Election 2019
- Apr- 2019 -27 April
കള്ളവോട്ട് വീഡിയോ തര്‍ക്കം; സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെ നാലു പേര് അറസ്റ്റില്‍
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ നടന്ന തര്‍ക്കത്തെത്തുടര്‍ന്ന് വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെ നാലു പേര് അറസ്റ്റില്‍.…
Read More » - 27 April
കള്ളവോട്ട് നടന്നതും 90 ശതമാനത്തില്‍ കൂടുതല്‍ പോളിങ് നടന്നതുമായ ബൂത്തുകളില്‍ റീപോളിങ് വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം: കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്ന സംഭവത്തില്‍ സിപിഎമ്മിനെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. കള്ളവോട്ട് നടന്നതും 90 ശതമാനത്തില്‍ കൂടുതല്‍ പോളിംഗ് നടന്നതുമായ ബൂത്തുകളില്‍ റീപോളിംഗ്…
Read More » - 27 April
മരിച്ചവര്‍ തിരിച്ചു വരുന്ന ദിവസം, ഇത്തവണയും ആചാരം തെറ്റിച്ചില്ല- സിപിഎമ്മിനെ പരിഹസിച്ച് പിസി വിഷ്ണുനാഥ്
തിരുവനന്തപുരം: കള്ളവോട്ടും കലയും’ എന്ന വിഷയത്തില്‍ ദേശിയ, സംസ്ഥാന അവാര്‍ഡ് നേടിയ ചലച്ചിത്ര സംവിധായകരുടെയും, നടീനടന്മാരുടെയും നേതൃത്വത്തില്‍ സെമിനാര്‍, 25 വര്‍ഷം തുടര്‍ച്ചയായി കള്ളവോട്ടു ചെയ്തവരെ ആദരിക്കല്‍,കള്ളവോട്ടും…
Read More » - 27 April
രാഹുല്‍ ഗാന്ധിക്ക് ബീഹാറിലെ വിവിധ കോടതികളിൽ നിന്ന് സമന്‍സ്
പട്ന: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിഹാറിലെ വിവിധ കോടതികളില്‍ കേസ്. ‘ചൗകിദാര്‍ ചോര്‍ ഹെ’ എന്ന് ജനക്കൂട്ടത്തെ കൊണ്ട് വിളിപ്പിച്ചുവെന്ന് ആരോപിച്ചാണ് ഒരു കേസ് രജിസ്റ്റര്‍…
Read More » - 27 April
കള്ളവോട്ടിൽ കളക്ടർമാർ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ടിക്കാറാം മീണ
തിരുവനന്തപുരം: കാസര്‍കോട്ടെ കള്ളവോട്ട് ആരോപണത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിട്ടേണിങ് ഓഫീസര്‍മാരോട് നിര്‍ദേശിച്ചുവെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കണ്ണൂര്‍, കാസര്‍കോട് കളക്ടര്‍മാരോടാണ് റിപ്പോര്‍ട്ട് തേടിയത്.…
Read More » - 27 April
കള്ളവോട്ട് : ആരോപണങ്ങൾ തള്ളി സിപിഎം
കണ്ണൂർ :ലോക്സഭ തിരഞ്ഞെടുപ്പില്‍ കാസർകോഡ് മണ്ഡലത്തിൽ വ്യാപകമായി കള്ളവോട്ട് നടന്നെന്ന ആരോപണങ്ങൾ നിഷേധിച്ച് സിപിഎം. കള്ളവോട്ട് ആരോപണം പച്ചനുണയെന്നും, ചെയ്തത് ഓപ്പൺ വോട്ടുകളെന്നും കണ്ണൂർ ജില്ലാ സെക്രട്ടറി…
Read More » - 27 April
പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിക്ക് പിന്തുണയില്ലെന്ന് സൂചിപ്പിച്ച് ശരദ് പവാര്‍
മുംബൈ: പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബി.എസ്.പി അധ്യക്ഷ മായാവതി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവര്‍ രാഹുലിനേക്കാള്‍ യോഗ്യനാണെന്ന് ശരദ് പവാര്‍ .…
Read More » - 27 April
കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ കേസ് നൽകും ; രാജ്മോഹൻ ഉണ്ണിത്താൻ
കാസർഗോഡ് : ലോക്സഭാ തെരഞ്ഞെടുപ്പിൽ കാസർഗോഡ് മണ്ഡലത്തിൽ കള്ളവോട്ട് നടന്ന സംഭവത്തിൽ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ കേസ് നൽകുമെന്ന് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ. എല്ലാ…
Read More » - 27 April
കള്ളവോട്ട്: സുപ്രീം കോടതിയെ സമീപിക്കുമെന്ന് കെ സുധാകരന്
