COVID 19
- Jun- 2020 -26 June
ആര്.ടി.പി.സി.ആര് ലാബ് സജ്ജം : അഞ്ച് മണിക്കൂറിനുള്ളില്‍ കോവിഡ് ഫലം അറിയാം
പാലക്കാട് ഗവ.മെഡിക്കല്‍ കോളേജില്‍ കോവിഡ് 19 പരിശോധനയ്ക്കായി ആര്.ടി.പി.സി.ആര് (റിയല്‍ ടൈം - റിവേഴ്സ് ട്രാന്‍സ്ക്രിപ്ഷന്‍ പോളിമെറൈസ് ചെയിന്‍ റിയാക്ഷന് ടെസ്റ്റ്) ലാബ് സജ്ജമാക്കിയതോടെ ഇനി മുതല്‍…
Read More » - 26 June
രാജ്യത്തെ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു; രാജ്യത്തെ 17,296 പേര്‍ക്ക് കൂടി രോഗം
ന്യൂഡല്‍ഹി : ലോക്ഡൗൺ ഇളവുകൾ തുടരുന്നതിനിടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,296 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 407 പേർ…
Read More » - 26 June
കോട്ടയത്ത് ക്വാറന്റൈനിലായിരുന്ന യുവാവിന്റെ മരണം കോവിഡ് മൂലം? പരിശോധനാ ഫലം പുറത്ത്
കോട്ടയത്ത് ക്വാറന്റൈനിലായിരുന്ന യുവാവിന്റെ മരണം കോവിഡ് മൂലമല്ലെന്ന് സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തി നിരീക്ഷണത്തിലായിരിക്കെയാണ് യുവാവിന് മരണം സംഭവിച്ചത്. ഇന്നലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച കുറുമുള്ളൂർ…
Read More » - 26 June
“ഒരു മനുഷ്യനെന്ന പരിഗണന പോലും ലഭിക്കാതെ.. ഒരു തുള്ളി വെള്ളം പോലും കൊടുക്കാൻ പറ്റാതെ…” കോട്ടയത്ത് ക്വാറന്റൈനില്‍ കഴിയവെ കുഴഞ്ഞ് വീണ് മരിച്ച യുവാവിന്റെ ബന്ധുക്കളുടെ വെളിപ്പെടുത്തൽ
കോട്ടയം: ദുബായില്‍ നിന്നു നാട്ടിലെത്തി കോട്ടയത്തെ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയവെ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. വീട്ടില്‍ ഒറ്റയ്ക്ക് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന…
Read More » - 26 June
സംസ്ഥാനത്ത് ഓഗസ്റ്റ് അവസാനത്തോടെ കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷം കടക്കും: ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോർട്ട്
തിരുവനന്തപുരം: ഓഗസ്റ്റ് അവസാനത്തോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷം കടക്കുമെന്ന് ദുരന്തനിവാരണ അതോറിറ്റി. ഒരാളിൽനിന്ന് എത്രപേർക്ക് രോഗം പകരുന്നുവെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് കണക്കുകൾ തയ്യാറാക്കിയിരിക്കുന്നത്. ഒരുദിവസം…
Read More » - 26 June
കോവിഡ് വ്യാപനം തുടരുന്ന മൂന്ന് സംസ്ഥാനങ്ങളിൽ സന്ദർശനത്തിനൊരുങ്ങി കേന്ദ്ര സംഘം
ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന മൂന്ന് സംസ്ഥാനങ്ങളിൽ കേന്ദ്ര സംഘം ഇന്ന് സന്ദർശനം തുടങ്ങും. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന സംസ്ഥാനങ്ങളിലാണ് കേന്ദ്ര സംഘത്തെ നിയോഗിച്ചിരിക്കുന്നത്. ഡൽഹിയിൽ…
Read More » - 26 June
കോവിഡ് മരണനിരക്കിൽ കേരളം പിറകിൽ: മരിച്ചവരിൽ ഇരുപത് പേർക്കും മറ്റ് ഗുരുതര രോഗങ്ങൾ ഉണ്ടായിരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് 10ലക്ഷം പേരിൽ 109 പേര്‍ക്ക് മാത്രമാണ് കോവിഡ് ബാധയുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് മരണ നിരക്ക് 0.6 ശതമാനമാണെങ്കില്‍ രാജ്യത്തത് 3.1 ശതമാനമാണ്.…
Read More » - 26 June
ദുബായിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു
കോട്ടയം: ദുബായിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു. കാണക്കാരി കല്ലമ്പാറ മനോഭവനിൽ മഞ്ജുനാഥാണ് (39) മരിച്ചത്. അബോധാവസ്ഥയിൽ കിടന്ന ഇദ്ദേഹത്തെ മെഡിക്കൽ കോളജിൽ…
