Election 2019
- May- 2019 -12 May
വോട്ടെണ്ണല്‍; ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്കി
രണ്ട് ഘട്ടങ്ങളിലായാണ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നത്. ആദ്യ ഘട്ടത്തില്‍ രണ്ട് ദിവസങ്ങളിലായി നാല് ടീമുകള്‍ക്ക് പരിശീലനം നല്‍കും. 100 പേര് അടങ്ങുന്നതാണ് ഒരു ടീം.
Read More » - 12 May
മകന് കന്നിവോട്ട് ചെയ്യാതിരുന്നതിന്റെ കാരണം വ്യക്തമാക്കി പ്രിയങ്ക ഗാന്ധി
രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും വയനാട്ടിലും പ്രചാരണത്തിനെത്തിയെങ്കിലും മകന് വോട്ട് ചെയ്യാൻ നിൽക്കാതെ ലണ്ടനിലേക്ക് മടങ്ങിയിരുന്നു.
Read More » - 12 May
ദാരിദ്ര്യത്തെ തുടച്ചു നീക്കാനാണ് താന്‍ വിശ്രമമില്ലാതെ പണിയെടുക്കുന്നതെന്ന് മോദി
ന്യൂഡല്‍ഹി: ദാരിദ്ര്യത്തെ തുടച്ചു നീക്കാനാണ് താന്‍ വിശ്രമമില്ലാതെ പണിയെടുക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.പിന്നോക്കക്കാരനായാണ് താന്‍ ജനിച്ചതെന്നും തനിക്ക് ഒരു ജാതിയെ ഉള്ളുവെന്നും അത് പാവപ്പെട്ടവന്റെയാണെന്നും അദ്ദേഹം പറഞ്ഞു.ത്തര്‍പ്രദേശിലെ…
Read More » - 12 May
വോട്ടെടുപ്പിനിടെ സംഘർഷം ; തൃണമൂൽ പ്രവർത്തകൻ കൊല്ലപ്പെട്ടു
കൊൽക്കത്ത : വോട്ടെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ ബംഗാളിൽ ഒരു തൃണമൂൽ പ്രവത്തകൻ കൊല്ലപ്പെട്ടു.ജാർഗ്രാമിൽ ബിജെപി പ്രവർത്തകനെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ബിജെപി ബൂത്ത്…
Read More » - 11 May
പ്രധാനമന്ത്രിയെ വീണ്ടും സംവാദത്തിനു വെല്ലുവിളിച്ച് രാഹുല്‍
അഞ്ചു വര്‍ഷം മുൻപ് ആര്‍ക്കും മോദിയെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്നാണ് ചിലര്‍ പറഞ്ഞത്. എന്നിട്ടും തങ്ങള്‍ക്ക് പിന്നോട്ടു പോകേണ്ടി വന്നില്ല.
Read More » - 11 May
പ്രധാനമന്ത്രിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Read More » - 11 May
ഗംഭീര്‍ മാപ്പ് പറയണം;ആം ആദ്മി പാര്‍ട്ടിയുടെ വക്കീല്‍ നോട്ടീസ്
ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനെതിരെ ആം ആദ്മി പാര്‍ട്ടി വക്കീല്‍ നോട്ടീസയച്ചു. എതിര് സ്ഥാനാര്‍ത്ഥി അതിഷിയെ അധിക്ഷേപിക്കുന്ന രീതിയിലുള്ള ലഘുലേഖ ഇറക്കിയെന്ന്…
Read More » - 11 May
ബംഗാളില്‍ തൃണമൂല്‍ കോട്ടയില്‍ വിള്ളല്‍ വീഴ്ത്തി അമിത് ഷായുടെ ഓപ്പറേഷന് 20 പ്ലസ് ഏറ്റെടുത്ത് നേതാക്കള്‍
കൊല്‍ക്കത്ത: 2014-ലെ തിരഞ്ഞെടുപ്പില്‍ ബംഗാളിന് വലിയ പ്രാധാന്യമൊന്നും ബിജെപി നേതൃത്വം നല്‍കിയിരുന്നില്ല. എന്നിട്ടും കിട്ടി, രണ്ടു സീറ്റ്. അന്ന് രണ്ടു റാലികളില്‍ മാത്രം പങ്കെടുത്ത നരേന്ദ്രമോദി ഇത്തവണ…
Read More » - 11 May
മമതാ ബാനര്‍ജിയുടെ അനന്തരവന്റെ എതിർ സ്ഥാനാർഥിയായ ബിജെപി നേതാവിനെതിരെ പോക്സോ കേസ്
കോല്‍ക്കത്ത: പീഡനക്കേസില്‍ പശ്ചിമ ബംഗാളിലെ ബിജെപി സ്ഥാനാര്‍ഥിയെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം. ഡയമണ്ട് ഹാര്‍ബര്‍ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിലഞ്ജന്‍ റോയിയെ അറസ്റ്റ് ചെയ്യാന്‍ പശ്ചിമ ബംഗാള്‍…
