COVID 19
- Nov- 2020 -25 November
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ സ്ഥാനാർത്ഥിക്ക് കോവിഡ് ; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
പൊന്‍കുന്നം : സ്ഥാനാര്‍ഥിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വെള്ളിയാഴ്ച വരെ മറ്റ് സ്ഥാനാര്‍ത്ഥികളും പ്രചാരണത്തില്‍ നിന്ന് മാറിനില്ക്കാന് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. ഒന്നാംവാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിക്കും ഭര്‍ത്താവിനുമാണ് കൊവിഡ് കണ്ടെത്തിയത്.…
Read More » - 25 November
ലോക്ക്ഡൌണ്‍ സമയത്ത് ബ്യൂട്ടി പാര്‍ലര്‍ തുറന്ന് പ്രവര്‍ത്തിച്ചു; യുവതിക്ക് 27 ലക്ഷം രൂപ പിഴ
ലോക്ക്ഡൌണ്‍ സമയത്ത് മാഗ്നാ കാര്‍ട്ടയിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാണിച്ച് ബ്യൂട്ടി പാര്‍ലര്‍ തുറന്ന് പ്രവര്‍ത്തിപ്പിച്ച യുവതിക്ക് 27 ലക്ഷം രൂപ പിഴ ഇടക്കിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ വെസ്റ്റ് യോര്‍ക്ക്ഷെയറിലെ ഓക്കന്‍ഷോയിലാണ്…
Read More » - 25 November
സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 236 കോവിഡ് കേസുകൾ കൂടി
റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 476 കൊറോണ വൈറസ് രോഗികള്‍ രോഗ മുക്തരായി . 14 കോവിഡ് രോഗികള്‍ മരണപ്പെടുകയും 236 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും…
Read More » - 25 November
അഞ്ച് കോവിഡ് കേസുകൾ കണ്ടെത്തി; തുടർന്ന് കോവിഡ് വ്യാപനം തടയാനായി പതിനായിരക്കണക്കിന് പേരെ ക്വാറന്റൈനിലാക്കി ചൈന
ബീജിംഗ് : ചൈനയിലെ വുഹാൻ നഗരത്തിലെ ഒരു മാർക്കറ്റിൽ നിന്നും തുടങ്ങിയെന്ന് പറയപ്പെടുന്ന കൊറോണ വൈറസ് മഹാമാരി ലോകത്തെ വിറപ്പിക്കാൻ തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുന്നു. അന്റാർട്ടിക്ക…
Read More » - 25 November
സംസ്ഥാനത്ത് ഇന്ന് 6491 പേർക്ക് കോവിഡ്; 5669 പേർക്ക് സമ്പർക്കത്തിലൂടെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6491 പേർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 95 പേർ…
Read More » - 25 November
കോവിഡ് രണ്ടാം തരംഗം; മാര്‍ഗനിര്‍ദേശങ്ങളില്‍ അലസത അരുത്, സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടാകുന്നു എന്ന ആരോഗ്യപ്രവര്‍ത്തകരുടെ മുന്നറിയിപ്പിനിടെ, മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ക്കശമാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച പുതിയ…
Read More » - 25 November
സർക്കാർ വാങ്ങിയ ആന്റിജന്‍ പരിശോധന കിറ്റിന് ഗുണനിലവാരമില്ല ; മുപ്പത്തിരണ്ടായിരത്തിലേറെ കിറ്റുകൾ തിരിച്ചയച്ചു
തിരുവനന്തപുരം : കോവിഡ് പരിശോധനക്കായി സർക്കാർ വാങ്ങിയ ആന്റിജൻ കിറ്റുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തി. അയ്യാരത്തിലേറെ പരിശോധനകളില്‍ ഫലം കൃത്യമല്ലെന്ന് കണ്ടെത്തിയതോടെയാണ് ഗുണനിലവാരമില്ലെന്ന് വ്യക്തമായത്. തുടർന്ന് കേരള മെഡിക്കൽ…
Read More » - 25 November
ചൈന ലോകത്തോട് ചെയ്തത് കൊടും ക്രൂരത ; അമേരിക്കയുടെ ചൈനാ നയം കടുപ്പിക്കുമെന്ന് മൈക്ക് പോംപിയോ
വാഷിംഗ്ടണ്‍ : കോവിഡ് ലോകത്ത് മുഴുവൻ വ്യാപകമാകാന്‍ കാരണം ചൈന വിവരങ്ങള്‍ ധരിപ്പിക്കാതിരുന്നതിനാലാണെന്ന് മൈക്ക് പോംപിയോ. അമേരിക്കയുടെ ചൈനാ നയം കടുപ്പിക്കുമെന്ന സൂചനകള്‍ക്ക് പിന്നാലെയാണ് സ്ഥാനം ഒഴിയും…
