കൊച്ചി: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായിട്ടുണ്ടെങ്കിലും എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ വിജയിക്കുമെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ തിരുവനന്തപുരത്ത് ക്രോസ് വോട്ടിംഗ് നടന്നുവെന്ന ആരോപണം വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.
Post Your Comments