COVID 19
- Sep- 2021 -13 September
12 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിനേഷന് : പ്രഖ്യാപനം ഉടനുണ്ടാകും
ലണ്ടന്‍ : രാജ്യത്ത് 12 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിനേഷന് നല്‍കാനുള്ള പ്രഖ്യാപനം അടുത്ത ആഴ്ച ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കുട്ടികള്‍ക്ക് വാക്സിനേഷന്…
Read More » - 13 September
വീണ്ടും കോവിഡ് വ്യാപിക്കാൻ ഉണ്ടായ കാരണം കണ്ടെത്തി ബ്രിട്ടൻ : കോവിഡ് വിന്റര്‍ പദ്ധതി ഉടൻ പ്രഖ്യാപിക്കും
ലണ്ടൻ : രാജ്യത്ത് കൊറോണാവൈറസ് വ്യാപനം തടയാനാവാതെ പോകുന്നതിനു പ്രധാന കാരണം സാമൂഹ്യ അകലം പാലിക്കാതെ ജനം കൂട്ടം കൂടുന്നതാണെന്ന് പഠന റിപ്പോർട്ട്. മാസ്കുകളില്ലാതെ ജനം സ്വതന്ത്രമായി…
Read More » - 12 September
കോവിഡ് വ്യാപനം ജനങ്ങളിൽ ലഹരിയുടെ ഉപയോഗം വര്‍ധിപ്പിച്ചെന്ന് യുഎന്‍ റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: കൊവിഡ് മഹാമാരിയുടെ വ്യാപനം ലോകത്ത് ലഹരിയുടെ ഉപയോഗം വര്‍ധിക്കാന്‍ കാരണമായെന്ന് യുഎന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. രോഗ ചികിത്സക്കായി ഉപയോഗിക്കുന്ന മരുന്നുകള്‍ കൂടുതലായി ലഹരിക്കായി ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിൽ…
Read More » - 12 September
കൊവിഡ് ബാധിതന് മരിച്ചെന്ന വ്യാജ അറിയിപ്പ്: മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കൊവിഡ് രോഗി മരിച്ചെന്ന വ്യാജ സന്ദേശം ബന്ധുക്കളെ അറിയിച്ച മെഡിക്കല്‍ കോളജ് അധികൃതര്‍ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു.…
Read More » - 12 September
കോവിഡ് ബാധിച്ച് 30 ദിവസത്തിനുള്ളില്‍ മരിച്ചാല്‍ അത് കോവിഡ് മരണമായി കണക്കാക്കും
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ച ഒരു വ്യക്തി 30 ദിവസത്തിനകം മരിക്കുകയാണെങ്കില്‍ അത് കോവിഡ് മരണമായി കണക്കാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍…
Read More » - 12 September
കോവിഡ് മരണങ്ങളിൽ കുറവില്ല, രാജ്യത്തെ മരണങ്ങളിൽ പകുതിയും കേരളത്തില്‍: പ്രതിരോധിക്കാനാവാതെ സംസ്ഥാനം
തിരുവനന്തപുരം: കോവിഡ് മരണങ്ങളിൽ വിറങ്ങലിച്ച് സംസ്ഥാനം. ഇന്നലെ മാത്രം 181 പേരാണ് കൊവിഡ് മൂലം മരണപ്പെട്ടത്. രോഗികളുടെ എണ്ണം കുറയുമ്പോഴും മരണനിരക്ക് കുറയാത്തത് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്.…
Read More » - 12 September
