COVID 19
- Aug- 2021 -10 August
കൊവിഡ് നിയമ ലംഘന കേസുകൾ കൂടുന്നു : സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്ര സര്‍ക്കാര്‍
തിരുവനന്തപുരം : കോടതിയില്‍ കൊവിഡ് നിയമലംഘന കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കേസുകള്‍ പിന്‍വലിക്കുന്നതില്‍ സംസ്ഥാനങ്ങളോട് അഭിപ്രായം തേടി കേന്ദ്ര സര്‍ക്കാര്‍. വിഷയം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം…
Read More » - 10 August
കേരളത്തിലെ കോവിഡ് വാക്സിൻ യജ്ഞത്തിന് കൂടുതൽ വാക്സിൻ ഡോസുകൾ നൽകി കേന്ദ്രസർക്കാർ : ഇന്ന് ഉച്ചയോടെ എത്തും
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വാക്സിന് യജ്ഞം രണ്ടാം ദിവസത്തിലേയ്ക്ക് കടക്കുമ്പോൾ വാക്സിൻ ക്ഷാമം രൂക്ഷമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളില്‍ ഇന്ന്…
Read More » - 10 August
സൂചി രഹിത കൊവിഡ് വാക്സിന് ഈ ആഴ്ചയോടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : ഇന്ത്യയിലെ ആദ്യ സൂചി രഹിത കൊവിഡ് വാക്സിനായ സൈകോവ് ഡിക്ക് ഈ ആഴ്ചയോടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ്…
Read More » - 10 August
മാനുഷിക പരിഗണനയിൽ ജി.ഡി.ആർ.എഫ്.എ അനുമതി : ഇന്ത്യൻ കുടുംബം യു എ ഇയിൽ ഒന്നുചേർന്നു
ദുബായ് : താമസ വിസക്കാര്‍ക്ക് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സിന്റെ (ജി.ഡി.ആര്.എഫ്.എ) അനുമതിയും നെഗറ്റീവ് കൊവിഡ് പരിശോധനാ ഫലവുമുണ്ടെങ്കില്‍ യു എ ഇയിലേക്ക്…
Read More » - 10 August
സംസ്ഥാനങ്ങൾക്ക് നൽകിയ വാക്സിൻ ഡോസുകളുടെ കണക്ക് പുറത്ത് വിട്ട് കേന്ദ്രം
ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി ഇതുവരെ 52.37കോടിയില്‍ അധികം വാക്സിന് ഡോസുകള്‍ നല്‍കിയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 8,99,260 ഡോസുകള്‍ കൂടി ഉടന്‍ കൈമാറും വാക്സിനേഷന് വേഗത്തിലാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രസര്‍ക്കാര്‍…
Read More » - 10 August
സംസ്ഥാനത്ത് കടുത്ത വാക്സിൻ ക്ഷാമമെന്ന് ആരോഗ്യമന്ത്രി : സർക്കാർ പ്രഖ്യാപിച്ച വാക്സിൻ യജ്ഞവും പാതിവഴിയിൽ
തിരുവനന്തപുരം : കടുത്ത വാക്സീന് ക്ഷാമം കാരണം സംസ്ഥാനത്ത് പല വാക്സിനേഷന് കേന്ദ്രങ്ങളും പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,…
