Education
- Nov- 2020 -25 November
ബിടെക് പരീക്ഷകൾ മാറ്റി
കൊച്ചി: കൊച്ചിൻ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല നവംബര്‍ 26, ഡിസംബര്‍ ഏഴ് തിയതികളില്‍ നടത്താനിരുന്ന ബിടെക് ആറാം സെമസ്റ്റര്‍ (2012 സ്കീം) പരീക്ഷകള്‍ മാറ്റി. പരീക്ഷകള്‍ യഥാക്രമം…
Read More » - 21 November
പ്ലസ് വൺ പ്രവേശന തിയതി നീട്ടി
തിരുവനന്തപുരം: സ്കോൾ-കേരള മുഖേനെയുളള 2020-22 ബാച്ച് ഒന്നാം വർഷ ഹയർ സെക്കണ്ടറി കോഴ്സുകളുടെ പ്രവേശന തിയതി നീട്ടിയിരിക്കുന്നു. പിഴയില്ലാതെ 30 വരെയും, 60 രൂപ പിഴയോടെ ഡിസംബർ…
Read More » - 18 November
കൗണ്‍സലിങ് സൈക്കോളജി സര്‍ട്ടിഫിക്കറ്റ് / ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം
മലപുറം; സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിലുള്ള എസ്.ആര്.സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ ഇന്‍ കൗണ്‍സലിങ് സൈക്കോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസവും…
Read More » - 18 November
ന്യൂനപക്ഷ വിദ്യാർഥികൾക്കായുളള മെറിറ്റ് കം മീൻസ് സ്കോളർഷിപ് 30 വരെ
തിരുവനന്തപുരം: കേന്ദ്ര സർക്കാർ ന്യൂനപക്ഷ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം ന്യൂനപക്ഷ സമുദായങ്ങളിൽപ്പെടുന്ന പ്രൊഫഷണൽ/ടെക്നിക്കൽ കോഴ്സുകൾക്ക് പഠിക്കുന്ന അർഹരായ വിദ്യാർത്ഥികൾക്ക് ഈമാസം 30 വരെ ഓൺലൈനായി എം.സി.എം…
Read More » - 17 November
ഐ.ടി.ഐയില്‍ സീറ്റ് ഒഴിവുകൾ
ഇടുക്കി; ഗവ. ഐടിഐ ഇടുക്കി- കഞ്ഞിക്കുഴിയില്‍ കേന്ദ്ര ഗവണ്മെന്റ് അംഗീകൃത ട്രേഡുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യമുളള വിദ്യാര്‍ത്ഥികള്‍ നവംബര്‍ 18ന് വൈകിട്ട് അഞ്ചിനകം കഞ്ഞിക്കുഴി ഗവ.…
Read More » - Oct- 2020 -26 October
സംസ്ഥാനത്ത് പ്ലസ് വണ്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍, ആരംഭിക്കുന്ന തീയതി തീരുമാനിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വണ്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍, ആരംഭിക്കുന്ന തീയതി തീരുമാനിച്ചു. പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയായതിനെ തുടര്‍ന്ന്, നവംബര്‍ രണ്ടിന് ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.…
Read More » - 17 October
720ല്‍ 720; നീറ്റ് പരീക്ഷയില്‍ ചരിത്രം കുറിച്ച് ഒന്നാം റാങ്കുകാരന്
ജയ്പൂർ: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. എന്നാൽ ഫലം ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ്. ഒന്നാം റാങ്കുകാരനാണ് നീറ്റ് പരീക്ഷയില്‍ ചരിത്രം കുറിച്ച്…
Read More » - 12 October
നീറ്റ് പരീക്ഷ 14ന്; എഴുതാന്‍ സാധിക്കാത്തവര്‍ക്ക് വീണ്ടും പരീക്ഷ നടത്തണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നീറ്റ് പരീക്ഷ എഴുതാൻ സാധിക്കാത്തവര്‍ക്ക് വീണ്ടും പരീക്ഷ നടത്തണമെന്ന് സുപ്രീംകോടതി. ഒക്ടോബർ 14ന് പരീക്ഷ നടത്തി 16ന് ഫലം പ്രഖ്യാപിക്കാന്‍…
Read More » - 11 October
സിലബസ് ഭാരം വീണ്ടും കുറയ്ക്കും; നടപടിയുമായി കേന്ദ്ര സ്കൂള്‍ ബോര്‍ഡുകള്‍
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം മൂലം സ്കൂളുകള്‍ തുറക്കാത്ത സാഹചര്യത്തില്‍ പഠന ഭാരം കുറയ്ക്കാനൊരുങ്ങി സിബിഎസ്ഇ ഉള്‍പ്പെടെയുള്ള കേന്ദ്ര സ്കൂള്‍ ബോര്‍ഡുകള്‍. ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെയുള്ള…