സാക്ഷര കേരളത്തിലെ 43 ശതമാനം യുവാക്കളും തൊഴിൽ രഹിതർ: തൊഴിലില്ലായ്മയുടെ പട്ടികയിൽ കേരളം രണ്ടാമത്
ന്യൂദല്‍ഹി: സാക്ഷര കേരളത്തിലെ 43 ശതമാനം യുവാക്കളും തൊഴിൽ രഹിതരെന്ന് കണ്ടെത്തൽ. ദേശീയ സാംപിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ പിരിയോഡിക് ലേബര്‍ഫോഴ്സ് സര്‍വേ റിപ്പോര്‍ട്ടിലാണ് കേരള ജനതയെ ഞെട്ടിക്കുന്ന…
Read More » - 12 September
കൊവിഡ് വാക്സിനു വേണ്ടി ജനങ്ങൾ പരക്കം പായുമ്പോൾ സംസ്ഥാനത്ത് 12 കോടിയുടെ കൊവിഡ് വാക്സിന് കെട്ടിക്കിടക്കുന്നു
തിരുവനന്തപുരം: കൊവിഡ് വാക്സിനു വേണ്ടി ജനങ്ങൾ പരക്കം പായുമ്പോൾ സംസ്ഥാനത്ത് 12 കോടിയുടെ കൊവിഡ് വാക്സിന് കെട്ടിക്കിടക്കുന്നുവെന്ന് റിപ്പോർട്ട്. രണ്ടാം ഡോസ് എടുക്കേണ്ടവരും, അധ്യാപകരും വിദ്യാര്‍ഥികളും കൊവിഡ്…
Read More » - 12 September
കോവിഡ് രോഗിയുടെ വീട്ടിൽ മോഷണം നടത്തിയ കള്ളന് കോവിഡ് സ്ഥിരീകരിച്ചു : പോലീസുകാർ നിരീക്ഷണത്തിൽ
കോഴിക്കോട് : കോവിഡ് രോഗിയുടെ വീട്ടിൽ മോഷണം നടത്തിയ കള്ളന് കോവിഡ് സ്ഥിരീകരിച്ചു. തൊട്ടിൽപാലം വിനോദൻ എന്ന ആളെയാണ് പോലീസ് പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചതോടെ നാദാപുരം…
Read More » - 12 September
കോവിഡ് വാക്സിന് സ്വീകരിക്കാത്തവരെ ജോലിയില്‍ നിന്നും വിലക്കും : ലിസ്റ്റ് തയ്യാറാക്കാൻ നടപടികൾ തുടങ്ങി
ലണ്ടന്‍ : കോവിഡ് വാക്സിന് സ്വീകരിക്കാത്തവരെ ജോലിയില്‍ നിന്നും വിലക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതായി ഗവണ്മെന്റ് പ്രഖ്യാപിച്ചു. ഹെല്‍ത്ത് സ്റ്റാഫിന് കൊറോണാവൈറസിന് എതിരെയും, ഫ് ളൂ വാക്സിനും നിര്‍ബന്ധമാക്കുന്നത്…
Read More » - 12 September
സൗദിയില്‍ നാളെ മുതല്‍ ഇന്ത്യന്‍ സ്കൂളുകള്‍ തുറക്കും : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ജിദ്ദ : സൗദി അറേബ്യായിൽ തിങ്കളാഴ്ച്ച മുതല്‍ ഇന്ത്യന്‍ സ്കൂളുകള്‍ തുറക്കും. കോവിഡ് പ്രതിസന്ധിയിൽ അടച്ചിടേണ്ടിവന്ന സ്കൂളുകള്‍ 18 മാസത്തെ ഇടവേളക്ക് ശേഷമാണ് തുറക്കുന്നത്. ഇന്ത്യൻ എംബസിയുടെ…
Read More » - 11 September
കൊവിഡ് രോഗി മരിച്ചെന്ന വ്യാജ അറിയിപ്പ്: അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് ആരോഗ്യമന്ത്രി
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കൊവിഡ് രോഗി മരിച്ചെന്ന വ്യാജ സന്ദേശം സംബന്ധിച്ച് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. അടിയന്തര റിപ്പോര്‍ട്ട്…
Read More » - 11 September
ബ്രിട്ടനിൽ കുട്ടികള്‍ക്ക് സിംഗിള്‍ ഡോസ് കോവിഡ് വാക്സിന് നൽകാൻ തീരുമാനം