Read More » - 25 November
തദ്ദേശഭരണ തെരഞ്ഞെടുപ്പ് : സാനിറ്റൈസര്‍ ഉപയോഗിച്ചാൽ മഷി മായുമോ ? ; സത്യാവസ്ഥ ഇങ്ങനെ
തിരുവനന്തപുരം : കോവിഡ്കാലത്തെ തെരഞ്ഞെടുപ്പില്‍ വോട്ടുമഷിക്ക് വീര്യം കുറയുമോയെന്ന് ആശങ്ക. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബൂത്തില്‍ കൊണ്ടുപോകാന്‍ അനുമതിയുള്ള സാനിറ്റൈസര്‍ പുരട്ടുമ്പോൾ മഷി മായുമോയെന്ന സംശയമാണുയരുന്നത്. Read…
Read More » - 25 November
കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം കൈകാര്യം ചെയ്യാൻ പുതിയ നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സംസ്കരിക്കാൻ പുതിയ നിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ് .രോഗബാധ സംശയിച്ചുള്ള മരണമായാലും മൃതദേഹം വിട്ടുനൽകാൻ കാലതാമസം ഉണ്ടാകരുത്.സ്രവം പരിശോധനയ്ക്ക് എടുത്ത ശേഷം…
Read More » - 25 November
മുതിർന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ കോവിഡ് ബാധിച്ച് മരിച്ചു
കോൺഗ്രസിലെ മുതിർന്ന നേതാവ് അഹമ്മദ് പട്ടേല്‍ നിര്യാതനായി. പുലർച്ചെ 3.30നായിരുന്നു അന്ത്യം സംഭവിച്ചത്. 71 വയസായ അദ്ദേഹം കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിൽ ആയിരിന്നു. മരണവിവരം മകന്…
Read More » - 24 November
കോവിഡ് തരംഗത്തിന്റെ പ്രധാന ഉറവിടം ഹോട്ടലുകളും റസ്റ്റോറന്റുകളും : ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: കോവിഡ് തരംഗത്തിന്റെ പ്രധാന ഉറവിടം ഹോട്ടലുകളും റസ്റ്റോറന്റുകളും . കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും വഴിയോര ഭക്ഷണശാലകള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 24 November
കേന്ദ്രഫണ്ട് എത്രയും വേഗം അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : ജിഎസ്ടി നഷ്ടപരിഹാരം നല്കുന്നതിലുള്ള കാലതാമസം ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ത്ഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന ദുരന്തപ്രതികരണ നിധിയിലെ (എസ്ഡിആര്‍എഫ്) ഫണ്ട് വിനിയോഗത്തിന് സംസ്ഥാനത്തിന്…
Read More » - 24 November
സംസ്ഥാനത്ത് സ്കൂളുകളും കോളേജുകളും തുറക്കുന്ന കാര്യത്തില്‍ സർക്കാർ തീരുമാനമിങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും തുറക്കുന്ന കാര്യത്തില്‍ ഉടനടി തീരുമാനം എടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിദഗ്ധരുമായി വിശദമായ ചര്‍ച്ച നടത്തിയ ശേഷമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കൂവെന്ന്…
Read More » - 24 November
“ഏതു കോവിഡ് വാക്സിന് ആയാലും എല്ലാ ശാസ്ത്രീയ മാനദണ്ഡങ്ങളും അനുസരിച്ചുള്ള സുരക്ഷ ഉറപ്പുവരുത്തിയേ ജനങ്ങള്‍ക്കു നല്‍കൂ” : പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കുവഹിക്കുന്ന ഒരു കോടിയില്‍ പരം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യം വാക്സിന് നല്‍കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് കൂടുതലുള്ള എട്ടു സംസ്ഥാനങ്ങളിലെ…
Read More » - 24 November
24 മണിക്കൂറിനിടെ പരിശോധിച്ചത് 59,983 സാമ്പിളുകൾ
തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 59,983 സാമ്പിളുകളാണ് പരിശോധിച്ചിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.04 ആയിരിക്കുന്നു. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്,…
