COVID 19
- Dec- 2020 -16 December
ഹോമിയോപ്പതി കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കാമെന്ന് സുപ്രിംകോടതി
ന്യൂഡൽഹി : ആയുഷ് മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് കൊവിഡ് ചികിത്സയ്ക്കായി ഹോമിയോപ്പതി ഡോക്ടര്‍മാര്‍ക്ക് മരുന്ന് നല്‍കാമെന്ന് സുപ്രിംകോടതി. Read Also : തിരിച്ചുവരവിനായി ബി സി സി…
Read More » - 16 December
രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്കിൽ വൻവർദ്ധനവ്
ന്യൂഡല്‍ഹി: കോവിഡിനെതിരെയുള്ള പോരാട്ടം ശക്തമാക്കി കേന്ദ്രസർക്കാർ .ഇതിന്റെ ഫലമായി ആകെ രോഗമുക്തരുടെ എണ്ണം 94 ലക്ഷം (94,22,636)കടന്നു. 95.12 ശതമാനമാണ് രോഗമുക്തി നിരക്ക്. ഉയര്‍ന്ന കേസ് ലോഡ്…
Read More » - 15 December
സൗദിയിൽ 142 പേര്‍ക്ക് കൊവിഡ്
റിയാദ്: സൗദി അറേബ്യയില്‍ 142 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 201 പേര് 24 മണിക്കൂറിനിടെ രോഗമുക്തരായിരിക്കുന്നത്. രാജ്യത്ത് വിവിധയിടങ്ങളിലായി 10 മരണങ്ങള് റിപ്പോര്‍ട്ട്…
Read More » - 15 December
സൗദിയിൽ വാക്സിന് രജിസ്ട്രേഷന് ആരംഭിച്ചു
റിയാദ്: വിദേശികള്‍ ഉള്‍പ്പെടെ മുഴുവന്‍ ആളുകള്‍ക്കും കൊറോണ വൈറസ് വാക്സിന് സൗജന്യമായി നല്‍കുന്നതിനുള്ള രജിസ്ട്രേഷന് ഇന്നുമുതല്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ആരോഗ്യ മന്ത്രാലയത്തിന്റെ ‘സിഹ്വതീ’ എന്ന…
Read More » - 15 December
വ്യാജ പാസുമായി ശബരിമല ദര്‍ശനത്തിനെത്തിയ മൂന്ന് പേര് അറസ്റ്റില്‍
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് വ്യാജ പാസുമായെത്തിയ മൂന്ന് പേര് അറസ്റ്റില്‍. ബംഗളൂരു സ്വദേശികളായ മന്ദീപ്, കേശവ മൂര്‍ത്തി, ലക്ഷ്മണ എന്നിവരാണ് പിടിയിലായത്. അഷ്ടാഭിഷേകത്തിനുള്ള പാസുമായാണ് ഇവര്‍ പമ്പയിലെത്തിയത്.…
Read More » - 15 December
ഗുരുവായൂര്‍ ക്ഷേത്രത്തിൽ 34 ജീവനക്കാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
തൃശ്ശൂര്‍ : ഗുരുവായൂര്‍ ദേവസ്വത്തില്‍ 501 ജീവനക്കാര്‍ക്കായി ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 34 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് സ്ഥിരീകരിച്ച ദേവസ്വം ജീവനക്കാരുടെ എണ്ണം…
Read More » - 15 December
തെലങ്കാന ഗതാഗത മന്ത്രിക്ക് കോവിഡ്
ഹൈദരാബാദ്: തെലങ്കാന ഗതാഗത മന്ത്രിയായ പുവാഡ അജയ് കുമാറിന് കൊറോണ വൈറസ് പോസിറ്റീവ് ആയിരിക്കുന്നു. അദ്ദേഹം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. അദ്ദേഹവുമായി സമ്പർക്കം പുലർത്തിയവർ…
Read More » - 15 December
ഇന്ത്യയിൽ ഒരു കോവിഡ് വാക്സിന് കൂടി പരീക്ഷണാനുമതി നൽകി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: രാജ്യത്ത് പരീക്ഷണ ഘട്ടത്തിലുള്ള ആറ് വാക്സിനുകൾക്ക് പുറമെ ഒരു കോവിഡ് വാക്സിന് കൂടി പരീക്ഷണാനുമതി നൽകി കേന്ദ്ര സർക്കാർ. കേന്ദസർക്കാരിന്റെ ബയോടെക്നോളജി വകുപ്പിന്റെ സഹായത്തോടെ ജനോവ…
Read More » - 15 December
കോവിഡ് വാക്സിനേഷന് പിന്നാലെ പ്രതികൂല സംഭവങ്ങളും ഉണ്ടായേക്കാം; മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി : കോവിഡ് വാക്സിനേഷന് പിന്നാലെ പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് വാക്സിന് വിതരണം തുടങ്ങിക്കഴിഞ്ഞ രാജ്യങ്ങളില്‍ പ്രത്യേകിച്ച് യു.കെയില്‍…
Read More » - 15 December
കൊറോണ വൈറസിനെ നശിപ്പിക്കാൻ പുതിയ രീതിയുമായി അമേരിക്കയുടെ പഠന റിപ്പോർട്ട്
ന്യൂയോര്‍ക്ക് : അമേരിക്കയിലെ ശാസ്ത്രജ്ഞരാണ് കൊറോണ വൈറസിനെ തകർക്കാനുള്ള പ്രകാശരശ്മികളുടെ കഴിവിനെക്കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഫോട്ടോ കെമിസ്ട്രി- ഫോട്ടോ ബയോളജി ജേണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. Read…
Read More » - 15 December
സംസ്ഥാനത്ത് 3,04,165 പേർ കോവിഡ് നിരീക്ഷണത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 3,04,165 പേരാണ് ഇപ്പോള്‍ കോവിഡ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,90,987 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,178 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ് കഴിയുന്നത്. 1357…
Read More » - 15 December
കോവിഡ് ബാധിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 46 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. എറണാകുളം, തൃശൂര്‍ 9 വീതം, കണ്ണൂര്‍ 7, പാലക്കാട് 6, പത്തനംതിട്ട…
