Automobile
- Aug- 2023 -29 August
കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രിയമേറുന്നു, വിൽപ്പനയിൽ റെക്കോർഡ് വർദ്ധനവ്
കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ റെക്കോർഡ് മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഈ വർഷം ഇതുവരെ ഇ-വാഹന വിൽപ്പനയിൽ 13.66 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ,…
Read More » - 28 August
യുവാക്കൾക്കിടയിൽ തരംഗമാകാൻ കെടിഎം ഡ്യൂക്ക് 125, അറിയാം പ്രധാന സവിശേഷതകൾ
യുവാക്കൾക്കിടയിൽ ഹരമായി മാറിയ വാഹനമാണ് കെടിഎം ഡ്യൂക്ക്. ഈ ബ്രാൻഡിന്റെ ഏറ്റവും വില കുറഞ്ഞ മോട്ടോർസൈക്കിളാണ് കെടിഎം 125 ഡ്യൂക്ക്. 250 ഡ്യൂക്ക്, 390 ഡ്യൂക്ക് എന്നിവയുടെ…
Read More » - 28 August
ഹോണ്ടയുടെ ഈ മോഡലിന് ഗംഭീര വിലക്കിഴിവ് പ്രഖ്യാപിച്ചു, ഓഫർ പരിമിത കാലത്തേക്ക് മാത്രം
ജപ്പാനീസ് കാർ ബ്രാൻഡായ ഹോണ്ട കാർസ് ഇന്ത്യ തെരഞ്ഞെടുത്ത മോഡലിന് വമ്പൻ ഓഫർ പ്രഖ്യാപിച്ചു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, 5-ാം ജനറേഷൻ സിറ്റി സെഡാന് 73,000…
Read More » - 27 August
പുത്തൻ ലുക്കിൽ നെക്സോൺ എത്തുന്നു, നെക്സോൺ ഫെയ്സ് ലിഫ്റ്റ് അടുത്ത മാസം പുറത്തിറക്കാൻ സാധ്യത
പുതിയ രൂപത്തിലും ഭാവത്തിലും ടാറ്റാ മോട്ടോഴ്സിന്റെ ഏറ്റവും ജനപ്രീതിയുള്ള മോഡലായ നെക്സോൺ എത്തുന്നു. കോൺടാക്ട് എസ്യുവി ശ്രേണിയിൽപ്പെട്ട മോഡലാണ് നെക്സോൺ. സെപ്റ്റംബർ 14-നാണ് അപ്ഡേറ്റഡ് പതിപ്പ് വിപണിയിൽ…
Read More » - 24 August
കാത്തിരിപ്പുകൾക്കൊടുവിൽ വൈദ്യുത സ്കൂട്ടറുമായി ടിവിഎസ് എത്തി, സവിശേഷതകൾ അറിയാം
വാഹന പ്രേമികളുടെ ദീർഘ നാളായുള്ള കാത്തിരിപ്പുകൾക്കൊടുവിൽ വൈദ്യുത സ്കൂട്ടറുമായി ടിവിഎസ് എത്തി. ഇത്തവണ ടിവിഎസ് എക്സ് എന്ന പുതിയ മോഡലാണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രീമിയം വൈദ്യുത…
Read More » - 23 August
വാഹന യാത്ര ഇനി കൂടുതൽ സുരക്ഷിതമാകും! ഭാരത് ന്യൂ കാർ അസെസ്മെന്റ് പ്രോഗ്രാമുമായി കേന്ദ്രം
വാഹന യാത്ര കൂടുതൽ സുരക്ഷിതമാക്കാൻ പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, ഭാരത് ന്യൂ കാർ അസെസ്മെന്റ് പ്രോഗ്രാമിനാണ് കേന്ദ്രസർക്കാർ തുടക്കമിട്ടത്. റോഡ് സുരക്ഷയ്ക്ക് പുറമേ,…
Read More » - 22 August
കാറുകളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി ഹോണ്ട കാർസ്, വില വർദ്ധനവ് സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ
