COVID 19
- Mar- 2021 -20 March
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 40,953 പേർക്ക് കോവിഡ്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും അതീവ രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,953 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കോവിഡ് രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ…
Read More » - 20 March
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 12.28 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി ഇരുപത്തിയെട്ട് ലക്ഷം കടന്നിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം അഞ്ച് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ…
Read More » - 20 March
കോവിഡ് 19 വാക്സിൻ എടുത്തവർ ശ്രദ്ധിക്കുക ; രണ്ടുമാസത്തേക്ക് രക്തദാനം പാടില്ല
വാക്സിനെ കുറിച്ചുള്ള ആശങ്കകൾ തുടർന്നുകൊണ്ടിരിക്കെയാണ് കൊവിഡ് വാക്സീനെടുത്തവര്‍ രണ്ട് മാസത്തേക്ക് രക്തദാനം ചെയ്യരുതെന്ന നാഷണല്‍ ബ്ലഡ് ട്രാന്സ്ഫ്യൂഷന് കൗണ്‍സിലിന്റേതാണ് നിര്‍ദ്ദേശം പുറത്തു വരുന്നത്. പ്രതിരോധശേഷിയെ ഇത് ബാധിച്ചേക്കുമെന്ന്…
Read More » - 20 March
ഭാരത് ബയോടെക്കിന്റെ കൊവാക്സിന് അടിയന്തര അനുമതി നൽകി കൂടുതൽ രാജ്യങ്ങൾ
കാഠ്മണ്ഡു : ഭാരത് ബയോടെക്കിന്റെ കാെറോണ പ്രതിരോധ വാക്സിൻ കൊവാക്സിന് അടിയന്തര അനുമതി നൽകി കൂടുതൽ രാജ്യങ്ങൾ. കൊവാക്സിൻ കാെറോണ പ്രതിരോധത്തിൽ 81 ശതമാനം ഫലപ്രദമാണെന്ന് ഇന്ത്യയിൽ…
Read More » - 19 March
ഗായത്രി മന്ത്രം ജപിച്ചാൽ കോവിഡ് വൈറസ് നശിക്കുമോ ? ; പുതിയ പഠനത്തിനൊരുങ്ങി എയിംസ്
കോവിഡ് രോഗികൾക്ക് ഗായത്രി മന്ത്രം ജപിച്ച് കൊടുക്കുന്നത് ഫലം ചെയ്യുമോയെന്ന് കണ്ടെത്താനൊരുങ്ങുകയാണ് ഋഷികേശിലെ ഓൾ ഇന്ത്യാ ഇ൯സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയ൯സസ്. പ്രാണയാമ യോഗ രീതി ചികിത്സക്ക്…
Read More » - 19 March
കോവിഡ് വാക്സിൻ എല്ലാവരും സ്വീകരിക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡൽഹി : കോവിഡ് പ്രതിരോധ വാക്സിൻ എല്ലാവരും സ്വീകരിക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർദ്ധൻ. സാർവത്രികമായ വാക്സിൻ വിതരണമാണോ സർക്കാർ ലക്ഷ്യമിടുന്നതെന്ന എൻസിപി എംപി…
Read More » - 19 March
കൊവിഡ് വ്യാപനം രൂക്ഷം ; വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ഫ്രാന്‍സ്
പാരിസ് : കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റക്സ് രാജ്യത്ത് വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. വെളളിയാഴ്ച മുതല്‍ ഒരു മാസത്തേക്കാണ് ലോക്ക്…
Read More » - 19 March
കോവിഡ് മഹാമാരിയെ തുടർന്ന് രാജ്യത്ത് ദരിദ്രരുടെ എണ്ണം കുത്തനെ വർധിച്ചെന്ന് പഠനം
ന്യൂഡല്‍ഹി : കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യം കാരണം 3.2 കോടി ഇന്ത്യക്കാര്‍ മധ്യവര്‍ഗത്തില്‍നിന്ന് പുറത്തായെന്ന് പഠനം. തൊഴില്‍ നഷ്ടമാണ് ഇന്ത്യയിലെ കോടിക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിലേക്കു തള്ളിവിട്ടത്.…
