തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ ആനങ്ങാനാടി (കണ്ടെൻമെന്റ് സോൺ വാർഡ് 12), പട്ടിത്തറ (16), കോട്ടയം ജില്ലയിലെ അയർകുന്നം (2), പത്തനംതിട്ട ജില്ലയിലെ പ്രമദം (സബ് വാർഡ് 11) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ ആയി പ്രഖ്യാപിച്ചിരിക്കുന്നത്.
4 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ഇതോടെ സംസ്ഥാനത്ത് ആകെ 556 ഹോട്ട് സ്പോട്ടുകളാണുള്ളത് .
Post Your Comments