Kerala
- Mar- 2024 -20 March
ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങള്‍ തള്ളി എസ് രാജേന്ദ്രന്, ജാവദേക്കറുമായി നടത്തിയത് സൗഹൃദ സന്ദര്‍ശനം മാത്രമെന്ന് പ്രതികരണം
ന്യൂഡല്‍ഹി: താന്‍ ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങള്‍ തള്ളി എസ് രാജേന്ദ്രന്. ഡല്‍ഹിയെത്തി പ്രകാശ് ജാവദേക്കറുമായി നടത്തിയത് സൗഹൃദ സംഭാഷണം മാത്രമായിരുന്നുവെന്നാണ് രാജേന്ദ്രന്റെ പ്രതികരണം. Read Also: സിപിഎമ്മില്‍ നിന്നും സസ്പെന്‍ഡ്…
Read More » - 20 March
സിപിഎമ്മില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന് ബിജെപിയിലേയ്ക്കെന്ന് സൂചന
ന്യൂഡല്‍ഹി: സിപിഎമ്മില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന് ബിജെപിയിലേക്ക് പോകുന്നുവെന്ന് സൂചന. ഡല്‍ഹിയിലെത്തിയ എസ് രാജേന്ദ്രന്, മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി…
Read More » - 20 March
കെ. കരുണാകരന്റെ വിശ്വസ്തനായ കോൺഗ്രസ് നേതാവ് ബിജെപിയിലേക്ക്: കൊഴിഞ്ഞു പോക്ക് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസ്സ് പാർട്ടിയിൽ വീണ്ടും കൊഴിഞ്ഞു പോക്ക്. കെ കരുണാകരന്റെ വിശ്വസ്തൻ മഹേശ്വരൻ നായർ ബിജെപിയില്‍ ചേരുന്നത്. തിരുവനന്തപുരം നഗരസഭ മുൻ പ്രതിപക്ഷ നേതാവും…
Read More » - 20 March
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി, ലീഡര്‍ കെ കരുണാകരന്റെ വിശ്വസ്തന് ബിജെപിയിലേയ്ക്ക്
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. ലീഡറുടെ മകള്‍ പത്മജ വേണുഗോപാലിന് പിന്നാലെ കെ. കരുണാകരന്റെ വിശ്വസ്തനും കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടു. തിരുവനന്തപുരം നഗരസഭ…
Read More » - 20 March
കുടിശിക വരുത്തിയ സ്ഥാപനങ്ങള്‍ക്ക് എതിരായ നടപടി തുടര്‍ന്ന് കെഎസ്ഇബി
കോട്ടയം: കുടിശിക വരുത്തിയ മറ്റ് വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ നടപടിയെടുത്ത് കെഎസ്ഇബി. വൈദ്യുതി കുടിശിക വരുത്തിയ പൊതുമേഖല സ്ഥാപനത്തിന്റെ ഫ്യൂസ് കെഎസ്ഇബി ഊരി. കോട്ടയം നാട്ടകത്തെ ട്രാവന്‍കൂര്‍…
Read More » - 20 March
ഇ.പി ജയരാജന്റെ ഭാര്യയുടെ വ്യാജ ഫോട്ടോ: കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്
കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായ ഇ.പി ജയരാജന്റെ ഭാര്യയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസ് എടുത്തു. ഇ.പി ജയരാജന്റെ ഭാര്യ…
