COVID 19
- Apr- 2021 -18 April
കൊവിഡ് നിയന്ത്രണങ്ങള്‍ വ്യാപാരികളില്‍ മാത്രം അടിച്ചേല്‍പ്പിക്കുന്നതിനെതിരെ വ്യാപാരി വ്യവസായി സമിതി
കോഴിക്കോട് : കൊവിഡ് നിയന്ത്രണങ്ങള്‍ വ്യാപാരികളില്‍ മാത്രം അടിച്ചേല്‍പ്പിക്കരുതെന്ന് വ്യാപാരി വ്യവസായി സമിതി. രോഗ വ്യാപനം തടയുന്നതിനായുള്ള നടപടികള്‍ അനിവാര്യമാണ്. അത്തരം നടപടികളെ വ്യാപാരി വ്യവസായി സമിതി…
Read More » - 18 April
ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 25,462 പേർക്ക്
ബംഗളൂരു: കര്‍ണാടകയില്‍ കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായി തുടരുന്നുവെന്ന് വ്യക്തമാക്കി പുതുതായി ഇരുപതിനായിരത്തോളം രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,067 പേര്‍ക്കാണ് വൈറസ് ബാധ റിപ്പോർട്ട്…
Read More » - 18 April
കോവിഡ് രണ്ടാം ഘട്ടം : പ്രകടമാകുന്ന ലക്ഷണങ്ങളിലും വ്യത്യാസമുണ്ടെന്ന് വിദഗ്ദർ
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനം കൂടുതല്‍ ബാധിക്കുന്നത് യുവാക്കളെ. ജെനസ്ട്രിംഗ് ഡയഗ്നോസ്റ്റിക് സെന്റര്‍ മേധാവി ഗൗരി അഗര്‍വാളിന്റേതാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ആദ്യഘട്ടത്തിലേതുമായി താരതമ്യം…
Read More » - 18 April
ഓക്സിജന്‍ മാസ്ക് വെച്ചുകൊണ്ട് തന്നെ ഒരു ശ്വാസത്തിനായി പിടഞ്ഞിട്ടുണ്ട്, കോവിഡിന്റെ ഭീകരത പങ്കുവെച്ച് ഡിംപിള്‍ ഗിരീഷ്
ഇനിയെങ്കിലും സൂക്ഷിച്ചില്ലെങ്കില്‍ ആറടി മണ്ണില്‍ കുഴിച്ചിടാന്‍ പോലും മനുഷ്യര്‍ ഭൂമിയില്‍ അവശേഷിക്കാതെയാവും.
Read More » - 18 April
കോവിഡ് വ്യാപനം : തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു
തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ദേശീയ തലത്തില്‍ പരീക്ഷകള്‍ മാറ്റുമ്പോഴും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റില്ലെന്നും മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.…
Read More » - 18 April
കോവിഡ് ഭീതി; തമിഴ്നാട്ടിൽ രാത്രികാല കർഫ്യൂ
ചെന്നൈ: കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ രാത്രികാല കർഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നു. രാത്രി 10 മണി മുതൽ പുലർച്ചെ 4 മണി വരെ അവശ്യസർവ്വീസുകൾക്ക്…
Read More » - 18 April
കോഴിക്കോട് ജില്ലയിൽ കോവിഡ് വ്യാപനം അതിരൂക്ഷം; ഇന്ന് രോഗം ബാധിച്ചത് 2,560 പേർക്ക്
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് 2,560 കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സംസ്ഥാനത്ത്…
Read More » - 18 April
ഒമാനിൽ പുതുതായി 3363 പേര്‍ക്ക് കൂടി കോവിഡ്
മസ്കത്ത്: ഒമാനില്‍ കഴിഞ്ഞ 72 മണിക്കൂറിനിടെ 3363 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. 57 കൊവിഡ് മരണങ്ങളാണ് ഇക്കാലയളവില്‍ രാജ്യത്ത്…
Read More » - 18 April
സൗദിയിൽ ക്വാറന്റീൻ ലംഘിച്ചവരെ പോലീസ് പിടികൂടി
ദമാം; സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ ക്വാറന്റീൻ ലംഘിച്ച ഏഴുപേരെയും മക്ക ഗവർണറേറ്റിൽ 13 പേരെയും അറസ്റ്റ് ചെയ്തതായി സൗദി പൊലീസ് അറിയിക്കുകയുണ്ടായി. കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതിനു…
