COVID 19
- Aug- 2021 -8 August
ബലിതര്‍പ്പണം നടത്തിയവർക്കെതിരെ കേസെടുത്ത് പോലീസ്
കോഴിക്കോട് : ബലിതര്‍പ്പണം നടത്തിയ നൂറോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കര്‍ക്കിടക വാവ് ദിവസമായ ഇന്ന് രാവിലെ കടപ്പുറത്ത് ബലിതര്‍പ്പണത്തിന് എത്തിയര്വക്കെതിരെയാണ് പൊലീസ് കേസെടുത്തത്. Read Also…
Read More » - 8 August
ഓണാഘോഷത്തിന് ഇനി അധിക ദിവസങ്ങളില്ലെന്ന് മുഖ്യമന്ത്രി: സഹകരണബാങ്ക് വഴി പെൻഷൻ വീട്ടിലെത്തിക്കും
തിരുവനന്തപുരം: ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യ ക്ഷേമ പെൻഷൻ ഒരുമിച്ച് വിതരണം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണത്തിന് മുന്നോടിയായി എല്ലാവർക്കും പെൻഷൻ എത്തിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ അറിയിപ്പ്. പെൻഷൻ…
Read More » - 8 August
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വാക്സിന് സ്വീകരിച്ചവര്‍ക്ക് മാത്രം പ്രവേശനമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം : കോവിഡ് പ്രതിസന്ധിയിൽ ടൂറിസം മേഖലയില്‍ മാത്രം 3300 കോടി രൂപയുടെ നഷ്ടമുണ്ടായതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കൊവിഡ് ഭീതി മൂലം വിദേശടൂറിസ്റ്റുകള്‍ എത്താന്‍ സാധ്യതയില്ലാത്തതിനാല്‍…
Read More » - 8 August
നിയന്ത്രണങ്ങളോടെ ബലിതർപ്പണം ഇത്തവണയും വീടുകളിൽ
തിരുവന്തപുരം: പിതൃസ്മരണയിൽ ഇന്ന് കർക്കിടക വാവ് ആചരിക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ക്ഷേത്രങ്ങളിലും പുണ്യ തീർഥ കേന്ദ്രങ്ങളിലും ബലിതർപ്പണത്തിന് അനുമതിയില്ല. എല്ലാവരും വീടുകളിൽ തന്നെയാണ് ബലി അർപ്പിക്കുന്നത്.…
Read More » - 8 August
ആശാന് അടുപ്പിലും ആകാം: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കുളത്തിൽ പോലീസുകാരുടെ നീരാട്ട്, വീഡിയോ പുറത്ത്
പാലക്കാട്: കോവിഡ് മാനദണ്ഡങ്ങൾ വിലയ്ക്കെടുക്കാതെ നീന്തൽ കുളത്തിൽ പോലീസുകാരുടെ പരിശീലനം. നീന്തല്‍ക്കുളങ്ങൾ തുറക്കാന്‍ പാടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ് ഉണ്ടായിട്ടും മലമ്പുഴയില്‍ പൊലീസ് വാഹനത്തിലെത്തിയ ട്രെയിനികള്‍…
Read More » - 8 August
രണ്ടും കൽപ്പിച്ച് മോട്ടോർ വാഹന വകുപ്പ് : ലോറി ഡ്രൈവർക്ക് പിഴയിട്ടത് 25000 രൂപ
കൊല്ലം : അധിക ഭാരത്തിന്റെ പേരില്‍ ലോറി ഡ്രൈവര്‍ക്ക് ഇരുപത്തിഅയ്യായിരം രൂപ പിഴയിട്ട മോട്ടോർ വാഹന വകുപ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ലോറി ഡ്രൈവര്‍മാരെ മോട്ടര്‍ വാഹന ഉദ്യോഗസ്ഥര്‍…
Read More » - 8 August
ഇന്നലെ സ്ഥിരീകരിച്ചത് വെറും 28 കോവിഡ് കേസുകൾ : കോവിഡ് പ്രതിരോധത്തിൽ മാതൃകയായി യോഗിയുടെ ഉത്തർ പ്രദേശ്
ലക്നൗ : ഉത്തര്‍പ്രദേശില്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 28 കേസും 2 മരണവും മാത്രമാണ്. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകള്‍ 17,08,716 ആയി. ആകെ മരണസംഖ്യ 22,773.…
Read More » - 8 August
കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റ് വാട്സ്ആപ്പിലൂടെ ഡൗണ്‍ലോഡ് ചെയ്യാം
ന്യൂഡല്‍ഹി : കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ 50 കോടി കുത്തിവെപ്പുകൾ നടത്തി റെക്കോർഡ് നേട്ടം ഇന്ത്യ ഇന്നലെ കൈവരിച്ചിരുന്നു. 2021 ജനുവരി 16 ഓടെ ആരംഭിച്ച വാക്സിനേഷൻ ക്യാമ്പെയിനിലൂടെ ഇതുവരെ…