Read More » - 26 June
കോവിഡ് രൂക്ഷമാകുന്നു, മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന സംസ്ഥാനങ്ങള്‍ കേന്ദ്രസംഘം സന്ദര്‍ശിക്കും
മുംബൈ: മഹാരാഷ്ട്രയില്‍ പുതുതായി 4842 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 147741 ആയി. 24 മണിക്കൂറിനിടെ 192 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട്…
Read More » - 26 June
കോവിഡ് രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാൻ പ്രത്യേക പദ്ധതി
തിരുവനന്തപുരം • കോവിഡ് രോഗികളെ ചികിത്സിക്കുന്നതിന് രോഗികളുടെ എണ്ണമനുസരിച്ച് സജ്ജീകരണങ്ങൾ ഒരുക്കുന്നതിന്പ്ലാൻ എ, ബി, സി തയ്യാറാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്ലാൻ എ പ്രകാരം…
Read More » - 26 June
കൊല്ലം ജില്ലയില്‍ 13 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു : ഒരു കണ്ടയിന്മെന്റ് സോണ്‍ കൂടി
കൊല്ലം • രണ്ടു വയസുള്ള ആണ്‍കുട്ടിയും ആറു വയസുള്ള പെണ്‍കുട്ടിയും ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ (ജൂണ്‍ 25) 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആറു പേര് സൗദിയില്‍…
Read More » - 26 June
കേരളത്തിൽ വ്യാഴാഴ്ച 123 പേർക്ക് കോവിഡ്-19; ഒമ്പത് പുതിയ ഹോട്ട് സ്പോട്ടുകൾ
തിരുവനന്തപുരം • കേരളത്തിൽ 123 പേർക്ക് വ്യാഴാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള 24 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള…
Read More » - 26 June
പത്തനംതിട്ട ജില്ലയില്‍ 13 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
പത്തനംതിട്ട • പത്തനംതിട്ട ജില്ലയില്‍ ഇന്നലെ 13 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലെ ജില്ലയില്‍ 9 പേർ രോഗമുക്തരായി. 1) ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും…
Read More » - 26 June
സംസ്ഥാനത്തെ ജയിലുകളില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ അവധിയിൽ
സംസ്ഥാനത്തെ ജയിലുകളില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ അവധിയിൽ പ്രവേശിച്ചത് ആഭ്യന്തര വകുപ്പിന് തലവേദന സൃഷ്ടിക്കുന്നു. ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ മേശപ്പുറത്ത് ഇപ്പോള്‍ ഒരു…
Read More » - 26 June
സംസ്ഥാനത്ത് വീണ്ടും രാത്രി യാത്രാ നിയന്ത്രണം
തിരുവനന്തപുരം : കോവിഡ് വ്യാപനം തടയുന്നതിനുള്ള കർശന നിയന്ത്രങ്ങളുടെ ഭാഗമായി സംസഥാനത്ത് വീണ്ടും രാത്രി യാത്രാ നിയന്ത്രണം. രാത്രി ഒമ്പത് മുതൽ നിരോധനം ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി…
Read More » - 26 June
കേരളത്തിന്റെ നിര്‍ദ്ദേശങ്ങളെ അഭിനന്ദിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം
തിരുവനന്തപുരം: കേരളത്തിന്റെ നിര്‍ദ്ദേശങ്ങളെ അഭിനന്ദിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. . വിദേശത്തുനിന്ന് മടങ്ങിവരുന്ന പ്രവാസികള്‍ വിമാനയാത്രയ്ക്ക് എടുക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് കേരളം മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളെയാണ് ഇപ്പോള്‍ കേന്ദ്ര…
Read More » - 25 June
പ്രവാസികളുടെ മടക്കം : കേരളത്തിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്രം.