Read More » - 20 March
എന്റെ വീട്ടിലേയ്ക്ക് എപ്പോഴും സ്വാഗതം, സുരേഷ് ഗോപിയെ വീട്ടിലേയ്ക്ക് ക്ഷണിച്ച് കഥകളി ആചാര്യന് കലാമണ്ഡലം ഗോപി
തൃശൂര്‍: താനും സുരേഷ് ഗോപിയും തമ്മില്‍ യാതൊരു പ്രശ്നവുമില്ലെന്ന് കഥകളി ആചാര്യന് കലാമണ്ഡലം ഗോപി. സുരേഷ് ഗോപിയ്ക്ക് തന്റെ വീട്ടിലേയ്ക്ക് എപ്പോള്‍ വേണമെങ്കിലും വരാമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 20 March
ഡോ. ഷഹനയുടെ ആത്മഹത്യ: പ്രതി റുവൈസിന് പിജി പഠനം തുടരാൻ അനുമതിയില്ല, ഉത്തരവ് തടഞ്ഞ് ഡിവിഷൻ ബെഞ്ച്
കൊച്ചി: ഡോക്ടർ ഷഹനയുടെ ആത്മഹത്യ കേസിൽ അറസ്റ്റിലായ പ്രതി ഡോ. റുവൈസിന്റെ പിജി പഠനം തടഞ്ഞു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് പിജി പഠനത്തിന് അനുമതി നിഷേധിച്ചിരിക്കുന്നത്. പിജി…
Read More » - 20 March
കുടിശ്ശിക ഇനത്തിൽ നൽകാനുള്ളത് കോടികൾ! പൊതുമേഖ സ്ഥാപനങ്ങളിലെ ഫ്യൂസൂരി കെഎസ്ഇബി
കോട്ടയം: വൈദ്യുതി കുടിശ്ശിക ഇനത്തിൽ കോടികൾ നൽകാനുള്ള പൊതുമേഖല സ്ഥാപനങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് കെഎസ്ഇബി. കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങളിലെ ഫ്യൂസാണ് കെഎസ്ഇബി ഊരിയിരിക്കുന്നത്. കോട്ടയം നാട്ടകത്തെ ട്രാവൻകൂർ…
Read More » - 20 March
ഗേറ്റ് മറിഞ്ഞു വീണ് വീട്ടമ്മ മരിച്ചു, ഭര്‍ത്താവിന് ജോലിക്ക് പോകുന്നതിനായി ഗേറ്റ് തുറന്നുകൊടുത്തതിനു ശേഷം അപകടം
കൊച്ചി: ഏലൂരിൽ വീടിന്റെ ഗേറ്റ് ദേഹത്തുവീണ് സ്ത്രീ മരിച്ചു. ഏലൂര്‍ വില്ലേജ് ഓഫീസ് താല്‍ക്കാലിക ജീവനക്കാരി ജോസ് മേരിയാണ് മരിച്ചത്. ബുധനാഴ്ച കാലത്ത് ഏലൂർ വില്ലേജ് ഓഫീസ്…
Read More » - 20 March
ആര്‍എസ്എസ് മണ്ഡൽ കാര്യവാഹിന് കുത്തേറ്റ സംഭവം: മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ആൾ ഉൾപ്പെടെ 3 പേർ കസ്റ്റഡിയിൽ
തിരുവനന്തപുരം: കാട്ടാക്കടയിൽ ആര്‍എസ്എസ് പ്രവർത്തകൻ വിഷ്ണുവിനെ ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ആൾ ഉൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ. കാട്ടാക്കട പൊലീസാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. മറ്റൊരു…
Read More » - 20 March
ശബരിമല: ഉത്സവം അഞ്ചാം ദിവസത്തിലേക്ക്, വിളക്കെഴുന്നള്ളിപ്പിന് ഇന്ന് തുടക്കമാകും
