COVID 19
- Dec- 2020 -17 December
ഖത്തറില്‍ ഇന്ന് 140 പേര്‍ക്ക് കോവിഡ്
ദോഹ: ഖത്തറില്‍ ഇന്ന് 140 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 30 പേര് രാജ്യത്തിന് പുറത്ത് നിന്ന് വന്നിരിക്കുന്നവരാണ്. ഇന്ന് മാത്രമായി…
Read More » - 17 December
നിര്‍ത്തിവച്ചിരുന്ന മുഴുവൻ സര്‍വീസുകളും പുനരാരംഭിക്കാൻ ഒരുങ്ങി കെ എസ് ആർ ടി സി
തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ ജനുവരി മുതല്‍ ആരംഭിക്കാന്‍ ഒരുങ്ങി കെ എസ് ആർ ടി സി. സിഎംഡി ബിജുപ്രഭാകര്‍ ആണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 17 December
കോവിഡ് ബാധിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 47 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. കണ്ണൂര്‍ 10, എറണാകുളം 9, തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട് 5 വീതം, മലപ്പുറം…
Read More » - 17 December
സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണമറിയാം
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,96,747 പേരാണ് ഇപ്പോള്‍ കോവിഡ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,83,389 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,358 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ് കഴിയുന്നത്. 1563…
Read More » - 17 December
സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണം അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരില്‍ 99 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയവരാണ്. ഇന്ന് 4282 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 541…
Read More » - 17 December
കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് പരിശോധിച്ചത് 60,851 സാമ്പിളുകൾ
തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 60,851 സാമ്പിളുകളാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.17 ആയിരിക്കുന്നു. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്,…
Read More » - 17 December
സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ കണക്കുകൾ അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4969 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിക്കുകയുണ്ടായി. കോഴിക്കോട് 585, മലപ്പുറം 515,…
Read More » - 17 December
സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4969 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിക്കുകയുണ്ടായി. കോഴിക്കോട് ജില്ലയിൽ 585 പേർക്കും…
Read More » - 17 December
സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങൾ കൊറോണ വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ചികിത്സയിലുണ്ടായിരുന്ന നാഗര്‍കോവില്‍ സ്വദേശി ക്രിസ്റ്റിന് ചെല്ലം (62), കൊല്ലം ചാത്തന്നൂര്‍ സ്വദേശി…
Read More » - 17 December
സംസ്ഥാനത്തെ പുതിയ ഹോട്ട് സ്പോട്ടുകൾ അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ നരനാമ്മൂഴി (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 3, 8), വടശേരിക്കര (സബ് വാര്‍ഡ് 1), ഏറാത്ത്…
Read More » - 17 December
ഫൈസർ വാക്സിൻ കുത്തിവെപ്പ് സൗദിയിൽ ആരംഭിച്ചു
റിയാദ്: കൊറോണ വൈറസിന് എതിരായ ഫൈസർ വാക്സിൻ കുത്തിവെപ്പ് സൗദി അറേബ്യയിൽ ആരംഭിച്ചിരിക്കുന്നു. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ ആദ്യ വാക്സിൻ എടുത്ത് കാമ്പയിൻ ഉദ്ഘാടനം…
Read More » - 17 December
ഒമാനില്‍ 184 പേര്‍ക്ക് കൂടി കൊവിഡ്; മൂന്ന് മരണം
മസ്കറ്റ്: ഒമാനില്‍ മൂന്നുപേര്‍ കൂടി കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിക്കുകയുണ്ടായി. 184 പേര്‍ക്ക് കൂടി പുതിയതായി കൊറോണ വൈറസ് രോഗം…
Read More » - 17 December
കേരളത്തില്‍ കോവിഡ് വാക്സിന് ; രജിസ്ട്രേഷന് പൂര്‍ത്തിയായി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന് വേണ്ടിയുള്ള രജിസ്ട്രേഷന് പൂര്‍ത്തിയായതായി ആരോഗ്യവകുപ്പ് അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് വാക്സിന് ആദ്യം ലഭ്യമാകുക. ഇതിനായുള്ള രജിസ്ട്രേഷന് അന്തിമഘട്ടത്തിലെത്തിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.…
