Education
- Jan- 2019 -2 January
ഹര്‍ത്താല്‍ ദിനത്തിലെ പരീക്ഷകള്‍ മാറ്റിവെയ്ക്കരുതെന്ന് ഹര്‍ത്താല്‍ വിരുദ്ധ മുന്നണി
തിരുവനന്തപുരം : മുന്നേ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ ഹര്‍ത്താല്‍ കാരണം മാറ്റിവെയ്ക്കരുതെന്നാവശ്യപ്പെട്ട് ഹര്‍ത്താല്‍ വിരുദ്ധ മുന്നണി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ക്ക് നിര്‍ദ്ദേശം നല്കി.…
Read More » - 1 January
സി-ഡിറ്റ് പരീക്ഷാഫലം
സി-ഡിറ്റ് 2018 നവംബറിൽ നടത്തിയ കമ്പ്യൂട്ടർ കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.tet.cdit.org യിൽ ഫലം അറിയാം. പുനർമൂല്യ നിർണ്ണയത്തിനും സപ്ലിമെന്ററി പരീക്ഷയ്ക്കുമുള്ള അപേക്ഷ 11 വരെ സ്വീകരിക്കും.
Read More » - Dec- 2018 -31 December
കിക്മയിൽ എം.ബി.എ. പ്രവേശനം 15 വരെ
സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ(കിക്മ) എം.ബി.എ.(ഫുൾടൈം) 2019-21 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സർവകലാശാലയുടെയും, എ.ഐ.സി.റ്റി.ഇ.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര…
Read More » - 31 December
എംബിഎ പ്രവേശനം :കെമാറ്റ് പരീക്ഷക്കായി ഈ തീയതി വരെ അപേക്ഷിക്കാം
എംബിഎ പ്രവേശനത്തിനായുളള കെമാറ്റ് കേരള പരീക്ഷ 2019 ഫെബ്രുവരി 17 ന് നടക്കും. പ്രവേശനമേല്‍നോട്ട സമിതിയുടെ ആവശ്യപ്പെടുന്നവിധം കുസാറ്റിന്റെ ആഭിമുഖ്യത്തിലാണ് പ്രവേശന പരീക്ഷ സംഘടിപ്പിക്കപ്പെടുന്നത്. അവസാന വര്‍ഷ…
Read More » - 30 December
ഫാഷന്‍ ഡിസൈനിംങ് ഡിപ്ലോമ കോഴ്സ് : അപേക്ഷ ക്ഷണിച്ചു
കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള അപ്പാരല്‍ ട്രെയിനിംങ് ആന്റ് ഡിസൈന്‍ സെന്ററിന്റെ തളിപ്പറമ്പ് നാടുകാണി സെന്ററില്‍ ഫാഷന്‍ ഡിസൈനിംങിന് അപേക്ഷ ക്ഷണിച്ചു. ഫാഷന്‍ ഡിസൈന്‍ ടെക്നോളജി 1…
Read More » - 29 December
ഡെന്റൽ കൗൺസിലിന്റെ സൗജന്യ തുടർ വിദ്യാഭ്യാസ പരിപാടി
കേരള ഡെന്റൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാം സൗജന്യതുടർവിദ്യാഭ്യാസ പരിപാടി തിരുവനന്തപുരം ഗവൺമെന്റ് ഡെന്റൽ കോളേജിൽ ജനുവരി 20ന് രാവിലെ എട്ടു മുതൽ അഞ്ചു വരെ ‘അപ്ഡെറ്റ്സ്-ഇൻ-ക്ലിനിക്കൽ…
Read More » - 29 December
യോഗ പരിശീലനത്തിന് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജനുവരിയിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ് പാസ്സായവർക്ക് അപേക്ഷിക്കാം. യോഗ ദർശനത്തിലും,…
Read More » - 28 December
കെമാറ്റ് കേരള 2019: ജനുവരി 31 വരെ അപേക്ഷിക്കാം
കേരളത്തിലെ എല്ലാ കോളേജുകളിലേക്കുമുള്ള എംബിഎ പ്രവേശനത്തിനു വേണ്ടിയുള്ള പ്രവേശന പരീക്ഷയായ കെമാറ്റ് കേരള, 2019 ഫെബ്രുവരി 17 ന് കുസാറ്റിന്റെ ആഭിമുഖ്യത്തിലും പ്രവേശനമേൽനോട്ട സമിതിയുടെ നിയന്ത്രണത്തിലും നടത്തും.…
Read More » - 27 December
സ്കോളർഷിപ്പിന് അപേക്ഷിക്കാം
സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം/ബിരുദാനന്തര ബിരുദ തലങ്ങളിൽ പഠിച്ച് ഉന്നത വിജയം നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രൊഫ: ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ്…
Read More » - 27 December
നൊബേല്‍ ജേതാവുമായി ഓപ്പണ്‍ ഫോറം കൊച്ചിയില്‍
കൊച്ചി : നോബേല്‍ സമ്മാന ജേതാവായ രസതന്ത്രജ്ഞന് പൊഫ.റോബര്‍ട്ട് എച്ച ഗ്രബ്സ്, നൊബേല്‍ കമ്മിറ്റി അംഗം പൊഫ്.ജാന്‍-എര്‍ലിങ് എന്നിവര്‍ പങ്കെടുക്കുന്ന ഓപ്പണ്‍ ഫോറം തേവര എസ് എച്ച്…
Read More » - 25 December
സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം
സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്റെ കീഴില്‍ പിലാത്തറയില്‍ വനിതകള്‍ക്കായി പ്രവര്‍ത്തിക്കുന്ന റീച്ച് ഫിനിഷിംഗ് സ്കൂളും സംസ്ഥാന റൂട്രോണിക്സും സംയുക്തമായി നടത്തുന്ന കമ്പ്യൂട്ടര്‍ കോഴ്സുകളില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന വനിതകള്‍ക്ക് സൗജന്യ…
Read More » - 25 December
ഇനി തമിഴ്നാട്ടില്‍ എഞ്ചിനിയറിംഗ് പഠിക്കാന്‍ ചെന്നാല്‍ കാര്യങ്ങള്‍ അത്ര ഈസിയല്ല
ചെന്നൈ : തമിഴ്നാട്ടില്‍ എന്‍ജിനിയറിംഗ് പരീക്ഷകളില്‍ തോറ്റ വിഷയങ്ങള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ എഴുതി ജയിച്ചില്ലെങ്കില്‍ കോഴ്സ് റദ്ദാകുമെന്ന് അണ്ണാ സര്‍വകലാശാല പരീക്ഷാ കണ്ട്രോളര് ഉത്തരവിട്ടു. പ്ലസ്ടു കഴിഞ്ഞ്…
Read More » - 24 December
പാരാമെഡിക്കൽ ഡിപ്ലോമ പരീക്ഷ മാറ്റിവച്ചു
ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ജനുവരി എട്ടിനും ഒമ്പതിനും നടത്താനിരുന്ന പാരാമെഡിക്കൽ ഡിപ്ലോമ റഗുലർ പരീക്ഷകൾ യഥാക്രമം ജനുവരി 17 നും 19 നും നടക്കും.
Read More » - 21 December
ആർ.സി.സിയിൽ പരിശീലന പരിപാടി
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ ബേസിക് ലൈഫ് സപ്പോർട്ട്, അഡ്വാൻസ്ഡ് കാർഡിയാക് ലൈഫ് സപ്പോർട്ട് എന്നീ സിമുലേഷൻ ബേസ്ഡ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.rcctvm.org/…
Read More » - 21 December
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വായ്പ
സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ഡിഗ്രി തലം മുതൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വായ്പ നൽകുന്നു. ഇന്ത്യയ്ക്കകത്ത് വിദ്യാഭ്യാസം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പരമാവധി നാല് ശതമാനം പലിശ…
Read More » - 17 December
സര്‍ക്കാര്‍ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സ് :സീറ്റ് ഒഴിവ്
സര്‍ക്കാര്‍ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളില്‍ സീറ്റുകള്‍ ബാക്കിനിള്ക്കുന്നു. കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് വിഭാഗത്തില്‍ ആരംഭിക്കുന്ന ഡിപ്ലോമ…
Read More » - 17 December
കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആന്റ് ടൂറിസം) കോഴ്സിന് അപേക്ഷിക്കാം
ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആന്റ് ടൂറിസം) കോഴ്സിന് അഡ്മിഷൻ ആരംഭിച്ചു. കേരള സർവകലാശാലയുടെയും എ.ഐ.സി.ടി.ഇയുടെയും അംഗീകാരത്തോടെ നടത്തുന്ന കോഴ്സിൽ ചേരുവാൻ ആഗ്രഹിക്കുന്ന…
Read More » - 16 December
നഴ്സറി ടീച്ചേഴ്സ് എഡ്യൂക്കേഷൻ കോഴ്സ് പരീക്ഷ: 17 വരെ ഫീസടയ്ക്കാം
ഒന്ന്, രണ്ട് വർഷത്തെ നഴ്സറി ടീച്ചേഴ്സ് എഡ്യൂക്കേഷൻ കോഴ്സ് പരീക്ഷ 2019 മാർച്ച് 14 മുതൽ 27 വരെ നടത്തും. പരീക്ഷാ ഫീസും പൂരിപ്പിച്ച അപേക്ഷയും ഡിസംബർ…
Read More » - 12 December
എം.ബി.എ പ്രവേശനം : അപേക്ഷ തിയതി നീട്ടി
സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ എം.ബി.എ (ഫുൾടൈം) 2019-21 ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള തിയതി ഡിസംബർ 31ലേക്ക് നീട്ടി. കേരള സർവകലാശാലയുടെയും…
Read More » - 9 December
ലോജിസ്റ്റിക്സ് & സപ്ലൈചെയ്ൻ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സ് : പ്രവേശനം ആരംഭിച്ചു
കെൽട്രോണിന്റെ വഴുതക്കാടുള്ള നോളഡ്ജ് സെന്ററിൽ ഒരു വർഷത്തെ ലോജിസ്റ്റിക്സ് & സപ്ലൈചെയ്ൻ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. ഫോൺ: 04712325154, 0471 4016555.
Read More » - 6 December
എസ്.എസ്.എൽ.സി പരീക്ഷാഫീസ് സൂപ്പർഫൈനോടെ 12 വരെ സ്വീകരിക്കും
തിരുവനന്തപുരം : 2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഫീസ് 300 രൂപ സൂപ്പർഫൈനോടുകൂടി ഡിസംബർ ഏഴു മുതൽ ഡിസംബർ 12 വരെ പരീക്ഷാ കേന്ദ്രങ്ങളിൽ സ്വീകരിക്കും.
Read More » - Nov- 2018 -30 November
കിക്മയിൽ എം.ബി.എ പ്രവേശനത്തിന് അപേക്ഷിക്കാം
സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ (ഫുൾടൈം) ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.കേരള സർവകലാശാലയുടെയും, എ.ഐ.സി.റ്റി.ഇയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര…
Read More » - 30 November
നീറ്റ് പരീക്ഷക്ക് അപേക്ഷിക്കാനുളള തീയതി നീട്ടി
തിരുവനന്തപുരം: മെഡിക്കല്‍/ഡെന്റല്‍ ബിരുദ കോഴ്സുകളില്‍ പ്രവേശനം നേടുന്നതിനായുളള ദേശീയ യോഗ്യത പരീക്ഷയായ നീറ്റിന് അപേക്ഷിക്കാനുളള തീയതി ഡിസംബര്‍ 7 വരെ നീട്ടി. സുപ്രീം കോടതി വിധി അനുസരിച്ച്…
Read More » - 29 November
എൽ.ബി.എസ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ ഡിസംബർ മൂന്നിന് ആരംഭിക്കുന്ന മോണിംഗ് ബാച്ച് കോഴ്സുകളായ ടാലി (പ്ളസ് ടു…
Read More » - 29 November
ഒ.ബി.സി വിഭാഗത്തിന് വിദേശ പഠനത്തിന് ധനസഹായം
ഒ.ബി.സി വിഭാഗങ്ങളിൽപ്പെട്ട ഉന്നത പഠനനിലവാരം പുലർത്തുന്ന വിദ്യാർത്ഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ മെഡിക്കൽ/എഞ്ചിനീയറിംഗ്/പ്യുവർ സയൻസ്/അഗ്രിക്കൾച്ചർ/സോഷ്യൽ സയൻസ്/നിയമം/മാനേജ്മെന്റ് കോഴ്സുകളിൽ (പി.ജി, പി.എച്ച്.ഡി) കോഴ്സുകൾ മാത്രം) ഉപരിപഠനം നടത്തുന്നതിന് പിന്നാക്ക വിഭാഗ…
Read More »