COVID 19
- Nov- 2020 -11 November
കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി ഷാരുഖ് ഖാന്റെ മീര്‍ ഫൗണ്ടേഷന്
തിരുവനന്തപുരം: കേരളത്തിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായവുമായി ഷാരൂഖ് ഖാൻ. ഷാരൂഖ് ഖാന്റെ മീർ ഫൗണ്ടേഷനാണ് സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 20000 എൻ 95 മാസ്കുകൾ വിതരണം…
Read More » - 11 November
“ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളില്‍ ഇതു വെല്ലുവിളിയാണ്” ; കൊവിഡ് വാക്സിന് ഇന്ത്യയില്‍ വിതരണം ചെയ്യുന്നതിനെക്കുറിച്ച് എയിംസ് ഡയറക്ടര്‍
ന്യൂഡല്‍ഹി: കൊവിഡ് വാക്സിന് ഇന്ത്യയില്‍ വിതരണം ചെയ്യുന്നതില്‍ പരിമിതികളുണ്ടെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. ഫൈസര്‍ കമ്പനി വികസിപ്പിച്ച കൊവിഡ് വാക്സിന് -70 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍…
Read More » - 11 November
സംസ്ഥാനത്ത് ഇന്ന് 7007 പേര്‍ക്ക് കോവിഡ്-19
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 7007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, തൃശൂര്‍ 966, കോഴിക്കോട് 830, കൊല്ലം 679, കോട്ടയം 580, മലപ്പുറം 527,…
Read More » - 11 November
ശബരിമലയിലെത്തുന്നവർക്ക് കോവിഡ് ബാധിച്ചാൽ സൗജന്യ ചികിത്സ ; പുതിയ ഉത്തരവുമായി സർക്കാർ
തിരുവനന്തപുരം:. ശബരിമലയിലെത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ പുതിയ ഉത്തരവുമായി പിണറായി സര്‍ക്കാര്‍. ശബരിമലയിലെത്തുന്ന സംസ്ഥാനത്ത് നിന്നുളള തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ സൗജന്യ ചികിത്സ നല്കാന്…
Read More » - 11 November
കോവിഡ് വാക്സിന് 92 ശതമാനം ഫലപ്രദം ; റഷ്യ
മോസ്കോ: റഷ്യയുടെ സ്പുട്നിക് വി വാക്സിന് 92% ഫലപ്രദമാണെന്ന് രാജ്യത്തെ പരമാധികാര സ്വത്ത് ഫണ്ട്. ഇടക്കാല പരീക്ഷണ ഫലമനുസരിച്ച് കോവിഡ് -19 ല്‍ നിന്ന് ആളുകളെ സംരക്ഷിക്കുന്നതില്‍…
Read More » - 11 November
കാത്തിരിപ്പുകൾക്ക് വിരാമം ; കോവിഡ് വാക്സിൻ ഇന്ത്യയിലേക്കെത്തുന്നു
കോവിഡ് വാക്സിനായുള്ള കാത്തിരിപ്പിന് വിരാമമിട്ട് യു എസ് മരുന്ന് കമ്പനിയായ ഫൈസർ.കൊവിഡ് വാക്സിന് ഇന്ത്യയില്‍ വില്‍ക്കുന്നതിനായി കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിവരുന്നതായി ഫെെസര്‍ അറിയിച്ചു. Read Also…
Read More » - 11 November
പരീക്ഷണം വേഗത്തിലാക്കി ഭാരത് ബയോടെക് ; ഇന്ത്യയുടെ കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചു
ലക്നൗ : കോവിഡ് വാക്സിൻ പരീക്ഷണം വേഗത്തിലാക്കി ഭാരത് ബയോടെക്. കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചു. അലിഗഡ് മുസ്ലീം സർവ്വകലാശാലയ്ക്ക് കീഴിലെ ജെഎൻ മെഡിക്കൽ കോളേജ്…
Read More » - 11 November
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലേക്ക്; കൂടുതല്‍ രോഗികള്‍ കോഴിക്കോട് ജില്ലയില്‍
തിരുവനന്തപുരം: ഇന്ന് ഏറ്റവുമധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയില്‍. വൈറസ് ബാധ കണ്ടെത്തിയ 6010 പേരില്‍ 807 പേര് കോഴിക്കോട് ജില്ലക്കാരാണ്. തൃശൂര്‍, മലപ്പുറം…
Read More » - 10 November