Read More » - 7 August
കോവിഡ് മാനദണ്ഡ ലംഘനം: മമ്മൂട്ടിക്കെതിരെ പോലീസ് ചുമത്തിയത് രണ്ട് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം
കോഴിക്കോട്: കോവിഡ് മാനദണ്ഡം ലംഘിച്ചതിന് നടന് മമ്മൂട്ടിക്കെതിരെ രണ്ട് വര്‍ഷം തടവോ പതിനായിരം രൂപ പിഴയോ ചുമത്താവുന്ന കുറ്റം ചുമത്തി പോലീസ്. മമ്മൂട്ടിയുടെ ഒപ്പമുണ്ടായിരുന്ന നടന് രമേഷ്…
Read More » - 7 August
വീണ്ടും ഇരുപതിനായിരത്തിന് മുകളിൽ രോഗികൾ: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,367 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3413, തൃശൂർ 2500, കോഴിക്കോട് 2221, പാലക്കാട് 2137, എറണാകുളം 2121, കൊല്ലം 1420, കണ്ണൂർ…
Read More » - 7 August
നിയന്ത്രണങ്ങളോടെ കർക്കിടകവാവുബലി നാളെ
നാളെ കർക്കിടക വാവ്. പിതൃക്കൾ ഉണരുന്ന ദിവസം. പിതൃപൂജയ്ക്ക് ഏറ്റവും ശ്രേഷ്ഠമെന്നു വിശ്വസിക്കപ്പെടുന്ന കറുത്തവാവ് ദിനത്തിലാണ് പിതൃ പരമ്പരയെ പ്രീതിപ്പെടുത്താൻ ബലിതർപ്പണം നടത്തുക. കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണ്…
Read More » - 7 August
‘മമ്മൂട്ടിക്കെതിരെ കേസെടുക്കാം, ഡിവൈഎഫ്ഐ നേതാവിനെതിരെ ഇല്ല: കേസെടുക്കാൻ പറ്റിയ ആൾക്കൂട്ടമാണോ പൊലീസേ ഇത്?’
കോഴിക്കോട് : കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനെ തുടർന്ന് നടന്മാരായ മമ്മൂട്ടിക്കും രമേശ് പിഷാരടിക്കുമെതിരെ കേസെടുത്ത പൊലീസ് നടപടി പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. എലത്തൂര്‍ പൊലീസാണ്…
Read More » - 7 August
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാല്‍ ഖത്തറില്‍ തടവും പിഴയും ശിക്ഷ: വിശദമാക്കി അധികൃതർ
ദോഹ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാല്‍ ഖത്തറില്‍ തടവും പിഴയും ശിക്ഷ. 3 വര്‍ഷം വരെ തടവും പരമാവധി 2 ലക്ഷം റിയാല്‍ പിഴയും ശിക്ഷ ലഭിക്കുമെന്ന് അധികൃതർ…
Read More » - 7 August
ഏറ്റ കോവിഡ് വകഭേദം സ്ഥിതീകരിച്ച് കർണാടക
കർണാടക: കോവിഡ് 19 ന്റെ പുതിയ വകഭേദമായ ഏറ്റ (B.1.525) വൈറസ് സ്ഥിതീകരിച്ച് കർണാടക. മംഗളുരുവിലാണ് പുതിയ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. എന്നാൽ പുതിയ വൈറസ് വകഭേദത്തിൽ…
Read More » - 7 August
കരുവന്നൂർ തട്ടിപ്പ്: എല്ലാം മൂടിവെച്ച് ഞാനൊന്നുമറിഞ്ഞില്ല എന്ന് വാദം, സിപിഎമ്മിനെ കുരുക്കിലാക്കി ശബ്ദരേഖ പുറത്ത്
തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സി പി എമ്മിനെ കുരുക്കിലാക്കി തെളിവുകൾ. തട്ടിപ്പിനെ കുറിച്ച് പാർട്ടിക്ക് അറിയുമായിരുന്നില്ലെന്ന വാദമാണ് ഇപ്പോൾ തകർന്നടിയുന്നത്. തട്ടിപ്പിനെ കുറിച്ച് മൂന്ന്…
Read More » - 7 August
നിയന്ത്രണങ്ങളെല്ലാം ആറ് മാസം തുടരണം : മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന ചീഫ് സയന്റിസ്റ്റ്
ന്യൂഡൽഹി : കോവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്നതിന് ശാ്സ്ത്രീയമായ തെളിവുകളൊന്നുമില്ലെന്ന് ലോകാരോഗ്യസംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന് പറഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍…
Read More » - 7 August
