Technology
- Dec- 2023 -17 December
ജിയോ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത! 14 ഒടിടി ചാനലുകൾ അടങ്ങുന്ന കിടിലൻ പ്ലാൻ പ്രഖ്യാപിച്ചു
രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ ഉപഭോക്താക്കൾക്കായി കിടിലൻ പ്ലാനുകൾ പ്രഖ്യാപിച്ചു. ഇക്കുറി ജിയോ ടിവി പ്രീമിയം പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നവരെ…
Read More » - 17 December
കൗമാരക്കാർക്കിടയിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നു, പുതിയ നിയമവുമായി യുകെ ഭരണകൂടം
കൗമാരക്കാർക്കിടയിലെ അമിത സോഷ്യൽ മീഡിയ ഉപയോഗം തടയാൻ പുതിയ നിയമം നടപ്പിലാക്കാനൊരുങ്ങി യുകെ ഭരണകൂടം. 16 വയസ്സിന് താഴെയുള്ള കൗമാരക്കാരെ ഓൺലൈൻ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ്…
Read More » - 17 December
സൂപ്പർ ക്യാമറ ഫോണുമായി വിവോ! ഏറ്റവും പുതിയ ഹാൻഡ്സെറ്റായ വിവോ എക്സ്100 ആഗോള വിപണിയിൽ എത്തി
ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്കായുള്ള ഏറ്റവും മികച്ച സ്മാർട്ട്ഫോണായ വിവോ എക്സ്100 ആഗോള വിപണിയിൽ അവതരിപ്പിച്ചു. കഴിഞ്ഞ നവംബറിൽ ചൈനീസ് വിപണിയിൽ വിവോ എക്സ്100 പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആഗോള…
Read More » - 16 December
ആപ്പിൾ മാക്ബുക്ക് എയർ എം2: വിലയും സവിശേഷതയും അറിയാം
ആഗോള വിപണിയിൽ ഏറെ ഡിമാൻഡ് ഉള്ള പ്രീമിയം ബ്രാൻഡാണ് ആപ്പിൾ. വിവിധ തരത്തിലുള്ള ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നതിനാൽ, ആപ്പിൾ ആരാധകരും ഏറെയാണ്. ഐഫോൺ, ഐപാഡ്, മാക്ബുക്ക് എന്നിങ്ങനെ…
Read More » - 16 December
ബഡ്ജറ്റിൽ ഒതുങ്ങുന്ന 5ജി ഹാൻഡ്സെറ്റ്! റിയൽമി സി67 ഇന്ത്യൻ വിപണിയിലെത്തി
രാജ്യത്തുടനീളം 5ജി കണക്ടിവിറ്റി ലഭ്യമായി തുടങ്ങിയതോടെ, 5ജി ഹാൻഡ്സെറ്റുകൾ വിപണിയിൽ എത്തിക്കാനുള്ള തിരക്കിലാണ് സ്മാർട്ട്ഫോൺ ബ്രാൻഡുകൾ. സാധാരണക്കാരെ ആകർഷിക്കുന്നതിനായി ബഡ്ജറ്റിൽ ഒതുങ്ങുന്ന 5ജി സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിക്കാനും…
Read More » - 16 December
ടെക് ലോകത്ത് തരംഗമായി ഒപ്റ്റിമസ് ജെൻ-2: മുട്ട പുഴുങ്ങുന്നത് മുതൽ ഡാൻസ് വരെ കളിക്കുന്ന റോബോട്ടിനെ കുറിച്ച് അറിയാം
മനുഷ്യന്റെ ജോലിഭാരം ലഘൂകരിക്കാൻ ഇന്ന് നിരവധി മേഖലകളിൽ റോബോട്ടിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ വ്യത്യസ്തമാര്ന്ന ഫീച്ചറുകൾ ഉൾക്കൊള്ളിച്ചാണ് ഓരോ കമ്പനികളും റോബോട്ടുകളെ തയ്യാറാക്കുന്നത്. ഇപ്പോഴിതാ ടെക് ലോകത്ത്…
Read More » - 16 December
വിആർ ഗെയിമുകൾ ഇനി എളുപ്പത്തിൽ ആസ്വദിക്കാം! പുതിയ സംവിധാനത്തിന് തുടക്കമിട്ട് മൈക്രോസോഫ്റ്റും മെറ്റയും
