Election News
- May- 2019 -2 May
ലോക്സഭ തിരഞ്ഞെടുപ്പ് ഫലത്തിന് ആഴ്ചകള്‍ ബാക്കി നില്‍ക്കെ ഏറ്റവും പുതിയ പ്രവചനവുമായി വാതുവെപ്പ് കമ്പനിയും
ന്യൂഡൽഹി : ലോക്സഭ തിരഞ്ഞെടുപ്പ് ഫലത്തിന് ആഴ്ചകള്‍ ബാക്കി നില്‍ക്കെ നരേന്ദ്ര മോദി സർക്കാർ അധികാരം തുടരുമെന്ന പ്രവചനവുമായി വാതുവെപ്പു കമ്പനിയായ സാത്ത ബസാര്‍. 543 സീറ്റുകളില്‍…
Read More » - 2 May
കള്ളവോട്ട് : കേസ് എടുക്കാൻ നിർദ്ദേശം
തുടർനടപടികൾക്കായി ഒരാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്നു നിർദ്ദേശത്തിൽ പറയുന്നു.
Read More » - 2 May
കടുത്ത ചൂടിൽ വോട്ടിങ് സമയക്രമത്തിൽ മാറ്റം വരുത്തുന്നതിന്റെ പ്രായോഗിത ആരാഞ്ഞ് സുപ്രീംകോടതി
ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്ന് ഘട്ടതിരഞ്ഞെടുപ്പുകൾ എനിക്കു ശേഷിക്കെ വോട്ടിങ് സമയക്രമത്തിൽ മാറ്റം വരുത്തുന്നതിന്റെ പ്രായോഗിത ആരാഞ്ഞ് സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി.…
Read More » - 2 May
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുതെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ.ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് ബാലാവകാശ കമ്മീഷൻ തെരെഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി.
Read More » - 2 May
സൈനിക നടപടികൾ രാജ്യവിരുദ്ധ ശക്തികൾക്കു മറുപടി നൽകുന്നതിനുള്ളതാണ് വോട്ട് തേടുന്നതിനുള്ളതല്ല’ ; മൻമോഹൻസിംഗ്
ന്യൂഡൽഹി: രാഷ്ട്രീയ ലാഭത്തിനായി സൈനിക നടപടികളെ ഉപയോഗിക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ്. കോണ്‍ഗ്രസിനെ സംബന്ധിച്ചടത്തോളം സൈനിക നടപടികൾ രാജ്യവിരുദ്ധ ശക്തികൾശക്കു മറുപടി നൽകുന്നതിനുള്ളതാണെന്നും വോട്ട്…
Read More » - 2 May
കള്ളവോട്ട് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് മുല്ലപ്പള്ളി
ന്യൂഡല്‍ഹി: കള്ളവോട്ടില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. തെരഞ്ഞെടുപ്പ് അട്ടിമിറി ഏത് ഭാഗത്തുനിന്ന് ഉണ്ടായാലും നടപടി വേണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. കള്ളവോട്ട് സംഭവത്തില്‍…
Read More » - 2 May
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹര്‍ജി; സുപ്രീംകോടതി ഇന്ന് പരിഗണിക്കും
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരുത്തരവാദപരമായ പ്രവര്‍ത്തനത്തിനെതിരായി കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീകോടതി ഇന്ന് പരിഗണിക്കും
Read More » - 2 May
ആന്ധ്രപ്രദേശിലെ അഞ്ച് ബൂത്തുകളിൽ റീപോളിങിന് ഒരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ
അമരാവതി : തിരഞ്ഞെടുപ്പിൽ ആന്ധ്രപ്രദേശിലെ അഞ്ച് ബൂത്തുകളിൽ തിരിമറി കണ്ടെത്തിയതിനെത്തുടർന്ന് റീപോളിങിന് ഒരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ .മെയ് ആറിനാണ് ഗുണ്ടൂർ, പ്രകാശം, നെല്ലൂർ ജില്ലകളിലെ ബൂത്തുകളിൽ റീ…
Read More » - 2 May
‘ക്യാമറകളില്ലായിരുന്നെങ്കിൽ പല യോഗങ്ങളിലും പൊട്ടിക്കരഞ്ഞു പോകുമായിരുന്നു, ശരിക്കും മുറിവേറ്റ ഒരു ജനതയുടെ വികാര വിസ്ഫോടനങ്ങളാണ് പത്തനംതിട്ടയിൽ കണ്ടത്’: കെ സുരേന്ദ്രൻ
പത്തനംതിട്ടയിലെ ജനങ്ങളുടെ സ്നേഹവും ആദരവും ആവോളം ഏറ്റുവാങ്ങിയ സ്ഥാനാർത്ഥിയാണ് കെ സുരേന്ദ്രൻ. പല യോഗങ്ങളിലും അദ്ദേഹത്തിന് ലഭിച്ചത് വളരെയേറെ വികാരപരമായ സ്വീകരണമാണ്. ശബരിമല വിഷയത്തിൽ തങ്ങൾക്ക് വേണ്ടി…
Read More » - 2 May
