COVID 19
- May- 2021 -23 May
കൊവിഡ് കേസുകള്‍ വര്‍ധിക്കാൻ കാരണം സർക്കാരല്ല ജനങ്ങളാണെന്ന് ഖുശ്ബു
ചെന്നൈ : ജനങ്ങള്‍ യാതൊരു ഉത്തരവാദിത്വവുമില്ലാതെ പെരുമാറിയിട്ട് കൊവിഡ് കേസുകള്‍ വര്‍ധിക്കുമ്പോൾ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതെന്തിനാണെന്ന് നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദര്‍. ലോക്ഡൗണ്‍ നിയമങ്ങള്‍ ശരിയായി വായിച്ചു…
Read More » - 23 May
എറണാകുളത്ത് കോവിഡ് ചികിത്സക്കായി ഒഴിവുള്ള കിടകളുടെ എണ്ണം മൂവ്വായിരത്തിന് അടുത്ത്
എറണാകുളം: കൊറോണ വൈറസ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 2731 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 5245 കിടക്കകളിൽ 2514 പേർ നിലവിൽ…
Read More » - 23 May
‘ഒരേ മാസ്ക് സ്ഥിരമായി ഉപയോഗിക്കുന്നത് ബ്ലാക്ക് ഫംഗസിനു കാരണമാകും’; മുന്നറിയിപ്പുമായി ഡോക്ടർമാർ
ഡൽഹി: കൊവിഡിനൊപ്പം ഭീതി പടത്തി രാജ്യത്ത് ബ്ലാക്ക് ഫംഗസ് ബാധയും. 9000ത്തിലധികം ആളുകളിലാണ് ഇതുവരെ ബ്ലാക്ക് ഫംഗസ് പടർന്നിരിക്കുന്നത്. കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരിലാണ് രോഗബാധ കൂടുതലായി കാണപ്പെടുന്നത്. കൊവിഡ്…
Read More » - 23 May
ഒമാനിൽ പുതുതായി 1757 പേര്‍ക്ക് കോവിഡ്
മസ്കത്ത്: ഒമാനില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1757 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. 26 കൊറോണ വൈറസ് മരണങ്ങളാണ്…
Read More » - 23 May
കോവിഡ് ലംഘനം; ബഹ്റൈനില്‍ റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടി
മനാമ: ബഹ്റൈനില്‍ കൊറോണ വൈറസ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച അഞ്ച് റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടി. ഒരാഴ്ചത്തേക്കാണ് റെസ്റ്റോറന്റുകള്‍ അടച്ചു പൂട്ടിയത്. പബ്ലിക് ഹെല്‍ത്ത് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍…
Read More » - 23 May
യുഎഇയില്‍ പുതുതായി കോവിഡ് ബാധിച്ചത് 1,591 പേര്‍ക്ക്
അബുദാബി: യുഎഇയില്‍ പുതുതായി 1,591 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1,569 പേര് രോഗമുക്തി…
Read More » - 23 May
തുടർച്ചയായ രണ്ടാം വർഷവും ബിഗ് ബോസിൽ വിജയികൾ ഇല്ല ; മൂന്നാം സീസൺ അവസാനിച്ചെന്ന് സംഘാടകർ
ചെന്നൈ: ബിഗ് ബോസ് മലയാളം സീസണ് 3-ലും വിജയിയെ പ്രഖ്യാപിക്കില്ല. തുടര്‍ച്ചയായ രണ്ടാമത്തെ സീസണിലാണ് അവസാന വിജയി ഇല്ലാതെ ബിഗ് ബോസ് ഷോ അവസാനിപ്പിക്കേണ്ടി വന്നത്. കോവിഡ്…
Read More » - 23 May
കോവിഡ് നെഗറ്റീവ് ആയ രോഗികൾ നേരിടേണ്ടി വരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെന്ന് കണ്ടെത്തൽ
അഹമ്മദാബാദ്: കോവിഡ് രോഗത്തില്‍ നിന്നും മുക്തി നേടുമെങ്കിലും പലരെയും സങ്കീര്‍ണമായ ആരോഗ്യപ്രശ്നങ്ങളാണ് കാത്തിരിക്കുന്നതെന്ന് ആരോഗ്യവിദഗ്ധര്‍. ഇതില്‍ പ്രധാനമാണ് ഗ്യാങ്ഗ്രീന്‍ എന്ന രോഗാവസ്ഥ. ഹൃദയാഘാതം, പക്ഷാഘാതം എന്നിവയാണ് വ്യാപകമായി…
Read More » - 23 May
‘ദീദി എനിക്ക് നിങ്ങളെ പിരിഞ്ഞ് ജീവിക്കാനാകില്ല, തിരിച്ചെടുക്കൂ’; മമതയുടെ കാലുപിടിച്ച് കരഞ്ഞ് ബിജെപിക്കൊപ്പം പോയ നേതാവ്
