COVID 19
- May- 2021 -23 May
മോദി സർക്കാരിന്റെ ഏഴാം വാർഷിക ആഘോഷങ്ങൾ ഒഴിവാക്കി ബിജെപി ; രാജ്യമൊട്ടാകെ വിവിധ ക്ഷേമ പദ്ധതികൾ സംഘടിപ്പിക്കും
ന്യൂഡൽഹി : നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയതിന്റെ ഏഴാം വാർഷികം ആഘോഷിക്കില്ലെന്ന് ബിജെപി. അതിന് പകരം രാജ്യവ്യാപകമായി വിവിധ ക്ഷേമ പദ്ധതികൾ നടത്താനാണ് തീരുമാനം. ബിജെപി ദേശീയ…
Read More » - 23 May
ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ച് കച്ചവടം നടത്തിയെന്ന് ആരോപിച്ച് പതിനേഴുകാരനെ പൊലീസ് മര്‍ദിച്ച് കൊലപ്പെടുത്തി
ലക്നൗ : ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ച് പച്ചക്കറിക്കച്ചവടം നടത്തിയ യുവാവിനെ പൊലീസ് തല്ലിക്കൊന്നു. യുപിയിലെ ഉന്നാവ് ജില്ലയിലെ ഭട്പുരിയില് 17കാരനാണ് പൊലീസുകാരുടെ ക്രൂര മര്‍ദ്ദനത്തിനൊടുവില്‍ കൊല്ലപ്പെട്ടത്.…
Read More » - 23 May
കോവിഡ് ബാധിച്ച് സുഹൃത്ത് മരിച്ചതിന്റെ വേദനയിൽ ലൈവിലെത്തി പൊട്ടിക്കരഞ്ഞ് സീരിയല്‍ താരം ; വീഡിയോ
തിരുവനന്തപുരം : കോവിഡ് ബാധിച്ച് സുഹൃത്ത് മരിച്ചതിന്റെ വേദന പങ്കുവച്ച് ലൈവിലെത്തി പൊട്ടിക്കരഞ്ഞ് സീരിയല്‍ താരം അമൃത നായര്‍. കോവിഡിനെ വളരെ നിസാരമായാണ് പലരും കാണുന്നതെന്നും എന്നാല്‍…
Read More » - 23 May
കോവിഡ് മഹാമാരിക്കിടയിലും ലോകത്തിലെ തന്നെ ഏറ്റവും വലിയ ശക്തിയായി ഇന്ത്യ മാറിയെന്ന് സൗദി ദിനപത്രം
ന്യൂഡൽഹി : കൊവിഡ് മഹാമാരിക്കിടയിലും ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും വലിയ ശക്തിയെന്ന് സൗദി ദിനപത്രം. Read Also : യാസ് ചുഴലിക്കാറ്റ് : സംസ്ഥാനത്ത് 4…
Read More » - 23 May
കോവിഡ് കുട്ടികള്‍ക്ക് പിടിപെടുമോ? പ്രതികരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കുട്ടികള്‍ക്ക് രോഗം പിടിപെടുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. ഇപ്പോഴിതാ ഇതിന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം.…
Read More » - 23 May
‘ഇന്ത്യന്‍ വകഭേദം’ പരാമര്‍ശം; കോണ്‍ഗ്രസ് രാജ്യത്തെ അപമാനിച്ചുവെന്ന് കേന്ദ്ര മന്ത്രി
ന്യൂഡല്‍ഹി : കോവിഡിന്റെ ബി.1.617 വകഭേദത്തെ ‘ഇന്ത്യന്‍ വകഭേദം’ എന്ന് പരാമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് രാജ്യത്തെ അപമാനിച്ചുവെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍. കോണ്‍ഗ്രസ് ഭയവും ആശങ്കയും ഉണ്ടാക്കുക…
Read More » - 23 May
ബ്ലാക്ക് ഫംഗസ് തടയാൻ മൂന്ന് മാർഗങ്ങൾ
എറണാകുളം : കോവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ് രോഗബാധയും പൊതുജനങ്ങളിൽ ആശങ്കയുണർത്തുകയാണ്. ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധി രോഗ നിയമ പ്രകാരം അപൂർവ്വവും മാരകവുമായ അണുബാധയുടെ പട്ടികയിൽ ഉൾപ്പെടുത്താൻ…
Read More » - 22 May
ബ്ലാക്ക് ഫംഗസിന്റെ പ്രധാന രോഗലക്ഷണങ്ങളെന്തെന്ന് വെളിപ്പെടുത്തി എയിംസ് മേധാവി
ന്യൂഡൽഹി : കോവിഡ് ചികിത്സിച്ച് ഭേദമായവരില്‍ കാണുന്ന വിട്ടുമാറാത്ത തലവേദനയും മുഖത്തിന്റെ ഒരു ഭാഗത്ത് കാണുന്ന വീക്കവും ബ്ലാക്ക് ഫംഗസിന്റെ രോഗലക്ഷണങ്ങളെന്ന് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്…
Read More » - 22 May
