Election News
- Apr- 2019 -30 April
കാസര്‍കോട് എംഎല്‍എയുടെ മകന്റെ പേരിലും കള്ളവോട്ട്
കാസര്‍കോട്: കാസര്‍കോട് വീണ്ടും കള്ളവോട്ട് ആരോപണം. ഉദുമ എംഎല്‍എ കുഞ്ഞിരാമന്റെ മകന്റെ പേരില്‍ കള്ളവോട്ട് ചെയ്തുവെന്നാണ് യുഡിഎഫിന്റെ ആരോപണം. കുഞ്ഞിരാമന്റെ മകന്റെ പേരില്‍ മറ്റൊരോ കള്ളവോട്ട് ചെയതുവെന്ന്…
Read More » - 30 April
പിന്തുണ പുനഃപരിശോധിക്കും ; കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി ബിഎസ്പി
ഡൽഹി: മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിന് പിന്തുണ നൽകുന്ന കാര്യം പുനഃപരിശോധിക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി. ഗുണ ലോക്സഭാ മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് ഭീഷണിപ്പെടുത്തുന്നുവെന്നും മായാവതി വ്യക്തമാക്കി.…
Read More » - 30 April
രാഹുലിന്റെ വിദേശ പൗരത്വ ബന്ധം ; 15 ദിവസത്തിനകം മറുപടി വേണമെന്ന് ആഭ്യന്തര മന്ത്രാലയം
ഡൽഹി : കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വിദേശ പൗരത്വം സംബന്ധിച്ച പരാതിയില്‍ 15 ദിവസത്തിനകം മറുപടി വേണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്ന്…
Read More » - 30 April
‘തെറ്റായ വോട്ടുകൾ നിങ്ങളുടെ മക്കളെ ചായക്കടക്കാരനാക്കിയേക്കും’-നവ്ജ്യോത് സിങ് സിദ്ധ്
ന്യൂഡൽഹി: ബി.ജെ.പി യെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കടന്നാക്രമിക്കുന്ന നേതാവാണ് പഞ്ചാബിലെ കോൺഗ്രസ്സ് നേതാവ് നവ്ജ്യോത് സിങ് സിദ്ധ്.’തെറ്റായ വോട്ടുകൾ നിങ്ങളുടെ മക്കളെ ചായക്കടക്കാരനാക്കിയേക്കും’ എന്ന വിവാദ പ്രസ്താവനയുമായാണ്…
Read More » - 30 April
പോസ്റ്റൽ വോട്ട് ക്രമക്കേട് ഇന്റലിജൻസ് മേധാവി അന്വേഷിക്കും
തിരുവനന്തപുരം: പോലീസിന്റെ പോസ്റ്റൽ വോട്ട് ക്രമക്കേട് ഇന്റലിജൻസ് മേധാവി അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. പോസ്റ്റല്‍ വോട്ട് ശേഖരിക്കുന്നതു നിയമവിരുദ്ധമാണെന്നും പോസ്റ്റല്‍ വോട്ടുകളില്‍ ഇടപെടരുതെന്നു കര്‍ശന…
Read More » - 30 April
കള്ളവോട്ടെന്നത് യുഡിഎഫിന്റെ പ്രചരണതന്ത്രം മാത്രമെന്ന് കോടിയേരി
കണ്ണൂരിലെ കള്ളവോട്ട് വാര്‍ത്തകളോട് പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കള്ളവോട്ടെന്നത് യുഡിഎഫിന്റെ കള്ള പ്രചരണം മാത്രമാണെന്ന് കോടിയേരി പറഞ്ഞു.
