COVID 19
- Mar- 2021 -17 March
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 393 പേർക്ക്
ജിദ്ദ: സൗദിയിൽ ഇന്ന് പുതുതായി 393 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. 231 പേർ രോഗമുക്തി നേടിയിരിക്കുന്നു. ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്നത് തലസ്ഥാന നഗരിയായ റിയാദിലാണ്.…
Read More » - 17 March
യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചത് 2051 പേര്‍ക്ക്
അബുദാബി: യുഎഇയില്‍ ഇന്ന് 2051 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 2741 പേര്…
Read More » - 17 March
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു, രണ്ടര മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന കണക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. പുതിയതായി കോവിഡ് ബാധിച്ച രോഗികളുടെ എണ്ണം 28,903 ആയി. രണ്ടു മാസത്തിനിടെയുള്ള ഏറ്റവും കൂടിയ കണക്കാണിത്. കോവിഡ് നിയന്ത്രണ…
Read More » - 17 March
- 17 March
വാക്സിൻ കുത്തിവെപ്പ് 23 ലക്ഷം ഡോസ് കഴിഞ്ഞതായി സൗദി
റിയാദ്: സൗദിയിൽ കൊവിഡ് വാക്സിൻ കുത്തിവെപ്പ് 23 ലക്ഷം ഡോസ് കടന്നിരിക്കുന്നു. കുത്തിവെപ്പെടുത്തവരിൽ രക്തം കട്ടപിടിച്ചതായ റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിക്കുകയുണ്ടായി.…
Read More » - 17 March
ഖത്തറിൽ കോവിഡ് നിയമം ലഘിച്ച 355 പേര്‍ക്കെതിരെ നടപടി
ദോഹ: ഖത്തറില്‍ കൊറോണ വൈറസ് മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ച 355 പേര്‍ക്കെതിരെ പോലീസ് നടപടിയെടുത്തു. പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കാത്തതിനാണ് 341 പേര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. കാറില്‍ അനുവദനീയമായ എണ്ണത്തില്‍…
Read More » - 17 March
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 12.12 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം നാല് ലക്ഷത്തിലധികം പേർക്കാണ് പുതുതായി കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.…
Read More » - 17 March
കോവിഡ് രണ്ടാം തരംഗം : രാജ്യമാകെ രോഗം വ്യാപിക്കുമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: രാജ്യമാകെ കോവിഡിന്റെ രണ്ടാം തരംഗ വ്യാപനത്തിന് സാദ്ധ്യതയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വ്യാപനം ഉടനടി പിടിച്ചു നിര്‍ത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്കി .…
Read More » - 17 March
കോവിഡ് വാക്സിന് സ്വീകരിക്കുന്നവരില്‍ പുരുഷന്മാരേക്കാൾ മുന്നില്‍ സ്ത്രീകളാണെന്ന് റിപ്പോർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് വാക്സിന് സ്വീകരിക്കുന്നവരില്‍ മുന്നില്‍ സ്ത്രീകളാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.. ചൊവ്വാഴ്ച വരെയുള്ള കണക്ക് പ്രകാരം 6.69 ലക്ഷം (6,69,612) വനിതകളാണ് കുത്തിവെപ്പെടുത്തത് . 4.97…
Read More » - 16 March
കോവിഡ് വ്യാപനം : എല്ലാ ടൂർണമെന്റുകളും റദ്ദാക്കി ബിസിസിഐ
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ പ്രായപരിധിയിലുമുള്ള ടൂർണമെന്റുകളും റദ്ദാക്കിയെന്ന് ബിസിസിഐ. ഇതോടെ വിനോദ് മങ്കാദ് ട്രോഫി ഉൾപ്പെടെയുള്ള ടൂർണമെന്റുകൾ നടക്കില്ല. ഈ വർഷത്തെ ഐപിഎല്ലിന് ശേഷമേ…
Read More » - 16 March
സൗദിയിൽ പുതുതായി 354 പേര്‍ക്ക് കൂടി കോവിഡ്
റിയാദ്: സൗദിയില്‍ പുതുതായി കൊറോണ വൈറസ് രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് തുടരുന്നു. സൗദിയിൽ പുതുതായി 354 പേര്‍ക്ക് കൂടി പുതുതായി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു.…
Read More » - 16 March
വിശുദ്ധ റമദാന് മുന്നോടിയായി കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ട് യുഎഇ
അബുദാബി: വിശുദ്ധ റമദാന് മുന്നോടിയായി കോവിഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ട് യുഎഇ രംഗത്ത് എത്തിയിരിക്കുന്നു. റമദാന് മാസത്തില്‍ തറാവീഹ് നമസ്കാരം പുനരാരംഭിക്കും. രാജ്യത്തെ എല്ലാ പള്ളികളിലും കര്‍ശനമായ…
Read More » - 16 March
ഒമാനില്‍ 587 പേര്‍ക്ക് കോവിഡ്
മസ്കത്ത്: ഒമാനില്‍ ഇന്ന് 587 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 258 പേര് രോഗമുക്തരായപ്പോള്‍ അഞ്ച് കൊറോണ…
