COVID 19
- Aug- 2020 -21 August
രാജ്യത്തെ കോവിഡ് മരണനിരക്ക് കുറഞ്ഞു, രോഗമുക്തി നിരക്ക് ഉയർന്നു; വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 74.30 ശതമാനമായി ഉയര്‍ന്നുവെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,282 പേരാണ് രോഗമുക്തി നേടിയത്. ഏറ്റവും കൂടിയ പ്രതിദിന…
Read More » - 21 August
കോവിഡ് മരുന്ന് കണ്ടുപിടിച്ചെന്ന് അവകാശപ്പെട്ട ആയുര്‍വേദ ഡോക്ടര്‍ക്ക് സുപ്രീം കോടതി പിഴ ചുമത്തി
ന്യൂഡല്‍ഹി : കോവിഡ് സുഖപ്പെടുത്താനുള്ള മരുന്ന് കണ്ടുപിടിച്ചെന്നും ഇത് രാജ്യത്തുടനീളം സര്‍ക്കാര്‍ വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് ആയുര്‍വേദ ഡോക്ടര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജി…
Read More » - 21 August
ഓണത്തിന് തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക കർമ്മ പദ്ധതിയുമായി കൊല്ലം റൂറൽ പോലീസ്
കൊട്ടാരക്കര • ഓണനാളുകളിൽ ഉണ്ടാവുന്ന തിരക്ക് ഒഴിവാക്കുന്നതിനും കോവിഡ്-19 പ്രോട്ടോകാൾ പാലിച്ചുകൊണ്ട് തിരക്ക് മാനേജ് ചെയ്യുന്നതിനുമായി എല്ലാ പോലീസ് സ്റ്റേഷൻ ലെവലിലും ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം…
Read More » - 21 August
കോവിഡ് വാക്സിന് ഒക്ടോബര്‍ 22ന് : പ്രഖ്യാപനത്തിന് കാതോര്‍ത്ത് ലോകരാഷ്ട്രങ്ങള്‍…. വാക്സിന് പുറത്തിറക്കുന്നത് റഷ്യയും ചൈനയുമല്ല
വാഷിംഗ്ടണ്‍ : കഴിഞ്ഞ ആറ് മാസത്തിലധികമായി കൊറോണ വാക്സിനെതിരെ ലോകം പോരാട്ടത്തിലാണ്. നിലവില്‍ ഇതുവരെ കോവിഡിന് മരുന്നോ വാക്സിനോ കണ്ടെത്താത്തതാണ് ലോകരാഷ്ട്രങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. റഷ്യയും ചൈനയും വാക്സീന്…
Read More » - 21 August
കോവിഡ് ഭയന്ന് ബന്ധുക്കളും അയൽക്കാരും കയ്യൊഴിഞ്ഞു ; ഒടുവിൽ ഭർത്താവിന്റെ ശവസംസ്കാരം നടത്തി ഭാര്യ
ന്യൂഡൽഹി : കോവിഡ് ഭയന്ന് ഏവരും കയ്യൊഴിഞ്ഞ തന്റെ പ്രിയതമന്റെ ശവസംസ്കാരം നടത്തി ഭാര്യ. ഒഡീഷയിലെ മൽകാൻഗിരി ജില്ലയിലാണ് സംഭവം. ഇദ്ദേഹത്തിന്റെ കോവിഡ് ഫലം നെഗറ്റീവായിരുന്നിട്ട് കൂടി…
Read More » - 21 August
കോവിഡ് പരിശോധനയ്ക്ക് സ്രവസാമ്പിളുകള്‍ക്ക് പകരം വായില്‍ കുലുക്കുഴിഞ്ഞ വെള്ളം മതിയെന്ന് പഠനം
ന്യൂഡല്‍ഹി : കോവിഡ് പരിശോധനയ്ക്ക് സ്രവം വേണമെന്ന് നിര്‍ബന്ധമില്ല, പകരം വായില്‍ കുലുക്കുഴിഞ്ഞ (ഗാര്‍ഗിള്‍ ) വെളളമായാലും മതിയെന്ന് പഠനം. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍…
Read More » - 21 August
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി • കോവിഡ് രോഗികളുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹൈക്കോടതി തള്ളി. കോവിഡ് രോഗികളുടെ ടവര്‍ ലൊക്കേഷന്‍ മാത്രമേ പരിശോധിക്കുന്നുള്ളൂവെന്ന…
Read More » - 21 August
വൈറസിനെ പേടിക്കാതെ സിനിമാ കാണാം : പുതിയ സാങ്കേതികവിദ്യയുമായി ഏരീസ് ഗ്രൂപ്പും ആൾ എബൌട്ട് ഇന്നോവേഷൻസും
ബാക്ടീരിയകളും വൈറസ് മൂലം ഉണ്ടാകുന്ന രോഗങ്ങൾ മൂലം മാനവരാശിയാകെ കുറേക്കാലമായി കടുത്ത ഭീഷണി നേരിടുകയാണ്. അതോടൊപ്പം, ലോക ആരോഗ്യരംഗം നേരിടുന്ന ഒരു വലിയ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ …
Read More » - 21 August
കോവിഡ് പരിശോധനയ്ക്ക് സാമ്പിളെടുക്കാന്‍ പുതിയ രീതിയുമായി എയിംസ് : 50 രോഗികളില്‍ നടത്തിയ പരീക്ഷണം വിജയകരമെന്നു ഐസിഎംആര്‍ : രാജ്യത്ത് ആദ്യ ഘട്ടത്തിൽ എത്തിക്കുക 50 ലക്ഷം വാക്സിനുകൾ