കണ്ണൂരിലെ കള്ളവോട്ട്: മൂന്നു പേര്‍ക്കെതിരെ ക്രിമിനല്‍ കേസ്
കണ്ണൂര്‍: കണ്ണൂരിലെ പിലാത്തറയില്‍ കള്ളവോട്ട് ചെയ്ത മൂന്നു പേര്‍ക്കെതിരെ ക്രിമിനല്സ കേസ് എടുത്തു. എം.വിസലീന, കെ.പി സുമയ്യ, പത്മിനി എന്നിവര്‍ക്ക് എതിരെയാണ് കേസ്. ഇതില്‍ സലീന സിപിഎം…
Read More » - 2 May
മോദിക്കെതിരെ കോണ്‍ഗ്രസ് സമർപ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍
പ്രധാനമന്ത്രി നരേന്ദ്രൻ മോദിക്കെതിരെ കോണ്‍ഗ്രസ് സമർപ്പിച്ച ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച സംഭവത്തിലാണ് മോദിക്കും അമിത്ഷാക്കുമെതിരെ കോൺഗ്രസ് കോടതിയിൽ ഹർജി സമർപ്പിച്ചത്. കഴിഞ്ഞ…
Read More » - 2 May
പരാതികള്‍ ഓരോന്നായി പൊളിയുന്നു; മോദിക്ക് വീണ്ടും ക്ലീന്‍ ചിറ്റ്
സൈന്യത്തിന്റെ പേരില്‍ വോട്ടു ചോദിച്ചുവെന്ന പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ്
Read More » - 2 May
രാഹുൽ ഗാന്ധിക്ക് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒട്ടുമിക്ക നേതാക്കളും തങ്ങളുടെ പ്രസംഗംകൊണ്ട് വീണ്ടും വീണ്ടും കുരുക്കിലാവുകയാണ്. ഇപ്പോഴിതാ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ…
Read More » - 1 May
‘ മമത ബംഗാളില്‍ ആയുഷ്മാന്‍ ഭാരത് നടപ്പാക്കിയില്ല കാരണം മോദിയുടെ ജനപ്രീതി കൂടുമെന്ന ഭയം ‘: അമിത് ഷാ
ഹൂഗ്ലി: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കടന്നാക്രമിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഭയന്ന് മമത ബംഗാളില്‍ ആയുഷ്മാന്‍ ഭാരത്…
Read More » - 1 May
രാജ്യം മുഴുവന്‍ തന്റെ പിന്നില്‍ അണിനിരക്കുന്പോള്‍ കോണ്‍ഗ്രസ് തന്നെ വെറുക്കുകയാണെന്നു പ്രധാനമന്ത്രി
ഒരു കുടുംബത്തിന്റെ 55 വര്‍ഷത്തെ ഭരണമാണോ ഒരു ചായക്കടക്കാരന്റെ 55 മാസത്തെ ഭരണമാണോ വേണ്ടതെന്നു തെരഞ്ഞെടുക്കാനും മോദി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
Read More » - 1 May
‘തരംഗമല്ല സുനാമി, മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ വീണ്ടും ബിജെപി അധികാരത്തിലെത്തും’: പിയുഷ് ഗോയല്‍
റാഞ്ചി: മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ വീണ്ടും ബിജെപി അധികാരത്തിലെത്തുമെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയൽ. 2014-ലെ മോദി തരംഗത്തിനേക്കാള്‍ വലിയ സുനാമിയാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍ ഉണ്ടാകാന്‍ പോകുന്നതെന്നും റാഞ്ചിയില്‍…
Read More » - 1 May
വീണ്ടുമൊരു തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി രാഹുൽ ഗാന്ധി
സീതാപൂര്‍: വീണ്ടുമൊരു തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. നിലവിൽ ഗവണ്മെന്റ് ജോലിക്കായുള്ള പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോള്‍ പണം അടയ്ക്കണം. അധികാരത്തിൽ എത്തിയാൽ പരീക്ഷാ ഫീസ് നിര്‍ത്തലാക്കുമെന്ന്…
Read More » - 1 May
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഎം
ന്യൂഡല്‍ഹി; ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഎം. ഡല്‍ഹിയിലാണ് ആം ആദ്മി പാര്‍ട്ടിക്ക് സിപിഎം പിന്തുണ പ്രഖ്യാപിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി…
Read More » - 1 May
വോട്ട് ചെയ്യുമ്പോൾ താമര ബട്ടണിൽ അമർത്തുന്നത് നിങ്ങളിലെ സൈനികനെ ഉണർത്തുമെന്ന് പ്രധാനമന്ത്രി
ഇന്ത്യ സുരക്ഷിതത്വത്തോടും സംരക്ഷണയോടും ഇരുന്നാൽ മാത്രമേ നമ്മുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സാധിക്കുകയുള്ളു.