ഉപഭോക്താക്കൾക്ക് വിആർ ഗെയിമിംഗ് അനുഭവം സാധ്യമാക്കാൻ പുതിയ സംവിധാനത്തിന് തുടക്കമിട്ട് ആഗോള ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റും, മെറ്റയും. എക്സ് ബോക്സ് ക്ലൗഡ് ഗെയിമിംഗ് ആപ്പിന്റെ ബീറ്റാ വേർഷൻ…
Read More » - 16 December
വാഹനത്തിലെ ഇന്ധനം ലാഭിക്കണോ? എങ്കിൽ ഗൂഗിൾ മാപ്പിലെ ‘സേവ് ഫ്യുവൽ’ ഫീച്ചർ ഉടൻ ആക്ടിവേറ്റ് ചെയ്തോളൂ, കൂടുതൽ അറിയാം
കൃത്യമായ ലൊക്കേഷൻ അറിയാത്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ ഭൂരിഭാഗം ആളുകളും ഗൂഗിൾ മാപ്പിനെ ആശ്രയിക്കാറുണ്ട്. ചില അവസരങ്ങളിൽ കുഴിയിൽ ചാടിക്കാറുണ്ടെങ്കിലും, ഭൂരിഭാഗം ആളുകൾക്കും മികച്ച വഴികാട്ടി തന്നെയാണ്…
Read More » - 16 December
ആകർഷകമായ ഡിസൈൻ, മികവുറ്റ പെർഫോമൻസ്! ബഡ്ജറ്റ് റേഞ്ചിൽ ഇടം നേടാൻ കിടിലൻ ഹാൻഡ്സെറ്റുമായി ലാവ എത്തി
ആകർഷകമായ ഡിസൈനും മികവുറ്റ പെർഫോമൻസും ഉൾപ്പെടുത്തി ബഡ്ജറ്റ് റേഞ്ച് ആരാധകരെ ആകർഷിക്കാൻ പുതിയ ഹാൻഡ്സെറ്റുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡായ ലാവ. കുറഞ്ഞ വിലയിൽ അത്യാധുനിക ഫീച്ചറുകൾ…
Read More » - 16 December
കാത്തിരിപ്പ് അവസാനിച്ചു! യൂറോപ്യൻ യൂണിയനിലും ത്രെഡ്സിന്റെ സേവനം എത്തി
ഉപഭോക്താക്കളുടെ മാസങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ യൂറോപ്യൻ യൂണിയനിലും ത്രെഡ്സിന്റെ സേവനം എത്തിച്ച് മെറ്റ. മറ്റു രാജ്യങ്ങളിൽ നിന്നും വിഭിന്നമായി, യൂറോപ്യൻ യൂണിയനിൽ ഉപഭോക്താക്കളുടെ സ്വകാര്യതയും, സംരക്ഷണവുമായി ബന്ധപ്പെട്ട്…
Read More » - 16 December
സൈബർ സുരക്ഷ ഉറപ്പുവരുത്താൻ സംയുക്ത സഹകരണത്തിനൊരുങ്ങി ഇന്ത്യയും അമേരിക്കയും, പുതിയ പദ്ധതികൾ ഉടൻ
സൈബർ സുരക്ഷാ രംഗത്ത് പുതിയ ചുവടുവെയ്പ്പുമായി ഇന്ത്യയും അമേരിക്കയും. റിപ്പോർട്ടുകൾ പ്രകാരം, സൈബർ സുരക്ഷയിൽ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച മാതൃകകൾ സംയുക്തമായി രൂപപ്പെടുത്താനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം.…
Read More » - 14 December
അസ്യൂസ് ടിയുഎഫ് ഗെയിമിംഗ് എഫ്15 ലാപ്ടോപ്പ്: റിവ്യൂ
ആഗോള വിപണിയിൽ മുൻപന്തിയിൽ ഉള്ള ലാപ്ടോപ്പ് നിർമ്മാതാക്കളാണ് അസ്യൂസ്. പ്രീമിയം റേഞ്ചിലും, മിഡ് റേഞ്ചിലും, ബഡ്ജറ്റ് റേഞ്ചിലും അസ്യൂസ് ലാപ്ടോപ്പുകൾ പുറത്തിറക്കാറുണ്ട്. ഗെയിമിംഗ് ലാപ്ടോപ്പുകൾ തിരഞ്ഞെടുക്കുന്നവർക്ക് അസ്യൂസ്…
Read More » - 14 December
വിപണിയിൽ വീണ്ടും ഐക്യൂ തരംഗം! കാത്തിരിപ്പുകൾക്കൊടുവിൽ ഐക്യൂ 12 എത്തി