Read More » - 18 April
ഖത്തറിൽ പുതുതായി കോവിഡ് ബാധിച്ചത് 827 പേർക്ക്
ദോഹ: ഖത്തറിൽ കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയിലിരുന്ന ഒമ്പതുപേർ കൂടി മരിച്ചു. ഇതോടെ ആകെ മരണം 376 ആയി ഉയർന്നു. ശനിയാഴ്ച 827 പേർക്ക്…
Read More » - 18 April
പഴയ പോലെ കൈ കോർത്തേ മതിയാകൂ, ഇനിയും രോഗികളുടെ എണ്ണം കൂടരുത്; ഡോകറുടെ നിർദേശം
രാജ്യത്ത് കൊവിഡ് രൂക്ഷമാവുകയാണ്. സംസ്ഥാനത്തെ അവസ്ഥയും മറിച്ചല്ല. കേരളത്തിൽ കോഴിക്കോട് ആണ് ഏറ്റവും അധികം കൊവിഡ് രോഗികളുള്ളത്. ദിനംപ്രതി ആയിരം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. കോഴിക്കോട് മെഡിക്കൽ…
Read More » - 18 April
ആശുപത്രികളിൽ സൗകര്യങ്ങളില്ലെന്ന് പരാതി; നിർണായക ഇടപെടൽ നടത്തി പ്രധാനമന്ത്രി
വാരണാസി: രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ മിക്ക ആശുപത്രികളിലും ബെഡുകൾ കിട്ടാനില്ലെന്ന പരാതി ഉയർന്നു കഴിഞ്ഞു. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ വാരണാസിയിലെ ആശുപത്രികളിലും അവസ്ഥ…
Read More » - 18 April
‘തെരഞ്ഞെടുപ്പ് സമയത്ത് വാ പൊത്തിപ്പിടിച്ച് മൗനം പാലിച്ചവര്‍ക്ക് തൃശൂര്‍ പൂരത്തോട് മാത്രം അസഹിഷ്ണുത’; സന്ദീപ് വാര്യർ
തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടികളുടെ മുമ്പില്‍ വാ പൊത്തിപ്പിടിച്ച് മൗനം പാലിച്ചവര്‍ക്ക് തൃശൂര്‍ പൂരത്തോട് മാത്രം അസഹിഷ്ണുതയാണെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും…
Read More » - 18 April
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 14.12 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴര ലക്ഷത്തിലധികം പേർക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ…
Read More » - 18 April
ഒരു നാടുമുഴുവന്‍ ചത്തുപോയാലും പൂരം നടത്തുമെന്ന് പറയാൻ ഉളുപ്പില്ലേ ഡാഷ്കളെ ; തൃശ്ശൂർ പൂരത്തിനെതിരെ ജിയോ ബേബി
കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കടുത്ത നിയന്ത്രണങ്ങളും നിബന്ധനകളുമാണ് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ആനകളെ പങ്കെടുപ്പിക്കണമെങ്കില്‍ പാപ്പാന്മാര് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്…
Read More » - 18 April
‘കോവിഡ് വായുവിലൂടെ പകരും’; രോഗപ്രതിരോധത്തിന് ഇക്കാര്യം ചെയ്തേ തീരുവെന്ന് ആരോഗ്യവിദഗ്ധർ
ന്യൂഡൽഹി: കോവിഡ് വായുവിലൂടെ പകരുമെന്ന ലാൻസെറ്റ് റിപ്പോർട്ടിൽ പ്രതികരണവുമായി പകർച്ചവ്യാധി വിദഗ്ധനായ ഡോ. ഫഹീം യൂനുസ്. വൈറസ് വായുവിലൂടെ പകരുമെന്നതിന് വായു മലിനപ്പെട്ടെന്ന് അർത്ഥമില്ലെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 18 April
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ 2,61,500 പേർക്ക് രോഗം
ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേർക്കാണ് കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തുടർച്ചയായ…
Read More » - 18 April
‘എന്തൊക്കെ വഞ്ചനകളാണ് ചെയ്തത്, കൊവിഡ് പടര്‍ത്താന്‍ വേണ്ടി’!; മുഖ്യമന്ത്രിയെ ചികിത്സിച്ച ഡോക്ടറുടെ കുറിപ്പ് വൈറൽ