Read More » - 16 March
കോവിഡ് 19: യു എ ഇയില്‍ ഇന്ന് മാത്രമായി രോഗം സ്ഥിരീകരിച്ചത് 2,018 പേര്‍ക്ക്
യു എ ഇയില്‍ 2,018 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 2,651 പേരാണ് രാജ്യത്ത് രോഗമുക്തരായത്. അതേസമയം ചികിത്സയിലായിരുന്ന 4 പേർ ഇന്ന് മരിച്ചു. 4,30,313…
Read More » - 16 March
സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറയുന്നു ; ഇന്നത്തെ കണക്കുകൾ പുറത്ത് വിട്ടു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1970 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 238, കോഴിക്കോട് 237, കോട്ടയം 217, കണ്ണൂര്‍ 176, തൃശൂര്‍ 166, തിരുവനന്തപുരം 165,…
Read More » - 16 March
രാജ്യത്ത് ആശങ്ക ഉയരുന്നു; ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.58 ലക്ഷം കടന്നു
ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പതിനാല് ലക്ഷം കടന്നിരിക്കുന്നു. കഴിഞ്ഞ ദിവസം 24,000ത്തിലധികം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യത്ത്…
Read More » - 16 March
146 ടൺ ബയോ മെഡിക്കൽ മാലിന്യങ്ങൾ സൃഷ്ടിച്ച കോവിഡ് 19
രോഗനിർണയ പ്രവർത്തനങ്ങളും കോവിഡ് -19 രോഗികളുടെ ചികിത്സയും മൂലം രാജ്യത്ത് പ്രതിദിനം 146 ടൺ ബയോ മെഡിക്കൽ മാലിന്യങ്ങളാണ് ഉത്പാദിപ്പിക്കപ്പെടുന്നുന്നതെന്ന് പരിസ്ഥിതി മന്ത്രാലയം പാർലമെന്റിനെ അറിയിച്ചിട്ടുണ്ട്. പാർലമെന്റിന്റെ…
Read More » - 16 March
ആന്ധ്രയിൽ നിന്ന് സിമെന്റ് ലോറി വന്നത് കഞ്ചാവുമായി
ആന്ധ്രയില്‍ നിന്നു സിമന്റ് ലോഡെന്ന വ്യാജേന 167 കിലോ കഞ്ചാവ് കടത്തിയ കേസില്‍ അഞ്ചു മാസത്തിനു ശേഷം മൂന്ന് പേര് കൂടി എക്സൈസ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായി.…
Read More » - 16 March
ആസ്ട്രസെനക്കയുടെ കൊവിഡ് വാക്സിൻ വിതരണം നിർത്തിവച്ച് കൂടുതൽ രാജ്യങ്ങൾ
പാരീസ് : വാക്സിന് സ്വീകരിച്ച ചിലരില്‍ രക്തം കട്ടപിടിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ആസ്ട്രസെനക്കയുടെ കൊവിഡ് വാക്സിന്റെ വിതരണം ഇറ്റലിയും ജര്‍മനിയും ഫ്രാന്‍സും താത്കാലികമായി നിര്‍ത്തിവച്ചു. Read Also…
Read More » - 16 March
മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ സ്ഥിതിഗതികൾ വിലയിരുത്താൻ ബുധനാഴ്ച ഉച്ചയ്ക്കാണ് യോഗം വിളിച്ചിരിക്കുന്നത്. ഒരു…
Read More » - 15 March
ഹൈദ്രാബാദിൽ ഉള്ളിവില കുറയുന്നു, സാധാരണക്കാരുടെ നെഞ്ചിടിപ്പ് താഴുന്നു
ഹൈദരാബാദിലെ ജനങ്ങൾക്ക് വലിയ ആശ്വാസമായിട്ടാണ് സവാളയുടെ വിലയിൽ കാര്യമായ കുറവുണ്ടായിട്ടുള്ളത്. തെലങ്കാനയിലും മറ്റ് അയൽ സംസ്ഥാനങ്ങളിലും ഉൽപാദനം ഉയർന്നതിനെത്തുടർന്ന് നഗരത്തിലെ ഉള്ളി വില ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ…
Read More » - 15 March
പിസിആര്‍ സര്‍ട്ടിഫിക്കറ്റുകളിലെ കൃത്രിമം തടയാന്‍ പുതിയ സംവിധാനവുമായി കുവൈറ്റ്
കുവൈറ്റ് സിറ്റി: വിദേശ രാജ്യങ്ങളില്‍ നിന്നും കുവൈറ്റിലേയ്ക്ക് വരുന്നവര്‍ക്കുള്ള പിസിആര്‍ സര്‍ട്ടിഫിക്കറ്റുകളിലെ കൃത്രിമം തടയുന്നതിനായി കുവൈറ്റ് വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ “മുന” സംവിധാനം നിലവില്‍ വന്നു. ഇന്ത്യ…
Read More » - 15 March
ജൂഡ് ആന്റണിയുടെ കണ്ണ് നിറച്ച കാഴ്ച
ജൂഡ് ആന്റണി പങ്കുവെച്ച മമ്മൂമ്മക്കയുടെ പ്രൈസ്റ്റ് എന്ന സിനിമയെക്കുറിച്ചുള്ള അഭിപ്രായം ഏതൊരു സിനിമാപ്രേമിയെയും അത്ഭുതപ്പെടുത്തുന്നതാണ്. ആ കുറിപ്പ് ഇങ്ങനെയായിരുന്നു. Also Read:പരാതിക്കാരിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു; അസിസ്റ്റന്റ്…
Read More » - 15 March
കോവിഡ് 19: കുവൈറ്റിൽ ഇന്ന് ഏഴു പേർ മരിച്ചു, 1332 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോവിഡ് ബാധിതരുടെ എണ്ണം 210,855 ആയി. ഇന്ന് 1332 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് പുതുതായി ഏഴു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ…
Read More » - 15 March
പ്രതിദിനം 20000ലധികം കൊവിഡ് കേസുകൾ; മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി
മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ കോവിഡ് വീണ്ടും രൂക്ഷമായിരിക്കുകയാണ്.
Read More »