പ്രമുഖ വാഹന നിർമ്മാതാക്കളായ ഹോണ്ട കാർസ് കാറുകളുടെ വില വർദ്ധിപ്പിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, സെപ്റ്റംബർ മുതലാണ് തിരഞ്ഞെടുത്ത വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്. നിലവിൽ, ആഭ്യന്തര വിപണിയിൽ…
Read More » - 19 August
ഇന്ത്യൻ നിരത്തുകളിൽ സ്റ്റൈലിഷായി ഹോണ്ട എത്തുന്നു, ഹോണ്ട 2023 ലിവോ വിപണിയിൽ അവതരിപ്പിച്ചു
ഇന്ത്യൻ നിരത്ത് കീഴടക്കാൻ ഹോണ്ടയുടെ പുതിയ മോഡൽ മോട്ടോർസൈക്കിൾ എത്തി. ഏറ്റവും പുതിയ അർബൻ സ്റ്റൈലിഷ് 2023 ലിവോ ആണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 110 സിസി സെഗ്മെന്റിലെ…
Read More » - 17 August
രാജ്യത്തിന്റെ ഇലക്ട്രിക് സ്വപ്നങ്ങൾക്ക് ഊർജ്ജം പകർന്ന് കേരളം, ഇലക്ട്രിക് വാഹന വിൽപ്പനയിൽ റെക്കോർഡ് വർദ്ധനവ്
കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രിയമേറുന്നു. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന പുതിയ വാഹനങ്ങളിൽ 10 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാണ്. ഓഗസ്റ്റ് 15 വരെ…
Read More » - 16 August
കുറഞ്ഞ വിലയിൽ ഇലക്ട്രിക് സ്കൂട്ടറുമായി ഒല എത്തി, 3 വേരിയന്റുകളിൽ വാങ്ങാം
കുറഞ്ഞ വിലയിൽ ഇലക്ട്രിക് സ്കൂട്ടർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനുമായി എത്തിയിരിക്കുകയാണ് പ്രമുഖ വാഹന നിർമ്മാതാക്കളായ ഒല. എസ് വൺ എക്സ് സീരീസിലാണ് ഇലക്ട്രിക് സ്കൂട്ടറുകൾ പുറത്തിറക്കിയിരിക്കുന്നത്.…
Read More » - 15 August
രാജ്യത്ത് ആഡംബര കാർ വിൽപ്പനയിൽ വീണ്ടും ഒന്നാമതെത്തി ബിഎംഡബ്ല്യു
ഇന്ത്യയിലെ ആഡംബര കാറുകളുടെ വിൽപ്പനയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരിക്കുകയാണ് ബിഎംഡബ്ല്യു. വാഹന ഡീലർമാരുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ…
Read More » - 14 August
ഇന്ത്യൻ വിപണിയിലെ താരമാകാൻ പുതിയ രൂപത്തിലും ഭാവത്തിലും ഹീറോ കരിസ്മ എക്സ്എംആർ 210 എത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം
ഇന്ത്യയിലെ യുവാക്കൾക്കിടയിൽ ഒരു കാലത്ത് തരംഗം സൃഷ്ടിച്ച മോട്ടോർസൈക്കിളാണ് ഹീറോ ഹോണ്ട കരിസ്മ. മികച്ച പെർഫോമൻസും, കിടിലൻ ഡിസൈനുമാണ് മറ്റു മോഡലുകളിൽ നിന്നും ഹീറോ ഹോണ്ട കരിസ്മയെ…
Read More » - 14 August
യമഹ എംടി 09 2023: വിലയും സവിശേഷതയും അറിയാം
ഇന്ത്യൻ വാഹന വിപണിയിൽ പ്രത്യേക ആധിപത്യമുള്ള നിർമ്മാതാക്കളാണ് യമഹ. വ്യത്യസ്ഥ റേഞ്ചിലും ഫീച്ചറുകളിലുമുള്ള വാഹനങ്ങൾ യമഹ പുറത്തിറക്കാറുണ്ട്. ഇത്തവണ വാഹന പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന യമഹ എംടി-09…