Read More » - 1 May
പ്രഗ്യ സിംഗ് ഠാക്കൂറിനെ തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്കി
ന്യൂഡല്‍ഹി: പ്രഗ്യ സിംഗ് ഠാക്കൂറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്. അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തതില്‍ തനിക്ക് അഭിമാനമുണ്ടെന്ന പരാമര്‍ശത്തെ തുടര്‍ന്നാണ് നടപടി. പ്രസ്താവന പെരുമാറ്റച്ചട്ട ലംഘനം ആണെന്ന്…
Read More » - 1 May
കാസര്‍കോട് കള്ളവോട്ട് ചെയ്തവരിൽ ലീഗുമെന്ന് കണ്ടെത്തി, ലീഗ് പ്രവര്‍ത്തകര്‍ക്ക് ഹാജരാകാന്‍ നോട്ടീസ്
കാസര്‍കോട്: കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ പുതിയങ്ങാടിയില്‍ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തെന്ന പരാതിയില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞു. ആരോപണവിധേയരായ മുസ്ലീം ലീഗ് പ്രവര്ത്തകന് മുഹമ്മദ് ഫായിസിദ് ഹിയറിങ്ങിന്…
Read More » - 1 May
ബിജെപിക്ക് രണ്ടു സീറ്റുകള്‍ ഉറപ്പ്, പലയിടത്തും ഇടത് വലത് മുന്നണികളെ മലര്‍ത്തിയടിക്കുമെന്നും അവലോകനം
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ രണ്ടു കയ്യും നീട്ടി ജനം സ്വീകരിച്ചെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ അവലോകനം. തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി.ജെ.പിക്ക് അനുകൂലമായ ജനവികാരം ഉണ്ടാകുമെന്നും യോഗം…
Read More » - 1 May
കുമ്മനത്തിന്റെ ‘പുനർനവ’ ഉദ്ഘാടനം നാളെ
തിരുവനന്തപുരം: തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ തെരഞ്ഞെടുപ്പ് പ്രചരണത്തിനുപയോഗിച്ച ബോർഡുകളും അദ്ദേഹത്തിന് കിട്ടിയ ഷാളുകളും മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന പരിപാടി ‘പുനർനവ’ യുടെ ഉദ്ഘാടനം നാളെ…
Read More » - 1 May
പ്രധാനമന്ത്രിയുടെ വിദേശരാജ്യ സന്ദർശനങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി
ജനങ്ങളുടെ ശബ്ദം കേന്ദ്ര സർക്കാരിന് കേൾക്കണമെന്നില്ല. അവരുടെ മൗനമാണ് സർക്കാരിന് ആവശ്യം.
Read More » - 1 May
മുസ്ലിം ലീഗ് പ്രവർത്തകന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
തിരുവനന്തപുരം• കാസർഗോഡ് തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കള്ളവോട്ട് ചെയ്തുവെന്ന പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മുസ്ലിം ലീഗ് പ്രവർത്തകന് നോട്ടീസ് അയച്ചു . ആരോപണ വിധേയനായ മുഹമ്മദ്…
Read More »