പത്തനംതിട്ട: ശബരിമലയിൽ ഇന്ന് അയ്യപ്പസ്വാമിയുടെ വിളക്കെഴുന്നള്ളിപ്പിന് തുടക്കമാകും. ഉത്സവത്തിന്റെ അഞ്ചാം ദിനമാണ് ഇന്ന്. രാത്രി നടക്കുന്ന ശ്രീഭൂതബലിയുടെ നാല് പ്രദക്ഷിണങ്ങൾക്ക് ശേഷമാണ് ഇന്ന് വിളക്കെഴുന്നള്ളിപ്പ് ഉണ്ടാവുക. ഉത്സവ…
Read More » - 20 March
കാട്ടുകൊമ്പൻ പടയപ്പയെ ഉൾക്കാട്ടിലേക്ക് തുരത്താനുള്ള ശ്രമം തുടരുന്നു, മയക്കുവെടി വെച്ച് പിടികൂടില്ലെന്ന് വനം വകുപ്പ്
ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുകൊമ്പൻ പാടയപ്പയെ ഉൾക്കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഇന്നും തുടരുമെന്ന് വനം വകുപ്പ്. നിലവിൽ, മാട്ടുപ്പെട്ടി ടോപ് ഡിവിഷനിലാണ് പടയപ്പ ഉള്ളത്.…
Read More » - 20 March
മാങ്കുളം അപകടം: മരണസംഖ്യ നാലായി, അപകടകാരണം ഇങ്ങനെ
മൂന്നാർ: അടിമാലി മാങ്കുളം ആനക്കുളത്തിനു സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മരണസംഖ്യ നാലായി. 14 പേർ അടങ്ങുന്ന സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വളവ് തിരിക്കുന്നതിനിടെ…
Read More » - 20 March
ഭക്ഷണവും കാശും കാരവാനും തന്നില്ല- മമ്മൂട്ടി ചിത്രത്തിൽ ഇനി അഭിനയിക്കാൻ പറ്റില്ലെന്ന് സന്തോഷ് വര്‍ക്കി
അണിയറയില്‍ ഒരുങ്ങുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രം ബസൂക്കയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ മോശം അനുഭവം ഉണ്ടായെന്ന് സന്തോഷ് വർക്കി. ഭക്ഷണവും പ്രതിഫലവും കിട്ടിയില്ലെന്ന് മാത്രമല്ല വസ്ത്രം മാറാനുള്ള സൗകര്യം…
Read More » - 20 March
പുറക്കാട് കടൽ ഉൾവലിഞ്ഞ സംഭവം: സ്വാഭാവിക പ്രതിഭാസമെന്ന് ജിയോളജി വകുപ്പ്
ആലപ്പുഴ: പുറക്കാട് കടൽ ഉൾവലിഞ്ഞ സംഭവത്തിൽ ഔദ്യോഗിക റിപ്പോർട്ട് സമർപ്പിച്ച് റവന്യൂ, ജിയോളജി വകുപ്പ്. കടൽ ഉൾവലിഞ്ഞത് സ്വാഭാവിക പ്രതിഭാസമാണെന്ന് അധികൃതർ വ്യക്തമാക്കി. പുറക്കാട് മുതൽ തെക്കോട്ട്…
Read More » - 20 March
പേരാമ്പ്ര അനു കൊലക്കേസ്: പ്രതി മുജീബ് റഹ്മാനുമായി പോലീസ് ഇന്നും തെളിവെടുപ്പ് തുടരും, ആദ്യമെത്തുക കൊണ്ടോട്ടിയിൽ
കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസിൽ പ്രതി മുജീബ് റഹ്മാനുമായി പോലീസ് ഇന്നും തെളിവെടുപ്പ് തുടരും. കൊണ്ടോട്ടിയിലാണ് ഇന്നത്തെ ആദ്യ തെളിവെടുപ്പ് നടക്കുക. മോഷ്ടിച്ച സ്വർണം കൊണ്ടോട്ടിയിൽ വച്ചാണ്…
Read More » - 20 March
സംസ്ഥാനത്ത് 12 ജില്ലകളിൽ വേനൽ മഴയെത്തുന്നു, ഈ രണ്ട് ജില്ലകളിൽ നിരാശ