കണ്ണൂര്‍: കാസര്‍കോട് മണ്ഡലത്തില്‍ കളളവോട്ട് ചെയ്തുവന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്. മുന്‍പും കള്ളവോട്ടുകള്‍ നടന്നിട്ടുണ്ടെന്നും…
Read More » - 27 April
ശക്തനായ സ്ഥാനാർഥിയെ ആദ്യമേ പ്രഖ്യാപിച്ചു ; കൊല്ലത്ത് വിജയം ഉറപ്പെന്ന് സിപിഎം
കൊല്ലം : ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ വിജയം ഉറപ്പിച്ച് സിപിഎം. ശക്തനായ സ്ഥാനാർഥിയെയാണ് ആദ്യം തന്നെ സിപിഎം പ്രഖ്യാപിച്ചത്.60,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് എൽഡിഎഫ് സ്റ്റിയറിങ്…
Read More » - 27 April
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗൂഢഹിന്ദുത്വ അജണ്ട തെളിഞ്ഞു- കോടിയേരി ബാലകൃഷ്ണന്
ഇതേ മോദി മുമ്പൊരിക്കല്‍ കേരളത്തെ സോമാലിയയോട് ഉപമിച്ചു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇവിടേയും അയല്‍ സംസ്ഥാനത്തും പ്രസംഗിച്ചപ്പോള്‍ ദൈവനാമം ഉച്ചരിച്ചാല്‍ അറസ്റ്റുണ്ടാകുന്ന സംസ്ഥാനമാണ് കേരളമെന്ന് പ്രസംഗിക്കാനും മടികാട്ടിയില്ല. മാന്യതയും…
Read More » - 27 April
കാസര്‍കോട് കള്ളവോട്ട്: കര്‍ശന നടപടിയെന്ന് ടീക്കാറാം മീണ
കാസര്‍കോട് കള്ളവോട്ട് നടന്നുവെന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ടതിനു പിന്നാലെ വിഷയത്തില്‍ പ്രതികരണമറിയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. കാസര്‍കോട് നടന്നത് ഗുരുതര സംഭവമെന്ന് ടീക്കാറാം മീണ പറഞ്ഞു.…
Read More » - 27 April
കള്ളവോട്ടുകാരിൽ പഞ്ചായത്ത് മുൻ അംഗവും
കണ്ണൂർ : ലോക്സഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ടുകൾ ചെയ്തുവെന്ന് പരാതി. കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. കള്ളവോട്ടുകാരിൽ പഞ്ചായത്ത് അംഗങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. കണ്ണൂർ ചെറുതാഴം പഞ്ചായത്ത് അംഗവും…
Read More » - 27 April
കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്
കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്തുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. എരമംകുറ്റൂര്‍ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും വ്യാപമകായി കള്ളവോട്ട് നടന്നതായാണ് ആരോപണം. കള്ളവോട്ട് ചെയ്തുവെന്ന് തെളിയിക്കുന്ന വീഡിയോ…
Read More » - 27 April
കൊലപാതക രാഷ്ട്രീയത്തിനെതിരായ വികാരം വടകരയിലുണ്ടായെന്ന് കെ മുരളീധരന്
വടകര: വടകരയില്‍ താന്‍ ജയിക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്. കൊലപാതക രാഷ്ട്രീയത്തിനെതിരായുള്ള വികാരം വടകരയിലുണ്ടായി. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാടാണ് ശരിയെന്ന് ജനം…
Read More » - 27 April
തെരഞ്ഞെടുപ്പ് മാമാങ്കം; നാലാംഘട്ട പ്രചാരണം ഇന്ന് അവസാനിക്കും
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ നാലാം ഘട്ട പ്രചാരണം ഇന്ന് അവസാനിക്കും. ഒമ്പത് സംസ്ഥാനങ്ങളിലായി 72 സീറ്റുകളിലാണ് നാലാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്രയില്‍ 17, രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും…
Read More » - 27 April
തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്: ശ്രീധരന് പിള്ള മറുപടി നല്‍കിയില്ല