Read More » - 17 December
സംസ്ഥാനത്ത് പത്ത്, പന്ത്രണ്ട് ക്ലാസുകൾ തുറക്കുന്നതിലും പരീക്ഷാ നടത്തിപ്പിലും തീരുമാനം ഇന്ന്
തിരുവനന്തപുരം : സംസ്ഥാനത്ത് പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ തുറക്കുന്നതിലും പരീക്ഷാ നടത്തിപ്പിലും തീരുമാനം ഇന്ന്. ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് നടക്കും.…
Read More » - 17 December
കോവിഡ് -19 ന്റെ ഉറവിടം അറിയാൻ ലോകാരോഗ്യ സംഘടന വുഹാനിലേക്ക്
ജനീവ: കോവിഡ് -19 ന്റെ ഉറവിടം അന്വേഷിക്കാന്‍ 10 ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുന്ന സംഘം അടുത്ത മാസം ചൈനീസ് നഗരമായ വുഹാനില്‍ എത്തും. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ്…
Read More » - 16 December
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി
പുതുച്ചേരിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി. ജനുവരി 4 മുതല്‍ ഉച്ചവരെയും ജനുവരി 18 മുതല്‍ വൈകീട്ടു വരെയും പ്രവര്‍ത്തിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര് കമലാകണ്ണന്‍…
Read More » - 16 December
സൗദിയില്‍ ഇന്ന് 180 പേര്‍ക്ക് കോവിഡ്
റിയാദ്: സൗദിയില്‍ ഇന്ന് 180 പേര്‍ക്ക് പുതുതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. വിവിധയിടങ്ങളിലായി 11 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. 199 പേര് 24 മണിക്കൂറിനിടെ സുഖം…
Read More » - 16 December
കോവിഡ് ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 54 ആരോഗ്യ പ്രവർത്തകർക്കാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. കണ്ണൂർ 10, തിരുവനന്തപുരം, എറണാകുളം 9 വീതം, വയനാട് 5, തൃശൂർ,…
Read More » - 16 December
വിവിധ ജില്ലകളിലായി 2,99,057 പേർ നിരീക്ഷണത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 2,99,057 പേരാണ് ഇപ്പോൾ കോവിഡ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,85,919 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 13,138 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ് കഴിയുന്നത്. 1678…
Read More » - 16 December
സമ്പർക്കത്തിലൂടെ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരിൽ 66 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയവരാണ്. 5295 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 770 പേരുടെ…
Read More » - 16 December
സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചു 27 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം തിരുമല സ്വദേശി ശശിധരൻ തമ്പി (79), ഭരതന്നൂർ സ്വദേശി വിനോദ് കുമാർ (61), നെടുമങ്ങാട്…
Read More » - 16 December
സംസ്ഥാനത്ത് സ്ഥിതി ഗുരുതരമാകുന്നു, കോവിഡ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6185 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇതില്‍ 66 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5295 പേര്‍ക്ക്…
Read More » - 16 December
24 മണിക്കൂറിനിടെ 61,882 സാമ്പിളുകൾ പരിശോധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 61,882 സാമ്പിളുകളാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.99 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്,…
Read More » - 16 December
സംസ്ഥാനത്ത് ഇന്ന് 10 പുതിയ ഹോട്ട് സ്പോട്ടുകൾ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പുതുതായി 10 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചിരിക്കുന്നു. ഇടുക്കി ജില്ലയിലെ കരിങ്കുന്നം (കണ്ടെൻമെന്റ് സോൺ സബ് വാർഡ് 7), തൃശൂർ…
Read More » - 16 December
ബിഹാറിൽ കോവിഡ് വാക്സിൻ സൗജന്യമായി നൽകാൻ മന്ത്രിസഭ അംഗീകാരം
പാറ്റ്ന: ബിഹാറിൽ കൊറോണ വൈറസ് വാക്സിൻ സൗജന്യമായി നൽകാൻ മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വാഗ്ദാനങ്ങളിലൊന്നായിരുന്നു സൗജന്യ കോവിഡ് വാക്സിൻ വിതരണം. ‘കോവിഡ്…
Read More »