Read More » - 11 May
നിർദ്ധനരുടെ മക്കളാണ് സൈന്യത്തിൽ ചേരുന്നതെന്ന് കുമാരസ്വാമി, മറുപടിയുമായി പ്രധാനമന്ത്രി
മണ്ഡി: കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ സേന വിരുദ്ധ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നല്ലൊരു ജീവിതം നയിക്കാന്‍ സാധിക്കാത്തവരാണ് സൈന്യത്തില്‍ ചേരുന്നതെന്ന കുമാരസ്വാമിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു…
Read More » - 11 May
തപാല്‍ ബാലറ്റ് തട്ടിയെടുത്തത് ഭീഷണിയിലൂടെ; സ്പെഷ്യല്‍ ബ്രാഞ്ചിന്റെ ഗുരുതര വീഴ്ചകള്‍ പുറത്ത്
തപാല്‍ വോട്ട് തിരിമറി തടയുന്നതിലും മുന്‍കൂട്ടി അറിയിക്കുന്നതിലും പൊലീസ് സ്പെഷല്‍ ബ്രാഞ്ചിനും കലക്ടറേറ്റുകളിലെ ഉദ്യോഗസ്ഥര്‍ക്കും ഗുരുതര വീഴ്ച
Read More » - 10 May
ആംആദ്മി പാര്‍ട്ടിക്ക് വിമത ഭീഷണി, കോൺഗ്രസ് പിന്നിൽ, ഡൽഹി ഇത്തവണയും ബിജെപി തൂത്തുവാരുമെന്ന് പ്രവചനം
ന്യൂദൽഹി; ദൽഹിയില്‍ ഇത്തവണയും ലോകസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് വന്‍ തിരിച്ചടിയാവും. കണക്കുകളില്‍ ബിജെപി ബഹുദൂരം മുന്നിലാണ്. നിലവില്‍ ഒരു സീറ്റ് പോലും പ്രതിപക്ഷത്തിന് കിട്ടാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.മോദി…
Read More » - 10 May
സിഖ് വിരുദ്ധ കലാപം; വ്യക്തിപരമെന്നു കോൺഗ്രസ്, നേതൃത്വം കൈവിട്ടതോടെ സാം പിത്രോദ മാപ്പ് പറഞ്ഞു
ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചുള്ള കോണ്‍ഗ്രസ് ഓവര്‍സീസ് അധ്യക്ഷന്‍ സാം പിത്രോദയുടെ വിവാദ പരാമശത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ്. സാം പിത്രോദയുടേത് പാര്‍ട്ടി നിലപാടല്ലെന്നും അഭിപ്രായം തികച്ചും വ്യക്തിപരമാണെന്നും…
Read More » - 10 May
‘കോൺഗ്രസ്സിന് നാൽപ്പത്തിനാല് സീറ്റ് തികച്ച് കിട്ടില്ല, പ്രാദേശിക കക്ഷികളും സർക്കാർ രൂപീകരിക്കില്ല ’; പ്രധാനമന്ത്രി
റോത്തക്ക്: കേന്ദ്രത്തിൽ പ്രാദേശിക പാർട്ടികൾ സർക്കാർ രൂപീകരിക്കാനുള്ള സാദ്ധ്യതകൾ തള്ളിക്കളഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻ ഡി എക്കും ബിജെപിക്കും ഇപ്പോൾ നിലവിലുള്ളതിനേക്കാൾ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നും…
Read More » - 10 May
ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലെ എട്ട് ലക്ഷം കോണ്‍ഗ്രസ് നേതാവ് മോഷ്ടിച്ചതിനെക്കുറിച്ച് ഡി.സി.സി പ്രസിഡന്റിന്റെ പ്രതികരണം
കാസര്‍ഗോഡ്: രാജ്മോഹന്‍ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് എട്ട് ലക്ഷം രൂപ മോഷ്ടിച്ചതിനെക്കുറിച്ച് അറിയില്ലെന്ന് കാസര്‍ഗോഡ് ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍. ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ്…
Read More » - 10 May
മോദി അധികാരത്തില്‍ തിരിച്ചുവന്നാല്‍ ഉത്തരവാദി രാഹുല്‍ ഗാന്ധിയെന്ന് അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. നരേന്ദ്ര മോദി അധികാരത്തില്‍ തിരിച്ചു വന്നാല്‍ രാഹുല്‍ ഗാന്ധി ആയിരിക്കും ഉത്തരവാദിയെന്ന് കെജ്രിവാള്…