ന്യൂ ഡൽഹി : കോവിഡ് പരിശോധനയ്ക്ക് സാമ്പിളെടുക്കാന്‍ പുതിയ രീതി കണ്ടെത്തി എയിംസ്. വായില്‍ വെള്ളം നിറച്ചശേഷം അത് പരിശോധിച്ചാല്‍ മതിയാകുമെന്നതാണ് പുതിയ രീതി. ഡൽഹി എയിംസിലെ…
Read More » - 21 August
കോവിഡ് : ഒരു സൗജന്യ പരിശോധനാ കേന്ദ്രം കൂടി ആരംഭിച്ചു
അബുദാബി : ഒരു കോവിഡ് പരിശോധന കേന്ദ്രം കൂടി ആരംഭിച്ച് യുഎഇ. ഫുജൈറയിലെ മിര്ബയിലുള്ള കേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞു. യുഎഇ പൗരന്മാര്ക്കും താമസക്കാര്‍ക്കും സൗജന്യമായി ഇവിടെ കൊവിഡ്…
Read More » - 21 August
വിവാഹ ചടങ്ങില്‍ പങ്കെടുത്തവര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കണം : വിവാഹത്തിലും തലേന്ന് നടന്ന സല്‍ക്കാരത്തിലും പങ്കെടുത്തവര്‍ സ്വയം നിരീക്ഷണത്തില്‍
കൊല്ലം • വെള്ളിമണ്‍ ലിറ്റില്‍ ഫ്ളവര്‍ ചര്‍ച്ചില്‍ വച്ച് ഓഗസ്റ്റ് 17 തിങ്കളാഴ്ച 11 മണിക്ക് നടന്ന വിവാഹത്തിലും തലേന്ന് മൂന്ന് മണി മുതല്‍ നടന്ന സല്‍ക്കാരത്തിലും…
Read More » - 21 August
കൊല്ലത്ത് 86 പേര്‍ക്ക് കൂടി കോവിഡ്
കൊല്ലം • അലയമണ്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ( ആഗസ്റ്റ് 20) 86 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര്…
Read More » - 21 August
ആലപ്പുഴ ജില്ലയിൽ 198 പേർക്ക് കൂടി കോവിഡ്
ആലപ്പുഴ • വ്യാഴാഴ്ച ആലപ്പുഴ ജില്ലയിൽ 198 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ അഞ്ച് പേർ വിദേശത്തുനിന്നും 11 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 182…
Read More » - 21 August
തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
തിരുവനന്തപുരം • കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ഒമ്പത് പ്രദേശങ്ങൾകൂടി കണ്ടെയൻമെന്റ് സോണായി പ്രഖ്യാപിച്ചു. കടയ്ക്കാവൂർ പഞ്ചായത്തിലെ കടയ്ക്കാവൂർ(11), കുന്നത്തുകാൽ പഞ്ചായത്തിലെ ചാവടി(14), ഒറ്റശേഖരമംഗലം…
Read More » - 21 August
കോതമംഗലത്തെ കോവിഡ് കേസുകള്‍ – പ്രചാരണം അടിസ്ഥാനരഹിതം ; കണ്ടെയ്ന്മെന്റ് സോണുകളെ പള്ളിത്തര്‍ക്കവുമായി കൂട്ടിക്കുഴച്ച് സമൂഹത്തില്‍ അസ്വസ്ഥത പരത്തുന്നവര്‍ക്കെതിരെ നടപടി
എറണാകുളം • കോതമംഗലത്തെ കോവിഡ് കേസുകളെ കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ യഥാര്‍ത്ഥമല്ലെന്ന രീതിയില്‍ ചിലര്‍ നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. കോവിഡ് കേസുകളെ തുടര്‍ന്ന്…
Read More » - 21 August
അവനെന്നെ കൊല്ലാൻ ശ്രമിക്കും … ചാവാതിരിക്കാൻ ഞാനും
തൃശൂർ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രാണ എന്നപേരിൽ വ്യത്യസ്തമായ മാസ്കുകളും കോവിഡ് ഓഫ് സാനിറ്റൈസറും വിപണിയിലിറക്കി ഡോ. ബോബി ചെമ്മണൂർ. തൃശൂരിൽ വച്ചുനടന്ന ചടങ്ങിൽ ഡോ. ബോബി…
Read More » - 21 August
കോട്ടയം ജില്ലയില്‍ 124 പേർക്ക് കൂടി കോവിഡ്
കോട്ടയം • ജില്ലയില്‍ 124 പേര് കൂടി കോവിഡ് ബാധിതരായി. ഇതില്‍ 114 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നു വന്ന പത്തു പേരും രോഗബാധിതരായി.…
Read More » - 21 August
ഗുണനിലവാരം ഉറപ്പാക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓണം സ്ക്വാഡ് : ചെക്ക് പോസ്റ്റുകളില്‍ മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബുകളുടെ സേവനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ വിപണി ലക്ഷ്യമിട്ട് വില്‍പ്പനക്കെത്തിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍…
