെതുടർന്നാണ് പ്രതിഷേധം ഉടലെടുത്തത്.പോലീസ്…
Read More » - 29 April
തനിക്കുവേണ്ടി പ്രചരണത്തിന് കനയ്യ കുമാര്‍ എത്തുമെന്ന് കോണ്‍ഗ്രസ് നേതാവ്
തനിക്ക് വേണ്ടി പ്രചണത്തിന് സിപിഐ സ്ഥാനാര്‍ഥിയും ജെഎന്‍യു വിദ്യാര്‍ഥി നേതാവുമായിരുന്ന കനയ്യ കുമാര്‍ എത്തുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. അടുത്ത മാസം എട്ടിനും ഒന്‍പതിന്…
Read More » - 29 April
ലോക്സഭാ തെരഞ്ഞെടുപ്പ് : രാജ്യത്ത് ഇതുവരെ പിടിച്ചെടുത്തത് 3244 കോടി
ന്യൂഡല്‍ഹി : ലോക്സഭാതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാജ്യത്ത് ഇതുവരെ പിടിച്ചെടുത്തത് പണം ഉള്‍പ്പെടെ 3244 കോടിയുടെ വസ്തുക്കള്‍, ഇതുവരെ തിരഞ്ഞെടുപ്പുകമ്മിഷന് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പിടിച്ചെടുത്തത് 781 കോടി രൂപയുടെ…
Read More » - 29 April
മുസ്ലീം ലീഗ് പവര്‍ത്തക സമിതി യോഗം ഇന്ന് കോഴിക്കോട്
മലപ്പുറം: മുസ്ലീംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി ഇന്ന് കോഴിക്കോട് നടക്കും. ലീഗ് ഹൗസില്‍ രാവിലെ രാവിലെ പതിനൊന്നിനാണ് യോഗം. മലപ്പുറത്തേയും പൊന്നാനിയിലേയും ലീഗിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് യോഗത്തില്‍…
Read More » - 29 April
ഗോവയിൽ ഉപതെരഞ്ഞെടുപ്പ്; പരീക്കറുടെ മകന് സീറ്റില്ല
പനാജി: മുഖ്യമന്ത്രി മനോഹർ പരീക്കർ മരിച്ചതിനെത്തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഗോവയിലെ പനാജിയില്‍ പരീക്കറുടെ മകന് സീറ്റില്ല. മൂത്തമകന് ഉത്പലിനു സീറ്റ് നല്‍കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മുന്‍ എംഎല്‍എ…
Read More » - 29 April
തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കെതിരെ കോണ്‍ഗ്രസ് കോടതിയിലേക്ക്
ന്യൂഡല്‍ഹി : ബിജെപിക്ക് എതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് മടികാണിക്കുന്നെന്നാരോപിച്ച് കോൺഗ്രസ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്…
Read More » - 29 April
രാജ്യം ഉറ്റുനോക്കുന്ന നാലാംഘട്ട വോട്ടെടുപ്പ് ഇന്ന് : 9 സംസ്ഥാനങ്ങള്‍ ഇന്ന് പോളിംഗ് ബൂത്തിലേയ്ക്ക് ജനവിധി തേടുന്നത് പ്രമുഖര്‍
ന്യൂഡല്‍ഹി : രാജ്യം ഉറ്റുനോക്കുന്ന നാലാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും.9 സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ഇന്ന് പോളിംഗ് ബൂത്തിലേയ്ക്ക്. ഇത്തവണ ജനവിധി തേടുന്നത് പ്രമുഖരാണ്. ബിഹാറിലെ ബേഗുസരായിയില്‍ ജെഎന്‍യു…
Read More » - 28 April
പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി പി ചിദംബരം
ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അതിരൂക്ഷ വിമർശനവുമായി മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. ജാതി പറഞ്ഞ് വോട്ട് തേടി പ്രധാനമന്ത്രിയായ ആദ്യ വ്യക്തിയാണ്…
Read More » - 28 April
ശ്രീലങ്കന്‍ സ്ഫോടനം; മമ്മൂട്ടി മുതല്‍ ഫഹദ് ഫാസില്‍ വരെയുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ എന്ത് പറയുന്നു- കെഎസ് രാധാകൃഷ്ണന്
തിരുവനന്തപുരം: ശ്രീലങ്കന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് താരങ്ങളോട് അഭിപ്രായമാരാഞ്ഞ് മുന്‍ പിഎസ്സി ചെയര്‍മാനും ബിജെപി നേതാവുമായ കെ എസ് രാധാകൃഷ്ണന്. മാപ്പര്‍ഹിക്കാത്ത ഈ കൊടും ക്രൂരതയോട് പ്രതികരിക്കുവാന്‍ പോലും…