Read More » - 14 August
ഇലക്ട്രിക് വാഹന വിപണി കീഴടക്കാൻ ടിവിഎസ് എത്തുന്നു, ടിവിഎസ് ക്രിയോൺ ഈ മാസം ലോഞ്ച് ചെയ്യും
ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ജനപ്രീതി വർദ്ധിച്ചതോടെ പുതിയ നീക്കവുമായി ടിവിഎസ്. ഉത്സവ സീസണുകൾ വരാനിരിക്കെ പുതിയ മോഡൽ ഇലക്ട്രിക് സ്കൂട്ടറുകൾ പുറത്തിറക്കാനാണ് ടിവിഎസ് തീരുമാനിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ…
Read More » - 12 August
മിഡ്-സൈസ് എസ്യുവി സെഗ്മെന്റിൽ ചുവടുറപ്പിക്കാൻ സിട്രോൺ സി5 എയർക്രോസ് വിപണിയിലേക്ക്, സവിശേഷതകൾ അറിയാം
ഇന്ത്യൻ വാഹന വിപണിയിലെ മിഡ്-സൈസ് എസ്യുവി സെഗ്മെന്റിൽ ചുവടുകൾ ശക്തമാക്കാൻ സിട്രോൺ സി5 എയർക്രോസ് എത്തുന്നു. ഫ്രഞ്ച് കമ്പനിയാണെങ്കിലും, ഈ മോഡൽ കാറിന്റെ നിർമ്മാണമെല്ലാം പൂർത്തിയാക്കിയത് ഇന്ത്യയിൽ…
Read More » - 12 August
ഓണം വിപണി കളറാക്കാൻ ഏഥർ എനർജി, പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു
ഓണം വിപണി ലക്ഷ്യമിട്ട് പുതിയ മോഡൽ ഇരുചക്രവാഹനങ്ങളുമായി ഏഥർ എനർജി എത്തി. ഉപഭോക്താക്കൾ ഏറെക്കാലമായി കാത്തിരുന്ന മൂന്ന് മോഡലുകളാണ് ഇത്തവണ വിപണിയിൽ എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 450എസും,…
Read More » - 12 August
എൻട്രി ലെവൽ ഇരുചക്രവാഹനങ്ങളുടെ ജിഎസ്ടി കുറയുമോ? ഇന്ത്യൻ വാഹന വിപണിയുടെ പ്രതീക്ഷയ്ക്ക് വീണ്ടും തിളക്കം കൂടുന്നു
ഇന്ത്യൻ ഗ്രാമീണ വിപണികളിൽ ശക്തമായ സ്വാധീനമാണ് എൻട്രി ലെവൽ മോട്ടോർസൈക്കിളുകൾക്ക് ഉള്ളത്. സാധാരണക്കാർക്ക് അനുയോജ്യമായ എൻട്രി ലെവൽ മോട്ടോർസൈക്കിളുകൾക്ക് ആവശ്യക്കാർ ഏറെയാണെങ്കിലും, കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ…
Read More » - 12 August
അപ്രൂവ്ഡ് പ്ലസ് വീക്കെൻഡ് സെയിലുമായി ഔഡി, ഇന്ന് കൂടി ഓഫർ വിലയിൽ കാറുകൾ സ്വന്തമാക്കാം
പ്രമുഖ വാഹന നിർമ്മാതാക്കളായ ഔഡിയുടെ അപ്രൂവ്ഡ് പ്ലസ് വീക്കെൻഡ് സെയിൽ ഇന്ന് സമാപിക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സെയിൽ ഇന്നലെയാണ് ആരംഭിച്ചത്. അപ്രൂവ്ഡ് പ്ലസ് വീക്കെൻഡ് സെയിലിൽ…
Read More » - 11 August
പ്രീമിയം വിലയിൽ ഔഡി ക്യു8 ഇ-ട്രോൺ, ഈ മാസം വിപണിയിൽ എത്തും
പ്രീമിയം വിലയിൽ കാറുകൾ തിരയുന്നവർക്ക് മികച്ച ഓപ്ഷനുമായി എത്തുകയാണ് പ്രമുഖ വാഹന നിർമ്മാതാക്കളായ ഔഡി. ഇത്തവണ ഔഡി ക്യു8 ഇ-ട്രോൺ ആണ് കമ്പനി വിപണിയിൽ അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ…