ലണ്ടന്‍ : ബ്രിട്ടനിൽ കുട്ടികള്‍ക്ക് സിംഗിള്‍ ഡോസ് കോവിഡ് വാക്സിന് നൽകാൻ തീരുമാനം. കുട്ടികള്‍ക്ക് ഒരു ഡോസ് വാക്സിന് ലഭിക്കുമ്പോള്‍ തന്നെ ഉയര്‍ന്ന തോതിലുള്ള സുരക്ഷ ലഭിക്കുന്നുവെന്നാണ്…
Read More » - 11 September
ബ്രിട്ടനിൽ കോവിഡ് കേസുകൾ കുറയുന്നു : മാസ്കുകള്‍ വീണ്ടും നിര്‍ബന്ധമാക്കിയേക്കും
ബ്രിട്ടൺ : ബ്രിട്ടനിൽ ഇന്നലെ 37,622 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോല്‍ 11 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍, ഇത്…
Read More » - 11 September
ലോകത്തേക്കാൾ വേഗത്തിൽ ഇന്ത്യയിൽ വാക്സിനേഷൻ നടക്കുന്നു: പ്രതിരോധത്തിൽ ഇന്ത്യ ബഹുദൂരം മുന്നിലെന്ന് പ്രധാനമന്ത്രി
ദില്ലി: കോവിഡ് വാക്സിനേഷനിൽ രാജ്യം ലോകത്തേക്കാള്‍ വേഗത്തില്‍ കൊവിഡ് വാക്സിന് കുത്തിവെപ്പ് നടത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിരോധത്തിൽ ഇന്ത്യ ബഹുദൂരം മുന്നിലെന്ന് വെള്ളിയാഴ്ച ചേര്‍ന്ന അവലോകന യോഗത്തിലാണ്…
Read More » - 11 September
പി ജയരാജന് ആശുപത്രി വിട്ടു
തലശേരി: കോവിഡ് രോഗമുക്തി നേടിയതിനെ തുടർന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന് ആശുപത്രി വിട്ടു. പരിയാരത്തെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ജയരാജന് വെള്ളിയാഴ്ച്ച വൈകുന്നേരം…
Read More » - 10 September
ഇടയ്ക്ക് അയൽ സംസ്ഥാനങ്ങൾ സന്ദർശിക്കൂ, എങ്ങനെ കോവിഡിനെ പ്രതിരോധിക്കാമെന്ന് മനസ്സിലാക്കാം: മുഖ്യനെ ട്രോളി സോഷ്യൽ മീഡിയ
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് സാമൂഹ്യ മാധ്യമങ്ങൾ. കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്ന ഫേസ്ബുക് പോസ്റ്റിലാണ് മുഖ്യമന്ത്രിയ്ക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നു വരുന്നത്. ‘വല്ലപ്പോഴും അയൽ സംസ്ഥാനങ്ങൾ…
Read More » - 10 September
‘എന്റെ പൊന്നു സുഹൃത്തേ വെറും മൂന്നേ മൂന്ന് ദിവസം തരൂ’ കോവിഡ് ഞാൻ ഭേദമാക്കി തരാമെന്നേറ്റ യുവാവ് ഒടുവിൽ പൊലീസ് പിടിയിൽ
ഉപ്പള: മൂന്നേ മൂന്ന് ദിവസം തരൂ കോവിഡ് ഞാൻ ഭേദമാക്കി തരാമെന്നേറ്റ യുവാവ് ഒടുവിൽ പൊലീസ് പിടിയിൽ. ഉത്തര്‍പ്രദേശ് മോഡല്‍ ചികിത്സയാണെന്ന് പറഞ്ഞ് വ്യാജ ചികിത്സ നല്കിയ…
Read More » - 9 September
സ്വകാര്യ ലാബുകളിലെ കൊവിഡ് പരിശോധന നിരക്ക് പുതുക്കി നിശ്ചയിച്ച് ആരോഗ്യവകുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കൊവിഡ് പരിശോധന നിരക്ക് പുതുക്കി നിശ്ചയിച്ച് ആരോഗ്യവകുപ്പ്. വിമാനത്താവളങ്ങളിൽ പല ലാബുകളും പല തരത്തിലാണ് കൊറോണ പരിശോധനയ്ക്ക് പണം ഈടാക്കിയിരുന്നത്.…
