COVID 19
- Jul- 2020 -27 July
തിരുവനന്തപുരം ലോക്ക്ഡൗണ്‍ നീട്ടുമോ? മുഖ്യമന്ത്രിയുടെ പ്രതികരണം
തിരുവനന്തപുരം • സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തെ കൊറോണ വൈറസ് സ്ഥിതി ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നഗരത്തിൽ മൊത്തം ‘ഏഴ് വലിയ കമ്മ്യൂണിറ്റി ക്ലസ്റ്ററുകൾ’ ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി…
Read More » - 27 July
മലപ്പുറത്ത് 86 പേര്‍ക്ക് കോവിഡ്, 67 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ 34 പേരുടെ ഉറവിടം വ്യക്തമല്ല ; രോഗികളുടെ വിശദാംശങ്ങള്‍
മലപ്പുറം : സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തില്‍ നിന്നും കുറവാണെങ്കിലും ആശ്വസിക്കാന്‍ സാധ്യമല്ല. 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ മലപ്പുറത്ത്…
Read More » - 27 July
തിരുവനന്തപുരത്ത് ഇന്ന് 161 പേര്‍ക്ക് കോവിഡ് ; കൂടുതലും സമ്പര്‍ക്കത്തിലൂടെ, ഉറവിടം വ്യക്തമല്ലാത്ത കേസുകളും ; രോഗികളുടെ വിശദ വിവരങ്ങള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തില്‍ നിന്നും കുറവാണെങ്കിലും ആശ്വസിക്കാന്‍ സാധ്യമല്ല. 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. സംസ്ഥാനത്ത് കൂടുതല്‍…
Read More » - 27 July
കോവിഡ് -19: കുവൈത്തില്‍ 606 കേസുകള്‍ കൂടി രേഖപ്പെടുത്തി, 5 പേര് മരിച്ചു ; രാജ്യത്ത് കൂടുതല്‍ ഇളവുകള്‍
കെയ്റോ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 606 പുതിയ കൊറോണ വൈറസ് കേസുകള്‍ കുവൈത്തില്‍ സ്ഥിരീകരിച്ചു. തലേദിവസത്തെ അപേക്ഷിച്ച് 142 കേസുകളുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ആകെ കോവിഡ്…
Read More » - 27 July
അണ്‍ലോക്ക് മൂന്നാം ഘട്ടത്തിന്റെ ഭാഗമായി രാജ്യത്ത് സിനിമാ തിയേറ്ററുകളും ജിമ്മുകളും തുറക്കാൻ കേന്ദ്രസർക്കാർ,തീരുമാനം ഉടൻ
അണ്‍ലോക്ക് മൂന്നാം ഘട്ടത്തിന്റെ ഭാഗമായി രാജ്യത്ത് സിനിമാ തിയേറ്ററുകളും ജിമ്മുകളും തുറക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി വിവരം. ഇതു സംബന്ധിച്ചു ലഭ്യമായ അപേക്ഷകള്‍ കേന്ദ്രസർക്കാർ പരിഗണിക്കുന്നു. അതേസമയം സ്കൂളുകളിലും…
Read More » - 27 July
സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ് 19 : ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ
സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ് 19 : ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ തിരുവനനന്തപുരം • സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി…