Read More » - 28 April
കണ്ണൂര്‍ മോഡല്‍ കമ്യൂണിസം കള്ളകമ്യൂണിസമാണെന്ന് സംവിധായകന് സനല്‍കുമാര്‍ ശശിധരന്
തിരുവനന്തപുരം: കണ്ണൂരില്‍ സിപിഎം കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പാര്‍ട്ടിയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഈ വിഷയത്തില്‍ ഫേസ്ബുക്കിലൂടെ തന്റെ അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് യുവ സംവിധായകന്…
Read More » - 28 April
അമേഠിയിലെ ജനങ്ങളെ വിലയ്ക്കെടുക്കാമെന്ന് കരുതേണ്ടെന്ന് പ്രിയങ്ക
അമേഠി: തെരഞ്ഞെടുപ്പില്‍ അമേഠിയിലെ ജനങ്ങളെ വിലയ്ക്കെടുക്കാമെന്ന് കരുതേണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സാധാരണകാര്‍ക്ക് പണവും വസ്ത്രങ്ങളും, ഷൂസുമെല്ലാം മറ്റും നല്കി സാധാരണക്കാരില്‍ നിന്ന് വോട്ട്…
Read More » - 28 April
ആംആദ്മി സ്ഥാനാര്‍ത്ഥിയ്ക്ക് മറുപടി: പരിഹാസങ്ങള്‍ അതിരുകടന്നുവെന്ന് ഗംഭീര്‍
ന്യൂഡല്‍ഹി: ആംആദ്മി സ്ഥാനാര്‍ഥി അതിഷി മര്‍ലിനയുടെ പരിഹാസങ്ങള്‍ അതിരു കടക്കുന്നുവെന്ന് ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ഗൗതം ഗംഭീര്‍. കഴിഞ്ഞ നാലര വര്‍ഷക്കാലം ഒന്നും ചെയ്യാഞ്ഞവര്ക്ക്…
Read More » - 28 April
ഉദ്യോഗസ്ഥര്‍ സ്ട്രോഗ് റൂമില്‍ കയറിയ സംഭവം: കളക്ടറെ സ്ഥലംമാറ്റാന്‍ ഉത്തരവ്, നടപടി സിപിഎം പരാതിയില്‍
മധുര: തമിഴ്നാട്ടില്‍ വനിതാ തഹസില്‍ദാറും മറ്റ് മൂന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ട്രോംഗ് റൂമില്‍ കയറിയ സംഭവത്തില്‍ ധുര ജില്ലാ കളക്ടര്‍ അടക്കമുള്ള മൂന്ന്…
Read More » - 28 April
സിപിമ്മിന് ജയിക്കാൻ കള്ളവോട്ടിന്റെ ആവശ്യമില്ല ; ധനമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ സിപിമ്മിന് ജയിക്കാൻ കള്ളവോട്ടിന്റെ ആവശ്യമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ആക്ഷേപത്തെക്കുറിച്ച് ജില്ലാ സെക്രട്ടറി വിശദമായി അന്വേഷിക്കും.ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. കാസർകോട്,…
Read More » - 28 April
യു ഡി എഫ് വനിതാ ബൂത്ത് ഏജന്റിന്റെ ദേഹത്ത് മുളകുപൊടി കലക്കിയൊഴിച്ച സംഭവം: രണ്ട് പേര്‍ക്കെതിരെ കേസ്
: വോട്ടിംഗ് കഴിഞ്ഞ് മടങ്ങവെ യു ഡി എഫ് വനിതാ ബൂത്ത് ഏജന്റിന്റെ ദേഹത്ത് മുളകുപൊടി കലക്കിയൊഴിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കെതിരെകേസെടുത്തു. മഹിളാ കോണ്‍ഗ്രസ് നീലേശ്വരം…
Read More » - 28 April
കത്തുന്ന വെയില് കൊള്ളാന്‍ വയ്യ; സ്ഥാനാര്‍ത്ഥി ചെയ്തത് ഇങ്ങനെ
കൊല്‍ക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സ്ഥാനാര്‍ത്ഥികളെ വലയ്ക്കുന്നത് കനത്ത ചൂടാണ്. ചൂട് കണക്കിലെടുക്കാതെ പ്രചരണം നടത്തുകയാണ് സ്ഥാനാര്‍ത്ഥികള്‍. എന്നാല്‍ ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ ഡയമണ്ട് ഹാര്‍ബറിലെ സ്ഥാനാര്‍ഥിയും മംമ്തയുടെ…
Read More » - 28 April
വോട്ടിന്റെ കാര്യത്തില്‍ അവകാശവാദത്തിനില്ലെന്ന് സുരേഷ് ഗോപി
തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിനു ശേഷം മണ്ഡലത്തിലെ വിജയ പ്രതീക്ഷകള്‍ പങ്കുവച്ച് സുരേഷ് ഗോപി. തൃശ്ശൂരില്‍ വോട്ടിന്റെ കാര്യത്തില്‍ തനിക്ക് അവകാശ വാദമില്ലെന്ന് സുരേഷ് ഗോപി…
