Election News
- May- 2019 -1 May
- 1 May
വാരണാസിയിൽ മഹാസഖ്യം സ്ഥാനാർത്ഥിയുടെ പത്രിക തള്ളി
ഇതോടെ വാരണാസിയിൽ മഹാസഖ്യത്തിന് സ്ഥാനാർഥി ഇല്ലാതായി.
Read More » - 1 May
ഇരട്ട പൗരത്വ വിവാദം; കേന്ദ്രം നോട്ടീസയച്ചതിനെതിരെ നടപടിയുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഇരട്ട പൗരത്വം ആരോപിച്ച് രാഹുല്‍ ഗാന്ധിക്ക് ആഭ്യന്തര മന്ത്രാലയം നോട്ടീസ് അയച്ചതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ജയറാം രമേശ്, മനു അഭിഷേക് സിംഗ്…
Read More » - 1 May
മാവോയിസ്റ്റ് ആക്രമണം: 15 ജവാന്മാരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടു
മഹാരാഷ്ട്രയില്‍ നടന്ന മാവേയിസറ്റ് സ്ഫോടനത്തില്‍ 15 സൈനികരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ ഗഡ്ച്ചിറോളിയിലാണ് ആക്രമണം നടന്നത്. തെരഞ്ഞെടുപ്പ് ജോലികള്‍ കഴിഞ്ഞു മടങ്ങുകയായിരുന്ന സൈനികരുടെ വാഹനമാണ് ആക്രമണത്തിന്…
Read More » - 1 May
പൂനം സിന്‍ഹയ്ക്ക് വോട്ട് തേടി ജയാ ബച്ചന്
ലഖ്നൗ: സുഹൃത്തും സഹപ്രവര്‍ത്തകയുമായിരുന്ന പൂനം സിന്‍ഹയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി നടിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ ജയാ ബച്ചന്. തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ചായിരുന്നു ജയാ…
Read More » - 1 May
തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് വിജയിക്കുമെന്ന് ഒ.രാജഗോപാല്‍
കൊച്ചി: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായിട്ടുണ്ടെങ്കിലും എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് വിജയിക്കുമെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍…
Read More » - 1 May
കള്ളവോട്ട് കയ്യോടെ പിടികൂടിയപ്പോള്‍ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുകയാണെന്ന് ചെന്നിത്തല
കള്ളവോട്ട് സംഭവത്തില്‍ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിടിക്കപ്പെട്ടതോടെ മുഖം നഷ്ടപ്പെട്ട സി.പി.എം ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷനെ ആക്രമിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.
Read More » - 1 May
മെയ് 23 നു കർണ്ണാടക സർക്കാരിനും നിർണ്ണായകം :സീറ്റിന്റെ എണ്ണം കുറഞ്ഞാല്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് പാലം വലിക്കും
ലോക്സഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നതും കാത്ത് കര്‍ണാടക സംസ്ഥാന രാഷ്ട്രീയത്തില്‍ നെഞ്ചിടിക്കുന്നത് മൂന്നു പേര്‍ക്കാണ്. ഇരുപത്തിയെട്ട് ലോക്സഭാ സീറ്റുകളാണ് കര്‍ണാടകത്തില്‍. അതില്‍ പതിനഞ്ച് സീറ്റെങ്കിലും പിടിക്കാനായാല്‍ എച്ച്.ഡി.…
Read More » - 1 May
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അയോധ്യയില്‍
അയോധ്യ : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അയോധ്യയില്‍. അയോധ്യയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയെ അദ്ദേഹം അഭിസംബോധന ചെയ്യും. അയോധ്യയിലെ മായാബസാറിലാണ് റാലി സംഘടിപ്പിക്കുന്നത്. രാമക്ഷേത്രം തന്നെയാണ് അയോദ്ധ്യയിലെ…
Read More » - 1 May
കാസര്‍കോട്ട് 120പേരുടെ കള്ളവോട്ട് നടന്നതായി പരാതി