Read More » - 24 November
സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ ആനങ്ങാനാടി (കണ്ടെൻമെന്റ് സോൺ വാർഡ് 12), പട്ടിത്തറ (16), കോട്ടയം ജില്ലയിലെ അയർകുന്നം…
Read More » - 24 November
സംസ്ഥാനത്ത് തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങള്‍ തുറക്കാൻ അനുമതി
തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങള്‍ എന്നിവക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് നല്കി ഉത്തരവ് പുറപ്പെടുവിച്ചു.…
Read More » - 24 November
ഒമാനില്‍ ഇന്ന് 223 പേര്‍ക്ക് കൂടി കോവിഡ്
മസ്കത്ത് : ഒമാനില്‍ ഇന്ന് 223 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു . രാജ്യത്ത് ഇതുവരെ 122,579 പേര്‍ക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ…
Read More » - 24 November
സംസ്ഥാനത്ത് ഇന്നത്തെ കോവിഡ് നിരക്ക് പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5420 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 4693 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഉറവിടം അറിയാത്ത 592…
Read More » - 24 November
പ്രതീക്ഷകൾ മങ്ങുന്നുവോ? ചൈനയിൽ വീണ്ടും കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു,കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
ചൈനയിൽ ആദ്യമായി പിറവി കൊണ്ട കോവിഡ് വൈറസ് കുറച്ച് മാസങ്ങൾക്കിപ്പുറം വീണ്ടും അതിരൂക്ഷ ഘട്ടത്തിലേക്ക്. ചൈനയിൽ വീണ്ടും അതിരൂക്ഷമായി കോവിഡ് വ്യാപിക്കുന്നതായി റിപ്പോർട്ട് ഉണ്ട്. ഇതിനെത്തുടർന്ന് ടിയാഞ്ചിൻ,…
Read More » - 24 November
കോവിഡ് വ്യാപനം; അമേരിക്കയിൽ നൂറുകണക്കിന് മൃതദേഹങ്ങൾ ഫ്രീസറിൽ
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചവരുടെ നൂറുകണക്കിന് മൃതദേഹങ്ങള്‍ ഇപ്പോഴും വലിയ ഫ്രീസര്‍ ട്രക്കുകളില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ സൂക്ഷിച്ചിരിക്കുന്നതായി സിറ്റി അധികൃതര്‍ അറിയിക്കുകയുണ്ടായി. ഏപ്രില്‍…
Read More » - 24 November
ആശ്വാസവും ആശങ്കയും ഒരുമിച്ച്; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,975 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു, രോഗമുക്തരുടെ എണ്ണം 86 ലക്ഷമായി ഉയർന്നു
ഡൽഹി: രാജ്യത്ത് കോവിഡ് ഭീക്ഷണി ഉയരുകയാണ്.കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഇന്ത്യയിൽ 37975 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.അതുപോലെ തന്നെ ഇന്നലെ മാത്രം 480 പേർ…
Read More » - 24 November
പിടിവിടാതെ കോവിഡ്; ലോകത്ത് രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനാല് ലക്ഷമായി ഉയർന്നു വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം 14,01,457 പേരാണ് ഇപ്പോൾ വൈറസ് ബാധ മൂലം മരണമടഞ്ഞത്. രോഗികളുടെ…
Read More » - 24 November
കോവിഡ് വാക്സിൻ വിതരണം : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും
ന്യൂഡല്‍ഹി: കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തും. കോവിഡ് രോഗബാധ രൂക്ഷമായ ഡല്‍ഹി, മഹാരാഷ്ട്ര, കേരളം, പശ്ചിമബംഗാള്‍, രാജസ്ഥാന്…
Read More »