Read More » - 9 August
താടിയ്ക്ക് വയ്ക്കാനുള്ളതല്ല, മാസ്ക് എല്ലാവർക്കും ബാധകമാണ്: സ്പീക്കർക്കൊപ്പം ഷംസീറിനെ വിമർശിച്ച് ജനങ്ങളും
തിരുവനന്തപുരം: എഎന്‍ ഷംസീറിനെ പേരെടുത്ത് വിമർശിച്ച് നിയമസഭാ സ്പീക്കർ എം ബി രാജേഷ്. നിയമസഭയില്‍ മാസ്ക് ഉപയോഗിക്കാതിരുന്നതിനാണ് സിപിഎം എഎല്‍എ, എഎന്‍ ഷംസീറിനെ സ്പീക്കര്‍ വിമർശിച്ചത്. ഷംസീര്‍…
Read More » - 9 August
‘തക്കിട തരികിട യേശു’വിനെ ഓർമയില്ലേ? – ഈശോ വിവാദങ്ങൾക്കിടയിൽ സംവിധായകൻ മനീഷ് കുറുപ്പിന് പറയാനുള്ളത്
നാദിർഷാ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന സിനിമയെ ചൊല്ലിയുള്ള ചേരിതിരിഞ്ഞ വാദങ്ങളും പ്രതിവാദങ്ങളും കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ. സിനിമയുടെ പേരിനെ ചൊല്ലിയുള്ള ക്രിസ്ത്യൻ സംഘടനകളുടെയും പി…
Read More » - 9 August
ആരാധനാലയങ്ങളിൽ വിശ്വാസികൾ ഒത്തുചേർന്നത് ഒഴിവാക്കാമായിരുന്നെന്ന് കൊറോണ ജനിതകഘടന നിരീക്ഷണ ഏജൻസി
ന്യൂഡൽഹി: കേരളത്തിൽ ആരാധനാലയങ്ങളിൽ പ്രത്യേക ചടങ്ങുകൾക്കായി വിശ്വാസികൾ ഒത്തുചേർന്നത് ഒഴിവാക്കാമായിരുന്നെന്ന് കൊറോണ-ജനിതകഘടന നിരീക്ഷണ ഏജൻസി ഡയറക്ടർ അനുരാഗ് അഗർവാൾ. പ്രതിദിന രോഗികൾ 13,000ൽ നിന്നും 20,000ൽ എത്താൻ…
Read More » - 9 August
ബലിയിടാൻ പോയ യുവാവിന് 500 രൂപയുടെ രസീത് നല്കി 2000 രൂപ പിഴയായി വാങ്ങിയ പോലീസുകാരനെതിരെ നടപടി
തിരുവനന്തപുരം : ബലിയിടാൻ പോയ യുവാവിന് 500 രൂപയുടെ രസീത് നല്കി 2000 രൂപ പിഴയായി വാങ്ങിയ പോലീസുകാരനെതിരെ നടപടി. ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ അരുണ്‍…
Read More » - 9 August
ഇന്ത്യയിലെ കൊവിഡ് കേസുകളിൽ പകുതിയിലധികം ‘നമ്പർ വൺ’ കേരളത്തില്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊവിഡ് കേസുകളിൽ പകുതിയിലധികം കേരളത്തില്‍. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിതീകരിച്ച 35,499 കൊവിഡ് കേസുകളിൽ 18,607 കേസുകൾ കേരളത്തിൽ നിന്നുള്ളവയാണ്. 447 മരണങ്ങളാണ്…
Read More » - 9 August
കേന്ദ്രം നൽകുന്ന സൗജന്യ വാക്സിൻ പള്ളി വഴി രജിസ്റ്റർ ചെയ്തവർക്ക് നൽകി: ആരോഗ്യമന്ത്രിയുടെ അറിവോടെയെന്ന് ആരോപണം