കൊൽക്കത്ത: ബംഗാളിൽ തിരഞ്ഞെടുപ്പിനു മുൻപ് തൃണമൂൽ കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് പോയത് നിരവധി നേതാക്കളായിരുന്നു. പാർട്ടിയിലെ മുൻനിര നേതാക്കൾ പോലും മമതയെ പോലും ഞെട്ടിച്ചിരുന്നു. തൃണമൂൽ വീണ്ടും…
Read More » - 23 May
ലോകാരോഗ്യ സംഘടന വരെ വാഴ്ത്തിയ ഉത്തർപ്രദേശിലെ കോവിഡ് പ്രതിരോധ വിപ്ലവം
കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഉത്തർപ്രദേശിന്റെ കോവിഡ് പ്രതിരോധ മോഡലിനെ കുറിച്ചു പ്രശംസിച്ചത് ആരൊക്കെ എന്നു നോക്കാം. ലോകാരോഗ്യ സംഘടന ( WHO), മുംബൈ ഹൈക്കോടതി, നീതി ആയോഗ്…
Read More » - 23 May
ഖത്തറിൽ കോവിഡ് നിയമലംഘനം; 961 പേര്‍ക്കെതിരെ കേസ്
ദോഹ: ഖത്തറില്‍ കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 961 പേര്‍ക്കെതിരെ പൊലീസ് നടപടിയെടുത്തിരിക്കുന്നു. വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ പിടികൂടിയിരിക്കുന്നത്. പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കാത്തതിനാണ് 510…
Read More » - 23 May
വികാരഭരിതനായ പ്രധാനമന്ത്രിയുടേത് മുതലക്കണ്ണീരെന്ന് രാഹുൽ ഗാന്ധി
ദില്ലി: കൊവിഡിനെ കൈകാര്യം ചെയ്യുന്ന രീതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും എന്‍ഡിഎ സര്‍ക്കാരിനെയും വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. മോദിയുടെ കരച്ചിലിനെ മുതലക്കണ്ണീരെന്ന് വിശേഷിപ്പിച്ച് രാഹുല്‍ ഗാന്ധി. അതേസമയം മുതലകള്‍…
Read More » - 23 May
കോവിഡ്; ഡൽഹിയിൽ വീണ്ടും ലോക്ക്ഡൗണ്‍ നീട്ടി
ന്യൂഡല്‍ഹി: കൊറോണ വൈറസ് രോഗ വ്യാപനം കുറഞ്ഞു തുടങ്ങിയെങ്കിലും രാജ്യതലസ്ഥാനത്ത് ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടിയിരിക്കുന്ന. ഈസമയത്ത് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാല്‍ വീണ്ടും സ്ഥിതിഗതികള്‍ വഷളാവുമെന്ന് കണ്ടുകൊണ്ടാണ്…
Read More » - 23 May
വിദ്യാർത്ഥികൾക്ക് നൽകേണ്ട ഭക്ഷ്യക്കിറ്റുകൾ വിവിധ സ്കൂളുകളിൽ കെട്ടിക്കിടക്കുന്നു
തിരൂരങ്ങാടി : സ്കൂളുകള്‍വഴി വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്നതിനായി എത്തിയ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യാനാകാത്തതിനെത്തുടര്ന്ന് വിവിധസ്കൂളുകളില്‍ കെട്ടിക്കിടക്കുന്നു. കഴിഞ്ഞമാസങ്ങളില്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും സ്കൂളുകളിലെത്തിയാണ് കിറ്റുകള്‍ വാങ്ങിയിരുന്നത്. ലോക്ക്ഡൗണില്‍ സ്കൂളുകളില്‍…
Read More » - 23 May
ജമാഅത്തെ ഇസ്ലാമിയെ കൂടെക്കൂട്ടി എങ്ങനെ വര്‍ഗീയതയ്ക്കെതിരെ പോരാടും; സതീശനോട് കോടിയേരി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് ആശംസകൾ നേർന്ന് കോടിയേരി ബാലകൃഷ്ണൻ. സതീശൻ മാന്യനായ നേതാവാണെന്ന് പറഞ്ഞ കോടിയേരി യു ഡി എഫിന്റെ രാഷ്ട്രീയ…
Read More » - 23 May
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 2.40 ലക്ഷം പേർക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തത് 2,40,842 പേര്‍ക്ക്. 3,55,102 പേര് രോഗമുക്തി നേടിയിരിക്കുന്നു. 3,741 പേരാണ് ഇന്നലെ കൊറോണ…
Read More » - 23 May
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 16.70 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം പതിനാറ് കോടി എഴുപത് ലക്ഷം കടന്നിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം പേർക്കാണ് കൊറോണ വൈറസ്…