പാലിയേക്കരയില്‍ ടോള്‍ പിരിവ് നിര്‍ത്തി
തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകിരച്ചതോടെ ടോള്‍ പിരിവ് നിര്‍ത്തി . ഇരുപതു ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 95 ജീവനക്കാരെ നിരീക്ഷണത്തിലാക്കി. ഡി.എം.ഒ…
Read More » - 10 November
ബ്രിട്ടണില്‍ കൊറോണയുടെ രണ്ടാം വരവ് : മരണനിരക്ക് ഉയരുന്നു
ലണ്ടന്‍ : ബ്രിട്ടണില്‍ കൊറോണയുടെ രണ്ടാം വരവ് . ഇന്നലെ ബ്രിട്ടനില്‍ 21,350 പേര്‍ക്കാണ് പുതിയതായി കോവിഡ് ബാധ സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം,…
Read More » - 10 November
സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കോവിഡ് സ്ഥിരീകരണം
തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 6010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 807, തൃശൂര്‍ 711, മലപ്പുറം 685,…
Read More » - 10 November
ട്രംപുമായി അടുത്തിടപഴകിയ വൈറ്റ് ഹൗസിലെ രണ്ട് പേര്‍ക്ക് കൂടി കോവിഡ്
വാഷിംഗ്ടണ്‍: മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അടുത്തിടപഴകിയ രണ്ട് പേര് കൂടി കൊറോണ വൈറസിന് സ്ഥിരീകരിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. 69 കാരനായ ഭവന, നഗരവികസന സെക്രട്ടറി…
Read More » - 10 November
രാജ്യത്ത് കോവിഡ് മുക്തി നിരക്ക് 92.6 ശതമാനമായി, പ്രതിദിന കോവിഡ് നിരക്കില്‍ ഗണ്യമായ കുറവ്
ദില്ലി : രാജ്യത്ത് കോവിഡ് മുക്തി നിരക്കില്‍ വര്‍ധനവ്. നിലവില്‍ 92.6 ശതമാനമാണ് കോവിഡ് രോഗമുക്തരാകുന്നവരുടെ നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, ഏകദേശം 48,000 ആളുകള്‍ ആണ്…
Read More » - 10 November
തന്റെ ഭരണത്തിന്റെ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്
വാഷിംഗ്ടണ്‍: കോവിഡ് -19 ന്റെ വ്യാപനം കുറയ്ക്കുക, മാരകമായ വൈറസില്‍ നിന്ന് ജീവന് രക്ഷിക്കുക എന്നിവയാണ് തന്റെ ഭരണത്തിന്റെ ലക്ഷ്യമെന്ന് യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്.…
Read More » - 9 November
കോവിഡ് വാക്സീനില്‍ നിര്‍ണായക വഴിത്തിരിവ്
കോവിഡ് വാക്സീന് പരീക്ഷണം നിര്‍ണായക വഴിത്തിരിവിലെന്ന് സൂചന. യുഎസ് കമ്പനിയായ ഫിസര്‍ വികസിപ്പിക്കുന്ന വാക്സീന് രോഗപ്രതിരോധത്തില്‍ 90 ശതമാനവും കാര്യക്ഷമമെന്ന് സ്വതന്ത്രസമിതി വിലയിരുത്തല്‍. ഈ മാസം അവസാനം…
Read More » - 9 November
ആശ്വാസ വാർത്തയുമായി പ്രമുഖ മരുന്ന് കമ്പനി ആയ ഫൈസർ ; കോവിഡ് വാക്സിൻ 90 ശതമാനം ഫലപ്രദമെന്ന് റിപ്പോർട്ട്
ന്യൂയോർക്ക് :കോവിഡ് മഹാമാരി വ്യാപിക്കുന്നതിനിടയിൽ ആശ്വാസകരമായ വാർത്തയുമായി അമേരിക്കൻ മരുന്ന് നിർമ്മാണ കമ്പനിയായ ഫൈസർ. ബയോൺടെക്കുമായി ചേർന്ന് വികസിപ്പിക്കുന്ന കൊറോണ വാക്സിൻ മികച്ച ഫലം നൽകുന്നുണ്ടെന്ന് ഫൈസർ…
Read More » - 9 November
പുതിയ കോവിഡ് ടെസ്റ്റിംഗ് കിറ്റ് അവതരിപ്പിച്ച് ടാറ്റ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്
ചുരുങ്ങിയ സമയത്തിനുള്ളിൽ കോവിഡ് പരിശോധന നടത്തി ഫലം ലഭ്യമാക്കുന്ന ടെസ്റ്റിംഗ് കിറ്റ് അവതരിപ്പിച്ച് ടാറ്റ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്.തിങ്കളാഴ്ചയാണ് കിറ്റ് പുറത്തിറക്കിയത്. കിറ്റുപയോഗിച്ച് 90 മിനിറ്റിനുള്ളിൽ പരിശോധന ഫലം…
