Election NewsLatest NewsIndia

വോട്ടെടുപ്പിനിടെ സംഘർഷം ; തൃണമൂൽ പ്രവർത്തകൻ കൊല്ലപ്പെട്ടു

കൊൽക്കത്ത : വോട്ടെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ ബംഗാളിൽ ഒരു തൃണമൂൽ പ്രവത്തകൻ കൊല്ലപ്പെട്ടു.ജാർഗ്രാമിൽ ബിജെപി പ്രവർത്തകനെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ബി​ജെ​പി ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മ​ണ്‍ സിം​ഗി​നെ​യാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി​ മരിച്ച നില​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ജാര്‍ഗ്രാമില്‍ ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സംഭവം. അതേസമയം സംഭവത്തിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു.ബംഗാളിലെ എട്ടു മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button