വേനൽ ചൂടിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസവാർത്തയുമായി കാലാവസ്ഥ വകുപ്പ്. പ്രതീക്ഷയ്ക്ക് വഴിയൊരുക്കി കേരളത്തിൽ വേനൽ മഴ എത്തുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം അനുസരിച്ച്, വരും ദിവസങ്ങൾക്കുള്ളിൽ…
Read More » - 20 March
കാട്ടാക്കടയിൽ ഉത്സവം കണ്ടു മടങ്ങിയ ആർഎസ്എസ് നേതാവിന് നേരെ ആക്രമണം
തിരുവനന്തപുരം: കാട്ടാക്കടയിൽ ആർ.എസ്.എസ്. നേതാവിന് കുത്തേറ്റു. പ്ലാവൂർ ആർ.എസ്.എസ്. മണ്ഡൽ കാര്യവാഹ് വിഷ്ണുവിന് നേരെയാണ് ചൊവ്വാഴ്ച രാത്രി ആക്രമണമുണ്ടായത്. കീഴാറൂർ കാഞ്ഞിരംവിള ക്ഷേത്ര ഘോഷയാത്രയിൽ പങ്കെടുത്ത് വീട്ടിലേക്ക്…
Read More » - 20 March
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!! 2 ട്രെയിനുകളുടെ സമയം പുതുക്കി നിശ്ചയിച്ചു, മാറ്റം ജൂലൈ മുതൽ പ്രാബല്യത്തിൽ
തിരുവനന്തപുരം: കേരളത്തിലൂടെ സർവീസ് നടത്തുന്ന രണ്ട് ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചു. ഇന്ത്യൻ റെയിൽവേ മന്ത്രാലയമാണ് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. തിരുവനന്തപുരം സെൻട്രൽ- ന്യൂഡൽഹി കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ്,…
Read More » - 20 March
ചീര പേസ്റ്റ് രൂപത്തിൽ തലമുടിയിൽ തേച്ചു പിടിപ്പിക്കൂ, തണുത്ത വെള്ളത്തില്‍ മുടി കഴുകണം!! അത്ഭുത മാറ്റം ഉണ്ടാകും
ചീരയും തൈരും മിക്സ് ചെയ്ത് മുടിയില്‍ തേച്ച് അല്പ സമയം കഴിഞ്ഞ് കഴുകിക്കളയുന്നതും മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു.
Read More » - 19 March
അനു കൊലക്കേസ്: പ്രതി മുജീബിന്റെ വീട്ടിൽ പൊലീസെത്തും മുൻപ് തെളിവ് നശിപ്പിക്കാൻ ഭാര്യയുടെ ശ്രമം
അനു കൊലക്കേസ്: പ്രതി മുജീബിന്റെ വീട്ടിൽ പൊലീസെത്തും മുൻപ് തെളിവ് നശിപ്പിക്കാൻ ഭാര്യയുടെ ശ്രമം
Read More » - 19 March
വീട്ടിൽ വരുന്നവരെ ഗെറ്റൗട്ട് അടിക്കുന്ന പാരമ്പര്യം ഞങ്ങളുടെ കുടുംബത്തിന് ഇല്ല, വോട്ട് കിട്ടില്ല: കെ മുരളീധരൻ
താൻ അവിടെപോയി വോട്ട് അഭ്യര്ത്ഥിച്ചിട്ടില്ലെന്നു സുരേഷ് ഗോപി വീട്ടിൽ വരുന്നവരെ ഗെറ്റൗട്ട് അടിക്കുന്ന പാരമ്പര്യം ഞങ്ങളുടെ കുടുംബത്തിന് ഇല്ല, വോട്ട് കിട്ടില്ല: കെ മുരളീധരൻ
Read More » - 19 March
തിരുപ്പതി തിരുമാല ക്ഷേത്ര ദർശനം നടത്തി നടൻ മോഹൻലാൽ
തിരുപ്പതി തിരുമാല ക്ഷേത്ര ദർശനം നടത്തി നടൻ മോഹൻലാൽ
Read More » - 19 March
ഇനി അത്തരം സിനിമകളില്‍ അഭിനയിക്കില്ല: വെളിപ്പെടുത്തി അമലാ പോള്‍
ഇനി അത്തരം സിനിമകളില്‍ അഭിനയിക്കില്ല: വെളിപ്പെടുത്തി അമലാ പോള്‍
Read More »