കോവിഡ് രോഗബാധിതനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ചികിത്സിച്ച ഡോക്ടര്‍ ഷമീര്‍ വി കെയുടെ അനുഭവ കുറിപ്പ്. പരാതിയോ പരിഭവങ്ങളോ ഒന്നുമില്ലാതെയാണ് അദ്ദേഹം ആശുപാത്രിയിൽ…
Read More » - 18 April
കോവിഡ് ഭീകരതയിൽ പൊതുപരീക്ഷകൾ തുടരുന്ന കാര്യം വീണ്ടും ചർച്ച ചെയ്യണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ഇപ്പോഴത്തെ അവസ്ഥയില്‍ സംസ്ഥാനത്ത് പൊതു പരീക്ഷകള്‍ തുടരണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ആലോചന നടത്തമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ കോവിഡ് പ്രതിദിന കേസുകള്‍…
Read More » - 18 April
ഛത്തിസ്ഗഢിലെ ആശുപത്രിയിൽ തീപിടുത്തം; അഞ്ച് കൊവിഡ് രോഗികൾ വെന്തുമരിച്ചു
റായ്പൂര്‍: ഛത്തിസ്ഗഢിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് മരണം. മരിച്ച അഞ്ച് പേരും കൊവിഡ് രോഗികളാണ്. തലസ്ഥാന നഗരിയായ റായ്പൂരിലെ രാജധാനി ആശുപത്രിയിലാണ് സംഭവം. ശനിയാഴ്ച വൈകീട്ടോടെയാണ്…
Read More » - 18 April
തൃശ്ശൂർ പൂരം നടക്കുമോ ? സർക്കാർ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളിൽ എതിർപ്പുന്നയിച്ച് ദേവസ്വം ബോർഡ്
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ അന്തിമ തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നാളെയും യോഗം ചേരും. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പൂരം നടത്തിപ്പിന് തടസ്സമാകുമെന്ന്…
Read More » - 18 April
ആറുമണിക്ക് ശേഷം ആരെയും ബീച്ചിൽ കാണരുത് ; സംസ്ഥാനത്തെ കോവിഡ് നിയന്ത്രണം ശക്തം
ആലപ്പുഴ : കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബീച്ചുകളില്‍ ശനി, ഞായര്‍, മറ്റ് ദിവസങ്ങളില്‍ വൈകിട്ട്…
Read More » - 18 April
മുഖ്യമന്ത്രി ജനങ്ങളുടെ ജീവന് വച്ചാണ് കളിച്ചത് ; നിലപാടുകളിൽ ഉറച്ച് നിൽക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ
ആലപ്പുഴ: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര മന്ത്രി വി മുരളീധരന് രംഗത്തെത്തിയിരിക്കുകയാണ്. എ വി വിജയരാഘവന്റെ വിമർശനങ്ങളോടാണ് കേന്ദ്രമന്ത്രി പ്രതികരിച്ചത്. വിജയരാഘവന് പാര്‍ട്ടി തന്നെ തള്ളിയ നേതാവാണെന്നും മുഖ്യമന്ത്രി…
Read More » - 18 April
കടകൾ 7 മണി വരെ, സ്വകാര്യ ചടങ്ങിൽ 75 പേർ മാത്രം; കോവിഡ് രോഗികളുടെ എണ്ണം ഒരാഴ്ചകൊണ്ട് ഒന്നരലക്ഷം വരെ ഉയരാൻ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരേസമയം ചികില്‍സയില്‍ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം ഒരാഴ്ചകൊണ്ട് ഒന്നരലക്ഷം വരെ ഉയര്‍ന്നേക്കാമെന്ന് മുന്നറിയിപ്പ്. കൂട്ട പരിശോധനയുടെ ഫലം ഘട്ടംഘട്ടമായി പുറത്തുവരുന്നതോടെ രോഗികളുടെ എണ്ണവും…
Read More » - 18 April
കോവിഡ് 19 ന്റെ ഭൂരിഭാഗം പേർക്കുമുള്ള ഈ പുതിയ രണ്ട് ലക്ഷണങ്ങൾ കണ്ടില്ലെന്ന് നടിക്കരുത്
ന്യൂഡല്‍ഹി: കോവിഡ് ബാധ വലിയ തോതിൽ അപകടകരമാം വിധം പിടിവിട്ട് കുതിക്കുന്ന സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ നടപ്പില്‍ വരുത്തുകയാണ്. വകഭേദം സംഭവിച്ച വൈറസ്…
Read More »