Read More » - 10 October
ഹയര്‍ സെക്കന്‍ഡറി സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്ന് മുതല്‍ അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറിയുടെ പ്രവേശനത്തിനായി മുഖ്യ അലോട്ട്മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്കാന് കഴിയാതിരുന്നവര്‍ക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് (ഒക്ടോബര്‍ 10) ഇന്ന് മുതൽ…
Read More » - Sep- 2020 -26 September
വിദ്യാഭ്യാസ വായ്പ; വിദ്യാര്‍ഥികളെ തിരിച്ചയച്ച് ബാങ്കുകള്‍
ശ്രീകണ്ഠപുരം: സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ തുടർപഠനത്തിനായി വിദ്യാഭ്യാസ വായ്പകൾ നിഷേധിച്ച് ബാങ്കുകൾ. എന്നാൽ സര്‍ക്കാറും കോടതിയും അനുകൂലമായിട്ടും ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുകയാണ് ബാങ്കുകൾ. നഴ്സിങ്ങടക്കം വിവിധ തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക്…
Read More » - 18 September
പ്ലസ് വണ്‍ ഏകജാലക പ്രവേശനം: നിരീക്ഷണത്തിലുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം
തൃശൂര്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിൽ കണ്ടെയ്ന്മെന്റ് സോണിലും ക്വാറന്റീനിലുമുള്ളവര്ക്ക് പ്ലസ് വണ്‍ ഏകജാലക പ്രവേശനം നേടാന്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് പ്രവേശന നടപടികളുടെ അവസാന തീയതിയായ സെപ്റ്റംബര്‍…
Read More » - 16 September
10-ാം ക്ലാസ് വിദ്യാർഥികൾക്ക് ഫ്രീ ട്യുഷനുമായി ‘എസ്എസ്എൽസി @ ഹോം’
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ട്യുഷൻ പോകാൻ കഴിയാത്ത കുട്ടികൾക്കായി സംസ്ഥാനത്തെ ആദ്യ ഫ്രീ ട്യുഷൻ ചാനൽ തയ്യാർ. ‘എസ്എസ്എൽസി അറ്റ് ഹോം’ എന്ന പേരിൽ അറിയപ്പെടുന്ന…
Read More » - 16 September
സ്കോളര്‍ഷിപ്പോടെ നൂതന സാങ്കേതിക വിദ്യാപഠനം; അവസരമൊരുക്കി നോർക്ക റൂട്ട്സ്
തിരുവനന്തപുരം: 75 ശതമാനം സ്കോളര്‍ഷിപ്പോടെ നടത്തുന്ന നൂതന സാങ്കേതിക വിദ്യാ വിദ്യാപഠനത്തിന് അവസരമൊരുക്കി നോർക്ക റൂട്ട്സ്. റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷന്‍ (ആര് പി എ) ഫുള്‍സ്റ്റാക്ക് ഡെവലപ്പര്‍…
Read More » - 15 September
ബദല്‍ അക്കാദമി കലണ്ടര്‍: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പുറത്തിറക്കി
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീടുകളില്‍ കഴിയുന്ന വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട്, വിദ്യാര്‍ഥികള്‍, മാതാപിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്കായുള്ള ബദല്‍ അക്കാദമി കലണ്ടര്‍ എന്‍സിഇആര്‍ടി വികസിപ്പിച്ചിരുന്നു. ഒന്നു മുതല്‍ പന്ത്രണ്ട്…
Read More » - 15 September
യു.ജി.സി നെറ്റ് പരീക്ഷ വീണ്ടും മാറ്റിവെച്ചു : പുതിയ തീയതി തീരുമാനിച്ചു
ന്യൂ ഡൽഹി : അധ്യാപക/ ജൂനിയര്‍ റിസേര്‍ച്ച് ഫെലോ യോഗ്യതാ പരീക്ഷയായ യു.ജി.സി നെറ്റ് പരീക്ഷ വീണ്ടും മാറ്റിവെച്ച് എൻ.ടി.എ(നാഷണൽ ടെസ്റ്റിംഗ് ഏജൻസി). സെപ്റ്റംബര്‍ 16 മുതല്‍…
Read More » - Aug- 2020 -24 August
‘ഫസ്റ്റ്ബെൽ’: 1500 ഡിജിറ്റൽ ക്ലാസുകളുടെ സംപ്രേഷണം പൂർത്തിയാക്കി, ഈ ആഴ്ച മുതൽ കായിക വിനോദ ക്ലാസുകളും
തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റ് വിക്ടേഴ്സ് വഴി സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്ബെൽ’ പ്രോഗ്രാമിന്റെ ഭാഗമായി 1500 ഡിജിറ്റൽ ക്ലാസുകളുടെ സംപ്രേഷണം പൂർത്തിയാക്കി. പൊതുവിഭാഗത്തിൽ യോഗ, കരിയർ,…
Read More » - 22 August
വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിന് ലാപ്പ്ടോപ്പ് : വായ്പ പദ്ധതിയുമായി കേരള സംസ്ഥാന പിന്നാക്ക വികസന കോര്പ്പറേഷന്
തിരുവനന്തപുരം : വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിന് ലാപ്പ്ടോപ്പ് വാങ്ങുവാൻ : വായ്പ പദ്ധതിയുമായി കേരള സംസ്ഥാന പിന്നാക്ക വികസന കോര്പ്പറേഷന്. സ്കൂള്‍ മുതല്‍ ബിരുദ, ബിരുദാനന്തര, പ്രൊഫഷണല്‍ തലം…
Read More » - 22 August
നേഴ്സിംഗ്, ഫാർമസി, പാരാമെഡിക്കൽ കോഴ്സുകളിലേക്ക് സ്പോർട്സ് ക്വാട്ടാ പ്രവേശനത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം • സംസ്ഥാനത്തെ ഗവൺമെന്റ് കോളേജുകളിലേക്ക് 2020-21 വർഷത്തെ ബി.എസ്.സി നഴ്സിംഗ്, ബി.എസ്.സി എം.എൽ.റ്റി, ഫാർമസി, പാരാമെഡിക്കൽ കോഴ്സുകളിലേക്ക് കായിക താരങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് കേരള…
Read More » - 19 August
പ്ലസ് വൺ ഏകജാലക പ്രവേശനം: മൊബൈൽ നമ്പർ തിരുത്താൻ അവസരം
പ്ലസ് വൺ ഏകജാലകം പ്രവേശന നടപടികളുടെ അപേക്ഷാ സമയത്ത് തെറ്റായ മൊബൈൽ നമ്പർ നൽകിയ വിദ്യാർത്ഥികൾക്ക് നമ്പർ തിരുത്താൻ അവസരം. അപേക്ഷ സമയത്ത് അപേക്ഷകർ രണ്ട് സ്ഥലത്താണ്…
Read More » - 17 August
നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റിവെക്കണമെന്ന ഹർജി : സുപ്രധാന തീരുമാനവുമായി സുപ്രീംകോടതി
ന്യൂ ഡൽഹി : നീറ്റ്, ജെഇഇ പരീക്ഷകള്മാറ്റിവെക്കണമെന്ന ഹർജിയിൽ സുപ്രധാന തീരുമാനവുമായി സുപ്രീംകോടതിതീരുമാനിച്ച സമയത്ത് തന്നെ പരീക്ഷ നടക്കുമെന്ന് കോടതി പറഞ്ഞു. പരീക്ഷകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍…
Read More » - 17 August
കൈറ്റ് വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്ബെല്ലി’ ൽ മോഹൻലാലും
തിരുവനന്തപുരം : കൈറ്റ് വിക്ടേഴ്സ്ചാനലിൽ സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്ബെൽ’ ക്ലാസുകളിൽ പ്രിയനടൻ മോഹൻലാലും പങ്കെടുക്കുന്നു. പത്താം ക്ലാസ് ഇംഗ്ലീഷ് ക്ലാസിലാണ് ശബ്ദ സന്ദേശത്തിലൂടെ മോഹൻലാൽ കുട്ടികളുടെ മുന്നിൽ…
Read More » - 6 August
എം സി എ പ്രവേശന പരീക്ഷ റദ്ദാക്കി
തിരുവനന്തപുരം : കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള 2020-21 വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് റഗുലർ (MCA Regular) പ്രവേശന പരീക്ഷ കോവിഡ്-19 രോഗ…
Read More » - 4 August
വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ച് കെൽട്രോൺ
വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ച് കെൽട്രോൺ. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റാ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ആന്റ് നെറ്റ്വര്‍ക്ക്…
Read More » - 1 August
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളിലെ വിവിധ കോഴ്സുകളിലെ പ്രവേശനം : അപേക്ഷ ക്ഷണിച്ചു
ന്യൂ ഡൽഹി : ഐ.ഐ.എം. കാറ്റ് 2020 അപേക്ഷ ക്ഷണിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റു (ഐ.ഐ.എം.)കളിലെ വിവിധ കോഴ്സുകളിലെ പ്രവേശനത്തിനായുള്ള പൊതു പ്രവേശനപരീക്ഷയ്ക്ക് ഓഗസ്റ്റ് അഞ്ചുമുതല്‍…
Read More »