Read More » - 10 August
വിപണിയിൽ തരംഗം സൃഷ്ടിക്കാൻ വോൾവോ സി40 റീചാർജ് എത്തുന്നു, വിലയും സവിശേഷതയും അറിയാം
വിപണിയിൽ ഒട്ടനവധി ആരാധകരുള്ള വാഹന നിർമ്മാതാക്കളാണ് വോൾവോ. ഇത്തവണ ലക്ഷങ്ങൾ വിലമതിക്കുന്ന വോൾവോ സി40 റീചാർജ് മോഡലുമായാണ് കമ്പനി എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, വോൾവോ സി40 റീചാർജ്…
Read More » - 9 August
മെഴ്സിഡസ് ബെൻസ് ജിഎൽസി ഇന്ത്യൻ വിപണിയിലെത്തി, വിലയും സവിശേഷതയും അറിയാം
ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ മെഴ്സിഡസ് ബെൻസിന്റെ പുത്തൻ മോഡൽ കൂടി ഇന്ത്യൻ വിപണിയിൽ എത്തി. മെഴ്സിഡസ് ബെൻസ് ജിഎൽസിയാണ് ഇത്തവണ ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യൻ ഉപഭോക്താക്കളെ…
Read More » - 9 August
ഇന്ത്യൻ വിപണിയിലെ പ്രതാപം വീണ്ടെടുക്കാൻ ഫിയറ്റ് എത്തുന്നു, പ്രതീക്ഷയോടെ ഫിയറ്റ് ആരാധകർ
ഇന്ത്യൻ വിപണിയിലേക്ക് വീണ്ടും തിരിച്ചുവരവിനൊരുങ്ങി ഇറ്റാലിയൻ കമ്പനിയായ ഫിയറ്റ്. നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കുന്നതിനായി 2024 ഓടെയാണ് വാഹനങ്ങൾ വീണ്ടും ഇന്ത്യയിലേക്ക് എത്തിക്കുക. ജീപ്പ്, സിട്രൺ ബ്രാൻഡുകൾ പ്രവർത്തിപ്പിക്കുന്ന…
Read More » - 6 August
ഇലക്ട്രിക് വാഹന വിപണിയിൽ ചുവടുകൾ ശക്തമാക്കാൻ ഇ-ഥാറുമായി മഹീന്ദ്ര എത്തുന്നു, സവിശേഷതകൾ അറിയാം
ഇലക്ട്രിക് വാഹന വിപണിയിൽ ചുവടുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ മോഡൽ കാറുമായി മഹീന്ദ്ര എത്തുന്നു. മഹീന്ദ്രയുടെ ലൈഫ്സ്റ്റൈൽ എസ്യുവിയായ ഥാറിനെ ഇലക്ട്രിക് കരുത്തിലേക്കാണ് മാറ്റിയിരിക്കുന്നത്. ഓഗസ്റ്റ് 15ന്…
Read More » - 5 August
ടാറ്റ മോട്ടോഴ്സ്: കോംപാക്ട് എസ്യുവിയായ പഞ്ചിന്റെ സിഎൻജി മോഡൽ വിപണിയിൽ അവതരിപ്പിച്ചു
ആകർഷകമായ ഡിസൈനിലും ഫീച്ചറിലുമുളള ടാറ്റയുടെ കോംപാക്ട് എസ്യുവിയായ പഞ്ചിന്റെ സിഎൻജി മോഡൽ വിപണിയിൽ അവതരിപ്പിച്ചു. ഉപഭോക്താക്കൾ കാത്തിരുന്ന മോഡൽ കൂടിയാണിത്. ഇത്തവണ ഇന്റീരിയറുകളിൽ കാര്യമായ മാറ്റങ്ങൾ വരുത്താതെയാണ്…
Read More » - 3 August
ഇന്ത്യൻ മണ്ണിലേക്ക് ടെസ്ല എത്തുന്നു, ആദ്യ ഓഫീസ് പൂനെയിൽ ആരംഭിച്ചേക്കും
അമേരിക്കൻ കോടീശ്വരൻ ഇലോൺ മസ്കിന്റെ വൈദ്യുത വാഹന കമ്പനിയായ ടെസ്ല ഇന്ത്യൻ മണ്ണിലേക്കും എത്തുന്നു. മാസങ്ങൾക്ക് മുൻപ് തന്നെ ഇതുമായി ബന്ധപ്പെട്ടുള്ള സൂചനകൾ ടെസ്ല നൽകിയിരുന്നു. എന്നാൽ,…
Read More »