Read More » - 21 August
പെട്ടിമുടിയില്‍ തിരച്ചില്‍ ഊര്‍ജ്ജിതം; 3 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു
മൂന്നാര്‍ • ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പെട്ടിമുടിയില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. വ്യാഴാഴ്ച നടത്തിയ തിരച്ചിലില്‍ 3 മൃതദേഹം കൂടി കണ്ടെടുത്തു. കൗശിക (15) ശിവരഞ്ജിനി (15), മുത്തുലക്ഷ്മി…
Read More » - 21 August
കോവിഡ്-19: കേരളത്തിലെ ചെമ്മീൻ കൃഷിക്ക് 308 കോടിയുടെ നഷ്ടം
കൊച്ചി: കോവിഡ്-19 മഹാമാരിയെ തുടർന്ന് സംസ്ഥാനത്തെ ചെമ്മീൻ കൃഷി മേഖലയ്ക്ക് 308 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി പഠനം. ചെന്നൈ ആസ്ഥാനമായ കേന്ദ്ര ഓരുജല കൃഷി ഗവേഷണ…
Read More » - 21 August
രാജ്യാന്തര ചലച്ചിത്രമേള സാധാരണ രീതിയിൽ നടത്താനായില്ലെങ്കിൽ ഓൺലൈൻ സാധ്യത പരിഗണിക്കും: മന്ത്രി എ. കെ. ബാലൻ
തിരുവനന്തപുരം • കേരള രാജ്യാന്തര ചലച്ചിത്രമേള സാധാരണ രീതിയിൽ നടത്താനായില്ലെങ്കിൽ ഓൺലൈനായി സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് സാംസ്കാരിക മന്ത്രി എ. കെ. ബാലൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മേളയുടെ പ്രാരംഭ…
Read More » - 21 August
തദ്ദേശ തിരഞ്ഞെടുപ്പ്: വരണാധികാരികളെ നിശ്ചയിച്ച് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു
തിരുവനന്തപുരം • സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഈ വർഷം നടത്തുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള വരണാധികാരികളെയും ഉപവരണാധികാരികളെയും നിയമിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ അറിയിച്ചു.…
Read More » - 20 August
കൊറോണ വൈറസിന്റെ ഉത്ഭവ സ്ഥാനമായ ചൈനയില്‍ നിന്ന് കോവിഡ് വാക്സിന് : വില സാധാരണക്കാര്‍ക്ക് അപ്രാപ്യം
ബീഡിംഗ് : കൊറോണ വൈറസിന്റെ ഉത്ഭവ സ്ഥാനമായ ചൈനയില്‍ നിന്ന് കോവിഡ് വാക്സിന് . വില സാധാരണക്കാര്‍ക്ക് അപ്രാപ്യം. ചൈനയുടെ കോവിഡ് വാക്സിന് വില 10000രൂപയാണെന്നും ഇത്…
Read More » - 20 August
കേരളത്തിലെ രണ്ട് നഗരങ്ങള്‍ അടക്കം രാജ്യത്തെ അഞ്ച് നഗരങ്ങളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് എമിറേറ്റ്സ്
ദുബായ് • ദുബായിയുടെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്സ് ഓഗസ്റ്റ് 20 മുതൽ ഓഗസ്റ്റ് 31 വരെ ബെംഗളൂരു, കൊച്ചി, ദില്ലി, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് പ്രത്യേക വിമാനങ്ങള്‍…
Read More » - 20 August
തിരുവനന്തപുരം എയർപോർട്ട് നടത്തിപ്പ് യൂസഫലിക്ക് കൊടുത്തിരുന്നെങ്കിൽ ഒരു ക്ലാഷ് ഒഴിവാക്കാമായിരുന്നു : അദാനിയെ എതിർക്കുന്ന സി.പി.എം നിലപാട് കാണുമ്പോൾ രോമാഞ്ചം ഉള്ളവരുണ്ടെങ്കിൽ ആ വിഴിഞ്ഞം റിപ്പോർട്ട് ഒന്ന് വായിക്കാന്‍ ഉപദേശിച്ച് അഡ്വ. ഹരീഷ് വാസുദേവന്‍
തിരുവനന്തപുരം • തിരുവനന്തപുരം എയർപോർട്ട് നടത്തിപ്പ് യൂസഫലിക്ക് കൊടുത്തിരുന്നെങ്കിൽ ഒരു ക്ലാഷ് ഒഴിവാക്കാമായിരുന്നുവെന്ന് അഡ്വ.ഹരീഷ് വാസുദേവന്‍. കണ്ണൂര്‍ കിയാല്‍, കൊച്ചി സിയാല്‍ വിമാനത്താവളങ്ങളിലെ സ്ഥിതി ചൂണ്ടിക്കാട്ടിയാണ് ഹരീഷ്…
Read More »