Read More » - 27 July
കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതിയെ തൂങ്ങി മരിച്ച നിലയില്‍
കൊല്ലം • കൊല്ലത്ത് കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം വിളക്കുടി സ്വദേശിനി ലക്ഷ്മി (30) ആണ് മരിച്ചത്. അതേസമയം, കൊട്ടാരക്കരയിൽ ക്വാറന്റൈനില്‍…
Read More » - 27 July
പരിശീലനത്തിനെത്തിയ പൊലീസുകാരന് കോവിഡ് ; പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ ആശങ്ക ; സ്രവം ശേഖരിച്ച പൊലീസുകാരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ലെന്ന് പരാതി
തിരുവനന്തപുരം: തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ പരിശീലനത്തിനെത്തിയ പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചു ദിവസം മുമ്പെടുത്ത സ്രവസാമ്പിള്‍ പരിശോധനാ ഫലമാണ് ഇന്ന് വന്നത്. 110 ട്രെയിനികള്‍ക്കൊപ്പമാണ് രോഗം…
Read More » - 27 July
ഐശ്വര്യയുടെയും മകള്‍ ആരാധ്യയുടെയും ഫലം നെഗറ്റീവ്, ആശുപത്രി വിട്ടു ; നന്ദി അറിയിച്ച് അഭിഷേക്
മുംബൈ : ഈ കോവിഡ് കാലത്ത് സിനിമ മേഖലയില്‍ ഏറെ ആശങ്ക ഉണ്ടാക്കിയ ഒന്നായിരുന്നു ബച്ചന് കുടുംബത്തില്‍ കോവിഡ് പടര്‍ന്നു പിടിച്ചത്. ഇപ്പോള്‍ ഇതാ സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ്…
Read More » - 27 July
കൊറോണ റാപ്പിഡ് ടെസ്റ്റിങ് കിറ്റുകളുമായി ഇസ്രയേല്‍ സംഘം ഇന്ത്യയിലേക്ക് തിരിച്ചു
ടെല്‍ അവീവ് : 30 സെക്കൻഡിനുള്ളില്‍ കോവിഡ് പരിശോധനാഫലം ലഭ്യമാക്കുന്നതിനായി വികസിപ്പിക്കുന്ന റാപ്പിഡ് ടെസ്റ്റിങ് കിറ്റുകളുടെ പരീക്ഷണങ്ങൾക്കായി ഇസ്രയേൽ ഗവേഷക സംഘം ഇന്ത്യയിലേക്കു തിരിച്ചു. ഇസ്രയേല്‍ പ്രതിരോധമന്ത്രാലയവും…
Read More » - 27 July
കോവിഡ്-19; ബഹ്റൈനില്‍ ഒരു മലയാളി കൂടി മരിച്ചു
മനാമ : കോവിഡ് ബാധിച്ച് ബഹ്റൈനില്‍ ഒരു മലയാളി കൂടി മരിച്ചു. കോഴിക്കോട് കുറ്റ്യാടി സ്വദേശി ജമാല്‍ പരക്കുതാഴെ (55) ആണ് മരിച്ചത്. സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിൽ…
Read More » - 27 July
ബാലരാമപുരത്ത് മദ്യശാലകളിൽ വൻ തിരക്ക് ; കണ്ടെയ്ന്മെന്റ് സോണിൽ നിന്നുൾപ്പെടെയുള്ളവർ എത്തുന്നതായി പരിസരവാസികളുടെ പരാതി
തിരുവനന്തപുരം : കൊവിഡ് വ്യാപനം തുടരുന്ന തിരുവനന്തപുരത്തെ ബാലരാമപുരത്ത് മദ്യശാലകളിൽ തിരക്ക് കൂടുന്നതായി പരാതി. ദിവസവും സാമൂഹിക അകലം പാലിക്കാതെ നൂറുകണിക്കിന് പേരാണ് ബീവറേജസിന് മുന്നില്‍ നില്‍ക്കുന്നത്.…
Read More » - 27 July
വിവാദ കമന്റില്‍ മാപ്പുപറഞ്ഞ് നടി അഹാന കൃഷ്ണകുമാര്‍,കുറ്റക്കാരനായി ഫ്രെയിം ചെയ്യാനായിരുന്നില്ല ഉദ്ദേശം’