Read More » - 19 March
ഓക്സ്ഫഡ്-അസ്ട്രാസെനക കോവിഡ് വാക്സിന് കുത്തിവയ്പ്പ് പുനഃരാരംഭിക്കാനൊരുങ്ങി യൂറോപ്യന്‍ രാജ്യങ്ങൾ
ലണ്ടന്‍ : ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്പെയിന് എന്നീ രാജ്യങ്ങള്‍ ഓക്സ്ഫഡ്-അസ്ട്രാസെനക വാക്സിന് കുത്തിവയ്പ്പ് പുനഃരാരംഭിക്കുന്നു. രക്തം കട്ടപിടിച്ചതിന് വാക്സിനേഷനുമായി ഒരു ബന്ധവുമില്ലെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി…
Read More » - 18 March
മഹാരാഷ്ട്രയിൽ സ്ഥിതിഗതികൾ രൂക്ഷം; 24 മണിക്കൂറിനിടെ 25,833 പേര്‍ക്ക് കോവിഡ്
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. മാസങ്ങള്‍ക്കിടെ ആദ്യമായി പ്രതിദിന കൊറോണ വൈറസ് രോഗികളുടെ എണ്ണം 25000 കടന്നിരിക്കുന്നു. 24 മണിക്കൂറിനിടെ 25,833 പേര്‍ക്കാണ് കൊറോണ…
Read More » - 18 March
സൗദിയിൽ കോവിഡ് ബാധിച്ചത് 381 പേർക്ക്
റിയാദ്: സൗദിയിൽ കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം വർദ്ധിച്ചു. രാജ്യത്തെ വിവിധ ആശുപത്രികളിൽ ഇപ്പോള്‍ 3688 പേരാണുള്ളത്. ഇതിൽ 564 പേരുടെ നില…
Read More » - 18 March
കുവൈറ്റിലേക്കുള്ള പ്രവാസികളുടെ വിലക്ക് തുടരും
കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് കുവൈത്തില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്ന് സിവില്‍ ഏഴിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ അറിയിക്കുകയുണ്ടായി. ഇന്ത്യ ഉള്‍പ്പെടെ 15 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്…
Read More » - 18 March
റമദാന് മാസത്തിലെ കോവിഡ് നിബന്ധനകള്‍ പ്രഖ്യാപിച്ച് ദുബായ്
ദുബൈ: റമദാന് മാസത്തില്‍ പ്രാബല്യത്തില്‍ വരുന്ന കൊറോണ സുരക്ഷാ നിബന്ധനകള്‍ പ്രഖ്യാപിച്ച് ദുബൈ ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് സുപ്രീം കമ്മിറ്റിരംഗത്ത് എത്തിയിരിക്കുന്നു. റമദാനില്‍ വലിയ ആള്‍ക്കൂട്ടങ്ങള്‍…
Read More » - 18 March
യുഎഇയില്‍ 2101 പേര്‍ക്ക് കൂടി കോവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 2101 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 2628 പേര്…
Read More » - 18 March
കോവിഡ് വ്യാപനം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പഞ്ചാബ് സര്‍ക്കാര്‍
ചണ്ഡിഗഡ്: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പഞ്ചാബ് സര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നു. കൊറോണ വൈറസ് വ്യാപനം രൂക്ഷമായ 9 ജില്ലകളില്‍ നൈറ്റ് കര്‍ഫ്യൂ രണ്ട് മണിക്കൂര്‍…
Read More » - 18 March
രാജ്യത്ത് അതിവേഗ വൈറസ് കണ്ടെത്തിയത് 400 രോഗികളിൽ; ജാഗ്രത
ന്യൂഡല്‍ഹി: ബ്രിട്ടന്, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നി രാജ്യങ്ങളില്‍ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദം ഇന്ത്യയില്‍ ഇതുവരെ 400 പേരെ ബാധിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിക്കുകയുണ്ടായി. ഇതില്‍ 158 കേസുകള്‍…
Read More » - 18 March
ഒമാനിൽ ഇന്ന് 577 പേര്‍ക്ക് കൂടി കോവിഡ്