കൊല്ലം: സർക്കാർ വാക്സിൻ പള്ളി വഴി രജിസ്റ്റർ ചെയ്തവർക്ക് നൽകിയെന്ന് ആരോപണം. ശക്തികുളങ്ങര കാവനാട് മുക്കാട് ഹോളിഫാമിലി പള്ളി പാരിഷ് ഹാളിലാണ് ശനിയാഴ്ച സൗജന്യ വാക്സിനേഷന് ക്യാമ്പ്…
Read More » - 9 August
‘ശിവൻകുട്ടി കാണണ്ട, പാഠപുസ്തകം ആക്കിക്കളയും’: വിദ്യാഭ്യാസമന്ത്രിയെ ട്രോളി ജോയ് മാത്യു
കൊച്ചി: സംസ്ഥാന സർക്കാരിനെ പരോക്ഷമായി വിമർശിച്ച് നടൻ ജോയ് മാത്യു. കടകൾ തുറന്നു ഇനി ‘തള്ളരുത്’ എന്നാണു അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. ഓണത്തോടനുബന്ധിച്ച് കോവിഡ് നിയന്ത്രണങ്ങളിൽ…
Read More » - 9 August
ആകെയുള്ള 75 ജില്ലകളിൽ അൻപതിലും ഒരൊറ്റ കോവിഡ് കേസ് പോലും ഇല്ല : കോവിഡ് പ്രതിരോധത്തിൽ മാതൃകയായി യോഗി സർക്കാർ
ലക്നൗ : കോവിഡ് രണ്ടാം തരംഗത്തിൽ ഉത്തർ പ്രദേശിൽ രോഗവ്യാപനം വർദ്ധിച്ചിരുന്നെങ്കിലും പ്രതിരോധ നടപടികളിലൂടെ സർക്കാരിന് രോഗതീവ്രത നിയന്ത്രിക്കാൻ സാധിച്ചു. യോഗി മോഡൽ കൊറോണ പ്രതിരോധത്തിന് അന്താരാഷ്ട്ര…
Read More » - 9 August
കോവിഡ് വ്യാപനം : കേരളത്തിൽ നിന്നുള്ളവർക്ക് കർശന നിയന്ത്രണങ്ങളുമായി തമിഴ്നാട്
ചെന്നൈ : കേരളത്തിൽ നിന്നുള്ളവർക്ക് കർശന നിയന്ത്രണങ്ങളുമായി തമിഴ്നാട്. കേരളത്തിൽ നിന്നുള്ളവർക്ക് പരിശോധന കർശനമാക്കാൻ തമിഴ്നാട് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തമിഴ്നാട് ആരോഗ്യമന്ത്രി ഇന്ന് പരിശോധന വിലയിരുത്താൻ…
Read More » - 8 August
കോവിഡ് മാനദണ്ഡലംഘനം: കേരളത്തിന്റെ ഖജനാവിലെത്തിയത് 55 കോടി രൂപ
വൈറസ് ബാധ വർധിച്ചു വരുന്ന സാഹചര്യത്തിൽ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്
Read More » - 8 August
കോവിഡ് പ്രതിരോധത്തിൽ രാജ്യത്തിന് മാതൃകയായി യുപി: 75 ജില്ലകളിൽ 50 ജില്ലകളിലും 24 മണിക്കൂറിനിടെ പുതിയ രോഗികളില്ല
ലക്നൗ: കോവിഡ് പ്രതിരോധത്തിൽ രാജ്യത്തിന് മാതൃകയായി ഉത്തർ പ്രദേശ്. സംസ്ഥാനത്തെ 75 ജില്ലകളിൽ 50 ജില്ലകളിലും കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും…
Read More » - 8 August
പത്ത് ജില്ലകളില്‍ സജീവകേസുകള്‍ പൂജ്യം: കോവിഡ് പ്രതിരോധത്തിൽ ശ്രദ്ധനേടി യു പി മാതൃക
24 മണിക്കൂറിനിടെ ആകെ 58 പേര്‍ക്കാണ് യുപിയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്.