വിവാദ കമന്റില്‍ മാപ്പുപറഞ്ഞ് നടി അഹാന കൃഷ്ണകുമാര്‍. മിസ്ഹാബ് മുസ്തഫയെന്നയാളെ സൈബര്‍ ബുള്ളിയായി അവതരിപ്പിച്ചെന്ന ആരോപണത്തിലാണ് വിശദീകരണം. തന്റെ പോസ്റ്റ് ആരെയെങ്കിലും വേദനപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് നിരുപാധികം ക്ഷമ…
Read More » - 27 July
കോവിഡ് കാലത്തെ മിയയുടെ കല്യാണം ,ഹണി മൂൺ ഇനി എവിടെ ആഘോഷിക്കും ആരാധകർ
ലോക്ക്ഡൗണ്‍ നാളുകളിലാണ് വിവാഹിതയാവാന്‍ പോകുന്ന വാര്‍ത്തയുമായി നടി മിയ ജോര്‍ജ് എത്തുന്നത്. ബിസിനസ്കാരന് അശ്വിനാണ് മിയയുടെ വരന്. ഭാവനയുടെ കല്യാണം കഴിഞ്ഞപ്പോള്‍ മുതലേ മകളുടെ വിവാഹക്കാര്യം മനസ്സില്‍കൊണ്ടു…
Read More » - 27 July
കൊറോണ വൈറസിനെതിരെ മുൻ നിരയിൽ നിന്ന് പ്രവർത്തിച്ച യുവ ഡോക്ടർ കൊവിഡ് ബാധിച്ച് മരിച്ചു
ന്യൂഡൽഹി : കോവിഡിനെതിരെ മുൻ നിരയിൽ നിന്ന് പ്രവർത്തിച്ച യുവ ഡോക്ടർ ഒടുവിൽ വൈറസ് ബാധിച്ച് മരിച്ചു. ഡോ. ബാബ സാഹേബ് അംബേദ്കർ ആശുപത്രിയിൽ ഡോക്ടറായിരുന്ന ജോഗീന്ദർ…
Read More » - 27 July
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തത് രണ്ട് മരണം
ആലപ്പുഴ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ആലപ്പുഴയിൽ ചികിത്സയിലിരിക്കെ മരിച്ച വൃദ്ധനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് മാത്രം റിപ്പോർട്ട് ചെയ്ത മരണങ്ങളുടെ…
Read More » - 27 July
മലയാള സിനിമയിലെ ചീഫ് മേക്കപ്പ് മാന്‍ ഷൂട്ടിംഗ് നിലച്ചതോടെ പുതിയ തൊഴില്‍ മേഖല കണ്ടെത്തി- അഭിനന്ദിച്ച് രൂപേഷ് പീതാംബരന്
താരങ്ങളുടെ മുഖത്ത് ചമയങ്ങള്‍ തീര്‍ക്കലായിരുന്നു കോവിഡ് പൊട്ടിപ്പുറപ്പെടലും ലോക്ക്ഡൗണും സിനിമാ മേഖലയിലെ പ്രതിസന്ധിയുമെല്ലാം തലപൊക്കുംമുമ്ബ് റോണി ചെയ്തിരുന്നത്. ‘വെള്ളത്തൂവല്‍’, ‘ഒരു മെക്സിക്കന്‍ അപാരത’ ചിത്രങ്ങളിലെ ചീഫ് മേക്കപ്പ്മാന്…
Read More » - 27 July
ഉദ്ഘാടനം ചെയ്ത സംരംഭം എത്രയും വേഗം അടച്ചു പൂട്ടണമേയെന്ന് ഗണേഷ്കുമാര് എംഎല്‍എ: വൈറലായി പ്രസംഗം
സംരംഭങ്ങള്‍ക്ക് മികച്ച വളർച്ചയും വിജയവും ആശംസിച്ചുകൊണ്ടാണ് മിക്ക ഉദ്ഘാടന പ്രസംഗങ്ങളും. എന്നാൽ പത്തനാപുരം എംഎല്‍എ കെബി ഗണേഷ് കുമാർ നടത്തിയ ഒരു പ്രസംഗമാണ് ഇപ്പോൾ വൈറലാകുന്നത്. താൻ…
Read More » - 27 July
പരിയാരത്ത് ആശങ്ക, മെഡിക്കൽ കോളേജിൽ കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്
കണ്ണൂർ : പരിയാരം മെഡിക്കൽ കോളേജിൽ കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആശങ്ക വർധിച്ചിരിക്കുകയാണ്. ഇത് വരെ 37 ആരോഗ്യപ്രവർത്തകർക്കാണ് ഇവിടെ കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇതര രോഗങ്ങൾക്ക്…
