COVID 19
- Jul- 2020 -25 July
പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും കോവിഡ് പരിശോധന സൗജന്യമാക്കി കുവൈറ്റ്
കുവൈറ്റ്: സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് പരിശോധന സൗജന്യമാണെന്ന് കുവൈറ്റ്. കുവൈറ്റ് ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക നടപടികളുടെ ഭാഗമായി…
Read More » - 25 July
കെ.മുരളീധരന് എം.പിയുടെ കോവിഡ് പരിശോധനാ ഫലം പുറത്ത്
കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും വടകര എം.പിയുമായ കെ. മുരളീധരന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. ‘കോവിഡ് ടെസ്റ്റ് റിസള്‍ട്ട്…
Read More » - 25 July
കൊല്ലത്തെ കോവിഡ് – ക്ലസ്റ്റര്‍ സോണുകളില്‍ അതീവ ജാഗ്രത തുടരുന്നു
കൊല്ലം • ജില്ലയിലെ കോവിഡ് ക്ലസ്റ്റര്‍ സോണുകളില്‍ അതീവ ജാഗ്രത തുടരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര് ശ്രീലത അറിയിച്ചു. ജില്ലയില്‍ ഇപ്പോള്‍ 14 ക്ലസ്റ്ററുകളാണ്…
Read More » - 25 July
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കോവിഡ് 19
ഭോപ്പാല്‍ • മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ശിവരാജ് സിംഗ് ചൗഹാന് കോവിഡ് 19 സ്ഥിരീകരിച്ചു. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം…
Read More » - 25 July
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി ; മരിച്ചത് പാലക്കാട് സ്വദേശി
പാലക്കാട് : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലി ആണ് മരിച്ചത്. മൂന്നാഴ്ച മുമ്പാണ് തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നിന്ന്…
Read More » - 25 July
കോവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: കോവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിരോധപ്രവർത്തനം സംബന്ധിച്ചും തുടർന്നു സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും യോഗത്തിൽ ചർച്ച നടത്തും. അതേസമയം രാജ്യത്ത് കഴിഞ്ഞ…
Read More » - 25 July
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; മരിച്ചത് കാസര്‍കോട് സ്വദേശി, കോഴിക്കോട് കോവിഡ് ബാധിച്ച് മരിച്ച റുഖിയാബിയുടെ മകളും മരിച്ചു
കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. രണ്ടു പേരാണ് ഇന്ന് മരിച്ചത്. അതില്‍ ഒരാള്‍ കാസര്‍കോട് പടന്നക്കാട് സ്വദേശി നബീസ (75)യാണ്. പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ചാണ്…
Read More » - 25 July
കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഒന്നരവയസുകാരിയെ പാമ്പ് കടിച്ചു: ആശുപത്രിയില്‍ എത്തിച്ച് രക്ഷിച്ചത് അയൽവാസി: കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചതോടെ യുവാവ് ക്വാറന്റീനില്‍
കാസര്‍കോട്: വീട്ടില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഒന്നരവയസുകാരിയെ പാമ്പ് കടിച്ചു. പാണത്തൂര്‍ വട്ടക്കയത്ത് ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ദമ്പതികളുടെ മകളെ വ്യാഴാഴ്ച വൈകിട്ടാണ് വീട്ടിലെ ജനല്കര്ട്ടന് ഇടയില്‍ നിന്ന്…
Read More » - 25 July
ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടും രോഗവ്യാപനത്തിന് ശമനമില്ലാതെ തിരുവനന്തപുരം: ലോക്ക് ഡൗൺ തുടരും
തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടും രോഗവ്യാപനത്തിന് ശമനമില്ലാതെ തിരുവനന്തപുരം. സമൂഹവ്യാപന ക്ലസ്റ്ററുകൾക്ക് പുറത്തേക്കും രോഗം പടരുന്നത് ആശങ്ക പരത്തുകയാണ്. സമൂഹവ്യാപനം ആദ്യമായി റിപ്പോർട്ട് ചെയ്ത പൂന്തുറ, പുല്ലുവിള…
Read More » - 25 July
കോവിഡ് രോഗികളുടെ എണ്ണം കൂടുമ്പോളും ആവശ്യത്തിന് ആരോഗ്യ പ്രവര്‍ത്തകരില്ല ; പുതിയ നിര്‍ദേശം മുന്നോട്ട് വച്ച് മെഡിക്കല്‍ ബോര്‍ഡ് ; ആശങ്കയില്‍ സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുമ്പോളും ആവശ്യത്തിന് ആരോഗ്യ പ്രവര്ത്തകരില്ലാത്തതിനാലും നിലവിലെ ചികിത്സാ കേന്ദ്രങ്ങളില്‍ സ്ഥലപരിമിതി ഉണ്ടാവുകയും ചെയ്തതോടെ പുതിയ നിര്‍ദേശം മുന്നോട്ട് വച്ച് മെഡിക്കല്‍…
Read More » - 25 July
രാജ്യം സമ്പന്നമോ ദരിദ്രമോ എന്നത് പ്രശ്നമല്ല: കോവിഡ് വൈറസിനെ ശക്തമായ പ്രതിരോധത്തിലൂടെ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടന
കോവിഡ് വൈറസിനെ ശക്തമായ പ്രതിരോധത്തിലൂടെ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടന. രാജ്യം സമ്പന്നമോ ദരിദ്രമോ എന്നത് പ്രശ്നമല്ല, ആരോഗ്യമേഖലയുടെ പ്രവര്‍ത്തനവും ഭരണകൂടങ്ങളുടെ സമീപനവും അടക്കം എല്ലാ മേഖലകളും…
Read More » - 25 July
വരുമാനം കുത്തനെ ഇടിഞ്ഞു ; പണമുണ്ടാക്കാന്‍ പുതിയ വഴികള്‍ തേടി ട്വിറ്റര്‍
വാഷിംഗ്ടണ്‍ ഡിസി: വരുമാനം കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ പണം സമ്പാദിക്കാനുള്ള പുതിയ വഴികള്‍ ട്വിറ്റര്‍ തേടുന്നു. അതിനായി സബ്സ്ക്രിപ്ഷന് മോഡല്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതായി ട്വിറ്റര്‍ സിഇഒ ജാക്ക്…
Read More » - 25 July
കോവിഡ് വാക്സിന് : യുഎഇയില്‍ മൂന്നാം ഘട്ട ക്ലനിക്കല്‍ പരീക്ഷണം ആരംഭിച്ചു
ലോകമെമ്പാടും ഭീതി പടര്‍ത്തി വ്യാപിച്ചു കൊണ്ടിരിക്കുന്ന കോവിഡ് 19നെ തുരത്താനുള്ള വാക്സിന് കണ്ടുപിടിക്കാനുള്ള നെട്ടോട്ടത്തിലാണ് ശാസ്ത്രലോകം. ഇപ്പോള്‍ ഇതാ കോവിഡിനെ അതിജീവിക്കാനുള്ള പ്രതിബദ്ധതയും പ്രചോദനം ഉള്‍ക്കൊണ്ട് അബുദാബി…
Read More » - 25 July
സമ്പൂർണ്ണ ലോക് ഡൗൺ വേണ്ടന്ന് ബി.ജെ.പി : സർവകക്ഷി യോഗത്തിൽ പങ്കെടുത്ത് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ
തിരുവനന്തപുരം • സംസ്ഥാനത്ത് വീണ്ടും സമ്പൂർണ്ണ ലോക് ഡൗൺ വേണ്ടന്ന് ബിജെപി. വീണ്ടും കേരളം മുഴുവൻ സമ്പൂർണ്ണ ലോക് ഡൗൺ ഏർപ്പെടുത്തുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയും പട്ടിണിമരണങ്ങൾക്ക് കാരണമാകുകയും…
Read More » - 25 July
കൊല്ലം ജില്ലയില്‍ ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പടെ 133 പേര്‍ക്ക് കൂടി കോവിഡ്
കൊല്ലം: കല്ലറ സ്വദേശിനിയായ ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പടെ ജില്ലയില്‍ വെള്ളിയാഴ്ച 133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴുപേര്‍ വിദേശത്തു നിന്നും രണ്ടുപേര്‍ ഇതര സംസ്ഥാനത്ത് നിന്നും…
Read More » - 25 July
കോട്ടയം പായിപ്പാട് പുതിയ ക്ലസ്റ്റര്‍
കോട്ടയം: സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രത്യേക കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ ഇതുവരെ ഏറ്റവുമധികം സമ്പര്‍ക്ക…
Read More » - 25 July
