COVID 19
- May- 2021 -5 May
കോവിഡ് വ്യാപനം : സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളിലെ ഐ.സി.യു കിടക്കകള്‍ നിറയുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സര്‍ക്കാര്‍ ആശുപത്രികളില്‍ 38.7 ശതമാനം കോവിഡ് ഐ .സി.യു കിടക്കകളാണ് ഇനി ശേഷിക്കുന്നത്. സ്വകാര്യ ആശുപത്രികളിലെ 7085…
Read More » - 5 May
കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ കൈകോർത്ത് ബാങ്കോക്കിലെ ക്ഷേത്രങ്ങൾ
ബാങ്കോക്ക് : കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ കൈകോർത്ത് തായ് ലാന്റിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ ക്ഷേത്രങ്ങളും . ഇന്ത്യയെ സഹായിക്കുന്നതിനായി ഓക്സിജൻ മാസ്കുകളും , ഓക്സിജൻ കോൺസെൻട്രേറ്ററുകളുമാണ് തായ്ലൻഡിലെ…
Read More » - 5 May
വിദേശസഹായങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രത്തോട് ഒരുപിടി ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് ലഭിച്ച വിദേശസഹായങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രത്തോട് ഒരുപിടി ചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊവിഡ് കാലത്ത് ലഭിച്ച…
Read More » - 5 May
അന്തർസംസ്ഥാന യാത്രകൾക്കുള്ള മാർഗനിർദ്ദേശം പുതുക്കി ഐ.സി.എം.ആർ; നിർദ്ദേശങ്ങൾ ഇങ്ങനെ
ഡൽഹി: കോവിഡ് രോഗ ലക്ഷണങ്ങൾ ഇല്ലാത്ത അന്തർ സംസ്ഥാന യാത്രക്കാർക്ക് ഇനി മുതൽ കോവിഡ് പരിശോധന വേണ്ടെന്ന് ഐ.സി.എം.ആർ മാർഗനിർദ്ദേശം. പുതുക്കിയ മാനദണ്ഡമനുസരിച്ച് രോഗ വിമുക്തരായി ആശുപത്രി…
Read More » - 5 May
ഡിആർഡിഒ നിർമ്മിച്ച കോവിഡ് ആശുപത്രിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് യോഗി ആദിത്യനാഥ്
ലക്നൗ : ഡിആർഡിഒ നിർമ്മിച്ച പുതിയ കോവിഡ് ആശുപത്രിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലക്നൗവിൽ ഡിഫൻസ് റിസേർച്ച് ആന്റ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ(ഡിആർഡിഒ) നിർമ്മിച്ച അടൽ…
Read More » - 5 May
മഹാരാഷ്ട്രയില്‍ ഇന്ന് 57,640 പേർക്ക് കോവിഡ് ബാധ
മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 920 ആയിരിക്കുന്നു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണ സംഖ്യയാണിത്. ഇന്ന് 57,640 പേരാണ്…
Read More » - 5 May
കോവിഡ് പ്രതിസന്ധി; വീണ്ടും കോടികളുടെ സഹായ വാഗ്ദാനവുമായി ബജാജ് ഗ്രൂപ്പ്
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് പ്രതിസന്ധി നേരിടുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 200 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ബജാജ് ഗ്രൂപ്. കോവിഡ് പ്രതിരോധത്തില്‍ നിലവിലുള്ള…
Read More » - 5 May
സൗദിയിൽ ഇന്ന് 1016 പേർക്ക് കോവിഡ് ബാധ
റിയാദ്: സൗദിയിൽ പ്രതിദിന കൊറോണ വൈറസ് രോഗബാധ നിരക്ക് വീണ്ടും ഉയർന്നു. ഇന്ന് പുതുതായി 1016 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 900 പേർക്ക് രോഗമുക്തിയുണ്ടായി. രാജ്യത്ത് വിവിധ…
Read More » - 5 May