Read More » - 9 November
സംസ്ഥാനത്ത് 3593 പേര്‍ക്ക് കോവിഡ് സ്ഥിരീകരണം : കോവിഡ് പരിശോധന കുറഞ്ഞുവെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3593 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 548, കോഴിക്കോട് 479, എറണാകുളം 433,…
Read More » - 9 November
കോവിഡ് വ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളുടെ ലിസ്റ്റിൽ ആദ്യ മൂന്നിൽ കേരളവും ; പട്ടിക പുറത്ത് വിട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം
തിരുവനന്തപുരം: കേരളത്തില്‍ 4,85,992 പേര്‍ക്കാണ് ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികളുള്ള സംസ്ഥാനങ്ങളില്‍ ആദ്യ മൂന്നില്‍ കേരളമുണ്ട്. രാജ്യത്തെ പുതിയ രോഗബാധിതരില്‍…
Read More » - 9 November
തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. തന്റെ വരാനിരിക്കുന്ന ‘ആചാര്യ’ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കുന്നതിനുമുമ്പ് പതിവ് നടപടിക്രമമായി…
Read More » - 9 November
മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാന ഉദ്യോഗസ്ഥരെല്ലാം കോവിഡ് നിരീക്ഷണത്തില്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ ഓഫീസിലെ പ്രധാന ഉദ്യോഗസ്ഥര്‍ കോവിഡ് നിരീക്ഷണത്തില്‍. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനും പൊളിറ്റിക്കല്‍ സെക്രട്ടറി ദിനേശന് പുത്തലത്തിനും കോവിഡ് സ്ഥിരീകരിച്ച…
Read More » - 9 November
കോവിഡ് വ്യാപനം വർദ്ധിക്കാൻ കാരണം എന്തെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്
ന്യൂഡൽഹി: കൊറോണ കേസുകൾ വർദ്ധിക്കാൻ കാരണം എന്തെന്ന് വെളിപ്പെട്ടുത്തി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. കഴിഞ്ഞ മാസം ഡൽഹിയിൽ റിപ്പോർട്ട് ചെയ്ത കൊറോണ കേസുകളിൽ 13 ശതമാനവും വായൂമലീനികരണം…
Read More » - 9 November
ഇരുനൂറോളം പേരെ പങ്കെടുപ്പിച്ച് വിവാഹം ; ആയിരത്തോളം പേരെ പങ്കെടുപ്പിച്ച് വിവാഹ വിരുന്ന് ; കയ്യോടെ പിടികൂടി കെസെടുത്ത് സെക്ടര്‍ മജിസ്ട്രേട്ട്
ആലുവ: കീഴ്മാട് പഞ്ചായത്തിലെ തുമ്പക്കടവ് ഭാഗത്ത് നിരോധനാജ്ഞ ലംഘിച്ച് ആളുകളെ വിളിച്ചു കൂട്ടി നടത്തിയ വിവാഹമാണ് മജിസ്ട്രേറ്റ് കയ്യോടെ പൊക്കി കേസെടുത്തത്. ഗൃഹനാഥനോട് നാളെ പൊലീസ് ഇന്‍സ്പെക്ടറുടെയും…
Read More » - 9 November
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നേപ്പാളിന് സഹായവുമായി ഇന്ത്യ
കാഠ്മണ്ഡു : കോവിഡ് പ്രതോരോധ പ്രവർത്തനങ്ങൾക്കായി നേപ്പാളിന് സഹായവുമായി ഇന്ത്യ. 28 വെന്റിലേറ്ററുകളാണ് ഇന്ത്യ നേപ്പാളിന് നൽകിയത്. Read Also : സ്കൂളുകള്‍ തുറന്നതിന് പിന്നാലെ 67…
Read More » - 8 November
സ്കൂളുകള്‍ തുറന്നതിന് പിന്നാലെ 67 കുട്ടികള്‍ക്കും 25 ജീവനക്കാര്‍ക്കും കോവിഡ്
ഹിമാചൽ പ്രദേശ് : സ്കൂളുകള്‍ തുറന്നതിന് പിന്നാലെ 67 കുട്ടികള്‍ക്കും 25 ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.47 പെണ്‍കുട്ടികള്‍ക്കും 20 ആണ്‍കുട്ടികള്‍ക്കുമാണ് വൈറസ് ബാധിച്ചത്. മന്ദി ജില്ലയിലെ സോഝയിലെ…
Read More »