Read More » - 27 July
ചൈനയിൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു: ഏപ്രില്‍ മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്
ബെയ്ജിങ്: ചൈനയിൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച 61 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 57 പേർ പ്രാദേശിക സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരും…
Read More » - 27 July
സാധനങ്ങൾ ഡെലിവറി ചെയ്യാനെത്തുന്ന ആളുമായി കുട്ടികളെ ഇടപെടാൻ അനുവദിക്കരുത്: മുന്നറിയിപ്പുമായി യുഎഇ
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ സാധനങ്ങൾ വാങ്ങാൻ ഹോം ഡെലിവറി സംവിധാനങ്ങളാണ് ആളുകൾ ഉപയോഗിക്കുന്നത്. അതേസമയം ഡെലിവറി ചെയ്യാനെത്തുന്ന ആളുകളുമായി കുട്ടികളെ ഇടപെടാൻ അനുവദിക്കരുതെന്നാണ് അധികൃതർ…
Read More » - 27 July
ടാറ്റാ ഗ്രൂപ്പിന്റെ കോവിഡ് ആശുപത്രിയുടെ നിർമാണത്തിനെത്തിയ മാനേജർക്കും കോവിഡ്
പൊയിനാച്ചി: ടാറ്റാ ഗ്രൂപ്പിന്റെ കോവിഡ് ആശുപത്രിയുടെ നിർമാണത്തിനെത്തിയ മാനേജർക്കും കോവിഡ് സ്ഥിരീകരിച്ചു. ടാറ്റാ ഗ്രൂപ്പ് പൂർത്തിയാക്കുന്ന കോവിഡ് ആസ്പത്രിയുടെ നിർമാണവിഭാഗം മാനേജരായ ഇയാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.…
Read More » - 27 July
സംസ്ക്കാരം നടത്താന്‍ അനുവദിക്കാതെ പ്രതിഷേധിച്ച സംഭവം, കൗണ്‍സിലര്‍ക്കും കണ്ടാലറിയാവുന്ന 30 പേർക്കെതിരെയും കേസെടുത്തു
കോട്ടയം : മുട്ടമ്പലത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്ക്കാരം നടത്താന്‍ അനുവദിക്കാതെ പ്രതിഷേധിച്ച സംഭവത്തില്‍ ബി ജെ പി കൗണ്‍സിലര്‍ ഹരികുമാറിനെതിരെയും നാട്ടുകാർക്കെതിരെയും കേസെടുത്തു. കണ്ടാലറിയാവുന്ന 30…
Read More » - 27 July
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ഭീതി വിതച്ച ധാരാവിയിൽ ഞായറാഴ്ച രോഗം ബാധിച്ചത് രണ്ട് പേർക്ക് മാത്രം
മുംബൈ : ഏഷ്യയിലെ ഏറ്റവും വലിയ ചേരിയെന്ന വിശേഷണമുള്ള ധാരാവിയിൽ വളരെ വേഗമായിരുന്നു കോവിഡ് പടർന്ന് പിടിച്ചത്. ഇതോടെ കോവിഡ് ഹോട്ട്സ്പോട്ടായി മാറിയ ധാരാവി രാജ്യത്ത് തന്നെ…
Read More » - 27 July
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി
കൊച്ചി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കൊവിഡ് രോഗം സ്ഥിരീകരിച്ച് എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇടുക്കി മമ്മട്ടിക്കാനം ചന്ദന പുരയിടത്തിൽ വീട്ടിൽ സിവി…
Read More »