കോവിഡ് നിയന്ത്രണം; അത്യാവശ്യ ഘട്ടങ്ങളില്‍ മരുന്നെത്തിക്കാന്‍ പോലീസ് ഹെല്പ്ലൈന് തയ്യാറെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് മാനദണ്ഡപ്രകാരമുള്ള നിയന്ത്രണങ്ങൾ നിലനിക്കുന്നതിനാൽ അടിയന്തര സാഹചര്യങ്ങളിൽ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങി വീട്ടിലെത്തിക്കാന്‍ പോലീസിന്റെ സഹായം ആവശ്യപ്പെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതിനായി…
Read More » - 5 May
കര്‍ണാടകയില്‍ ഇന്ന് 50,112 പേര്‍ക്ക് കോവിഡ് ബാധ
ബെംഗളൂരു: കൊറോണ വൈറസ് രോഗ വ്യാപനം അതിരൂക്ഷമായി തുടരുന്ന കര്‍ണാടകയില്‍ ഇന്ന് 50,112പേര്‍ക്ക് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 26,841പേര് രോഗമുക്തരായി. 346പേര് കോവിഡ് ബാധിച്ചു മരിച്ചു.17,41,046പേര്‍ക്കാണ് കര്‍ണാടകയില്‍…
Read More » - 5 May
മുന്നോട്ടുള്ള ഓരോ നിമിഷവും നമുക്ക് കരുതലോടെ ജീവിക്കാം ; കൊവിഡ് സന്ദേശവുമായി മോഹൻലാൽ
തിരുവനന്തപുരം : കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് ഭീകരമായി തുടർന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് സന്ദേശവുമായി നടൻ മോഹൻലാൽ. നമുക്ക് രോഗം വരാതിരിക്കാനും മറ്റുള്ളവർക്ക് പകരാതിരിക്കാനുമുള്ള ഉത്തരവാദിത്വം നമുക്ക്…
Read More » - 5 May
ഓക്സിജൻ വിതരണം; കേന്ദ്രത്തിനെതിരായ ഡൽഹി ഹൈക്കോടതിയുടെ നോട്ടീസിന് സുപ്രീംകോടതി സ്റ്റേ
ഡൽഹി: സംസ്ഥാനത്തെ ഓക്സിജൻ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരേയുള്ള ഡൽഹി ഹൈക്കോടതിയുടെ നോട്ടീസിന് സുപ്രീംകോടതിയുടെ സ്റ്റേ. ഡൽഹിയിലെ ആശുപത്രികളിൽ 700 മെട്രിക് ടൺ ഓക്സിജൻ നൽകണമെന്ന ഉത്തരവ് പാലിച്ചില്ലെന്ന്…
Read More » - 5 May
ലോകത്ത് പുതുതായി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ പകുതിയും ഇന്ത്യയിൽ നിന്നെന്ന് ലോകാരോഗ്യ സംഘടന
ന്യൂഡൽഹി : ആഗോളാടിസ്ഥാനത്തിൽ പുതുതായി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ 50 ശതമാനത്തോളം ഇന്ത്യയിൽ നിന്നാണെന്ന് ലോകാരോഗ്യ സംഘടന. ആഗോള കൊവിഡ് കേസുകളിൽ 46 ശതമാനവും മരണത്തിൽ…
Read More » - 5 May
വാക്സിന് ഇറക്കുമതി ചെയ്ത് രാജ്യത്ത് സമ്പൂർണ്ണ വാക്സിനേഷന് നടപ്പാക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ
ന്യൂഡൽഹി : കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ. സെന്‍ട്രല്‍ വിസ്റ്റയുടെ നിര്‍മ്മാണം ഉടനടി നിര്‍ത്തിവക്കണമെന്നും രാജ്യം ഒരു ആരോഗ്യ ദുരന്തത്തെ നേരിടുമ്പോള്‍…
Read More » - 5 May
സംസ്ഥാനത്തെ ഓക്സിജന്‍ ലഭ്യത, പ്രതികരണവുമായി നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു ആശുപത്രിയ്ക്ക് വേണ്ട ഓക്സിജന്‍ കണക്കാക്കാന്‍ ജില്ലാതല സമിതികളെ നിയോഗിക്കും. സ്വകാര്യ…
Read More » - 5 May
കോവിഡിനെ ഇല്ലാതാക്കാൻ കൂട്ട പ്രാര്‍ഥന ; പങ്കെടുത്തത് നൂറുകണക്കിനാളുകള്‍
അഹമ്മദാബാദ് : കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച് ഗുജറാത്തിലെ സാനന്ദ് താലൂക്കിലെ നവ്പുരയില് നൂറുകണക്കിന് സ്ത്രീകള്‍ പങ്കെടുത്ത കൂട്ട പ്രാര്‍ഥന. കോവിഡ് അവസാനിക്കാന്‍ വേണ്ടിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. മാസ്ക്…
Read More » - 5 May
ഒമാനിൽ പുതുതായി കോവിഡ് ബാധിച്ചത് 770 പേര്‍ക്ക്
മസ്കത്ത്: ഒമാനില്‍ ഇന്ന് 770 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഒന്‍പത് മരണങ്ങളാണ് പുതിയതായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചികിത്സയില്‍…