Read More » - 30 April
പോലീസ് പോസ്ററല് വോട്ടിലെ ക്രമക്കേട് : പ്രതികരണവുമായി ഡിജിപി
തിരുവനന്തപുരം: പോലീസില്‍ വ്യാപകമായി പോസ്റ്റല്‍ വോട്ട് ക്രമക്കേട് നടന്നുവെന്ന് സംഭവത്തില്‍ പ്രതികരിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ. വിഷയത്തില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി അറിയിച്ചു.…
Read More » - 30 April
കള്ളവോട്ടിന്റെ കാര്യത്തില്‍ സിപിഎം മൗനം വെടിയണമെന്നും സുധീരന്
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്ന സാഹചര്യത്തിൽ സിപിഎം മൗനം വെടിയണമെന്നും കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്. കള്ളവോട്ട് ആരു ചെയ്താലും മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും…
Read More » - 30 April
പോലീസിലെ കള്ളവോട്ട് ആരോപണം നിഷേധിച്ച് സിപിഎം
കേരള പോലീസില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത് ഉന്നത വിദ്യാഭ്യാസമുള്ളവരാണെന്നും അവരെ കൂട്ടത്തോടെ കബളിപ്പിച്ചുകൊണ്ട് പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപക ക്രമക്കേടുകള്‍ നടത്താമെന്ന് പറയുന്നത് അസാധ്യമായ കാര്യമാണെന്ന് എ എ…
Read More » - 30 April
സിപിഎമ്മിന് കള്ളവോട്ടിലൂടെ തന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ മാത്രമേ കഴിയൂവെന്ന് കെ മുരളീധരന്
കോഴിക്കോട്: സിപിഎമ്മിന് കള്ളവോട്ടിലൂടെ തന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ മാത്രമേ കഴിയൂവെന്നും കള്ളവോട്ട് സിപിഎമ്മിന്റെ ആചാരമെന്ന് കോണ്‍ഗ്രസ് നേതാവും വടകര സ്ഥാനാര്‍ഥിയുമായ കെ. മുരളീധരന്. വടകരയില്‍ കള്ളവോട്ടു നടന്നിട്ടുണ്ടെങ്കിലും…
Read More » - 30 April
കിരൺബേദിക്ക് തിരിച്ചടി ; മദ്രാസ് ഹൈക്കോടതിയുടെ വിധി പുറത്ത്
ചെന്നൈ : കിരൺബേദിക്ക് തിരിച്ചടിയായി മദ്രാസ് ഹൈക്കോടതിയുടെ വിധി. പുതുച്ചേരി സർക്കാരിന്റെ ആഭ്യന്തര കാര്യങ്ങളിൽ ലഫ്:ഗവർണർ ഇടപെടരുത്.സർക്കാരിനോട് ദൈനംദിന റിപ്പോർട്ട് വാങ്ങാനുള്ള കേന്ദ്രാനുമതി റദ്ദ് ചെയ്തു. വിധി…
Read More » - 30 April
രാഹുൽ ഗാന്ധിയുടെ ഇരട്ട പൗരത്വത്തിൽ ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടി
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ചു കേന്ദ്ര ആദ്യന്തര മന്ത്രാലയം വിശദീകരണം തേടി നോട്ടീസ് അയച്ചു. രാഹുൽ ഗാന്ധിയുടെ പൗരത്വം, പേര്, വിദ്യാഭ്യാസ…
Read More » - 30 April
ലീഗിനെതിരെ കള്ളവോട്ടാരോപണവുമായി എൽ.ഡി.എഫ്
തിരുവനന്തപുരം : കാസർകോട് കല്യാശേരിയിൽ പുതിയങ്ങാടി ജമാഅത്ത് സ്കൂളിലെ 69, 70 ബൂത്തുകളിൽ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തെന്ന ആരോപണവുമായി എല്‍ഡിഎഫ്. ദൃശ്യങ്ങളുളപ്പെടെയാണ് ക്രമക്കേട് നടന്നതിൽ അന്വേഷണം…
Read More » - 30 April
കള്ളവോട്ട് ; പഞ്ചായത്ത് അംഗത്തിനെതിരെ നടപടിയെടുത്തു
കണ്ണൂർ : ലോക്സഭാ തെരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിലെ പിലാത്തറയിൽ കള്ളവോട്ട് നടത്തിയ സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ നടപടിയെടുത്തു. പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കാൻ ശുപാർശ ചെയ്യും.കള്ളവോട്ട് ചെയ്ത എ.വി…
Read More » - 30 April
പോലീസുകാരുടെ പോസ്റ്റൽ വോട്ടുകളിൽ വ്യാപക ക്രമക്കേട്
ലോക്സഭാ തെരഞ്ഞെടുപ്പിൽ പോലീസുകാരുടെ പോസ്റ്റൽ വോട്ടുകളിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. പോസ്റ്റൽ വോട്ട് ചെയ്യുന്നത് പോലീസ് അസോസിയേഷൻ നേതാക്കൾ. നേതാക്കളുടെ വിലാസത്തിലേക്ക് ബാലറ്റുകൾ കൂട്ടത്തോടെയെത്തി.ബാലറ്റുകൾ സംഘടിപ്പിക്കുന്നത് സ്ഥലംമാറ്റ…
Read More » - 30 April
മോദിക്കും ഷായ്ക്കുമെതിരേ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത്ഷായ്ക്കുമെതിരേ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് പരാതിയുണ്ടായിട്ടും തെരഞ്ഞെടുപ്പ് കമ്മിഷന് നടപടിയെടുത്തില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സുപ്രിംകോടതിയില്‍. 24 മണിക്കൂറിനുള്ളില്‍ ഇവര്‍ക്കെതിരേ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ്…