കണ്ണൂര്‍: കാസര്‍കോഡ് മണ്ഡലത്തിലെ സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ ചീമേനിയില്‍ കൂളിയാട് സ്കൂളിലെ ബൂത്തുകളില്‍ 120ലധികം പേരുടെ കള്ളവോട്ട് നടന്നതായാണ് പരാതി. വിവരാവകാശ നിയമപ്രകാരം വഴിയും ഹൈക്കോടതി റിട്ട് വഴിയും…
Read More » - 1 May
കള്ളവോട്ട്: സിപിഎമ്മിനു കളക്ടറുടെ പിന്തുണ എന്ന് യുഡിഎഫ്, വരണാധികാരിയെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യം
കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതില്‍ ജില്ലാ കളക്ടറെ വിമര്‍ശിച്ച് യുഡിഎഫ്. കളക്ടറുടെ പിന്തുണയോടെയാണ് സിപിഎം കള്ളവോട്ട് ചെയ്തത് എന്നാണ് യുഡിഎഫിന്റെ ആരോപണം. കള്ളവോട്ട് ചെയ്യുവാന്‍ ഇടതു മുന്നണിയുടെ…
Read More » - 1 May
വടകരയിലെ ബൂത്തുകളില്‍ കള്ളവോട്ട്; പരാതിയുമായി കെ. മുരളീധരന്
തിരുവനന്തപുരം: വടകരയിലെ അറുപതോളം ബൂത്തുകളില്‍ സിപിഎം കള്ളവോട്ട് ചെയ്തെന്നു യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്. പ്രശ്നബാധിത ബൂത്തുകളായി കണ്ടു നടപടിയെടുക്കണമെന്നു കോടതി നിര്‍ദേശിച്ചിട്ടും അതു ചെയ്യാതിരുന്നതിന്റെ പേരില്‍…
Read More » - 1 May
കാസര്‍കോട് കള്ളവോട്ട് വിവാദം; കളക്ടര്‍ ഇന്ന് പരാതി കേള്‍ക്കും
കാസര്‍കോട്: കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ കള്ള വോട്ട് പരാതികളില്‍ ഇന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയേക്കും. കല്യാശേരി നിയമസഭാ മണ്ഡലത്തിലെ പുതിയങ്ങാടി സ്കൂളിലെ 69, 70…
Read More » - 1 May
കള്ളവോട്ട്: വിശദീകരണവുമായി മുസ്ലീം ലീഗ്
കണ്ണൂര്‍ പുതിയങ്ങാടിയിലെ കള്ളവോട്ട് ആരോപണത്തെ തള്ളി മുസ്ലീം ലീഗ്. 69, 70-ാം നമ്പര്‍ ബൂത്തുകളില്‍ കള്ളവോട്ട് ചെയ്തുവെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. അതേസമയം കള്ളവോട്ട് ചെയ്തിട്ടില്ലെന്നും ആഷിക് ദൃശ്യങ്ങളില്‍…
Read More » - Apr- 2019 -30 April
മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ബി.ജെ.പിയില്‍
ന്യൂഡല്‍ഹി• കഴിഞ്ഞയാഴ്ച പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ഭിഷാം ശര്‍മ ബി.ജെ.പിയില്‍ ചേര്‍ന്നു. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി സീറ്റില്‍ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനവിധി…
Read More » - 30 April
പ്രധാനമന്ത്രിയുടെ വയനാട് പരാമര്‍ശം ചട്ടലംഘനമല്ല: തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡല്‍ഹി: വയനാട് മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ പരിഹസിച്ച് കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്. മഹാരാഷ്ട്രയിലെ വര്‍ധയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍…
Read More » - 30 April
90% പോളിങ് രേഖപ്പെടുത്തിയ ബൂത്തുകളില്‍ റീപോളിങ് ആവശ്യവുമായി കോൺഗ്രസ്
തിരുവനന്തപുരം: കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ 90 ശതമാനം പോളിങ് രേഖപ്പെടുത്തിയ മണ്ഡലങ്ങളില്‍ റീപോളിങ് വേണമെന്ന് രമേശ് ചെന്നിത്തല. വിവിധ മണ്ഡലങ്ങളില്‍ കള്ളവോട്ട് നടന്നുവെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് പ്രതിപക്ഷനേതാവ്…
Read More » - 30 April
കുമ്മനത്തിന്റെ ഷാളുകള്‍: മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണ ഉദ്ഘാടനം