Read More » - 5 May
കോവിഡ്; മൂന്നാം തരംഗം ഉടൻ, നേരിടാന്‍ സജ്ജമാകണമെന്ന് സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം
കോവിഡ് വൈറസുകള്‍ക്ക് ഇനിയും ജനിതകമാറ്റം സംഭവിക്കാമെന്നും, രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഉടനെയുണ്ടാകുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ മൂന്നാം തരംഗത്തെ നേരിടാന്‍ സജ്ജമാകണമെന്നും അധികൃതർ നിര്‍ദ്ദേശം നല്കി.…
Read More » - 5 May
യുഎഇയില്‍ ഇന്ന് 1954 പേര്‍ക്ക് കൂടി കൊവിഡ്
അബുദാബി: യുഎഇയില്‍ പുതുതായി 1954 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1952 പേര് രോഗമുക്തി…
Read More » - 5 May
സംസ്ഥാനത്തെ കോവിഡ് സാഹചര്യം അതീവ ഗുരുതരാവസ്ഥയിൽ, നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും; മുഖ്യമന്ത്രി
കോവിഡ് ണ്ടാം തരംഗത്തിന്റെ വ്യാപനത്തിൽ സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതരാവസ്ഥയിലേക്കാണ് നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കോവിഡ് മാനദണ്ഡപ്രകാരമുള്ള നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.…
Read More » - 5 May
കൊവിഡിനെതിരെയുള്ള രണ്ടാമത്തെ ഡോസ് വാക്സിന് മൂന്ന് മാസം കഴിഞ്ഞെടുക്കുന്നതാണ് ഗുണകരമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : കൊവിഡിനെതിരെയുള്ള രണ്ടാമത്തെ വാക്സിന് മൂന്ന് മാസം കഴിഞ്ഞെടുക്കുന്നതാണ് ഏറ്റവും ഗുണകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് അവലോകന വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. Read Also…
Read More » - 5 May
കോവിഡിന്റെ മൂന്നാം തരംഗം നേരിടാന്‍ എല്ലാവരും സജ്ജരാകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം നേരിടാന്‍ എല്ലാവരും സജ്ജരാകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കൂടുതല്‍ പകരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍…
Read More » - 5 May
കോവിഡ് വ്യാപനം രൂക്ഷം; ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കാൻ നിയുക്ത എം.എൽ.എമാർ
പത്തനംതിട്ട: ജില്ലയിൽ കോവിഡ് രണ്ടാം തരംഗത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽനിന്നുമുള്ള നിയുക്ത എം.എല്‍.എമാര്‍ നേതൃത്വം നല്കാൻ ഉന്നതതല യോഗത്തിൽ തീരുമാനമായി. നിയുക്ത എം.എല്‍.എമാരായ…
Read More » - 5 May
കോവിഡ് മുക്തയായ 75കാരി ഡോക്ടറെ കെട്ടിപിടിച്ച് സന്തോഷം പ്രകടിപ്പിച്ചു- വൈറലായി പോസ്റ്റ്
കൊല്‍ക്കത്ത: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് പിടിമുറുക്കുകയാണ്. അതിതീവ്ര വ്യാപനമാണ് നടന്നു കൊണ്ടിരിക്കുന്നത്. നാല് ലക്ഷത്തിനടുത്ത് കേസുകളാണ് ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്. 2.22 ലക്ഷം ആളുകള്‍ ഇതിനോടകം…
Read More » - 5 May
കോവിഡ് വ്യാപനം; രാജ്യത്തെ ജനങ്ങളെ മാനസികമായി ബാധിച്ചത് ഇങ്ങനെ, ലോക്കൽ സർക്കിളിന്റെ പഠനറിപ്പോർട്ട്
ഡൽഹി : കോവിഡ് കാലത്ത് രാജ്യത്തെ ജനതയുടെ മാനസിക സ്ഥിതിയെന്ത്? കോവിഡ് രണ്ടാം തരംഗം നിയന്ത്രണാതീതമായി വ്യാപിക്കുമ്പോൾ രാജ്യത്തെ ജനങ്ങൾ മാനസികമായി കടുത്ത നിരാശയിലാണെന്ന് പഠന റിപ്പോർട്ട്.…
Read More »