Read More » - 28 April
കുമ്മനത്തിനും കെ സുരേന്ദ്രനും ജയസാധ്യത; വിലയിരുത്തലിങ്ങനെ
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവന്തപുരത്ത് കുമ്മനം രാജശേഖരനും പത്തനംതിട്ടയിൽ കെ സുരേന്ദ്രനും ജയസാധ്യതയെന്ന് ബിജെപി. കുമ്മനത്തിന് ഇരുപതിനായിരത്തില്‍ കുറയാത്ത വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് ബിജെപി കണക്കുകൂട്ടല്‍.എല്‍ഡിഎഫ്,യുഡിഎഫ്.…
Read More » - 28 April
രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് മാമാങ്കം തിങ്കളാഴ്ച : 72 മണ്ഡലങ്ങളില്‍ ജനങ്ങള്‍ വിധിയെഴുതും
ന്യൂഡല്‍ഹി : രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് മാമാങ്കം തിങ്കളാഴ്ച , 72 മണ്ഡലങ്ങളിലെ ജനങ്ങളാണ് വിധിയെഴുത്തിനായി പോളിംഗ് ബൂത്തുകളിലെത്തുക. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പാണ് നാളെ നടക്കുന്നത്.…
Read More » - 28 April
റാലിക്കിടെ പോലീസ് വാഹനത്തില്‍ ഭക്ഷണപ്പൊതികള്‍ കൊണ്ടുപോയി ; അന്വേഷണം ആരംഭിച്ചു
എന്നാൽ ബിജെപി ദേശിയ സെക്രട്ടറി രാം മാധവ് പങ്കെടുക്കുന്ന റാലിയില്‍ നേതാക്കള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വാഹനത്തില്‍ അയച്ചതെന്നാണ് ജമ്മുകാഷ്മീര്‍ പോലീസ് വ്യക്തമാക്കിയത്.സംഭവം വിവാദമായതിനെത്തുടര്‍ന്ന് വാഹനം…
Read More » - 28 April
കള്ളവോട്ട് വിവാദം; ദൃശ്യങ്ങള്‍ സത്യമെന്നു തെളിഞ്ഞാല്‍ തുടര്‍നടപടികള്‍ ഇങ്ങനെ
കള്ളവോട്ട് നടന്നു എന്ന ആരോപണം തെളിഞ്ഞാല്‍ ആ ബൂത്തുകളില്‍ റീ പോളിങ് നടത്തേണ്ടി വരും
Read More » - 28 April
വാരാണസിയില്‍ മത്സരിക്കുന്നില്ല എന്ന തീരുമാനത്തിനു പിന്നെ കാരണം വ്യക്തമാക്കി പ്രിയങ്ക
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കുന്നു എന്ന വാര്‍ത്ത വളരെ അധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രിയങ്ക വാരാണസില്‍ മത്സരിക്കില്ല…
Read More » - 28 April
സിപിഎം കള്ളവോട്ട് ചെയ്യാറില്ല, നടന്നത് ഓപ്പണ്‍വോട്ടെന്ന് എം.വി ജയരാജന്
കള്ളവോട്ട് ചെയ്തില്ലെന്ന് സിപിഎം, നടന്നത് ഓപ്പണ്‍വോട്ട്
Read More » - 27 April
12 ബൂത്തുകളില്‍ റീപോളിംഗിന് ശുപാര്‍ശയുമായി തെരഞ്ഞെടുപ്പ് ഓഫീസര്‍
ഭൂവനേശ്വര്‍: ഒഡീഷയിലെ 12 ബൂത്തുകളില്‍ റീപോളിംഗിന് ശുപാര്‍ശ. ഒഡീഷയിലെ തെരഞ്ഞെടുപ്പ് ഓഫീസര്‍ സുരേന്ദ്ര കുമാറാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷനോട് റീപോളിംഗിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ബ്രഹ്മഗിരി, ബാരാംബ, ദിയോഖണ്ഡ്, സത്യാബാദി,…
Read More » - 27 April
കോണ്‍ഗ്രസ് വൻഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്ന് അമേരിക്കന്‍ വെബ്സൈറ്റ് : സ്ഥാപനത്തിന്റെ പേര് വെളിപ്പെടുത്താത്ത സര്‍വെക്കെതിരെ പ്രതിഷേധം
ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 213 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് അമേരിക്കന്‍ വെബ്സൈറ്റായ ‘മീഡിയം ഡോട്ട് കോമിന്റെ സര്‍വെഫലം. സര്‍വെയില്‍ ബി.ജെ.പിക്ക് 170 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളുവെന്നും…
Read More »