പുതിയ ലോക്ക് ഡൗൺ നിയമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു : മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം
തിരുവനന്തപുരം : പുതിയ ലോക്ക് ഡൗൺ നിയമങ്ങളിൽ പ്രതിഷേധം ശക്തമാകുന്ന പശ്ചാലത്തിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. മാനദണ്ഡങ്ങളിൽ എതിർപ്പുയർന്നത് യോഗം പരിശോധിക്കുമെങ്കിലും പുതിയ…
Read More » - 7 August
കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റ് വാട്സ്ആപ്പിലൂടെ ഡൗണ്‍ലോഡ് ചെയ്യാം : പുതിയ സംവിധാനം നിലവിൽ വന്നു
ന്യൂഡല്‍ഹി : കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ 50 കോടി കുത്തിവെപ്പുകൾ നടത്തി റെക്കോർഡ് നേട്ടം ഇന്ത്യ ഇന്നലെ കൈവരിച്ചിരുന്നു. 2021 ജനുവരി 16 ഓടെ ആരംഭിച്ച വാക്സിനേഷൻ ക്യാമ്പെയിനിലൂടെ…
Read More » - 7 August
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല. വാക്സിൻ വിതരണത്തിനുള്ള കേന്ദ്രസർക്കാരിന്റെ പിന്തുണയ്ക്ക് അദ്ദേഹം അമിത് ഷായ്ക്ക് നന്ദി…
Read More » - 7 August
വാക്സിനെടുക്കാതെ ജോലിക്കെത്തിയ ജീവനക്കാരെ സിഎന്‍എന്‍ പിരിച്ചുവിട്ടു
വാഷിംഗ്ടൺ: കോവിഡ് വാക്സിന് എടുക്കാതെ ഓഫീസിലെത്തിയ ജീവനക്കാരെ പിരിച്ചുവിട്ട് അമേരിക്കന്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് സിഎന്‍എന്‍. വാക്സിന് എടുക്കാത്തതിന്റെ പേരിൽ മൂന്ന് ജീവനക്കാർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. സിഎന്‍എന്‍ മേധാവി…
Read More » - 7 August
ക്ഷേത്രത്തില്‍ പോയ കുടുംബത്തിന് കേരള പൊലീസിന്റെ വക 17500 രൂപ പിഴ
മുണ്ടക്കയം : കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ സാധാരണജനങ്ങള്‍ക്ക് നേരെയുണ്ടാകുന്ന പോലീസ് ക്രൂരതകള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. അടുത്തിടെയുണ്ടായ ചില വിഷയങ്ങളില്‍ പൊലീസിന്റെ ഇടപെടല്‍ സംബന്ധിച്ചാണ് കക്ഷിരാഷ്ട്രീയഭേദമന്യേ…
Read More » - 6 August
സ്കൂളുകള്‍ ഓഗസ്റ്റ് 17 മുതല്‍ തുറക്കും, പുതിയ തീരുമാനവുമായി മഹാരാഷ്ട്ര സർക്കാർ
സ്കൂളുകള്‍ ഓഗസ്റ്റ് 17 മുതല്‍ തുറക്കും, പുതിയ തീരുമാനവുമായി മഹാരാഷ്ട്ര സർക്കാർ
Read More » - 6 August
കേരളത്തിൽ വാക്സിന് എടുത്ത ആയിരക്കണക്കിന് ആളുകളിൽ കോവിഡ് വ്യാപനം കൂടുന്നു : ആശങ്കാജനകമെന്ന് കേന്ദ്രസംഘം
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വാക്സിന് സ്വീകരിച്ചിട്ടും രോഗബാധ ഉണ്ടാകുന്നവരുടെ എണ്ണം കൂടുന്നു. പത്തനംതിട്ട ജില്ലയില്‍ രണ്ടു ഡോസ് വാക്സിന് സ്വീകരിച്ച 7000 ലേറെ പേര്‍ക്ക് കോവിഡ്…
Read More » - 6 August
‘ഇതിനൊക്കെ ഒരു യോഗം വേണം എന്റെ കിറ്റപ്പോ’: സർക്കാരിനെ പരിഹസിച്ച് അലി അക്ബർ
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങളെ വിമര്‍ശിച്ച് സംവിധായകന് അലി അക്ബര്‍. അഞ്ഞൂറ് മുടക്കി ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി, 150 രൂപയുടെ അരി…
Read More » - 6 August
പായസത്തിൽ കശുവണ്ടിക്ക് പകരം കായവും പുളിയും, ഈ ഓണത്തിന് പുളി പായസം പൊളിക്കും: ഓണക്കിറ്റ് വിതരണത്തിൽ ട്രോൾ പൂരം
തിരുവനന്തപുരം : ക്രീം ബിസ്ക്കറ്റിന് പിന്നാലെ സർക്കാരിന്റെ ഓണക്കിറ്റില്‍ നിന്ന് കശുവണ്ടി പരിപ്പും പുറത്ത്. കശുവണ്ടി പരിപ്പ് ലഭിക്കാതെ ആയതോടെ പകരം ഓണക്കിറ്റിൽ കായവും പുളിയും ഉൾപ്പെടുത്തും.…
Read More »