Read More » - 15 December
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 56,453 സാമ്പിളുകളാണ് പരിശോധിച്ചിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.24 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്,…
Read More » - 15 December
സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയവരാണ്. 4478 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 622 പേരുടെ സമ്പര്‍ക്ക…
Read More » - 15 December
കോവിഡ് ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് പുതുതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കോട്ടയം ജില്ലയിൽ 758 പേർക്കും…
Read More » - 15 December
സംസ്ഥാനത്തെ പുതിയ ഹോട്ട് സ്പോട്ടുകൾ അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 12 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ ആലക്കോട് (കണ്ടെയ്ന്മെന്റ് സോണ്‍ വാര്‍ഡ് 12), ഇരട്ടിയാര് (13, 14), പുറപ്പുഴ (സബ്…
Read More » - 15 December
ശബരിമല ദര്‍ശനത്തിനായുള്ള കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ആരോഗ്യവകുപ്പ്
സന്നിധാനം : ശബരിമല ദര്‍ശനത്തിനായുള്ള കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ആരോഗ്യവകുപ്പ്. ഈ മാസം 26-ന് ശേഷം ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. ആന്റിജന്‍ ടെസ്റ്റില്‍…
Read More » - 15 December
യുഎഇയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം
അബുദാബി: യുഎഇയില്‍ ഇന്ന് 1,226 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 674 പേര് സുഖം പ്രാപിക്കുകയും ചെയ്തപ്പോള്‍…
Read More » - 15 December
ഖത്തറില്‍ ഇന്ന് 151 പേര്‍ക്ക് കോവിഡ് ബാധ
ദോഹ: ഖത്തറില്‍ ഇന്ന് 151 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് 200 പേര് കൂടി രോഗമുക്തി നേടിയിരിക്കുകയാണ് . 2,112 പേരാണ് കോവിഡ്…
Read More » - 15 December
ഒമാനില്‍ ഇന്ന് 215 പേര്‍ക്ക് കൂടി കോവിഡ്
മസ്കറ്റ്: ഒമാനില്‍ മൂന്ന് പേര് കൂടി കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 215 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത്…
Read More » - 15 December
കൊവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി, വൈറസ് അതിവേഗത്തില്‍ വ്യാപിക്കുമെന്ന് കണ്ടെത്തല്‍
ലണ്ടന്‍: കൊവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി, വൈറസ് അതിവേഗത്തില്‍ വ്യാപിക്കുമെന്ന് കണ്ടെത്തല്‍. പുതിയ കണ്ടെത്തല്‍ ലോകരാഷ്ട്രങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. സൗത്ത് ലണ്ടനില്‍ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം…
Read More » - 15 December
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ്
മോദി സര്‍ക്കാരിനെ വീണ്ടും പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. ഫിക്കി സംഘടിപ്പിച്ച ചടങ്ങിലാണ് ആനന്ദ ശര്‍മ സര്‍ക്കാരിനെ അഭിനന്ദിച്ചത്.കൊവിഡ് നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്കാണ് അഭിനന്ദനം.…
Read More » - 15 December
24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് അഞ്ചു ലക്ഷത്തോളം പേര്‍ക്ക്
വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം കുറവില്ലാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചു ലക്ഷത്തോളം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.ഇതോടെ ലോകത്തെ ആകെ കോവിഡ് ബാധിതരുടെ…
Read More » - 14 December
ഒമാനിൽ ഇന്ന് 264 പേര്‍ക്ക് കോവിഡ്
മസ്കത്ത്: ഒമാനിൽ ഒരാൾ കൂടി കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചതായി ഇന്ന് ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. രാജ്യത്ത് ആകെ 1472 പേരാണ് കൊറോണ വൈറസ് രോഗം…
Read More » - 14 December
ശബരിമലയിലെ കൊവിഡ് വ്യാപനം : മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദര്‍
പത്തനംതിട്ട : ശബരിമലയില്‍ കൊവിഡ് വ്യാപനം നിയന്ത്രണാതീതമെന്ന് കേരളാ ഗവണ്മെന്റ് മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്. ഇതുവരെ കൊവിഡ് പോസിറ്റീവ് ആയത് 286 പേര്‍ക്കാണ്. അതില്‍ തന്നെ 235…
Read More »