ചൈന കോവിഡ് വാക്സിന് നല്‍കുന്നില്ലെന്ന പരാതിയുമായി തായ് വാൻ
തായ് വാൻ : കോവിഡ് വാക്സിന് ചോദിച്ചെങ്കിലും ചൈന നല്‍കുന്നില്ലെന്ന പരാതിയുമായി തായ് വാന്‍. പകരം യുഎസ് പ്രസിഡന്റ് ജോ ബൈഡന് പുറം രാജ്യങ്ങള്‍ക്ക് നല്‍കാനുദ്ദേശിക്കുന്ന വാക്സിന്റെ…
Read More » - 22 May
ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എയര്‍ടെല്‍ ഇന്ത്യ
ന്യൂഡൽഹി : എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എയര്‍ടെല്‍ ഇന്ത്യ. കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് പടര്‍ന്ന് പിടിച്ചതോടെ രാജ്യത്തിന്റെ പലഭാഗങ്ങളും ലോക്ക്ഡൗണിലാണ് ഈ അവസ്ഥയില്‍ ആളുകള്‍ ഓണ്‍ലൈന്‍…
Read More » - 22 May
രാജ്യത്ത് ബ്ലാക്ക് ഫംഗസ് ചികിത്സ സൗജന്യമാക്കണമെന്ന് സോണിയ ഗാന്ധി
ന്യൂഡല്‍ഹി : ബ്ലാക്ക് ഫംഗസ് ചികിത്സക്കുള്ളള്ള അവശ്യ മരുന്നുകള്‍ ഉറപ്പാക്കണമെന്നും ചികിത്സ സൗജന്യമാക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു. Read Also :…
Read More » - 22 May
കോവിഡ് മൂന്നാം തരംഗത്തിന് സാധ്യത, അനുഭവങ്ങൾ വിലയിരുത്തി പ്രതിരോധ നടപടികൾ സ്വീകരിക്കും; പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂന്നാമത്തെ തരംഗം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനുഭവങ്ങളെ വിലയിരുത്തി മികച്ച പ്രതിരോധ നടപടി ആരംഭിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 22 May
കോവിഡ് വാക്സിനേഷൻ : പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി
കൊച്ചി : വിദേശത്തേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് കോവിഡ് വാക്സിനേഷനില്‍ മുന്‍ഗണന നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി. നാട്ടിലേക്ക് മടങ്ങിയ പ്രവാസികളിലേറെയും തിരിച്ചുപോകാന്‍ തയാറെടുക്കുന്ന സാഹചര്യത്തില്‍ വാക്സിന് ലഭ്യമാക്കുന്നതില്‍ മുന്‍ഗണന…
Read More » - 22 May
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വൻതുക സംഭാവനയായി നൽകി എന്‍ എസ് എസ്
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്‍ എസ് എസ് 10 ലക്ഷം രൂപ കൈമാറി. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരാണ് തുക…
Read More » - 22 May
മോദി സർക്കാരിന്റെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ രാജ്യത്തെ സർക്കാർ ആശുപത്രികളിൽ എത്തിയത് 60000 ത്തോളം വെന്റിലേറ്ററുകൾ
ന്യൂഡൽഹി : സ്വാതന്ത്യ്രത്തിനു ശേഷം 2020 തിന്റെ തുടക്കത്തിൽ വരെ കേവലം 16,000 വെന്റിലേറ്ററുകളാണ് രാജ്യത്തെ സർക്കാർ ആശുപത്രികളിൽ ഉണ്ടായിരുന്നത് . എന്നാൽ മേക്ക് ഇൻ ഇന്ത്യ…
Read More » - 22 May
രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു ; കണക്കുകൾ പുറത്ത് വിട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞു വരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ 15 ദിവസങ്ങളിലായി കേവിഡ് കേസുകള്‍ കുറഞ്ഞെന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും സജീവ കേസുകളിലും…
Read More » - 22 May
തമിഴ്നാട്ടില്‍ ലോക്ക്ഡൗൺ നീട്ടി; കോവിഡ് നിയന്ത്രണവിധേയമല്ലെന്ന് എം.കെ.സ്റ്റാലിന്