വിപണിയിൽ വീണ്ടും തരംഗമായി മാറി ഐക്യൂ. ഉപഭോക്താക്കൾ ദീർഘനാളായി കാത്തിരുന്ന ഐക്യൂ 12 സ്മാർട്ട്ഫോണുകൾ ഇന്ന് മുതലാണ് സെയിലിന് എത്തിയത്. ഇതോടെ, ആരാധകർ ഒന്നടങ്കം ആകാംക്ഷയലാണ്. ദിവസങ്ങൾക്ക്…
Read More » - 14 December
വോഡഫോൺ- ഐഡിയയുടെ നിയന്ത്രണം സ്വന്തമാക്കില്ല, വ്യക്തത വരുത്തി കേന്ദ്രസർക്കാർ
സ്വകാര്യ ടെലികോം സേവന ദാതാക്കളായ വോഡഫോൺ-ഐഡിയയെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ വ്യക്തത വരുത്തി കേന്ദ്രസർക്കാർ. വോഡഫോൺ- ഐഡിയയെ ഏറ്റെടുക്കാൻ ഉദ്ദേശമില്ലെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ…
Read More » - 14 December
മുൻപ് സന്ദർശിച്ച സ്ഥലങ്ങൾ ഇനി ഗൂഗിൾ ഓർത്തെടുക്കും! ടൈംലൈൻ ഫീച്ചറിനെ കുറിച്ച് കൂടുതൽ അറിയാം
മുൻപ് സന്ദർശിച്ച സ്ഥലങ്ങൾ ഉപഭോക്താക്കൾ മറന്നുപോയാലും ഇനി ഗൂഗിൾ ഓർമ്മപ്പെടുത്തും. മുൻപ് സന്ദർശിച്ച സ്ഥലങ്ങൾ ഏതൊക്കെയെന്ന് ഓർമ്മിപ്പിക്കാൻ സഹായിക്കുന്ന ടൈംലൈൻ എന്ന ഫീച്ചറാണ് ഗൂഗിൾ മാപ്പിൽ എത്തുന്നത്.…
Read More » - 14 December
ബൂസ്റ്റർ പ്ലാനിനായി ഈ പോക്കറ്റ് കാലിയാക്കേണ്ട! കുറഞ്ഞ നിരക്കിൽ പുതിയ പ്ലാനുമായി ജിയോ എത്തി
പ്രതിദിന ഡാറ്റാ പരിധി അവസാനിക്കുമ്പോൾ ഭൂരിഭാഗം ആളുകളും ബൂസ്റ്റർ പ്ലാനുകളെ ആശ്രയിക്കാറുണ്ട്. പലപ്പോഴും ബൂസ്റ്റർ പ്ലാനുകൾക്ക് അമിത നിരക്കുകളാണ് ടെലികോം കമ്പനികൾ ഈടാക്കാറുള്ളത്. ഇപ്പോഴിതാ പോക്കറ്റ് കാലിയാകാതെ…
Read More » - 14 December
സ്നാപ്ചാറ്റും ഇനി എഐ മയം! ഏറ്റവും പുതിയ എഐ പവർ സ്നാപ്പുകൾ ഇതാ എത്തി
യുവതലമുറയ്ക്കിടയിൽ ഏറെ സ്വാധീനമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് സ്നാപ്ചാറ്റ്. ആകർഷകമായ ഫീച്ചറുകളാണ് സ്നാപ്ചാറ്റിന്റെ പ്രധാനപ്പെട്ട പ്രത്യേകത. ഇപ്പോഴിതാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പുതിയ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തിയിരിക്കുകയാണ് സ്നാപ്ചാറ്റ്.…
Read More » - 14 December
ചാറ്റുകൾ മാത്രമല്ല ഇനി മെസേജുകളും പിൻ ചെയ്യാം! പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു
ഉപഭോതൃ സേവനങ്ങൾ മെച്ചപ്പെടുത്താൻ ഓരോ അപ്ഡേറ്റിലും വ്യത്യസ്തമായ ഫീച്ചറുകൾ ഉൾക്കൊള്ളിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. അതുകൊണ്ടുതന്നെ അടുത്തിടെ നിരവധി ഫീച്ചറുകളാണ് വാട്സ്ആപ്പിൽ മെറ്റ അവതരിപ്പിച്ചത്. ഇപ്പോഴിതാ മെസേജുകൾ…
Read More » - 14 December
ഡിസൈനിംഗ് രംഗത്ത് മികവുണ്ടോ? എങ്കിൽ ഗഗൻയാൻ ദൗത്യത്തിന്റെ ക്രൂ സീറ്റ് ഡിസൈൻ ചെയ്യാൻ അവസരം, ടെൻഡർ ക്ഷണിച്ച് ഐഎസ്ആർഒ
ബെംഗളൂരു: ഡിസൈനിംഗ് മികവുള്ളവരാണ് നിങ്ങളെങ്കിൽ ഇനി നേരെ ഐഎസ്ആർഒയിലേക്ക് പോന്നോളൂ. ഇത്തവണ ഗഗൻയാൻ ദൗത്യത്തിനു വേണ്ടിയുള്ള ക്രൂ സീറ്റ് ഡിസൈൻ ചെയ്യാൻ ടെൻഡർ ക്ഷണിച്ചിരിക്കുകയാണ് ഐഎസ്ആർഒ. ക്രൂ…