കീം പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
പാലക്കാട്: കേരള എൻട്രൻസ് (കീം) പരീക്ഷയുടെ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് അധ്യാപകരെയും 40 വിദ്യാർഥികളെയും നിരീക്ഷണത്തിലാക്കി. കഞ്ചിക്കോട് ഗവ. വൊക്കേഷനൽ ഹയർ…
Read More » - 25 July
കണ്ണൂർ ജില്ലയിലെ പുതിയ കണ്ടെയിൻമെന്റ് സോണുകൾ
കണ്ണൂർ • പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ 12 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ കോര്‍പറേഷനിലെ…
Read More » - 25 July
സംസ്ഥാനത്ത് 885 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോൾ 968 പേർ രോഗമുക്തി നേടി
തിരുവനന്തപുരം • കേരളത്തിൽ വെള്ളിയാഴ്ച 885 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചപ്പോൾ 968 പേർ രോഗമുക്തി നേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ…
Read More » - 25 July
കർഷകർക്ക് കൈത്താങ്ങായി ജീവനോപാധി സഹായ പദ്ധതികൾ
തിരുവനന്തപുരം • കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കർഷകർക്ക് കൈത്താങ്ങായി ജീവനോപാധി സഹായ പദ്ധതികൾ ആവിഷ്കരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷ്യസുഭിക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നടപ്പിലാക്കുന്നത്. 77 കോടി രൂപയാണ്…
Read More » - 25 July
സമ്പര്‍ക്കം ഒഴിവാക്കിയെങ്കിലും സജീവമായി കോട്ടയം കളക്ടര്‍
കോട്ടയം • പൊതുസമ്പര്‍ക്കം ഒഴിവാക്കിയശേഷമുള്ള ആദ്യ ദിനത്തിലും ജില്ലാ കളക്ടര്‍ എം. അഞ്ജന ചുമതലകള്‍ക്ക് ഒഴിവു നല്‍കിയില്ല. ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഔദ്യോഗിക വസതിയില്‍ ക്വാറന്റയിനില്‍ കഴിയുന്ന…
Read More » - 25 July
പ്രവർത്തനരഹിതമായ സ്വകാര്യ ആശുപത്രികൾ കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കും
തിരുവനന്തപുരം • ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തനരഹിതമായി കിടക്കുന്ന സ്വകാര്യ ആശുപത്രികൾ ഏറ്റെടുത്ത് കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പറഞ്ഞു.…
Read More » - 25 July
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍
പത്തനംതിട്ട • പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11, 12, കോന്നി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12, 14 എന്നീ സ്ഥലങ്ങളില്‍ ജൂലൈ 24 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്മെന്റ്…
Read More » - 25 July
ഇരിങ്ങാലക്കുടയിലും മുരിയാടും ശനിയാഴ്ച മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ
തൃശ്ശൂര്‍ • ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് പഞ്ചായത്തിലും ശനിയാഴ്ച വൈകീട്ട് അഞ്ച് മണി മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പിലാക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ…
Read More » - 25 July
കോവിഡ് പരിശോധനയിൽ കേരളത്തിന് മൂന്നാം സ്ഥാനം
തിരുവനന്തപുരം • കോവിഡ് പരിശോധനയുടെ കാര്യത്തിൽ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളം മൂന്നാം സ്ഥാനത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തുടക്കത്തിൽ 100നു താഴെ…
Read More »