Read More » - 30 April
70 വര്‍ഷം നീണ്ട കോണ്‍ഗ്രസ് മലിനീകരണത്തില്‍ നിന്നും ഗംഗയെ രക്ഷിക്കാന്‍ ഇനിയും അഞ്ച് വര്‍ഷം വേണമെന്ന് അമിത് ഷാ
പ്രയാഗ്രാജ്: ഇനിയും അഞ്ച് വര്‍ഷം വേണം 70 വര്‍ഷം നീണ്ട കോണ്‍ഗ്രസ് മലിനീകരണത്തില്‍ നിന്നും ഗംഗയെ രക്ഷിക്കാനെന്ന് ബിജെപി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബിജെപി. സര്‍ക്കാര്‍…
Read More » - 30 April
വിവാദ പരാമര്‍ശം;ഗിരിരാജ് സിങ്ങിന് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചു
ബെഗുസരായ്: മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ കേന്ദ്ര മന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ഗിരിരാജ് സിങ്ങിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസയച്ചു. 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്…
Read More » - 30 April
ഹിന്ദി ബെല്‍റ്റിലെ വോട്ട് അതീവ നിർണായകം ; ബിജെപിക്കും മോദിക്കും അഗ്നിപരീക്ഷണം
ന്യൂഡല്‍ഹി: ഹിന്ദി ബെല്‍റ്റിലെ ഇന്നലെ പോളിംഗ് നടന്ന 71 സീറ്റുകളും ഇനി വോട്ടെടുപ്പു നടക്കാനുള്ള 169 സീറ്റുകളുമാകും ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അതീവ നിര്‍ണായകം. കഴിഞ്ഞ…
Read More » - 29 April
സിപിഎം ദേശീയപാര്‍ട്ടിയായി തുടരുന്നതിന് കാരണം വാജ്പേയി : ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന് പിള്ള
തിരുവനന്തപുരം: സിപിഎം ദേശീയപാര്‍ട്ടിയായി ഇപ്പോഴും തുടരുന്നത് ബിജെപിയുടെ കാരുണ്യം കൊണ്ടാണെന്നത് മറക്കരുതെന്നും കമ്യൂണിസ്റ്റ് നേതാക്കള്‍ മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ എബി വാജ്പേയിയെ പോയി കണ്ടത് മറക്കരുതെന്നും…
Read More » - 29 April
ഒന്‍പത് സംസ്ഥാനങ്ങളിലെ എഴുപത്തിരണ്ട് മണ്ഡലങ്ങളില്‍ നാലാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി :ഇനി കാത്തിരിപ്പ്
ഡല്‍ഹി: ഒന്‍പത് സംസ്ഥാനങ്ങളിലെ എഴുപത്തിരണ്ട് മണ്ഡലങ്ങളില്‍ നാലാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. മഹാരാഷ്ട്രയിലെയും, ഒഡിഷയിലെയും മുഴുവന്‍ മണ്ഡലങ്ങളിലും നാലാംഘട്ടത്തോടെ വോട്ടെടുപ്പ് പൂര്‍ത്തിയായി. 55 ശതമാനത്തില്‍ താഴെ ജനങ്ങളാണ് നാലാംഘട്ടത്തില്‍…
Read More » - 29 April
കള്ളവോട്ട് : യുഡിഎഫിനെതിരെയും ആരോപണം
ഇതിനെതിരെ എൽഡിഎഫ് തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി സമർപ്പിച്ചു
Read More » - 29 April
കണ്ണൂരില്‍ മുഖ്യമന്ത്രി വോട്ടു ചെയ്തതിന് പിന്നാലെ പോലും കള്ളവോട്ടു നടന്നു: കെ സുധാകരന്
കണ്ണൂര്‍: കള്ളവോട്ട് ചെയ്തവര്‍ക്കെതിരേ മാത്രമല്ല കൂട്ടു നിന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്. കാസര്‍ഗോഡ് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍ സ്വാഗതാര്‍ഹമാണെന്നും…
Read More » - 29 April
ഓപ്പണ്‍ വോട്ട് ഇല്ല, കംപാനിയന് വോട്ട് ആണ് നിലവില്‍ ഉള്ളത്: അത് കുടുംബാംഗങ്ങൾ മാത്രമേ ചെയ്യാൻ പാടുള്ളു: സിപിഎമ്മിന്റെ ബൂത്തുപിടുത്തവും കള്ളവോട്ടും സജീവ ചര്‍ച്ചയിലേക്ക്
കണ്ണൂര്‍: കണ്ണൂരില്‍ വ്യാപകമായി കള്ളവോട്ടു നടന്നു എന്ന വസ്തുത തെരഞ്ഞെടുപ്പ് കമ്മീഷനും അംഗീകരിച്ചതോടെ അങ്കലാപ്പിൽ ആയിരിക്കുകയാണ് സിപിഎം. സിപിഎം പഞ്ചായത്ത് അംഗം തന്നെ കള്ളവോട്ടു ചെയ്തതാണ് കൂടുതൽ…
Read More » - 29 April
കോണ്‍ഗ്രസ് സര്‍ക്കാറായിരുന്നില്ല ഇറ്റലി സര്‍ക്കാറായിരുന്നു ഇന്ത്യ ഭരിച്ചിരുന്നത് : കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ബോളിവുഡ് നടി കങ്കണ റണൗത്ത്
മുംബൈ: കോണ്‍ഗ്രസ് സര്‍ക്കാറായിരുന്നില്ല ഇറ്റലി സര്‍ക്കാറായിരുന്നു ഇന്ത്യ ഭരിച്ചിരുന്നത് , വോട്ട് ചെയ്തതിനു ശേഷം ഖോണ്ഗ്രസിനെതിരെആഞ്ഞടിച്ച് ബോളിവുഡ് നടി കങ്കണ റണൗത്ത് . ഇത്രയും കാലം ഇന്ത്യന്‍…
Read More »