തിരുവനന്തപുരം•തെരഞ്ഞെടുപ്പ് പരിപാടിയില്‍ മതസ്പര്‍ദയുണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ച സംഭവത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ നോട്ടീസിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള മറുപടി നല്‍കിയില്ല. കത്ത്…
Read More » - 26 April
രാജസ്ഥാന് മുഖ്യമന്ത്രി പുത്രവാത്സല്യം കൊണ്ട് അന്ധനായ ധൃതരാഷ്ട്രരാണെന്ന് ബി.ജെ.പി
ജോധ്പൂര്‍: രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ധൃതരാഷ്ട്രരാണെന്ന് ബിജെപി. ജോധ്പുര്‍ പാര്‍ലമെന്ററി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന മകന് വൈഭവ് ഗെലോട്ടിന്റെ വിജയം ഉറപ്പുവരുത്താനുള്ള അദ്ദേഹത്തിന്റെ നിരന്തരശ്രമം കണ്ടാണ്…
Read More » - 26 April
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്
1983 ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് എം.എ ബിരുദം നേടിയതായി സത്യവാങ്മൂലത്തില്‍ മോദി വ്യക്തമാക്കുന്നു. 1978 ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ആര്‍ട്സ് ബിരുദവും നേടിയിട്ടുണ്ട്. 1967…
Read More » - 26 April
ഏഴ് സീറ്റുകളില്‍ വിജയം ഉറപ്പിച്ച് സി.പി.എം: ആ സീറ്റുകള്‍ ഇവയാണ്
കേരളത്തില്‍ 11 സീറ്റുകളില്‍ വിജയ പ്രതീക്ഷ പുലര്‍ത്തിയും ഏഴ് സീറ്റുകളില്‍ വിജയം ഉറപ്പിച്ചും സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് വിലയിരുത്തല്‍. കാസർകോട്, പാലക്കാട്, ആലത്തൂർ, തൃശൂർ, ആലപ്പുഴ, കൊല്ലം, ആറ്റിങ്ങൽ…
Read More » - 26 April
പ്രശസ്ത ഗായകന് ബിജെപിയില്‍
പ്രശസ്ത പഞ്ചാബി ഗായന് ദലേര്‍ മെഹന്തി ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി വിജയ് ഗോയലിന്റെ സാന്നിധ്യത്തിലാണ് ദലേര്‍ മെഹന്തി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
Read More » - 26 April
വന്‍ ഭൂരിപക്ഷത്തോടെ എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന് രാജ്നാഥ് സിംഗ്
രാജ്യത്ത് വീണ്ടും ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) അധികാരത്തില്‍ എത്തുമെന്ന് കേന്ദ്രമന്ത്രി ആഭ്യന്ത്രര മന്ത്രി രാജ്നാഥ് സിംഗ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ എന്‍ഡിഎ അധികാരത്തിലെത്തും.
Read More » - 26 April
ലോക്സഭാ തെരഞ്ഞെടുപ്പ്:നാലാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം നാളെ അവസാനിക്കും
മുംബൈ:ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം നാളെ അവസാനിക്കും. നാളെ വൈകീട്ട് അഞ്ച് മണി വരെയാണ് നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ലോക്സഭ മണ്ഡലങ്ങളില്‍ പരസ്യ…
Read More » - 26 April
വരുന്നത് മോദി സര്‍ക്കാരെങ്കില്‍ വീണ്ടും വേണം സുഷമ സ്വരാജിനെ വിദേശകാര്യമന്ത്രിയായി
ഇന്ത്യ ആരു ഭരിക്കുമെന്ന് അറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് തലപൊക്കി വരുന്നുണ്ടെങ്കിലും അധികാരം വീണ്ടെടുക്കാനുള്ള പ്രാപ്തി ആയിട്ടില്ലെന്നാണ് സര്‍വേ ഫലങ്ങള്‍…
Read More » - 26 April
സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇത്തവണയും ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇക്കാര്യം വോട്ടെടുപ്പ് കഴിഞ്ഞതോടെ ബിജെപിക്ക് തന്നെ ബോധ്യമായിട്ടുണ്ട്. ഇപ്പോഴുള്ള…
Read More »