Read More » - 8 August
വാക്സിന് സര്‍ട്ടിഫിക്കറ്റ് ഇനി വാട്ട്സ്ആപ്പിലൂടെ: കേന്ദ്രത്തെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി
വാക്സിന് സര്‍ട്ടിഫിക്കറ്റ് ഇനി വാട്ട്സ്ആപ്പിലൂടെ: കേന്ദ്രത്തെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി
Read More » - 8 August
ബലിതർപ്പണത്തിന് പോയതിന് പിഴ: 2000 രൂപ പിഴയായി വാങ്ങിയ പോലീസ് നൽകിയത് 500 രൂപയുടെ രസീത്
തിരുവനന്തപുരം: ബലിതർപ്പണത്തിന് പോയതിന് പിഴ ചുമത്തിയ പോലീസിനെതിരെ പരാതിയുമായി യുവാവ്. വെഞ്ചാവൊട് സ്വദേശി നവീനാണ് ശ്രീകാര്യം പോലീസിനെതിരെ പരാതിയുമായി രംഗത്ത് വന്നത്. കോവിഡ് മാനദണ്ഡം ലംഘിച്ചു എന്നാരോപിച്ച്…
Read More » - 8 August
ടിപി ആർ വീണ്ടും ഉയർന്നു : സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 18,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3051, തൃശൂര്‍ 2472, കോഴിക്കോട് 2467, എറണാകുളം 2216, പാലക്കാട് 1550, കൊല്ലം 1075,…
Read More » - 8 August
വാക്സിൻ എടുക്കാത്ത കോവിഡ് രോഗിയുടെ ശ്വാസകോശത്തിൽ വെളുത്ത പാട്: വാക്സിൻ എടുത്തവരിൽ ഇല്ല, ഇത് എന്തിന്റെ സൂചനയാണ്?
യുഎസ്: കോവിഡ് വാക്സിന്റെ പ്രധാന്യവുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുമായി യുഎസ് ഡോക്ടര്‍. കൊറോണ വാക്സിന് എടുക്കുന്നതിന്റെ ഗുണം എക്സ്-റേയുടെ 2 ചിത്രങ്ങള്‍ ഉപയോഗിച്ച് വിശദീകരിച്ചു തരികയാണ് ഒരു…
Read More » - 8 August
‘ഇതുവരെ കണ്ടിട്ടില്ല. പക്ഷേ ചിരിക്കുന്ന ഈ മുഖം കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി’: ആതിരയുടെ മരണത്തിൽ ഒമർ ലുലു
പുനലൂര്‍: പുനലൂര്‍ കരുവാളൂരിൽ ആത്മഹത്യ ചെയ്ത 22 കാരി ആതിരയുടെ മരണത്തിൽ പ്രതികരിച്ച് സംവിധായകൻ ഒമർ ലുലു. ‘ഇത് വരേ കണ്ടിട്ടില്ല. പക്ഷേ ചിരിക്കുന്ന ഈ മുഖം…
Read More » - 8 August
പ്രവാസികളെ പിഴിഞ്ഞ് തിരുവനന്തപുരം വിമാനത്താവളം: റാപ്പിഡ് ടെസ്റ്റിന് കൊള്ളവില
ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തിൽ റാപ്പിഡ് ടെസ്റ്റിന് കൊള്ളവില. 3400 രൂപയാണ് ഇവിടെ യാത്രക്കാരിൽ നിന്നും ഈടാക്കുന്നത്. സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളില്‍ 2490 രൂപയാണ് റാപ്പിഡ് ആര്.ടി.പി.ആര് ടെസ്റ്റിന്…
Read More » - 8 August
കറുത്ത പെയിന്റ് മാറ്റണം, ഇന്ത്യയിലെ യുവാക്കളെ ഓർത്ത് വിഷമിക്കുന്നു: അയൽക്കാരോട് കലഹിച്ച് ക്യാബ് ഡ്രൈവറെ തല്ലിയ യുവതി
ലഖ്നൗ: പരസ്യമായി റോഡിൽ വെച്ച് ക്യാബ് ഡ്രൈവറെ മർദ്ദിച്ച യുവതിയുടെ മറ്റൊരു വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. യുവാവിനെ മർദ്ദിച്ച യുവതിക്കെതിരെ കഴിഞ്ഞ ദിവസമാണ് പോലീസ് എഫ്.ഐ.ആര്…
Read More »