മസ്കത്ത്: ഒമാനില്‍ ഇന്ന് 577 പേര്‍ക്ക് കൂടി പുതിയതായി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുട…
Read More » - 18 March
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു; യുഎഇയില്‍ പിഴ ഒഴിവാക്കാനായി ലഭിച്ചത് 84,000 അപേക്ഷകള്‍
അബുദാബി: യുഎഇയില്‍ കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ലഭിച്ച പിഴ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് ലഭിച്ചത് 84,253 അപേക്ഷകള്‍. പബ്ലിക് പ്രോസിക്യൂഷന്റെ വെബ്സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ…
Read More » - 18 March
കോവിഡ് കേസുകൾ വർധിക്കുന്നു; വീണ്ടും ലോക്ഡൗൺ വേണ്ടിവരുമെന്ന് മഹാരാഷ്ട്ര സർക്കാർ
മുംബയ്: സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ നിയന്ത്രണങ്ങൾ പാലിക്കണമെന്ന മുന്നറിയിപ്പുമായി മഹാരാഷ്ട്ര സർക്കാർരംഗത്ത് എത്തിയിരിക്കുന്നു. മാസ്ക് ധരിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും തയ്യാറായില്ലെങ്കിൽ വീണ്ടും…
Read More » - 18 March
രാജ്യത്ത് കോവിഡ് ആശങ്ക ഉയരുന്നു; 24 മണിക്കൂറിനിടയിൽ രോഗം ബാധിച്ചത് 35,886 പേർക്ക്
ന്യൂഡൽഹി: ഇന്ത്യയിൽ വീണ്ടും കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമാകുന്നു. ഇന്നലെ മാത്രം 35,886 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,14,74,302 ആയി…
Read More » - 18 March
ലോകത്തിന്റെ നെറുകയിൽ ഇന്ത്യ ; ഇതുവരെ കയറ്റുമതി ചെയ്തത് ആറ് കോടിയോളം കോവിഡ് വാക്സിന് ഡോസുകള്‍
ന്യൂഡല്‍ഹി : എഴുപതോളം രാജ്യങ്ങളിലായി ഇന്ത്യ ഇതുവരെ കയറ്റുമതി ചെയ്തത് ആറു കോടി വാക്സിന് ഡോസുകള്‍. തദ്ദേശീയമായ വാക്സിന് ഉത്പാദനം ഇന്ത്യയില്‍ നടക്കുന്നതിനാല്‍ വാക്സിന് വേണ്ടി ഇന്ത്യയെ…
Read More » - 17 March
ഒമാനിൽ ഇന്ന് 548 പേർക്ക് കൂടി കോവിഡ്
മസ്കത്ത്: ഒമാനിൽ ഇന്ന് 548 പേർക്ക് കൂടി പുതിയതായി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുട…
Read More » - 17 March
ഒമാനില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 548 പേര്‍ക്ക്
ഒമാനില്‍ 548 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടുകൂടി രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 148,558 ആയി ഉയര്‍ന്നു. കോവിഡ് ചികിത്സയിലായിരുന്ന മൂന്ന് പേർ കൂടി…
Read More » - 17 March
കോവിഡ് വ്യാപനം; രാത്രികാല വിലക്ക് നീട്ടി ഒമാൻ
മസ്കത്ത്: ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന രാത്രികാല വിലക്ക് ഏപ്രില്‍ മൂന്ന് വരെ നീട്ടാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചതായി അറിയിച്ചിരിക്കുന്നു. രാത്രി എട്ട് മണി…
Read More » - 17 March
മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കോവിഡ് ബാധിച്ചത് 23,179 പേര്‍ക്ക്
മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും കോവിഡ് ഭീതി തുടരുന്നു. ഇന്ന് 23,179 പേര്‍ക്ക് പുതുതായി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 84 മരണവും റിപ്പോര്‍ട്ട് ചെയ്തു. രോഗികളുടെ…
Read More »