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് കേന്ദ്രം. പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കിടെയാണ്, പ്രവാസികളുടെ മടക്കം, കോവിഡ് പ്രതിരോധം എന്നിവയിലടക്കം കേരളത്തെ കേന്ദ്രം പ്രശംസിച്ചത്. കേന്ദ്ര വിദേശകാര്യ സെക്രട്ടറി…
Read More » - 25 June
രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പുവരുത്തും, കോവിഡ് ചികിത്സയ്ക്കായി കേരളത്തിന് മൂന്ന് പ്ലാനുകളെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പുവരുത്തും, കോവിഡ് ചികിത്സയ്ക്കായി കേരളത്തിന് മൂന്ന് പ്ലാനുകളെന്ന് മുഖ്യമന്ത്രി. രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്തുന്നതിന് സംസ്ഥാനത്ത് പ്ലാന്‍ എ, ബി, സി…
Read More » - 25 June
കോവിഡ് വ്യാപനം ; രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി
ദില്ലി: കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ സാധാരണ നിലയിലുള്ള ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ആഗസ്റ്റ് 12 വരെയാണ് റദ്ദാക്കിയിരിക്കുന്നത്. മെയില്‍, എക്സ്പ്രസ്, പാസഞ്ചര്‍,…
Read More » - 25 June
സൗദിയിൽ നേരിയ ആശ്വാസം : പ്രതിദിന കോവിഡ് മുക്തരുടെ എണ്ണത്തിൽ വർദ്ധന
റിയാദ് : സൗദിയിൽ നേരിയ ആശ്വാസം, പ്രതിദിന കോവിഡ് മുക്തരുടെ എണ്ണത്തിൽ വർദ്ധന. 5085 പേർ വ്യാഴാഴ്ച സുഖം പ്രാപിച്ചു. രാജ്യത്തെ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന…
Read More » - 25 June
കൊറോണ വൈറസ് വ്യാപനം : തൃശൂര്‍ നഗരം ഭാഗികമായി അടച്ചു
തൃശൂര്‍: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് തൃശൂര്‍ നഗരം ഭാഗികമായി അടച്ചിടുന്നു. കൂടുല്‍ കണ്ടൈന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചതോടെയാണ് തൃശൂര്‍ നഗരം ഭാഗികമായി അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്. കോര്‍പറേഷനിലെ തേക്കിന്‍കാട്…
Read More » - 25 June
ഓഗസ്റ്റ് അവസാനത്തോടെ കോവിഡ് രോഗികളുടെ എണ്ണം കൂടും : മുഖ്യമന്ത്രി
തിരുവനന്തപുരം : ഓഗസ്റ്റ് അവസാനത്തോടെ കോവിഡ് വ്യാപനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദുരന്ത പ്രതിരോധവകുപ്പിന്റെ നിഗമനത്തില്‍ ഇപ്പോഴത്തെ രോഗവ്യാപന തോതിന്റെ അടിസ്ഥാനത്തില്‍ കോവിഡ് രോഗികളുടെ എണ്ണം…
Read More » - 25 June
സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ പാലക്കാട് ; മൂന്ന് കുട്ടികള്‍ക്ക് ഉള്‍പ്പെടെ 24 പേര്‍ക്ക് രോഗബാധ
പാലക്കാട് : സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പാലക്കാട് ആണ്. ജില്ലയില്‍ ഇന്ന് മൂന്ന് കുട്ടികള്‍ക്ക്…
Read More » - 25 June
ഖത്തറിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 100കടന്നു
ദോഹ : ഖത്തറിൽ കോവിഡ് ബാധിച്ച് രണ്ടു പേർ കൂടി വ്യാഴാഴ്ച് കോവിഡ് ബാധിച്ച് മരിച്ചു. 57 ഉം 60 വയസുള്ളവരാണ് മരിച്ചത്. ഏത് രാജ്യക്കാരാണ് മരിച്ചതെന്ന്…
Read More » - 25 June
ദിവസവും മൂന്ന് മണിക്കൂര്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന ഇരുട്ടുകടൈ എന്ന ഹൽവ വില്പന കേന്ദ്രം തമിഴ്നാട്ടിൽ പ്രശസ്തം, ഉടമ ഹരിസിങ്ങ് കോവിഡ് സ്ഥിരീകരിച്ചതോടെ ജീവനൊടുക്കി
ചെന്നൈ: തിരുനല്‍വേലി പ്രമുഖ മധുര പലഹാര സ്ഥാപനമായ ഇരുട്ടുകടൈയുടെ ഉടമ ഹരിസിങ്ങ്(80) ആശുപത്രിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് സംഭവം. കടുത്ത പനിയെ തുടര്‍ന്ന്…
Read More »