Read More » - 23 May
‘എന്റെ അച്ഛനെ അവർ കൊന്നു, പല വമ്പന്‍ സ്രാവുകളുടെ മുഖം മൂടി വലിച്ചു കീറും’; നിയമനടപടിക്കൊരുങ്ങി നടി
അച്ഛന്റെ മരണത്തിനു പിന്നാലെ ആശുപത്രി ജീവനക്കാർക്കെതിരെ നടി സംഭാവാന സേഠ്. അച്ഛന്റെ മരണത്തിനു കാരണം ആശുപത്രി ജീവനക്കാരാണെന്ന് നടി പറയുന്നു. ആശുപത്രി ജീവനക്കാരുടെ അനാസ്ഥ കൊണ്ടാണ് അച്ഛന്…
Read More » - 23 May
സ്ഥാനമൊഴിയാൻ നേരത്തെ തീരുമാനിച്ചതാണെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു സര്‍ട്ടിഫിക്കറ്റും തനിക്ക് ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ ധര്‍മം നിര്‍വഹിച്ചു. സ്ഥാനം ഒഴിയാന്‍ നേരത്തെ തീരുമാനിച്ചതാണെന്നും ചെന്നിത്തല…
Read More » - 23 May
കോവിഡിൽ രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിനായി പദ്ധതി രൂപീകരിക്കനൊരുങ്ങി ബിജെപി
ന്യൂഡൽഹി : കോവിഡ് ബാധിച്ച് രക്ഷിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനൊരുങ്ങി ബിജെപി. ഇതിനായി പുതിയ പദ്ധതി ആവിഷ്കരിക്കാൻ മുഖ്യമന്ത്രിമാർക്ക് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ നിർദ്ദേശം…
Read More » - 23 May
ട്രിപ്പിള്‍ ലോക്ക് ഡൗൺ പിന്‍വലിച്ചിട്ടും റോഡിലെ മാര്‍ഗതടസ്സം നീക്കാതെ പോലീസ്
തിരുവനന്തപുരം : കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏർപ്പെടുത്തിയ ട്രിപ്പിള്‍ ലോക്ക് ഡൗൺ പിന്‍വലിച്ചിട്ടും നഗരത്തില്‍ മാര്‍ഗതടസ്സം തീര്‍ത്തുള്ള ബാരിക്കേഡുകള്‍ നീക്കം ചെയ്യാതെ പോലീസ്. തിരുവനന്തപുരത്ത് ഏര്‍പ്പെടുത്തിയിരുന്ന ട്രിപ്പിള്‍ ലോക്ക്…
Read More » - 23 May
യു എ എയിലേക്ക് പോകാനുള്ള എല്ലാ വഴികളും അടഞ്ഞു ; ലീവിന് നാട്ടിലെത്തിയ പ്രവാസികൾ ആശങ്കയിൽ
ദുബായ് : യുഎഇയിലേക്ക് പ്രവേശിക്കാനുള്ള ഇന്ത്യൻ പ്രവാസികളുടെ പ്രതീക്ഷകൾക്ക് വീണ്ടും തിരിച്ചടിയായി പുതിയ തീരുമാനം. അർമേനിയ ഇന്ത്യയിൽ നിന്നുള്ള ചാർട്ടർ പാസഞ്ചർ വിമാനങ്ങളുടെ അനുമതി റദ്ദാക്കുകയും ഇന്ത്യക്കാർക്ക്…
Read More » - 23 May
ഗ്രാമസ്വരാജ് റാങ്കിങ്ങിൽ രാജ്യത്തെ 4ാം സ്ഥാനം കരസ്ഥമാക്കി ബിജെപി ഭരിക്കുന്ന പഞ്ചായത്ത്: കോവിഡ് പ്രതിരോധത്തിൽ മാതൃക
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ വീണ്ടും ഗ്രാമസ്വരാജ് അവാർഡ് നേടിയ പഞ്ചായത്ത് കൈത്താങ്ങാക്കുന്നു. ഒന്നാം വ്യാപന ഘട്ടത്തിൽ 5 രോഗികൾ മാത്രമായിരിക്കെ ഒരു കോടിയോളം രൂപ ചിലവഴിച്ച് കോവിഡ്…
Read More » - 23 May
പാരസെറ്റമോള്‍ കഴിച്ചു കോവിഡ് പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കരുതേ.. അനുഭവം പറഞ്ഞ് അവസാനമായി കണ്ണൻ അയച്ച ഓഡിയോ വൈറൽ
കൊടുങ്ങല്ലൂര്‍: കോവിഡ് പോസിറ്റിവായി മരണത്തിന് കീഴടങ്ങിയ കണ്ണന് എന്ന യുവാവിന്റെ അവസാനത്തെ ശബ്ദരേഖ വൈറൽ . ചന്തപ്പുര പെട്രോള്‍ പമ്പിനു സമീപം ശ്രീരാഗം മൊബൈല്‍ ഷോപ്പ് ഉടമ…
Read More » - 23 May
ലോക്ക് ഡൗണിൽ മരുന്ന് വാങ്ങാന്‍ പോയ യുവാവിനെ മർദിച്ച് അവശനാക്കി ജില്ലാ കളക്ടറും പോലീസും ; വീഡിയോ
റായ്പുര്‍: ലോക്ക് ഡൗണിൽ മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവിന് ജില്ലാ കളക്ടറുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും മര്‍ദനം. കളക്ടര്‍ രണ്‍ബീര്‍ ശര്‍മയാണ് യുവാവിനെ മര്‍ദിച്ചത്. കളക്ടര്‍ ഇയാളുടെ മൊബൈല്‍…
Read More »