Read More » - 13 December
മിഡ് റേഞ്ച് സെഗ്മെന്റിൽ മോട്ടോറോള എഡ്ജ് 20 ഫ്യൂഷൻ, പ്രധാന സവിശേഷതകൾ അറിയാം
ഇന്ത്യൻ വിപണിയിൽ നിരവധി ആരാധകർ ഉള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് മോട്ടോറോള. മോട്ടോ എന്ന ചുരുക്കപ്പേരിൽ സ്മാർട്ട്ഫോൺ പ്രേമികളുടെ മനം കീഴടക്കിയ ഈ കമ്പനി വ്യത്യസ്ഥമായ നിരവധി ഹാൻഡ്സെറ്റുകൾ…
Read More » - 13 December
തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ഇനി ഗൂഗിളും സുരക്ഷയൊരുക്കും! പുതുതായി എത്തിയ കിടിലൻ ഫീച്ചറിനെ കുറിച്ച് അറിഞ്ഞോളൂ
വിവിധ തരം തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് രക്ഷകനാകാൻ ഇനി ഗൂഗിളും എത്തുന്നു. എസ്എംഎസ് മുഖാന്തരമുള്ള തട്ടിപ്പ് സന്ദേശങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന പുതിയ ഫീച്ചറാണ് ഗൂഗിൾ രൂപം…
Read More » - 13 December
ഐഫോൺ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത! ഐഒഎസിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് എത്തി
ഐഫോൺ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ആപ്പിൾ. ഇത്തവണ ആകർഷകമായ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഐഒഎസിന്റെ ഏറ്റവും പുതിയ പതിപ്പായ ഐഒഎസ് 17.2 ആണ് പുറത്തിറക്കിയിരിക്കുന്നത്. തിരഞ്ഞെടുത്ത ഐഫോൺ…
Read More » - 13 December
ഇമേജ് തയ്യാറാക്കാൻ ഇനി സ്വന്തം ചിത്രവും ഉപയോഗിക്കാം! കിടിലൻ ഫോട്ടോമോജി ഫീച്ചറുമായി ഗൂഗിൾ എത്തി
സ്വന്തം ചിത്രം ഉപയോഗിച്ച് ഇമോജി ക്രിയേറ്റ് ചെയ്യാൻ കഴിയുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ മെസേജസ്. വ്യക്തിഗത ഇമോജികൾ ക്രിയേറ്റ് ചെയ്ത് പങ്കുവയ്ക്കാൻ കഴിയുന്ന ഫോട്ടോമോജി എന്ന…
Read More » - 12 December
ഏസർ വൺ 14 Z2-493 ലാപ്ടോപ്പ്: റിവ്യൂ
ബഡ്ജറ്റിൽ ഒതുങ്ങുന്ന ലാപ്ടോപ്പുകൾ തിരയുന്നവർക്ക് എന്നും മികച്ച ഓപ്ഷനാണ് ഏസർ. ഇതിനോടകം നിരവധി തരത്തിലുള്ള ലാപ്ടോപ്പുകൾ ഏസർ വിപണിയിൽ എത്തിച്ചിട്ടുണ്ട്. അത്തരത്തിൽ ബഡ്ജറ്റ് റേഞ്ച് ഉപഭോക്താക്കൾക്കായി വിപണിയിൽ…
Read More » - 12 December
കാത്തിരിപ്പ് അവസാനിച്ചു! 7,000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുമായി റെഡ്മി എത്തി
ഉപഭോക്താക്കളുടെ മാസങ്ങളുടെ കാത്തിരിപ്പുകൾക്കൊടുവിൽ ബഡ്ജറ്റിൽ ഒതുങ്ങുന്ന സ്മാർട്ട്ഫോണുമായി റെഡ്മി എത്തി. ദിവസങ്ങൾക്ക് മുൻപ് കമ്പനി വിപണിയിൽ അവതരിപ്പിച്ച റെഡ്മി 13സി സ്മാർട്ട്ഫോണുകളുടെ വിൽപ്പനയാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. കുറഞ്ഞ…
Read More »