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് കിട്ടിയ ഷാളുകൾ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന പരിപാടിയുടെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11 ന് നടക്കും.…
Read More » - 30 April
കള്ളവോട്ട് ആരോപണത്തില്‍ കേരളത്തിലെ മാധ്യമങ്ങളുടെ അജണ്ട എന്താണെന്ന് സീതാറാം യെച്ചൂരി
കള്ളവോട്ട് ആരോപണത്തില്‍ കേരളത്തിലെ മാധ്യമങ്ങളുടെ അജണ്ട എന്തെന്ന് സീതാറാം യെച്ചൂരി. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ആണെങ്കില്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞെന്നും യെച്ചൂരിയുടെ പരിഹാസം. എല്‍ഡിഎഫിനെ ആക്രമിക്കുന്ന മാധ്യമങ്ങള്‍ കോണ്‍ഗ്രസിനോടും…
Read More » - 30 April
വാട്സ്ആപ്പ് സന്ദേശം: സി പി എം ലോക്കല്‍ സെക്രട്ടറിയുടെ പരാതിയില്‍ മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്
കാഞ്ഞങ്ങാട്: വാട്സ്ആപ്പിലൂടെ അപകീര്‍ത്തി സന്ദേശം നടത്തിയെന്ന സി പി എം ലോക്കല്‍ സെക്രട്ടറിയുടെ പരാതിയില്‍ മുസ്ലിം ലീഗ് നേതാവിനെതിരെ പോലീസ് കേസെടുത്തു. ‘ബംഗാള്‍ സര്‍ക്കാര്‍ മുസ്ലീംങ്ങള്‍ക്കായി ഒന്നും…
Read More » - 30 April
70 കൊല്ലമായി സി.പി.എം ജയിക്കുന്നത് കള്ളവോട്ടിലൂടെയെന്ന് കെ.സുധാകരന്
കണ്ണൂര്‍: കാസര്‍കോട് മണ്ഡലത്തിലും കണ്ണൂരിലുമൊക്കെ ചിലയിടങ്ങളില്‍ വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന ആരോപണം ശക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഇതിനെ നിയമപരമായി നേരിടാനുള്ള നീക്കവും പാര്‍ട്ടി നടത്തുന്നുണ്ട്. അതേസമയം, കള്ളവോട്ട് എന്നത്…
Read More » - 30 April
ഭാര്യയ്ക്ക് രണ്ട് ഐഡി കാര്‍ഡ്: അരവിന്ദ് കെജരിവാളിനെതിരെ ബിജെപിയുടെ പരാതി
ഡല്‍ഹി മഉഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ ബിജെപി. കെജരിവാളിന്റെ ഭാര്യ സുനിതയ്ക്ക് രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്ന് ബിജെപി് ആരോപിച്ചു. ഇതുസംബന്ധിച്ച് ഡല്‍ഹി ബിജെപി വക്താവ് ഹാരിഷ് ഖുറാന…
Read More » - 30 April
കള്ളവോട്ട്: കോടിയേരിക്ക് മറുപടിയുമായി ടീക്കാറാം മീണ
കണ്ണൂരിലെ കള്ളവോട്ട് ആരോപണത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ യുഡിഎഫിന്റെ തന്ത്രത്തിന്റെ ഭാഗമായെന്ന സിപിഎം സംസ്ഥാന സെക്രട്ടറി് കേടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തിന് മറുപടി നല്കി ടീക്കാറാം മീണ. പക്ഷപാതമില്ലാതെയാണ്…
Read More » - 30 April
മധ്യപ്രദേശ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് മായാവതിയുടെ മുന്നറിയിപ്പ്
ബോപ്പാല്‍: മധ്യപ്രദേശില്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് മറുകണ്ടം ചാടിച്ചതിൽ പ്രതിഷേധവുമായി മായാവതി. ബി.എസ്.പി-എസ്.പി സഖ്യത്തിന്റെ ഗുണ മണ്ഡലത്തിലെ സ്ഥാനാര്ത്ഥിയയായിരുന്ന ലോകേന്ദ്ര സിംഗ് രാജ്പുത്താണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.…
Read More » - 30 April
കള്ളവോട്ട്: വിട്ടുവീഴ്ചയില്ലെന്ന് ടീക്കാറാം മീണ
തുടര്‍ച്ചയായി വരുന്ന കള്ളവോട്ട് പരാതികളില്‍ പ്രതികരണമറിയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. കള്ളവോട്ട് നടന്നെന്ന പരാതിയില്‍ വിട്ടു വീഴ്ചയില്ലെന്ന് ടീക്കാറാം മീണ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ…
Read More »