Read More » - 10 May
ടിക്കാറാം മീണക്കെതിരെ രൂക്ഷ വിമർശനവുമായി കോടിയേരി ബാലകൃഷ്ണൻ
ഒരാളോടും കള്ളവോട്ട് ചെയ്യാൻ സിപിഎം ആവശ്യപ്പെട്ടിട്ടില്ല. കള്ളവോട്ട് ചെയ്തവരെ പാർട്ടി സംരക്ഷിക്കില്ല
Read More » - 10 May
ഈ മണ്ഡലത്തിലെ കള്ളവോട്ട് സ്ഥിരീകരിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
കള്ളവോട്ട് മാപ്പ് അർഹിക്കാത്ത കുറ്റമെന്ന് ടിക്കാറാം മീണ
Read More » - 10 May
2014ലേതിനെക്കാൾ സീറ്റുകളുമായി ബിജെപി ഇത്തവണയും അധികാരത്തിലെത്തും പ്രധാനമന്ത്രി
എൻഡിഎ ഘടകകക്ഷികളുടെ സീറ്റുകൾ ഇത്തവണ വർദ്ധിക്കും ബിജെപിക്ക് സീറ്റ് ഇല്ലാത്ത സംസ്ഥാനങ്ങളിൽ പോലും ഇത്തവണ അക്കൗണ്ട് തുറക്കും.
Read More » - 10 May
കൂടുതല്‍ കള്ളവോട്ടുകള്‍ സ്ഥിരീകരിച്ചു
കണ്ണൂര്‍: കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ 13 കള്ളവോട്ടുകള്‍ നടന്നതായായാണ് സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. പാമ്പുരുത്തിയില്‍ 12 കള്ളവോട്ട് നടന്നെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. 9 പേരാണ് പാമ്പുരുത്തിയില്‍…
Read More » - 10 May
തെരഞ്ഞെടുപ്പു ഫണ്ടില്‍ നിന്നും എട്ടു ലക്ഷം രൂപ മോഷണം പോയതായി രാജ്മോഹന്‍ ഉണ്ണിത്താന്റെ പരാതി
കാസര്‍കോട്: തെരഞ്ഞെടുപ്പ് ഫണ്ടിലെ എട്ടു ലക്ഷം രൂപ മോഷണം പോയതായി യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പരാതി. കാസര്‍ക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനാണ് പണം മോഷണം പോയെന്നാരോപിച്ച് പോലീസില്‍…
Read More » - 10 May
ഒരു കറുത്ത കുതിരയാവാന്‍ താനില്ലെന്ന് നിതിന്‍ ഗഡ്കരി
: പ്രധാനമന്ത്രി ആകാന്‍ തനിക്ക് ആഗ്രഹമില്ലെന്ന് വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തിനില്ല. താനൊരു കറുത്ത കുതിരയല്ലെന്നും പ്രധാനമന്ത്രി പദത്തിനെ കുറിച്ചുള്ള ആഗ്രഹമോ സ്വപ്നമോ…
Read More » - 10 May
പോലീസിലെ പോസ്റ്റല്‍ വോട്ട്: ചെന്നിത്തല ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് പോസ്റ്റല്‍ വോട്ടുകളില്‍ ക്രമക്കേടു നടന്നുവെന്ന സ്ഥിരീകരണത്തോടെ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടിതിയെ സമീപിക്കുന്നു. കേസില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച…
Read More » - 10 May
സംസ്ഥാനത്ത് വോട്ടർ പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നത് പരാജയ ഭീതിയിൽ തെരഞ്ഞെടുപ്പ് അട്ടിമറി ലക്ഷ്യമിട്ട് : നാമജപത്തിൽ പങ്കെടുത്ത പലരും പരാതിയുമായി രംഗത്ത്
കേരള ചരിത്രത്തിൽ കേട്ടു കേഴ്വി ഇല്ലാത്ത തരത്തിൽ വോട്ടർപട്ടികയിൽ വ്യാപക തിരിമറി നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമിച്ചതായി ഉമ്മൻ ചാണ്ടിയുടെ വെളിപ്പെടുത്തലിനു പിന്നാലെ പുറത്തു വരുന്നത്…
Read More » - 10 May
ഇനി ക്രൈംബ്രാഞ്ച് അന്വേഷം; തപാല്‍വോട്ട് അട്ടിമറിയില്‍ പരിഹാരം അകലയോ
പൊലീസുകാരുടെ തപാല്‍ വോട്ട് അട്ടിമറി സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
Read More »