ചെന്നൈ: തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി. നിലവിലെ ലോക്ക്ഡൗൺ അവസാനിക്കുന്ന 24 മുതല്‍ ഒരാഴ്ചത്തേക്കാണ് നീട്ടിയത്. കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 22 May
മലപ്പുറത്ത് നാളെ സമ്പൂർണ്ണ അടച്ചിടൽ; മെഡിക്കല്‍ സേവനങ്ങള്‍ക്ക് മാത്രം അനുമതി
മലപ്പുറം: കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മലപ്പുറത്ത് നാളെ സമ്പൂർണ്ണ അടച്ചിടൽ. നാളെ അടിയന്തര മെഡിക്കൽ സർവീസുകൾക്ക് മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളു. കോവിഡ് അതിരൂക്ഷ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ്…
Read More » - 22 May
കർണാടകയിൽ വീണ്ടും ലോക്ക്ഡൗൺ നീട്ടി
ബംഗളൂരു: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ കർണാടകയിൽ ലോക്ഡൗൺ 14 ദിവസത്തേക്ക് കൂടി നീട്ടി. മേയ് 24 മുതൽ ജൂൺ ഏഴുവരെയാണ് ലോക്ഡൗൺ നീട്ടിയിരിക്കുന്നത്. മുതിർന്ന മന്ത്രിമാരും ചീഫ്…
Read More » - 22 May
കോവിഡ് നിയമലംഘനം; ഖത്തറില്‍ 828 പേര്‍ക്കെതിരെ കേസ്
ദോഹ: ഖത്തറില്‍ കൊറോണ വൈറസ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 828 പേര്‍ക്കെതിരെ പൊലീസ് നടപടിയെടുത്തിരിക്കുന്നു. വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ പോലീസ് പിടികൂടിയത്. പുറത്തിറങ്ങുമ്പോള്‍ മാസ്ക്…
Read More » - 22 May
നഴ്സിന്റെ ഭർത്താവിനേയും മാതാപിതാക്കളെയും കുരുതി കൊടുത്ത ഹോസ്പിറ്റൽ; ആർത്തി വരുത്തിവച്ചത് വൻദുരന്തം
പെരുമ്പാവൂർ: കൊവിഡ് പടർന്നു പിടിച്ചതോടെ ഉറ്റവരേയും പരിചയക്കാരേയും എല്ലാം നഷ്ടപ്പെട്ട നിരവധി പേരുണ്ട്. അധികാരികളുടെ ആർത്തിപൂണ്ട മനോഭാവം മൂലം പെരുമ്പാവൂരിലെ സിനിയെന്ന നഴ്സിനു നഷ്ടപെട്ടത് ഭർത്താവിനെയും മാതാപിതാക്കളെയുമാണ്.…
Read More » - 22 May
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. മൂന്നരക്കിലോയോളം സ്വർണം പിടികൂടി. ഒരു കോടി 85 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. എയർ ഇന്ത്യ വിമാനത്തിലെ…
Read More » - 22 May
യുപി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി സംഭാവന നല്കി ലുലു ഗ്രൂപ്പ്
ലഖ്നൗ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന നല്കി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി. മുഖ്യമന്ത്രി യോഗി…
Read More » - 22 May
പുരുഷന്മാർ സൂക്ഷിക്കുക; ബ്ലാക്ക് ഫംഗസ് അപകടകാരി, ഏറ്റവും അധികം ബാധിക്കുന്നത് ഈ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരെ
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഭീതിയുയര്‍ത്തുന്ന ബ്ലാക്ക് ഫംഗസ് ഏറ്റവും കൂടുതല്‍ വ്യാപിച്ചത് പുരുഷന്മാരിലെന്ന് പഠനം. രോഗം ബാധിച്ചവരില്‍ 70 ശതമാനവും പുരുഷന്മാരാണെന്നാണ് കണ്ടെത്തല്‍. രാജ്യത്തെ…
Read More » - 22 May
സൗമ്യയുടെ കുടുംബത്തിനൊപ്പം നിന്നതാണ്, അവരുടെ ആളുകളെന്ന് പറഞ്ഞ് നാട്ടിലെ ബിജെപി നേതാക്കൾ ഇറങ്ങിയിട്ടുണ്ട്: പിണറായി വിജയൻ
തിരുവനന്തപുരം: ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയായ സൗമ്യ സന്തോഷിന്റെ പേരും പറഞ്ഞ് കുറച്ചാളുകൾ തരംതാണ പ്രചാരണ മാർഗം സ്വീകരിച്ചിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സൗമ്യയുടെ കുടുംബത്തിന്റെ…
Read More »