Read More » - 9 September
ജോണ്സണ് ആന്റ് ജോണ്‍സന്റെ ഒറ്റ ഷോട്ട് കോവിഡ് വാക്സിന് അടുത്ത മാസത്തോടെ ഇന്ത്യയില്‍
ന്യുഡല്‍ഹി : ജോണ്സണ് ആന്റ് ജോണ്‍സന്റെ ഒറ്റ ഷോട്ട് കോവിഡ് വാക്സിന് അടുത്ത മാസത്തോടെ ഇന്ത്യയില്‍ ലഭ്യമായേക്കും. ഹൈദരാബാദ് ആസ്ഥാനമായ ബയോജളിക്കല്‍ ഇ ആണ് വാക്സിന് ഇന്ത്യയില്നിര്മ്മിക്കുന്നത്.…
Read More » - 9 September
‘സംസ്ഥാനത്ത് കോവിഡിൽ മരിച്ചവരിൽ ഏറെയും വാക്സീൻ എടുക്കാത്തവർ’: പഠനറിപ്പോർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് മാസത്തിനിടെ കോവിഡ് ബാധിച്ചു മരിച്ചവരിൽ 90 ശതമാനവും വാക്സീനെടുക്കാത്തവരെന്ന് റിപ്പോർട്ട്. പ്രായാധിക്യവും ഗുരുതര രോഗവും അലട്ടുന്നവരിൽ വലിയൊരു ഭാഗം വാക്സീൻ എടുത്തിട്ടില്ലെന്നാണ് ആരോഗ്യ…
Read More » - 9 September
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത മാസം തുറക്കും : പ്രിന്‍സിപ്പല്‍മാരുടെ യോഗം നാളെ
തിരുവനന്തപുരം : സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ പത്തിന് തുറന്നേക്കും. ഏത് രീതിയിലായിരിക്കണം പ്രവര്‍ത്തനമെന്നത് പത്താം തിയ്യതി നടക്കുന്ന പ്രിന്‍സിപ്പലുമാരുടെ യോഗത്തില്വച്ചായിരിക്കും തീരുമാനിക്കുക. Read Also…
Read More » - 9 September
ഇനി മുതൽ വീട്ടിലിരുന്ന് സ്വയം കോവിഡ് ടെസ്റ്റ് ചെയ്യാം : പരിശോധനാ കിറ്റ് കേരളത്തിലെത്തി
കൊച്ചി : ഇനി മുതൽ വീട്ടിലിരുന്ന് സ്വയം കോവിഡ് ടെസ്റ്റ് ചെയ്യാം. അതിവേഗ കോവിഡ് ആന്റിജൻ പരിശോധനാ കിറ്റ് കേരള വിപണിയിലെത്തി. ഐ.സി.എം.ആറും ഡ്രഗ് കൺട്രോൾ ജനറൽ…
Read More » - 9 September
സംസ്ഥാനത്ത് ഭീതി പടർത്തിക്കൊണ്ട് പോലീസുകാർക്കിടയിൽ കോവിഡ് പടരുന്നു: പേരാമ്പ്രയിൽ 14 പോലീസുകാർക്ക് കൂടി കോവിഡ്
പേരാമ്പ്ര: സംസ്ഥാനത്ത് ഭീതി പടർത്തിക്കൊണ്ട് പോലീസുകാർക്കിടയിൽ കോവിഡ് പടരുന്നതായി റിപ്പോർട്ട്. പേരാമ്പ്ര പോലീസ് സ്റ്റേഷനിലാണ് വീണ്ടും 8 പോസിറ്റീവ് കേസുകള്‍ കൂടി സ്ഥിരീകരിച്ചിരിക്കുന്നത്. എട്ടു പോലീസുകാര്‍ക്ക് കൂടി…
Read More » - 9 September
കോവിഡ് : മണിക്കൂറുകളുടെ ഇടവേളയില്‍ അമ്മയും മകനും മരിച്ചു
ഹരിപ്പാട് : കോവിഡ് ബാധിച്ചു അമ്മയും മകനും മരിച്ചു. ഹരിപ്പാട് വെട്ടുവേനി നെടുവേലില്‍ ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തര്‍ജനം (ഗീത- 59) മകന് സൂര്യന്…
Read More »